റമളാൻ സ്പെഷ്യൽ(ക്വിസ്&Others)


👌🏻5⃣1⃣റമളാൻ തിരുമൊഴിമുത്തുകൾ👌🏻

Www.Jannathulminna.Com 
1 ‏( ﻣﻦ ﺁﻣﻦ ﺑﺎﻟﻠﻪ ﻭﺭﺳﻮﻟﻪ ﻭﺃﻗﺎﻡ ﺍﻟﺼﻼﺓ ﻭﺁﺗﻰ ﺍﻟﺰﻛﺎﺓ ﻭﺻﺎﻡ ﺭﻣﻀﺎﻥ ﻛﺎﻥ ﺣﻘﺎ ﻋﻠﻰ ﺍﻟﻠﻪ ﺃﻥ ﻳﺪﺧﻠﻪ ﺍﻟﺠﻨﺔ  ﺻﺤﻴﺢ . ‏[ 1 ‏]
ആരെങ്കിലും അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുകയും നിസ്കരിക്കുകയും സകാത്തേകുകയും നോമ്പനുഷ്ടിക്കുകയും ചെയ്താൽ അവന് സ്വർഗ്ഗപ്രവേശനമേകൽ റബ്ബിന്റെ കടമയാണ്
(സ്വർഗ്ഗമുറപ്പെന്ന് സാരം)
-2 ‏( ﺇﺫﺍ ﺩﺧﻞ ﺷﻬﺮُ ﺭﻣﻀﺎﻥَ ﻓُﺘِّﺤَﺖْ ﺃﺑﻮﺍﺏُ ﺍﻟﺴﻤﺎﺀِ، ﻭﻏُﻠِّﻘَﺖْ ﺃﺑﻮﺍﺏُ ﺟَﻬﻨﻢَ، ﻭﺳُﻠْﺴِﻠَﺖِ ﺍﻟﺸﻴﺎﻃﻴﻦُ ‏) . ﺻﺤﻴﺢ . ‏[ 2 ‏]
റമളാൻ ആഗതമായാൽ സ്വർഗ്ഗവാതിലുകൾ തുറക്കപ്പെടും,നരകദർവാസുകളടക്കപ്പെടും,ശൈത്വാനെ ബന്ധിതമാക്കപ്പെടും
-3 ‏( ﻣَﻦْ ﺍﺳﺘَﻄﺎﻉَ ﺍﻟﺒﺎﺀَﺓَ ﻓﻠْﻴَﺘَﺰﻭَّﺝْ، ﻓﺈﻧَّﻪُ ﺃَﻏَﺾُّ ﻟﻠﺒﺼﺮِ ﻭﺃﺣْﺼَﻦُ ﻟﻠﻔَﺮْﺝِ، ﻭَﻣَﻦْ ﻟﻢْ ﻳﺴْﺘَﻄِﻊْ ﻓﻌﻠﻴﻪِ ﺑﺎﻟﺼﻮﻡِ، ﻓﺈﻧَّﻪُ ﻟﻪُ ﻭِﺟَﺎﺀٌ ‏) . ﺻﺤﻴﺢ . ‏[ 3 ‏]
കഴിവുളളവർ വിവാഹിതരാവട്ടെ..അത്,തെറ്റിനെ തൊട്ട് കണ്ണിന്ചിമ്മിക്കുന്നതാണ് ഗുഹ്യസഥാനത്തിന് സംരക്ഷണവുമാണ്
അതിന് ആവതില്ലാത്തവർ നോമ്പനുഷ്ടിക്കട്ടെ അത് വികാരത്തിനെതിരെയുളള പരിചയാണ്
-4 ‏( ﻣﻦ ﺃﺻﺒﺢ ﻣﻨﻜﻢ ﺍﻟﻴﻮﻡَ ﺻﺎﺋﻤًﺎ؟ ﻗﺎﻝ ﺃﺑﻮ ﺑﻜﺮٍ ﺭﺿﻲ ﺍﻟﻠﻪُ ﻋﻨﻪ : ﺃﻧﺎ . ﻗﺎﻝ : ﻓﻤﻦ ﺗﺒﻊ ﻣﻨﻜﻢ ﺍﻟﻴﻮﻡَ ﺟﻨﺎﺯﺓً؟ ﻗﺎﻝ ﺃﺑﻮ ﺑﻜﺮٍ ﺭﺿﻲ ﺍﻟﻠﻪُ ﻋﻨﻪ : ﺃﻧﺎ . ﻗﺎﻝ ﻓﻤَﻦ ﺃﻃﻌﻢ ﻣﻨﻜﻢ ﺍﻟﻴﻮﻡَ ﻣﺴﻜﻴﻨًﺎ؟ ﻗﺎﻝ ﺃﺑﻮ ﺑﻜﺮٍ ﺭﺿﻲ ﺍﻟﻠﻪُ ﻋﻨﻪ . ﺃﻧﺎ . ﻗﺎﻝ : ﻓﻤﻦ ﻋﺎﺩ ﻣﻨﻜﻢ ﺍﻟﻴﻮﻡَ ﻣﺮﻳﻀًﺎ . ﻗﺎﻝ ﺃﺑﻮ ﺑﻜﺮٍ ﺭﺿﻲَ ﺍﻟﻠﻪُ ﻋﻨﻪ : ﺃﻧﺎ . ﻓﻘﺎﻝ ﺭﺳﻮﻝُ ﺍﻟﻠﻪِ ﺻﻠَّﻰ ﺍﻟﻠﻪُ ﻋﻠﻴﻪ ﻭﺳﻠَّﻢَ : ﻣﺎ ﺍﺟﺘﻤَﻌْﻦَ ﻓﻲ ﺍﻣﺮﺉٍ، ﺇﻻ ﺩﺧﻞ ﺍﻟﺠﻨَّﺔَ ‏) . ﺻﺤﻴﺢ .
‏[ 4 ‏]
തിരുനബിചോദിച്ചു
ഇന്ന് നോമ്പനുഷ്ടിച്ചവരാരുണ്ട്?അബൂബക്കർ തങ്ങൾ പറഞ്ഞു ഞാൻ!!
 വീണ്ടും നബി ചോദിച്ചു ഇന്ന് ജനാസയെ അനുഗമിച്ചവരാരുണ്ട്?അബൂബക്കർ തങ്ങൾ പറഞ്ഞു ഞാൻ!!!
വീണ്ടും തിരുനബി അരുളി
ഇന്ന് പാവപ്പെട്ടവരെ ഭക്ഷിപ്പിച്ചവരാരുണ്ട്??അപ്പോഴും അബൂബക്കർ തങ്ങൾ പറഞ്ഞു ഞാൻ!!!
അവസാനമായി മുത്ത്നബി ചോദിച്ചു..ഇന്ന് രോഗിയെ സന്ദർശിച്ചവരാരുണ്ട്.അബൂബക്കർ തങ്ങൾ വീണ്ടും മൊഴിഞ്ഞു ഞാൻ
ഇത്രയുമായപ്പോൾ തിരുനബിയരുളി
ഒരാളിൽ ഇത്  ഒരിമിക്കുകയില്ല.അവൻ സ്വർഗത്തിൽ പ്രവേശിച്ചിട്ടല്ലാതെ
(അവൻ സ്വർഗ്ഗീയവാസിയെന്ന് സാരം)

-5 ‏( ﻣَﻦ ﺃَﻧﻔَﻖَ ﺯﻭﺟَﻴﻦِ ﻓﻲ ﺳﺒﻴﻞِ ﺍﻟﻠﻪِ، ﻧﻮﺩِﻱَ ﻣﻦ ﺃﺑﻮﺍﺏِ ﺍﻟﺠﻨﺔِ : ﻳﺎ ﻋﺒﺪَ ﺍﻟﻠﻪِ ﻫﺬﺍ ﺧﻴﺮٌ، ﻓﻤَﻦ ﻛﺎﻥ ﻣﻦ ﺃﻫﻞِ ﺍﻟﺼﻼﺓِ ﺩُﻋِﻲَ ﻣﻦ ﺑﺎﺏِ ﺍﻟﺼﻼﺓِ، ﻭﻣَﻦ ﻛﺎﻥ ﻣﻦ ﺃﻫﻞِ ﺍﻟﺠﻬﺎﺩِ ﺩُﻋِﻲَ ﻣﻦ ﺑﺎﺏِ ﺍﻟﺠﻬﺎﺩِ، ﻭﻣَﻦ ﻛﺎﻥ ﻣﻦ ﺃﻫﻞِ ﺍﻟﺼﻴﺎﻡِ ﺩُﻋِﻲَ ﻣﻦ ﺑﺎﺏِ ﺍﻟﺮَّﻳَّﺎﻥِ، ﻭﻣَﻦ ﻛﺎﻥ ﻣﻦ ﺃﻫﻞِ ﺍﻟﺼﺪﻗﺔِ ﺩُﻋِﻲَ ﻣﻦ ﺑﺎﺏِ ﺍﻟﺼﺪﻗﺔِ . ﻓﻘﺎﻝ ﺃﺑﻮ ﺑﻜﺮٍ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ : ﺑﺄﺑﻲ ﻭﺃﻣﻲ ﻳﺎ ﺭﺳﻮﻝَ ﺍﻟﻠﻪِ، ﻣﺎ ﻋﻠﻰ ﻣَﻦ ﺩُﻋِﻲَ ﻣﻦ ﺗﻠﻚ ﺍﻷﺑﻮﺍﺏِ ﻣﻦ ﺿﺮﻭﺭﺓٍ، ﻓﻬﻞ ﻳُﺪْﻋَﻰ ﺃﺣﺪ ﻣﻦ ﺗﻠﻚ ﺍﻷﺑﻮﺍﺏِ ﻛﻠِّﻬﺎ؟ . ﻗﺎﻝ : ﻧﻌﻢ، ﻭﺃﺭﺟﻮ ﺃﻥ ﺗﻜﻮﻥَ ﻣﻨﻬﻢ ‏) . ﺻﺤﻴﺢ . ‏[ 5 ‏]

-6 ‏( ﺍﻟﺼﻮﻡ ﺟﻨﺔ ﻣﻦ ﻋﺬﺍﺏ ﺍﻟﻠﻪ ‏) . ﺻﺤﻴﺢ . ‏[ 6 ‏]
റബ്ബിന്റെ ശിക്ഷതടുക്കാനുളള പരിചയാണ് നോമ്പ്

-8 ‏( ﺍﺗﻘﻮﺍ ﺍﻟﻠﻪ ﻭﺻﻠﻮﺍ ﺧﻤﺴﻜﻢ ﻭﺻﻮﻣﻮﺍ ﺷﻬﺮﻛﻢ ﻭﺃﺩﻭﺍ ﺯﻛﺎﺓ ﺃﻣﻮﺍﻟﻜﻢ ﻃﻴﺒﺔ ﺑﻬﺎ ﺃﻧﻔﺴﻜﻢ ﻭﺃﻃﻴﻌﻮﺍ ﺫﺍ ﺃﻣﺮﻛﻢ ﺗﺪﺧﻠﻮﺍ ﺟﻨﺔ ﺭﺑﻜﻢ ‏) .

ﺻﺤﻴﺢ . ‏[ 8 ‏]
അല്ലാഹുവിന് തഖ് വ ചെയ്യുക,അഞ്ച്നേരം നിസ്കരിക്കുക,റമളാനിൽ വ്രതമനുഷ്ടിക്കുക,സ്വത്തിലെ സകാത്ത് അർഹരിലേകുക,അല്ലാഹുവും മുത്ത്നബിയും കൽപ്പിച്ചത് അപ്പടിഅനുസരിക്കുക
എങ്കിൽ സ്വർഗപ്പ്രവേശനം സുസാദ്ധ്യം
-9 ‏( ﺇﻥ ﻟﻠﻪ ﺗﺒﺎﺭﻙ ﻭﺗﻌﺎﻟﻰ ﻋﺘﻘﺎﺀ ﻓﻲ ﻛﻞ ﻳﻮﻡ ﻭﻟﻴﻠﺔ - ﻳﻌﻨﻲ ﻓﻲ ﺭﻣﻀﺎﻥ - ﻭﺇﻥ ﻟﻜﻞ ﻣﺴﻠﻢ ﻓﻲ ﻛﻞ ﻳﻮﻡ ﻭﻟﻴﻠﺔ ﺩﻋﻮﺓ ﻣﺴﺘﺠﺎﺑﺔ ‏) . ﺻﺤﻴﺢ ﻟﻐﻴﺮﻩ . ‏[ 9 ‏]
റമളാനിൽ അല്ലാഹു ഒട്ടനേകം പേർക്ക് നരകമോചനമേകുന്നു
അതിന്റെ ഓരോ രാത്രിക്കും പകലിനും പ്രത്യേകദുആഇജാബത്തുണ്ട്
-10 ‏( ﻫﺬﺍ ﺷﻬْﺮُ ﺭﻣﻀﺎﻥَ ﻗﺪْ ﺟﺎﺀَﻛُﻢْ، ﺗُﻔﺘَّﺢُ ﺑﻪِ ﺃﺑﻮﺍﺏُ ﺍﻟﺠﻨﺔِ، ﻭﺗُﻐﻠَّﻖُ ﻓﻴﻪ ﺃﺑﻮﺍﺏُ ﺍﻟﻨﺎﺭِ، ﻭﺗُﺴﻠْﺴَﻞُ ﻓﻴﻪ ﺍﻟﺸﻴﺎﻃﻴﻦُ ‏) . ﺻﺤﻴﺢ . ‏[ 10 ‏]
(നമ്പര്‍ 2 നോക്കുക)
-11 ‏( ﻋﻤﺮﺓ ﻓﻲ ﺭﻣﻀﺎﻥ ﺗﻌﺪﻝ ﺣﺠﺔ ‏) .
ﺻﺤﻴﺢ . ‏[ 11 ‏]
റമളാനിലെ ഉംറ ഹജ്ജിനോട് കിടപിടിക്കുന്നതാണ്
-12 ‏( ﻋﻤﺮﺓٌ ﻓﻲ ﺭﻣﻀﺎﻥَ ﻛﺤﺠَّﺔٍ ﻣﻌﻲ ‏) .
ﺻﺤﻴﺢ . ‏[ 12 ‏]
ആരെങ്കിലും റമളാനിൽ ഉംറ ചെയ്താൽ അവൻ എന്റെ കൂടെ ഹജ്ജ് ചെയ്തവനെപ്പോലെയാണ്
-13 ‏( ﻣﻦ ﺻﺎﻡ ﻳﻮﻣﺎ ﻓﻲ ﺳﺒﻴﻞ ﺍﻟﻠﻪ ﺑﺎﻋﺪ ﺍﻟﻠﻪ ﺑﺬﻟﻚ ﺍﻟﻴﻮﻡ ﺣﺮ ﺟﻬﻨﻢ ﻋﻦ ﻭﺟﻬﻪ ﺳﺒﻌﻴﻦ ﺧﺮﻳﻔﺎ ‏) . ﺻﺤﻴﺢ . ‏[ 13 ‏]
അല്ലാഹുവിന്റെ വഴിയിൽ ആരെങ്കിലും ഒരുദിനം നോമ്പനുഷ്ടിച്ചാൽ അവന്റെ ശരീരത്തെതൊട്ട്  നരകചൂടിനെ 70 വഴിദൂരം അല്ലാഹു അകറ്റുന്നതാണ്
-14 ‏( ﻣﻦ ﺻﺎﻡ ﻳﻮﻣﺎ ﻓﻲ ﺳﺒﻴﻞ ﺍﻟﻠﻪ ﺑﺎﻋﺪ ﺍﻟﻠﻪ ﻣﻨﻪ ﺟﻬﻨﻢ ﻣﺴﻴﺮﺓ ﻣﺎﺋﺔ ﻋﺎﻡ ‏) . ﺣﺴﻦ . ‏[ 14 ‏]
ആരെങ്കിലും ഒരുദിവസം അല്ലാഹുവിന്റെ തൃപ്തികാംക്ഷിച്ച് വ്രതമെടുത്താൽ നൂറ് വർഷസഞ്ചാരവഴിദൂരം നരകത്തെ അവനെതൊട്ട് ദൂരമാക്കുന്നതാണ്

-15 ‏( ﻣﻦ ﺻﺎﻡ ﻳﻮﻣﺎ ﻓﻲ ﺳﺒﻴﻞ ﺍﻟﻠﻪ ﺟﻌﻞ ﺍﻟﻠﻪ ﺑﻴﻨﻪ ﻭ ﺑﻴﻦ ﺍﻟﻨﺎﺭ ﺧﻨﺪﻗﺎ ﻛﻤﺎ ﺑﻴﻦ ﺍﻟﺴﻤﺎﺀ ﻭ ﺍﻷﺭﺽ ‏) . ﺻﺤﻴﺢ . ‏[ 15 ‏]
ആരെങ്കിലും അല്ലാഹുവിന്റെ പ്രതിഫലം ആശിച്ച് ഒരുദിനം നോമ്പനുഷ്ടിച്ചാൽ ആകാശഭൂമിക്കിടയിലെ കിടങ്ങ്പോലെ അവന്റെയും നരകത്തിന്റെയും ഇടയിൽ റബ്ബ് കിടങ്ങ് സ്ഥാപിക്കുന്നതാണ്
-16 ‏( ﻗﺎﻝ ﺍﻟﻠﻪُ ﻋﺰَّ ﻭﺟﻞَّ : ﻛﻞُّ ﻋﻤﻞِ ﺍﺑﻦِ ﺁﺩﻡَ ﻟﻪ ﺇﻟَّﺎ ﺍﻟﺼِّﻴﺎﻡُ . ﻓﺈﻧَّﻪ ﻟﻲ ﻭﺃﻧﺎ ﺃﺟْﺰِﻱ ﺑﻪ . ﻭﺍﻟﺼِّﻴﺎﻡ ﺟُﻨَّﺔٌ . ﻓﺈﺫﺍ ﻛﺎﻥَ ﻳﻮﻡُ ﺻﻮْﻡِ ﺃﺣﺪِﻛُﻢ ﻓﻼ ﻳَﺮﻓُﺚْ ﻳﻮﻣﺌﺬٍ ﻭﻻ ﻳَﺴﺨَﺐْ . ﻓﺈﻥ ﺳﺎﺑَّﻪُ ﺃﺣﺪٌ ﺃﻭ ﻗﺎﺗﻠَﻪُ، ﻓﻠﻴﻘﻞْ : ﺇﻧِّﻲ ﺍﻣﺮﺅٌ ﺻﺎﺋﻢٌ . ﻭﺍﻟَّﺬﻱ ﻧﻔﺲُ ﻣﺤﻤَّﺪٍ ﺑﻴﺪِﻩِ . ﻟﺨﻠُﻮﻑُ ﻓﻢِ ﺍﻟﺼَّﺎﺋﻢِ ﺃﻃﻴﺐُ ﻋﻨﺪ ﺍﻟﻠﻪِ، ﻳﻮﻡَ ﺍﻟﻘﻴﺎﻣﺔِ، ﻣﻦ ﺭﻳﺢِ ﺍﻟﻤﺴﻚِ . ﻭﻟﻠﺼَّﺎﺋﻢِ ﻓﺮﺣﺘﺎﻥِ ﻳﻔﺮَﺣﻬُﻤﺎ : ﺇﺫﺍ ﺃﻓﻄﺮَ ﻓﺮِﺡَ ﺑﻔِﻄﺮﻩِ . ﻭﺇﺫﺍ ﻟﻘِﻲَ ﺭﺑَّﻪُ ﻓﺮِﺡ ﺑﺼﻮْﻣِﻪِ ‏) . ﺻﺤﻴﺢ . ‏[ 16 ‏]

-17 ‏( ﺇﺫﺍ ﺻﻠﺖ ﺍﻟﻤﺮﺃﺓ ﺧﻤﺴﻬﺎ ﻭﺻﺎﻣﺖ ﺷﻬﺮﻫﺎ ﻭﺣﺼﻨﺖ ﻓﺮﺟﻬﺎ ﻭﺃﻃﺎﻋﺖ ﺯﻭﺟﻬﺎ ﻗﻴﻞ ﻟﻬﺎ : ﺍﺩﺧﻠﻲ ﺍﻟﺠﻨﺔ ﻣﻦ ﺃﻱ ﺃﺑﻮﺍﺏ ﺍﻟﺠﻨﺔ ﺷﺌﺖ ‏) . ﺻﺤﻴﺢ . ‏[ 17 ‏]

ഏതൊരുപെണ്ണും നിസ്കരിക്കുകയും റമളാനിലെ വ്രതമെടുക്കുകയും ഗുഹ്യസ്ഥാനം സംരക്ഷിക്കുകയും ഭർത്താവിന് വഴിപ്പെടുകയും ചെയ്താൽ അവളോട് പറയപ്പെടും
''സ്വർഗ്ഗീയവാതിലുകളിൽ നീ ഉദ്ധേശിച്ചതിലൂടെ പ്രവേശിച്ച് കൊൾക എന്ന്''
-18 ‏( ﺻِﻴﺎﻡُ ﺷﻬْﺮِ ﺭﻣﻀﺎﻥَ ﺑِﻌﺸْﺮَﺓِ ﺃﺷْﻬُﺮٍ، ﻭ ﺻِﻴﺎﻡُ ﺳِﺘَّﺔِ ﺃﻳَّﺎﻡٍ ﺑَﻌﺪَﻩُ ﺑِﺸﻬْﺮَﻳْﻦِ، ﻓﺬﻟِﻚَ ﺻِﻴﺎﻡُ ﺍﻟﺴَّﻨﺔِ ‏) . ﺻﺤﻴﺢ . ‏[ 18 ‏]
റമളാൻ വ്രതാനുഷ്ടാനം പത്ത്മാസവ്രതത്തിനു തുല്യമാണ്..ആറ് നോമ്പ്  രണ്ട് മാസത്തിനും ഇവരണ്ടും ഒരുവർഷസമാനവും
Www.Jannathulminna.Com
-19 ‏( ﺇﻥ ﻟﻠﻪ ﺗﻌﺎﻟﻰ ﻋﻨﺪ ﻛﻞ ﻓﻄﺮ ﻋﺘﻘﺎﺀ ﻣﻦ ﺍﻟﻨﺎﺭ ﻭ ﺫﻟﻚ ﻓﻲ ﻛﻞ ﻟﻴﻠﺔ ‏) . ﺻﺤﻴﺢ . ‏[ 19 ‏]
എല്ലാ ഓരോ രാത്രിയിലേയും നോമ്പ്തുറസമയം റബ്ബ് ഒട്ടനവധി പേരെ നരകാഗ്നിയിൽ നിന്ന് മോചിപ്പിക്കുന്നുണ്ട്
-20 ‏( ﺃﺗﺎﻛﻢ ﺷﻬﺮ ﺭﻣﻀﺎﻥ ﺷﻬﺮ ﻣﺒﺎﺭﻙ، ﻓﺮﺽ ﺍﻟﻠﻪ ﻋﻠﻴﻜﻢ ﺻﻴﺎﻣﻪ، ﺗﻔﺘﺢ ﻓﻴﻪ ﺃﺑﻮﺍﺏ ﺍﻟﺠﻨﺔ ﻭ ﺗﻐﻠﻖ ﻓﻴﻪ ﺃﺑﻮﺍﺏ ﺍﻟﺠﺤﻴﻢ، ﻭ ﺗﻐﻞ ﻓﻴﻪ ﻣﺮﺩﺓ ﺍﻟﺸﻴﺎﻃﻴﻦ، ﻭ ﻓﻴﻪ ﻟﻴﻠﺔ ﻫﻲ ﺧﻴﺮ ﻣﻦ ﺃﻟﻒ ﺷﻬﺮ، ﻣﻦ ﺣﺮﻡ ﺧﻴﺮﻫﺎ ﻓﻘﺪ ﺣﺮﻡ ‏) . ﺻﺤﻴﺢ . ‏[ 20 ‏]
-21 ‏( ﺇﺫﺍ ﻛﺎﻥ ﺃﻭﻝُ ﻟﻴﻠﺔٍ ﻣﻦ ﺷﻬﺮِ ﺭﻣﻀﺎﻥَ ﺻُﻔِّﺪَﺕِ ﺍﻟﺸﻴﺎﻃﻴﻦُ ﻭﻣَﺮَﺩﺓُ ﺍﻟﺠﻦِّ، ﻭﻏُﻠِّﻘﺖْ ﺃﺑﻮﺍﺏُ ﺍﻟﻨﺎﺭِ ﻓﻠﻢ ﻳُﻔﺘﺢْ ﻣﻨﻬﺎ ﺑﺎﺏٌ، ﻭﻓُﺘِّﺤَﺖْ ﺃﺑﻮﺍﺏُ ﺍﻟﺠﻨﺔِ ﻓﻠﻢ ﻳُﻐﻠﻖْ ﻣﻨﻬﺎ ﺑﺎﺏٌ، ﻭﻳُﻨﺎﺩﻱ ﻣﻨﺎﺩٍ ﻛﻞَّ ﻟﻴﻠﺔٍ : ﻳﺎ ﺑﺎﻏﻲَ ﺍﻟﺨﻴﺮِ ﺃﻗﺒﻞْ، ﻭﻳﺎ ﺑﺎﻏﻲَ ﺍﻟﺸﺮِّ ﺃﻗْﺼﺮْ، ﻭﻟﻠﻪِ ﻋﺘﻘﺎﺀُ ﻣﻦ ﺍﻟﻨﺎﺭِ، ﻭﺫﻟﻚ ﻛﻞَّ ﻟﻴﻠﺔٍ ‏) .
ﺣﺴﻦ . ‏[ 21 ‏]
-22 ‏( ﺻﻡ ﺷﻬﺮ ﺍﻟﺼﺒﺮ، ﻭﺛﻼﺛﺔ ﺃﻳﺎﻡ ﻣﻦ ﻛﻞ ﺷﻬﺮ ﺻﻡ ﺍﻟﺪﻫﺮ ‏) . ﺻﺤﻴﺢ . ‏[ 22 ‏]
ക്ഷമയുടെ മാസത്തിലും(റമളാനിൽ)ഓരോമാസത്തിലെ മൂന്ന്ദിനങ്ങളിലും (അയ്യാമുൽബീള്)
നിങ്ങൾ നോമ്പനുഷ്ടിക്കൂ..
എങ്കിൽ അത് ഒരുവർഷമുഴുനോമ്പുകൾക്കു തുല്യമാണ്
-23 ‏( ﺻﻡ ﺷﻬﺮ ﺍﻟﺼﺒﺮ، ﻭﺛﻼﺛﺔ ﺃﻳﺎﻡ ﻣﻦ ﻛﻞ ﺷﻬﺮ ﻳﺬﻫﺒﻦ ﻭﺣﺮ ﺍﻟﺼﺪﺭ ‏) . ﺻﺤﻴﺢ . ‏[ 23 ‏]
-24 ‏( ﺻﻢ ﺷﻬﺮ ﺍﻟﺼﺒﺮ ﺭﻣﻀﺎﻥ ، ﺻﻢ ﺷﻬﺮ ﺍﻟﺼﺒﺮ ﻭ ﺛﻼﺛﺔ ﺃﻳﺎﻡ ﻣﻦ ﻛﻞ ﺷﻬﺮ . . . ‏) . ﺻﺤﻴﺢ .

‏[ 24 ‏]

-25 ‏( ﻣَﻦ ﺻﺎﻡ ﺭﻣﻀﺎﻥَ، ﻭﺃَﺗْﺒَﻌَﻪُ ﺳِﺘًّﺎ ﻣﻦ ﺷﻮﺍﻝٍ، ﻛﺎﻥ ﻛﺼﻮﻡِ ﺍﻟﺪﻫﺮِ ‏) . ﺻﺤﻴﺢ . ‏[ 25 ‏]
ആരെങ്കിലും റമളാനിൽ മുഴുവ്രതമെടുക്കുകയും ശവ്വാലിലെ ആറുദിന നോമ്പെടുക്കുകയും ചെയ്താൽ അവൻ ഒരുകൊല്ലവ്രതമെടുത്തവനെപ്പോലെയാണ്
-26 ‏( ﺟﺎﺀ ﺭﺟﻞ ﺇﻟﻰ ﺍﻟﻨﺒﻲ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻓﻘﺎﻝ : ﻳﺎ ﺭﺳﻮﻝ ﺍﻟﻠﻪ ﺃﺭﺃﻳﺖ ﺇﻥ ﺷﻬﺪﺕ ﺃﻥ ﻻ ﺇﻟﻪ ﺇﻻ ﺍﻟﻠﻪ ﻭﺃﻧﻚ ﺭﺳﻮﻝ ﺍﻟﻠﻪ، ﻭﺻﻠﻴﺖ ﺍﻟﺼﻠﻮﺍﺕ ﺍﻟﺨﻤﺲ، ﻭﺃﺩﻳﺖ ﺍﻟﺰﻛﺎﺓ، ﻭﺻﻤﺖ ﺭﻣﻀﺎﻥ ﻭﻗﻤﺘﻪ، ﻓﻤﻤﻦ ﺃﻧﺎ؟ ﻗﺎﻝ : ﻣﻦ ﺍﻟﺼﺪﻳﻘﻴﻦ ﻭﺍﻟﺸﻬﺪﺍﺀ ‏) . ﺻﺤﻴﺢ . ‏[ 26 ‏]
ഒരുവൻ തിരുനബിയുടെ ചാരത്ത് വന്ന് പറഞ്ഞു
നബിയേ...നിങ്ങൾ കണ്ടില്ലേ ഞാൻ സത്യസാക്ഷ്യം മൊഴിഞ്ഞിരിക്കുന്നു,അഞ്ച് നേര നിസ്കാരം അനുഷ്ടിച്ചുകൊണ്ടിരിക്കുന്നു,സകാത്ത് ഏകിക്കൊണ്ടിരിക്കുന്നു,റമളാനിലെ നോമ്പും നിസ്കാരവും നിർവ്വഹിച്ചുകൊണ്ടിരിക്കുന്നു,
ഞാൻ ആരിൽപെട്ടവനാണ് നബിയേ..?!!!
തിരുനബി മൊഴിഞ്ഞു
``ശുഹദാഇലും സ്വിദ്ധീഖുകളിലും''

-27 ‏( ﺭﻣﻀﺎﻥُ ﺷﻬﺮٌ ﻣُﺒﺎﺭﻙٌ، ﺗُﻔَﺘَّﺢُ ﻓﻴﻪ ﺃﺑﻮﺍﺏُ ﺍﻟﺠﻨﺔِ، ﻭﺗُﻐَﻠَّﻖُ ﺃﺑﻮﺍﺏُ ﺍﻟﺴَّﻌﻴﺮِ، ﻭﺗُﺼَﻔَّﺪُ ﻓﻴﻪ ﺍﻟﺸﻴﺎﻃﻴﻦُ، ﻭﻳُﻨﺎﺩِﻱ ﻣُﻨﺎﺩٍ ﻛﻞَّ ﻟﻴﻠﺔٍ : ﻳﺎ ﺑﺎﻏِﻲَ ﺍﻟﺨﻴﺮِ ﻫَﻠُﻢَّ، ﻭﻳﺎ ﺑﺎﻏِﻲَ ﺍﻟﺸَّﺮِّ ﺃﻗﺼِﺮْ ‏) . ﺻﺤﻴﺢ .

‏[ 27 ‏]
-28 ‏( ﺍﻟﺼﻴﺎﻡ ﺟﻨﺔ ﻣﻦ ﺍﻟﻨﺎﺭ ﻓﻤﻦ ﺃﺻﺒﺢ ﺻﺎﺋﻤﺎ ﻓﻼ ﻳﺠﻬﻞ ﻳﻮﻣﺌﺬ ﻭ ﺇﻥ ﺍﻣﺮﺅ ﺟﻬﻞ ﻋﻠﻴﻪ ﻓﻼ ﻳﺸﺘﻤﻪ ﻭ ﻻ ﻳﺴﺒﻪ ﻭ ﻟﻴﻘﻞ ﺇﻧﻲ ﺻﺎﺋﻢ ﻭ ﺍﻟﺬﻱ ﻧﻔﺲ ﻣﺤﻤﺪ ﺑﻴﺪﻩ ﻟﺨﻠﻮﻑ ﻓﻢ ﺍﻟﺼﺎﺋﻢ ﺃﻃﻴﺐ ﻋﻨﺪ ﺍﻟﻠﻪ ﻣﻦ ﺭﻳﺢ ﺍﻟﻤﺴﻚ ‏) . ﺻﺤﻴﺢ . ‏[ 28 ‏]
-29 ‏( ﺍﻟﺼﻴﺎﻡ ﺟﻨﺔ ﻣﻦ ﺍﻟﻨﺎﺭ ﻛﺠﻨﺔ ﺃﺣﺪﻛﻢ ﻣﻦ ﺍﻟﻘﺘﺎﻝ ‏) . ﺻﺤﻴﺢ . ‏[ 29 ‏]
യുദ്ധത്തിലെ വെട്ടുകളിൽ നിന്ന് സുരക്ഷയേകുന്ന പരിചപോലെയാണ് നോമ്പ്..അത് നരകശിക്ഷയിൽനിന്ന് സുരക്ഷയേകും
-30 ‏( ﺍﻟﺼﻴﺎﻡ ﺟﻨﺔ ﻭ ﺣﺼﻦ ﺣﺼﻴﻦ ﻣﻦ ﺍﻟﻨﺎﺭ ‏) . ﺣﺴﻦ . ‏[ 30 ‏]
നോമ്പ് പരിചയാണ്,നരകത്തിൽ നിന്നുളള മികച്ച സംരക്ഷണവുമാണ്
-31 ‏( ﺍﻟﺼﻴﺎﻡ ﺟﻨﺔ ﻭﻫﻮ ﺣﺼﻦ ﻣﻦ ﺣﺼﻮﻥ ﺍﻟﻤﺆﻣﻦ ﻭﻛﻞ ﻋﻤﻞ ﻟﺼﺎﺣﺒﻪ ﺇﻻ ﺍﻟﺼﻴﺎﻡ ﻳﻘﻮﻝ ﺍﻟﻠﻪ : ﺍﻟﺼﻴﺎﻡ ﻟﻲ ﻭﺃﻧﺎ ﺃﺟﺰﻱ ﺑﻪ ‏) . ﺣﺴﻦ . ‏[ 31 ‏]
എല്ലാ അമലുകളും അവരവർക്കുളളതാണ് നോമ്പ് എനിക്കുളളതാണ് ഞാനാണതിന് പ്രതിഫലമേകുക
(എല്ലാത്തിനും അല്ലാഹു തന്നെയാണ് പ്രതിഫലമേകുക,പക്ഷെ ഇവിടെ നോമ്പിന്റെ പവിത്രതയുടെ മാറ്റ്കൂട്ടാനാണ് അല്ലാഹുവിന്റെ ഈ പ്രയോഗം)
-32 ‏( ﻓِﺘﻨﺔُ ﺍﻟﺮَّﺟﻞِ ﻓﻲ ﺃﻫﻠِﻪِ ﻭﻣﺎﻟِﻪِ ﻭﻧﻔﺴِﻪِ ﻭﻭﻟﺪِﻩِ ﻭﺟﺎﺭِﻩِ ﻳُﻜﻔِّﺮُﻫﺎ ﺍﻟﺼِّﻴﺎﻡُ ﻭﺍﻟﺼَّﻼﺓُ ﻭﺍﻟﺼَّﺪﻗﺔُ ﻭﺍﻷﻣﺮُ ﺑﺎﻟﻤﻌﺮﻭﻑِ ﻭﺍﻟﻨَّﻬﻲُ ﻋﻦ ﺍﻟﻤﻨﻜﺮ ‏) . ﺻﺤﻴﺢ . ‏[ 32 ‏]
സ്വത്തിലും കുടുംബത്തിലും സ്വന്തത്തിലും അയൽവാസികളിലും അതിക്രമം ചെയ്തവന്റെ കഫ്ഫാറത്താണ് നോമ്പും നിസ്കാരവും നന്മകൊണ്ട് കൽപ്പിക്കലും തിൻമവിരോധിക്കലും
-33 ‏( ﺃﺗﺎﻧﻲ ﺟﺒﺮﻳﻞ ﻓﻘﺎﻝ : ﻳﺎ ﻣﺤﻤﺪ ! ﻣﻦ ﺃﺩﺭﻙ ﺃﺣﺪ ﻭﺍﻟﺪﻳﻪ ﻓﻤﺎﺕ ﻓﺪﺧﻞ ﺍﻟﻨﺎﺭ ﻓﺄﺑﻌﺪﻩ ﺍﻟﻠﻪ ﻗﻞ : ﺁﻣﻴﻦ، ﻓﻘﻠﺖ : ﺁﻣﻴﻦ، ﻗﺎﻝ : ﻳﺎ ﻣﺤﻤﺪ ﻣﻦ ﺃﺩﺭﻙ ﺷﻬﺮ ﺭﻣﻀﺎﻥ ﻓﻤﺎﺕ ﻓﻠﻢ ﻳﻐﻔﺮ ﻟﻪ ﻓﺄﺩﺧﻞ ﺍﻟﻨﺎﺭ ﻓﺄﺑﻌﺪﻩ ﺍﻟﻠﻪ ﻗﻞ : ﺁﻣﻴﻦ، ﻓﻘﻠﺖ : ﺁﻣﻴﻦ، ﻗﺎﻝ : ﻭﻣﻦ ﺫﻛﺮﺕ ﻋﻨﺪﻩ ﻓﻠﻢ ﻳﺼﻞ ﻋﻠﻴﻚ ﻓﻤﺎﺕ ﻓﺪﺧﻞ ﺍﻟﻨﺎﺭ ﻓﺄﺑﻌﺪﻩ ﺍﻟﻠﻪ ﻗﻞ : ﺁﻣﻴﻦ، ﻓﻘﻠﺖ : ﺁﻣﻴﻦ ‏) . ﺻﺤﻴﺢ . ‏[ 33 ‏]
ഒരിക്കൽ ജിബ് രീൽ എന്റെ ചാരെവന്ന് ദുആ ചെയ്തു
നബിയേ..ഒരുവൻ പ്രായമുളളമാതാപിതാക്കളെ എത്തിച്ചു..വേണ്ടപരിചരണമേകിയില്ല..അങ്ങനെ അവർ മരിച്ചു..അവൻനരകത്തിൽ പ്രവേശിക്കട്ടെ..അവനെ അല്ലാഹു അകറ്റട്ടെ
അപ്പോൾ ഞാൻ പറഞ്ഞു ആമീീീന്‍ 
വീണ്ടും ജിബ്രീൽ ദുആ തുടങ്ങി
ആരെങ്കിലും റമളാനിനെ എത്തിച്ചു..പക്ഷെ പാപമോചനംനേടിയില്ല..അവനെയും റബ്ബ് നരകസ്ഥനാക്കട്ടെ അവന്റെ റഹ്മതിനെത്തൊട്ട് അകറ്റട്ടെ
ഞാൻ പറഞ്ഞു ആമീീീന്‍ 
അവസാനമായി ജിബ് രീൽ ദുആ ചെയ്തു
വല്ലവന്റെയും അടുക്കൽ താങ്കളുടെ പേര് പറയപ്പെട്ടു പക്ഷെ അവൻ സ്വലാത്ത്  ചൊല്ലിയില്ല
അവനെയും റബ്ബ് നരകവാസിയിക്കട്ടെ..റഹ്മതിനെതൊട്ട് അകറ്റട്ടെ 
ഞാൻ പറഞ്ഞു ആമീീീന്‍ 
Www.Jannathulminna.Tk
-34 ‏( ﺍﻟﺼﻴﺎﻡ ﻭﺍﻟﻘﺮﺁﻥ ﻳﺸﻔﻌﺎﻥ ﻟﻠﻌﺒﺪ، ﻳﻘﻮﻝ ﺍﻟﺼﻴﺎﻡ : ﺭﺏ ﺇﻧﻲ ﻣﻨﻌﺘﻪ ﺍﻟﻄﻌﺎﻡ ﻭﺍﻟﺸﺮﺍﺏ ﺑﺎﻟﻨﻬﺎﺭ؛ ﻓﺸﻔﻌﻨﻲ ﻓﻴﻪ، ﻭﻳﻘﻮﻝ ﺍﻟﻘﺮﺁﻥ : ﺭﺏ ﻣﻨﻌﺘﻪ ﺍﻟﻨﻮﻡ ﺑﺎﻟﻠﻴﻞ؛ ﻓﺸﻔﻌﻨﻲ ﻓﻴﻪ، ﻓﻴﺸﻔﻌﺎﻥ ‏) . ﺻﺤﻴﺢ . ‏[ 34 ‏]
നോമ്പും ഖുർആനും അടിമകൾക്ക് (അതുമായി ബന്ധം സ്ഥാപിച്ച)
ശുപാർശകരാണ്.
നോമ്പ് പറയും
റബ്ബേ ഞാൻ അവന് പകൽ ഭക്ഷണവും വെളളവും തടഞ്ഞു..അവന്റെ വിഷയത്തിൽ എനിക്ക് ശുപാർശക്കധികാരം തരണേ..
ഖുർആൻ പറയും
അവന്റെ രാത്രീയുറക്കം ഞാൻ തടഞ്ഞതാണ്
അവന്റെ വിഷയത്തിൽ എനിക്ക് ശുപാർശക്കധികാരം തരണേ..
രണ്ട് പേർക്കും അധികാരം നൽകപ്പെടും,ശുപാർശ സ്വീകരിക്കപ്പെടും
-35 ‏( ﻣﻦ ﺧﺘﻢ ﻟﻪ ﺑﺼﻴﺎﻡ ﻳﻮﻡ ﺩﺧﻞ ﺍﻟﺠﻨﺔ ‏) .
ﺻﺤﻴﺢ . ‏[ 35 ‏]
ആരെങ്കിലും അല്ലാഹുവിന് വേണ്ടി ഒരുദിനം വ്രതമെടുത്താൽ അവൻ സ്വർഗ്ഗത്തിൽ പ്രവേശിച്ചു
-36 ‏( ﻣﻦ ﻓﻄَّﺮ ﺻﺎﺋﻤًﺎ ﻛﺎﻥ ﻟﻪ ﻣﺜﻞُ ﺃﺟﺮِﻩ، ﻏﻴﺮَ ﺃﻧﻪ ﻻ ﻳﻨﻘﺺَ ﻣﻦ ﺃﺟﺮِ ﺍﻟﺼﺎﺋﻢِ ﺷﻴﺌًﺎ ‏) . ﺻﺤﻴﺢ .
ആരെങ്കിലും ഒരവനെ നോമ്പ്തുറപ്പിച്ചാൽ അവന്റെ നോമ്പിന്റെ പ്രതിഫലംകൂടിനേടാം..അവന്റെ പ്രതിഫലം ഒട്ടും ചുരുങ്ങില്ല താനും
‏[ 36 ‏]
-37 ‏( ﻣﻦ ﻓﻄﺮ ﺻﺎﺋﻤﺎ ﺃﻭ ﺟﻬﺰ ﻏﺎﺯﻳﺎ ﻓﻠﻪ ﻣﺜﻞ ﺃﺟﺮﻩ ‏) . ﺻﺤﻴﺢ . ‏[ 37 ‏]
-38 ‏( ﺇﻥ ﺭﺑﻜﻢ ﻳﻘﻮﻝ ﻛﻞ ﺣﺴﻨﺔ ﺑﻌﺸﺮ ﺃﻣﺜﺎﻟﻬﺎ ﺇﻟﻰ ﺳﺒﻊ ﻣﺎﺋﺔ ﺿﻌﻒ ﻭﺍﻟﺼﻮﻡ ﻟﻲ ﻭﺃﻧﺎ ﺃﺟﺰﻱ ﺑﻪ ﺍﻟﺼﻮﻡ ﺟﻨﺔ ﻣﻦ ﺍﻟﻨﺎﺭ ﻭﻟﺨﻠﻮﻑ ﻓﻢ ﺍﻟﺼﺎﺋﻢ ﺃﻃﻴﺐ ﻋﻨﺪ ﺍﻟﻠﻪ ﻣﻦ ﺭﻳﺢ ﺍﻟﻤﺴﻚ ﻭﺇﻥ ﺟﻬﻞ ﻋﻠﻰ ﺃﺣﺪﻛﻢ ﺟﺎﻫﻞ ﻭﻫﻮ ﺻﺎﺋﻢ ﻓﻠﻴﻘﻞ ﺇﻧﻲ ﺻﺎﺋﻢ ‏) . ﺻﺤﻴﺢ . ‏[ 38 ‏]
നിങ്ങളുടെ രക്ഷിതാവ് പറയുന്നു
ഏതൊരു നൻമക്കും പത്തിരട്ടി മുതൽ 700 ഇരട്ടി വരെ പ്രതിഫലമുണ്ട്
നോമ്പ് എനിക്കുളളതാണ് ഞാനാണതിന് പ്രതിഫലമേകുക
(പ്രതിഫലത്തിന് കയ്യും കണക്കുമില്ലെന്ന് സാരം)
നോമ്പുകാരന്റെ വായയുടെ വാസന റബ്ബിന്റെ അടുക്കൽ കസ്തൂരിയേക്കാൾ സുഗന്ധപൂരിതമാണ്
-39 ‏( ﺍﻟﺼﻮﻡ ﺟﻨﺔ ﻳﺴﺘﺠﻦ ﺑﻬﺎ ﺍﻟﻌﺒﺪ ﻣﻦ ﺍﻟﻨﺎﺭ ‏) . ﺻﺤﻴﺢ . ‏[ 39 ‏]
നരകശിക്ഷയിൽനിന്ന് രക്ഷയേകുന്ന പരിചയാണ് നോമ്പ്
-40 ‏( ﺇﻥ ﻓﻲ ﺍﻟﺠﻨﺔ ﻏﺮﻓﺎ ﻳﺮﻯ ﻇﺎﻫﺮﻫﺎ ﻣﻦ ﺑﺎﻃﻨﻬﺎ ﻭﺑﺎﻃﻨﻬﺎ ﻣﻦ ﻇﺎﻫﺮﻫﺎ ﺃﻋﺪﻫﺎ ﺍﻟﻠﻪ ﺗﻌﺎﻟﻰ ﻟﻤﻦ ﺃﻃﻌﻢ ﺍﻟﻄﻌﺎﻡ ﻭﺃﻻﻥ ﺍﻟﻜﻼﻡ ﻭﺗﺎﺑﻊ ﺍﻟﺼﻴﺎﻡ ﻭﺻﻠﻰ ﺑﺎﻟﻠﻴﻞ ﻭﺍﻟﻨﺎﺱ ﻧﻴﺎﻡ ‏) . ﺣﺴﻦ . ‏[ 40 ‏]
സ്വർഗ്ഗത്തിൽ സുന്ദരമായ(പുറത്ത് നിന്ന് അകം കാണുന്ന പളുങ്ക് പോലെ)
മണിമാളികകളുണ്ട്
നോമ്പുകാരനും പാവങ്ങളെ ഭക്ഷിപ്പിച്ചവനും മാന്യമായി സംസാരിച്ചവനും പാതിരാത്രി നിസ്കരിച്ചവനുമാണത് റബ്ബ് ഒരുക്കിവെച്ചിരിക്കുന്നത്
-41 ‏( ﻛﺎﻥ ﺍﻟﻨﺒﻲُّ ﺻﻠَّﻰ ﺍﻟﻠﻪُ ﻋﻠﻴﻪ ﻭﺳﻠَّﻢ ﺃﺟْﻮَﺩَ ﺍﻟﻨﺎﺱِ، ﻭﺃﺟْﻮَﺩُ ﻣﺎ ﻳﻜﻮﻥُ ﻓﻲ ﺭَﻣَﻀﺎﻥَ، ﺣﻴﻦ ﻳَﻠْﻘﺎﻩُ ﺟِﺒﺮﻳﻞُ، ﻭﻛﺎﻥ ﺟِﺒﺮﻳﻞُ ﻋﻠﻴﻪِ ﺍﻟﺴﻼﻡُ ﻳَﻠْﻘﺎﻩُ ﻓﻲ ﻛُﻞِّ ﻟﻴﻠﺔٍ ﻣِﻦ ﺭﻣﻀﺎﻥَ ﻓﻴُﺪﺍﺭِﺳُﻪ ﺍﻟﻘُﺮﺁﻥَ، ﻓﻠَﺮﺳﻮﻝُ ﺍﻟﻠﻪِ ﺻﻠﻰ ﺍﻟﻠﻪُ ﻋﻠﻴﻪِ ﻭﺳﻠﻢ ﺃﺟْﻮَﺩُ ﺑﺎﻟﺨﻴْﺮِ ﻣِﻦ ﺍﻟﺮِّﻳﺢِ ﺍﻟﻤُﺮﺳَﻠَﺔِ ‏) . ﺻﺤﻴﺢ . ‏[ 41 ‏]
-42 ‏( ﺍﻟﺼَّﻠﻮﺍﺕُ ﺍﻟﺨﻤﺲُ ﻭﺍﻟﺠﻤُﻌﺔُ ﺇﻟﻰ ﺍﻟﺠﻤﻌﺔِ ﻭﺭﻣﻀﺎﻥُ ﺇﻟﻰ ﺭﻣﻀﺎﻥَ ﻣُﻜﻔِّﺮﺍﺕٌ ﻣﺎ ﺑﻴﻨَﻬﻦَّ ﺇﺫﺍ ﺍﺟﺘﻨَﺐَ ﺍﻟْﻜﺒﺎﺋﺮَ ‏) . ﺻﺤﻴﺢ . ‏[ 42 ‏]
അഞ്ച്നേരനിസ്കാരങ്ങളും ഒരു ജുമുഅഃ മുതൽ മറ്റൊരു ജുമുഅഃ  വരേയും ഒരു റമളാൻ മുതൽ മറ്റൊരു റമളാൻ വരെയും അതിനടയിലെ തെറ്റുകളെ തൊട്ട് കഫ്ഫാറത്താണ്(വൻദോശമെങ്കിലും)
-43 ‏( ﺛﻼﺙٌ ﻣﻦ ﻛُﻞِّ ﺷﻬْﺮٍ، ﻭ ﺭَﻣﻀﺎﻥُ ﺇﻟﻰ ﺭﻣﻀﺎﻥَ، ﻓﻬَﺬﺍ ﺻِﻴﺎﻡُ ﺍﻟﺪﻫْﺮِ ﻛًﻠِّﻪِ ‏) . ﺻﺤﻴﺢ . ‏[ 43 ‏]
(നമ്പർ 22 നോക്കുക)
-44 ‏( ﺛﻼﺙُ ﺩَﻋﻮﺍﺕٍ ﻻ ﺗُﺮَﺩّ : ﺩﻋﻮﺓُ ﺍﻟﻮﺍﻟِﺪِ ﻟِﻮﻟﺪِﻩِ، ﻭﺩﻋﻮﺓُ ﺍﻟﺼﺎﺋِﻢِ، ﻭﺩﻋﻮﺓُ ﺍﻟﻤﺴﺎﻓِﺮِ ‏) . ﺣﺴﻦ . ‏[ 44 ‏]
മൂന്ന് പ്രാർത്ഥനകൾ ഒരിക്കലും  തളളപ്പെടുകയില്ല
മക്കൾക്ക് വേണ്ടിയുളള മാതാപിതാക്കളുടെ ദുആ
നോമ്പുകാരന്റെ ദുആ
യാത്രക്കാരന്റെ ദുആ
-45 ‏( ﺇﻥ ﻓﻲ ﺍﻟﺠﻨﺔ ﺑﺎﺑﺎ ﻳﻘﺎﻝ ﻟﻪ ﺍﻟﺮﻳﺎﻥ، ﻳﺪﺧﻞ ﻣﻨﻪ ﺍﻟﺼﺎﺋﻤﻮﻥ ﻳﻮﻡ ﺍﻟﻘﻴﺎﻣﺔ، ﻻ ﻳﺪﺧﻞ ﻣﻨﻪ ﺃﺣﺪ ﻏﻴﺮﻫﻢ، ﻳﻘﺎﻝ ﺃﻳﻦ ﺍﻟﺼﺎﺋﻤﻮﻥ، ﻓﻴﻘﻮﻣﻮﻥ ﻻ ﻳﺪﺧﻞ ﻣﻨﻪ ﺃﺣﺪ ﻏﻴﺮﻫﻢ، ﻓﺈﺫﺍ ﺩﺧﻠﻮﺍ ﺃﻏﻠﻖ، ﻓﻠﻦ ﻳﺪﺧﻞ ﻣﻨﻪ ﺃﺣﺪ ‏) . ﺻﺤﻴﺢ .
‏[ 45 ‏]
സ്വർഗ്ഗത്തിൽ ഒരു സ്പെഷ്യൽ കവാടമുണ്ട് പേര് റയ്യാൻ
നോമ്പുകാരല്ലാതെ അതിലൂടെ പ്രവേശിക്കുകയില്ല
എവിടെ നോമ്പുകാരെന്ന് മലക്കുകൾ വിളംബരം ചെയ്യും
എല്ലാരും കവോടത്തോടടുക്കും..പക്ഷെ നോമ്പുകാരല്ലാത്ത ഒരാളെയും കടത്തിവിടില്ല..പ്രവേശിക്കാൻ ശ്രമിച്ചാൽ വാതിലുകൾ അടക്കപ്പെടും

-47 ‏( ﻋﻠﻴﻚ ﺑﺎﻟﺼﻮﻡ ﻓﺈﻧﻪ ﻻ ﻣﺜﻞ ﻟﻪ ‏) .

ﺻﺤﻴﺢ . ‏[ 47 ‏]
നോമ്പനുഷ്ടിക്കുക,അതിന് തത്തുല്യമായ മറ്റൊന്നില്ല
-48 ‏( ﺃُﻧﺰِﻟَﺖ ﺻﺤُﻒُ ﺇﺑﺮﺍﻫﻴﻢَ ﺃﻭﻝَ ﻟﻴﻠﺔٍ ﻣﻦ ﺭﻣﻀﺎﻥَ، ﻭ ﺃُﻧﺰﻟَﺖ ﺍﻟﺘﻮﺭﺍﺓُ ﻟﺴﺖٍّ ﻣَﻀَﻴﻦ ﻣﻦ ﺭﻣﻀﺎﻥَ، ﻭ ﺃُﻧﺰِﻝَ ﺍﻹﻧﺠﻴﻞُ ﻟﺜﻼﺙِ ﻋﺸﺮﺓَ ﻟﻴﻠﺔً ﺧﻠَﺖْ ﻣﻦ ﺭﻣﻀﺎﻥَ، ﻭ ﺃُﻧﺰﻝَ ﺍﻟﺰَّﺑﻮﺭُ ﻟﺜﻤﺎﻥِ ﻋﺸﺮﺓَ ﺧﻠَﺖْ ﻣﻦ ﺭﻣﻀﺎﻥَ، ﻭ ﺃُﻧﺰِﻝَ ﺍﻟﻘﺮﺁﻥُ ﻷﺭﺑﻊٍ ﻭ ﻋﺸﺮﻳﻦ ﺧﻠَﺖْ ﻣﻦ ﺭﻣﻀﺎﻥَ ‏) . ﺣﺴﻦ . ‏[ 48 ‏]
ഇബ്രാഹീം നബിക്ക് ഏട് നൽകപ്പെട്ടത് റമളാനിന്റെ ആദ്യരാത്രിയിലാണ്,തൗറാത് ഇറക്കപ്പെട്ടത് റമളാൻ ആറ്ദിനങ്ങൾകഴിഞ്ഞതിന് ശേഷമാണ്(ഏഴാം രാവിൽ)
ഇഞ്ചിൽ ഇറക്കപ്പെട്ടത് റമളാനിന്റെ പതിമൂന്ന് രാത്രികൾ കഴിഞ്ഞതിന് ശേഷമാണ്.സബൂർ ഇറക്കപ്പെട്ടത് റമളാനിന്റെ 18 ദിനരാത്രങ്ങൾ കഴിഞ്ഝതിന് ശേഷമാണ് 
ഖുർആൻ ഇറക്കപ്പെട്ടത് റമളാനിന്റെ 24 ദിനങ്ങൾ കഴിഞ്ഞതിന് ശേഷവും
(25 ആം രാവിൽ)
-49 ‏( ﻣَﻦ ﻟﻢ ﻳﺸﺮِﻙْ ﺑﺎﻟﻠَّﻪِ ﺷﻴﺌًﺎ ﺑﻌﺪَ ﺃﻥ ﺁﻣﻦَ ﻭﺃﻗﺎﻡَ ﺍﻟﺼَّﻼﺓَ ﺍﻟﻤَﻜْﺘﻮﺑﺔَ ﻭﺃﺩَّﻯ ﺍﻟﺰَّﻛﺎﺓَ ﺍﻟﻤﻔﺮﻭﺿﺔَ ﻭﺻﺎﻡَ ﺭﻣﻀﺎﻥَ ﻭﺳﻤﻊَ ﻭﺃﻃﺎﻉَ ﻓﻤﺎﺕَ ﻋﻠَﻰ ﺫﻟِﻚَ ﻭﺟﺒﺖ ﻟﻪُ ﺍﻟﺠﻨَّﺔُ ‏) . ﺻﺤﻴﺢ . ‏[ 49 ‏]
ഒരുവൻ വിശ്വസിച്ചതിനുശേഷം ശിർക്ക് ചെയതില്ല,നിർബന്ധനിസ്കാരം നിലനിർത്തി,സകാത്ത് കൊടുത്തു,റമളാനിലെ വ്രതമെടുത്തു,ആ സ്ഥിതിക്ക്  മരണപ്പെടുകയും ചെയ്താൽ അവന് സ്വർഗം നിർബന്ധമായി
-50 ‏( ﺟﺎﺀ ﺭﺳﻮﻝَ ﺍﻟﻠﻪِ ﺻﻠَّﻰ ﺍﻟﻠﻪُ ﻋﻠﻴﻪِ ﻭﺳﻠَّﻢ ﺭﺟﻞٌ ﻣﻦ ﻗﻀﺎﻋﺔَ ﻓﻘﺎﻝ : ﻳﺎ ﺭﺳﻮﻝَ ﺍﻟﻠﻪِ ! ﺃﺭﺃﻳﺖَ ﺇﻥ ﺷﻬﺪﺕُ ﺃﻥ ﻻ ﺇﻟﻪَ ﺇﻻ ﺍﻟﻠﻪُ , ﻭﺃﻧﻚ ﺭﺳﻮﻝُ ﺍﻟﻠﻪِ , ﻭﺻﻠﻴﺖُ ﺍﻟﺼﻠﻮﺍﺕِ ﺍﻟﺨﻤﺲَ، ﻭﺻﻤﺖُ ﺍﻟﺸﻬﺮَ , ﻭﻗﻤﺖُ ﺭﻣﻀﺎﻥَ،ﻭﺁﺗﻴﺖُ ﺍﻟﺰﻛﺎﺓَ؟ ﻓﻘﺎﻝ ﺍﻟﻨﺒﻲُّ ﺻﻠَّﻰ ﺍﻟﻠﻪُ ﻋﻠﻴﻪِ ﻭﺳﻠَّﻢ : ﻣﻦ ﻣﺎﺕ ﻋﻠﻰ ﻫﺬﺍ ﻛﺎﻥ ﻣﻦ ﺍﻟﺼﺪﻳﻘﻴﻦَ ﻭﺍﻟﺸﻬﺪﺍﺀِ ‏) . ﺻﺤﻴﺢ ﺍﻹﺳﻨﺎﺩ .‏[ 50 ‏]

-52 ‏( ﻣَﻦ ﺟﺎﺀ ﻳَﻌﺒُﺪُ ﺍﻟﻠﻪَ ﻻ ﻳُﺸﺮِﻙُ ﺑﻪ ﺷﻴﺌًﺎ، ﻭﻳُﻘِﻴﻢُ ﺍﻟﺼﻼﺓَ، ﻭﻳُﺆﺗِﻲ ﺍﻟﺰﻛﺎﺓَ، ﻭﻳَﺼﻮﻡُ ﺭﻣﻀﺎﻥَ، ﻭﻳَﺘَّﻘِﻲ ﺍﻟﻜﺒﺎﺋِﺮَ، ﻓﺈﻥَّ ﻟﻪ ﺍﻟﺠﻨﺔَ، ﻗﺎﻟُﻮﺍ : ﻣﺎ ﺍﻟﻜﺒﺎﺋِﺮُ؟ ﻗﺎﻝ : ﺍﻹﺷْﺮﺍﻙُ ﺑﺎﻟﻠﻪِ، ﻭﻗَﺘﻞُ ﺍﻟﻨَّﻔْﺲِ ﺍﻟﻤﺴﻠِﻤﺔِ، ﻭﻓِﺮﺍﺭٌ ﻳﻮﻡَ ﺍﻟﺰَّﺣﻒِ ‏) . ﺻﺤﻴﺢ . ‏[ 52 ‏]

ആരെങ്കിലും അല്ലാഹുവിനെ മാത്രം ആരാധിച്ചു..ശിർക്ക് ചെയ്തില്ല നിസ്കരിച്ചു,സകാത്തേകി,റമളാൻ നോമ്പെടുത്തു വൻകുറ്റത്തിനെത്തൊട്ട് സൂക്ഷിച്ചു ..അവനാണ് സ്വർഗ്ഗം
-53 ‏( ﻣﻦ ﺻﺎﻡ ﺭﻣﻀﺎﻥَ ﻭﺳِﺘًّﺎ ﻣﻦ ﺷﻮﺍﻝٍ؛ ﻓﻘﺪ ﺻﺎﻡ ﺍﻟﺴَّﻨَﺔَ ‏) . ﺻﺤﻴﺢ . ‏[ 53 ‏]

ആരെങ്കിലും റമളാൻവ്രതവും ആറ് നോമ്പുമെടുത്താൽ അവൻ ഒരുവർഷനോമ്പെടുത്തു..തീർച്ച 

1 ‏] ﺻﺤﻴﺢ ﺍﻟﺒﺨﺎﺭﻱ .
‏[ 2 ‏] ﻣﺘﻔﻖ ﻋﻠﻴﻪ .
‏[ 3 ‏] ﻣﺘﻔﻖ ﻋﻠﻴﻪ .
‏[ 4 ‏] ﺻﺤﻴﺢ ﻣﺴﻠﻢ .
‏[ 5 ‏] ﻣﺘﻔﻖ ﻋﻠﻴﻪ .
‏[ 6 ‏] ﺻﺤﻴﺢ ﺍﻟﺠﺎﻣﻊ ﺑﺮﻗﻢ .3866
‏[ 7 ‏] ﺻﺤﻴﺢ ﺍﻟﺠﺎﻣﻊ ﺑﺮﻗﻢ .3021
‏[ 8 ‏] ﺻﺤﻴﺢ ﺍﻟﺠﺎﻣﻊ ﺑﺮﻗﻢ .109
‏[ 9 ‏] ﺻﺤﻴﺢ ﺍﻟﺘﺮﻏﻴﺐ ﺑﺮﻗﻢ .1002
‏[ 10 ‏] ﺻﺤﻴﺢ ﺍﻟﺠﺎﻣﻊ ﺑﺮﻗﻢ .6995
‏[ 11 ‏] ﺻﺤﻴﺢ ﺍﻟﺠﺎﻣﻊ ﺑﺮﻗﻢ .4097
‏[ 12 ‏] ﺻﺤﻴﺢ ﺍﻟﺠﺎﻣﻊ ﺑﺮﻗﻢ .4098
‏[ 13 ‏] ﻣﺘﻔﻖ ﻋﻠﻴﻪ .
‏[ 14 ‏] ﺻﺤﻴﺢ ﺍﻟﺠﺎﻣﻊ ﺑﺮﻗﻢ .6330
‏[ 15 ‏] ﺻﺤﻴﺢ ﺍﻟﺠﺎﻣﻊ ﺑﺮﻗﻢ .6333
‏[ 16 ‏] ﻣﺘﻔﻖ ﻋﻠﻴﻪ .
‏[ 17 ‏] ﺻﺤﻴﺢ ﺍﻟﺠﺎﻣﻊ ﺑﺮﻗﻢ .660
‏[ 18 ‏] ﺻﺤﻴﺢ ﺍﻟﺠﺎﻣﻊ ﺑﺮﻗﻢ .3851
‏[ 19 ‏] ﺻﺤﻴﺢ ﺍﻟﺠﺎﻣﻊ ﺑﺮﻗﻢ .3933
‏[ 20 ‏] ﺻﺤﻴﺢ ﺍﻟﺠﺎﻣﻊ ﺑﺮﻗﻢ .55
‏[ 21 ‏] ﺻﺤﻴﺢ ﺍﻟﺠﺎﻣﻊ ﺑﺮﻗﻢ .759
‏[ 22 ‏] ﺻﺤﻴﺢ ﺍﻟﺠﺎﻣﻊ ﺑﺮﻗﻢ .3803
‏[ 23 ‏] ﺻﺤﻴﺢ ﺍﻟﺠﺎﻣﻊ ﺑﺮﻗﻢ .3804
‏[ 24 ‏] ﺻﺤﻴﺢ ﺍﻟﺠﺎﻣﻊ ﺑﺮﻗﻢ .3794
‏[ 25 ‏] ﺻﺤﻴﺢ ﻣﺴﻠﻢ .
‏[ 26 ‏] ﺻﺤﻴﺢ ﺍﻟﺘﺮﻏﻴﺐ ﺑﺮﻗﻢ .361
‏[ 27 ‏] ﺻﺤﻴﺢ ﺍﻟﺠﺎﻣﻊ ﺑﺮﻗﻢ .3519
‏[ 28 ‏] ﺻﺤﻴﺢ ﺍﻟﺠﺎﻣﻊ ﺑﺮﻗﻢ .3878
‏[ 29 ‏] ﺻﺤﻴﺢ ﺍﻟﺠﺎﻣﻊ ﺑﺮﻗﻢ .3879
‏[ 30 ‏] ﺻﺤﻴﺢ ﺍﻟﺠﺎﻣﻊ ﺑﺮﻗﻢ .3880
‏[ 31 ‏] ﺻﺤﻴﺢ ﺍﻟﺠﺎﻣﻊ ﺑﺮﻗﻢ .3881
‏[ 32 ‏] ﻣﺘﻔﻖ ﻋﻠﻴﻪ ﻭﺍﻟﻠﻔﻆ ﻟﻤﺴﻠﻢ .
‏[ 33 ‏] ﺻﺤﻴﺢ ﺍﻟﺠﺎﻣﻊ ﺑﺮﻗﻢ .75
‏[ 34 ‏] ﺻﺤﻴﺢ ﺍﻟﺘﺮﻏﻴﺐ ﺑﺮﻗﻢ .1429
‏[ 35 ‏] ﺻﺤﻴﺢ ﺍﻟﺠﺎﻣﻊ ﺑﺮﻗﻢ .6224
‏[ 36 ‏] ﺻﺤﻴﺢ ﺍﻟﺠﺎﻣﻊ ﺑﺮﻗﻢ .6415
‏[ 37 ‏] ﺻﺤﻴﺢ ﺍﻟﺠﺎﻣﻊ ﺑﺮﻗﻢ .6414
‏[ 38 ‏] ﺻﺤﻴﺢ ﺍﻟﺘﺮﻣﺬﻱ ﺑﺮﻗﻢ .764
‏[ 39 ‏] ﺻﺤﻴﺢ ﺍﻟﺠﺎﻣﻊ ﺑﺮﻗﻢ .3867
‏[ 40 ‏] ﺻﺤﻴﺢ ﺍﻟﺠﺎﻣﻊ ﺑﺮﻗﻢ .2123
‏[ 41 ‏] ﺻﺤﻴﺢ ﺍﻟﺒﺨﺎﺭﻱ .
‏[ 42 ‏] ﺻﺤﻴﺢ ﻣﺴﻠﻢ .
‏[ 43 ‏] ﺻﺤﻴﺢ ﺍﻟﺠﺎﻣﻊ ﺑﺮﻗﻢ .3042
‏[ 44 ‏] ﺻﺤﻴﺢ ﺍﻟﺠﺎﻣﻊ ﺑﺮﻗﻢ .3032
‏[ 45 ‏] ﻣﺘﻔﻖ ﻋﻠﻴﻪ .
‏[ 46 ‏] ﺻﺤﻴﺢ ﺍﻟﺘﺮﻏﻴﺐ ﺑﺮﻗﻢ .372
‏[ 47 ‏] ﺻﺤﻴﺢ ﺍﻟﺠﺎﻣﻊ ﺑﺮﻗﻢ 4044 ، ﻭﻓﻲ ﺭﻭﺍﻳﺔ " ﻻ ﻣﺜﻴﻞ ﻟﻪ " ﻭﻓﻲ ﺭﻭﺍﻳﺔ " ﻻ ﻋﺪﻝ ﻟﻪ ."
‏[ 48 ‏] ﺻﺤﻴﺢ ﺍﻟﺠﺎﻣﻊ ﺑﺮﻗﻢ .1497
‏[ 49 ‏]  .1047
‏[ 50 ‏]  .18
‏[ 51 ‏] ﺻﺤﻴﺢ ﺍﻟﺠﺎﻣﻊ ﺑﺮﻗﻢ 1316 ، ﻗﻴﻠﺖ ﻓﻴﻤﻦ ﺗﺄﺧﺮ ﻣﻮﺗﻪ ﺍﻟﺸﻬﻴﺪ .
‏[ 52 ‏] ﺻﺤﻴﺢ ﺍﻟﺠﺎﻣﻊ ﺑﺮﻗﻢ

🌹ഒരു വിശ്വാസിയുടെറമളാൻ ദിനങ്ങൾ(TIME TABLE)Created in 2017✅👍🏻(നിയ്യത്തും ഇഖ്ലാസ്വും നിർബന്ധം)Www.Jannathulminna.Com
🍃🌹🍃🌹🍃🌹🍃
🕓4️⃣🅰Ⓜനാഥന്റെ നാമത്തിൽ ഉണരുക,സുന്നത്ത് മറക്കാതെ പ്രഭാതകൃത്യങ്ങൾ നടത്തുക
🍃🌹🍃🌹🍃🌹🍃
4⃣🔸1⃣0⃣🅰Ⓜ
നിയ്യത്തോടെ അത്താഴം🍚🍛🌮
(അത്താഴശേഷം ഇരുപത് മിനിറ്റെങ്കിലും രാത്രിയിൽ നിന്ന് ബാക്കിയാക്കുക)
🍃🌹🍃🌹🍃🌹🍃
4⃣🔸3️⃣0⃣തഹജ്ജുദ്&വിത്റ്
🌹🍃🌹🍃🌹🍃🌹
4⃣🔸4️⃣0️⃣➖4⃣🔸5️⃣0️⃣മൂന്നു പേജ് ഖുർആൻ പാരായണം(ഒരു ഖത്തം ഉദ്ധേശിക്കുന്നവർ..)
🍃🌹🍃🌹🍃🌹🍃
4⃣🔸5️⃣0⃣➖5⃣🔸1️⃣5️⃣🅰Ⓜസുബ്ഹിയുടെ സുന്നത്ത് നിസ്കാരം&സുബ്ഹി
🍃🌹🍃🌹🍃🌹🍃
5⃣🔸1️⃣5️⃣🅰Ⓜമൂന്നു പേജ് ഖുർആൻ പാരായണം(ഒരു ഖത്തം ഉദ്ധേശിക്കുന്നവർ)
🌹🍃🌹🍃🌹🍃🌹
5⃣🔸1⃣5⃣➖ഉദയം ദിക്ർ&സ്വലാത്തിൽ മുഴുകുക(ഈ സമയം ഉറങ്ങൽ നന്നല്ല)
🌹🍃🌹🍃🌹🍃🌹
9️⃣🅰Ⓜ➖ളുഹാ നിസ്കാരം ⏩️1⃣2⃣🅿Ⓜകുടുംബസംരക്ഷണനിയ്യത്തോടെ ജോലിയിലേക്ക്/സുകൃതപ്രവർത്തനത്തിന് WHatsappലേക്ക്/മറ്റു നന്മവഴികളിലേക്ക്
🌹🍃🌹🍃🌹🍃🌹
Www.Jannathulminna.Com

1⃣2⃣🔸3️⃣0️⃣➖1⃣🔸3️⃣0️⃣🅿Ⓜളുഹ്റും മുമ്പും പിമ്പുമുളള സുന്നത്ത് നിസ്കാരവും മൂന്ന് പേജ് ഖുർആൻ പാരായണവും(ഒരു ഖത്തമാണ് ഉദ്ധേശ്യമെങ്കിൽ)
🍃🌹🍃🌹🍃🌹🍃
➖4⃣🅿Ⓜ
വീണ്ടും ജോലിയിലേക്ക്/WHatsapp ദഅ്വയിലേക്ക്/മറ്റു നന്മകളിലേക്ക്
🍃🌹🍃🌹🍃🌹🍃
4⃣🅿Ⓜ➖5⃣🅿Ⓜ
അസറും മുമ്പുളള സുന്നത്ത് നിസ്കാരവും മുമ്പും ശേഷവുമുളള മൂന്നുപേജ് ഖുർആൻ പാരായണവും(ഒരു ഖത്തംമുറാദെങ്കിൽ)
🍃🌹🍃🌹🍃🌹🍃
5⃣➖മഗ് രിബ് ദിക്റ്,സ്വലാത്ത്&തസ്ബീഹ്
🍃🌹🍃🌹🍃🌹🍃
മഗ്രിബ്➖7⃣🔸3⃣0⃣ഇഫ്താർ,മഗ്രിബ് ഫർള്&സുന്നത്ത്(അവ്വാബീനും ) നിസ്കാരങ്ങൾ
🌹🍃🌹🍃🌹🍃🌹
7⃣🔸3⃣0⃣➖8⃣🅿Ⓜയാസീൻ,തബാറക&വാഖിഅ് പാരായണം
🍃🌹🍃🌹🍃🌹🍃
8⃣🔸1⃣5⃣➖1⃣0⃣🅿Ⓜഹദ്ദാദ് ,ഇശാഅ്,തറാവീഹ് റവാതീബ് നിസ്കാരങ്ങൾ(വിത് റ് രാത്രിയിലെ അവസാന നിസ്കാരമാക്കലാണ് ഉചിതം)
🍃🌹🍃🌹🍃🌹🍃
1⃣0⃣➖1⃣0⃣🔸1⃣5⃣മൂന്നു പേജ് ഖുർആൻ പാരായണം(ഒരു ഖത്തം ലക്ഷ്യമാക്കുന്നവർ)
🍃🌹🍃🌹🍃🌹🍃
1⃣0⃣🔸3⃣0⃣ആരോഗ്യസംരക്ഷണനിയ്യത്തോടെ മുത്താഴം
🍃🌹🍃🌹🍃🌹🍃
1⃣0⃣🔸4⃣5⃣➖1⃣1️⃣🅰Ⓜബുർദഃ,മദ്ഹ് ദിക്ർ&ദുആകളിൽ സജീവമാവുക
🍃🌹🍃🌹🍃🌹🍃
1⃣1️⃣➖4⃣🅰Ⓜആരോഗ്യസംരക്ഷണത്തിന് ദിക്റുകളോടെ ഉറക്കം
🌹🍃🌹🍃🌹🍃🌹
ഈ ടൈം ടേബിൾ പ്രകാരം അല്ലെങ്കിൽ അതിലും നല്ല നിലയിൽ റമളാനിനെ ധന്യമാക്കാൻ റബ്ബ് നമുക്ക് തൗഫീഖ് നൽകട്ടെ..ആമീീീൻ
🍃🌹🍃🌹🍃🌹🍃

ഷെയർ ചെയ്യുക/പ്രതിഫലം കൊയ്യുക





👌🏻റമളാൻ സ്പെഷ്യൽ 3⃣0⃣ക്വിസ് ചോദ്യോത്തരങ്ങൾ👌🏻

Www.Jannathulminna.Com
1⃣റമളാൻ എന്ന പദത്തിന്റെ അറിയപ്പെട്ട ഒരർത്ഥമാണ് കരിച്ചുകളയുക എന്നത് എന്നാൽ മറ്റൊരു അർത്ഥം കൂടിയുണ്ട് എന്താണത്🤔

🔵പുതുമഴ

2⃣റമളാൻ എന്ന പദം ഖുർആനിൽ എത്ര തവണ പരാമർശിക്കപ്പെട്ടിട്ടുണ്ട്🤔

🔵ഒരേയൊരു തവണ മാത്രം 

3⃣കാരണംകൂടാതെ നോമ്പുകാരൻ ഉച്ചക്ക് ശേഷം മിസ് വാക് ചെയ്യുന്നതിന്റെ വിധി🤔

🔵കറാഹത്ത് 

4⃣ബദ്ർ ദിനം റമളാനിന്റെ എത്രാം ദിനമാണ്🤔

🔵17

5⃣തറാവീഹിനും വിത് റിനും മുന്നോടിയായി ജനങ്ങളെ ഒരുമിച്ചുകൂട്ടാൻ ഉപയോഗിക്കേണ്ട ഏറ്റവും നല്ല വാക്യം ഏത്🤔

🔵അസ്സ്വലാത്ത ജാമിഅഃ

6⃣നോമ്പുകാരൻ പകൽ സുറുമയിടുന്നതിന്റെ വിധി🤔

🔵ഖിലാഫുൽ ഔലാ


6⃣റമളാൻ സ്പെഷ്യൽ സ്വർഗ്ഗകവാടത്തിന്റെ പേര്🤔

🔵റയ്യാൻ


7⃣റമളാനിന്റെ പകൽ കാഫിറിന് ഭക്ഷണമേകലിന്റെ വിധി🤔

🔵ഹറാം 

8⃣സ്വൗം എന്ന വാക്കിന്റെ അർത്ഥമെന്ത്🤔

🔵പിടിച്ച് നിൽക്കുക

9⃣റമളാൻ നോമ്പ് നിർബന്ധമാക്കപ്പെട്ട വർഷം🤔

🔵ഹിജ് റ രണ്ടാം വർഷം 

 1⃣0⃣നിയ്യത്ത് ഉച്ചരിക്കുന്നതിന്റെ വിധി🤔

🔵സുന്നത്ത്

1⃣1⃣ഏറ്റവും ചുരുങ്ങിയ നിയ്യത്ത് എങ്ങനെ 🤔

نويت صوم رمضان غدا


2⃣നമ്മുടെ ഇഫ്താർ ടൈമാണോ പുത്തൻവാദികളുടെ സമയമാണോ
 കിറുകൃത്യം🤔


🔵ഗോളശാസ്ത്രക്കണക്കിൽ നമ്മുടേതാണ് കിറുകൃത്യം

1⃣3⃣റമളാനിൽ ഏറ്റവും ശക്തിയായ സുന്നത്തായി ഫത്ഹുൽ മുഈനിൽ ആദ്യം എണ്ണിയത് എന്ത്🤔


🔵ദാനധർമ്മം


1⃣4⃣ലൈലതുൽ ഖദ്ർ 27 ആം രാവിലെന്ന് സമർത്ഥിച്ച റഈസുൽ മുഫസ്സിരീൻ ആര്🤔

🔵ഇബ്നു അബ്ബാസ് തങ്ങൾ

1⃣5⃣ലൈലതുൽ ഖദ്ർ എന്ന വാക്യം ഖുർആനിൽ വന്നത് എത്ര പ്രാവശ്യം🤔

🔵മൂന്ന് പ്രാവശ്യം



1⃣6⃣ഇമാം ശാഫി തങ്ങൾ പറഞ്ഞ ലൈലതുൽ ഖദ്ർ പ്രതീക്ഷിക്കേണ്ട രാവുകളേവ🤔

🔵21&23

1⃣7⃣റമളാൻ എന്ന പദം ഉളളത് ഏത് സൂറത്തിൽ എത്രാമത്തെ ആയത്തിൽ🤔

🔵അൽ ബഖറ 185


1⃣8⃣ബദ്റിലെ ഇസ്ലാമിന്റെ പതാകളുടെ എണ്ണം&നിറം🤔

🔵മൂന്ന്
(ഒരു വെളള,രണ്ട് കറുപ്പ്)


1⃣9⃣ബദ് രീങ്ങളിലേക്ക് ചേർക്കപ്പെട്ട കേരളക്കരക്കരയിലെ മികച്ച ആത്മീയമജ് ലിസ്🤔

🔵മഹ്ഹറതുൽ ബദ് രിയ്യ

2⃣0⃣നാല് മദ്ഹബിനും വിരുദ്ധമായ തറാവീഹിന്റെ റക്അതുകളുടെ എണ്ണം🤔

🔵8 ഉം 11 ഉം


2⃣1⃣മഗ് രിബ് മൂന്ന് മിനിറ്റ് നേരത്തേയും സ്വുബ്ഹി 10 മിനിറ്റ് വൈകിയും കൊടുത്ത് വിശ്വാസികളെ വഞ്ചിക്കുന്ന ജുനൂദുശ്ശൈത്വാൻ ആര്🤔

🔵മുജ,ജമ&കമ്പനി


2⃣2⃣തറാവീഹിന്റെ ഓരോദിനപ്രതിഫലവും വിവരിച്ച ഗ്രന്ഥം🤔

🔵ദഖാഇറുൽ ഇഖ് വാൻ

2⃣3⃣അതിന്റെ കർത്താവ് ആര്🤔

🔵ശൈഖ് അഹ്മദ് സൈനുദ്ധീൻ  മഖ്ദൂം അഖീർ 

2⃣4⃣ബദ്റിൽ അബൂജഹ് ലിനെ ഇടിച്ചിട്ടതാര് 🤔

🔵മീകാഈൽ അലൈഹിസ്സലാം



2⃣5⃣വഹാബീആചാര്യൻ ഇബ്നു തൈമിയ്യ പോലും അംഗീകരിച്ച തറാവീഹിന്റെ എണ്ണം🤔

🔵20

2⃣6⃣ഗോളശാസ്ത്രത്തിലെ നിപുണരായ കേരളത്തിലെ ആധുനീകയുവമതപണ്ഡിതർ🤔

🔵അഗത്തി ഉസ്താദ്(മഅ്ദിൻ)
ചുളളിക്കോടുസ്താദ്(മർകസ്)
ഫള് ലുസ്താദ്(ഒതുക്കുങ്ങൽ ഇഹ്യാഉസ്സുന്ന)

2⃣7⃣ഓരോ അമലിനും ഏഴ് മുതൽ എഴുനൂറ് ഇരട്ടി വരെ പ്രതിഫലം പ്രതീക്ഷിക്കാമെങ്കിൽ
നോമ്പിന്റെ പ്രതിഫലം എത്ര🤔

🔵കയ്യും കണക്കുമില്ല

2⃣8⃣റമളാൻ ഒന്നിന് ജനിച്ച ലോകപ്രശസ്ത സൂഫീനേതാവ്🤔

🔵ഗൗസുൽ അഅ്ളം അബ്ദുൽഖാദിർ ജീലാനി


2⃣9⃣റമളാനിലെ വേൾഡ് ഫേയ്മസ് ആത്മീയ സദസ്സ് എവിടെ നായകൻ ആര്🤔

🔵മേൽമുറി മുട്ടിപ്പടി സ്വലാത്ത് നഗർ
ബദ് റുസ്സാദാത്ത് സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി

3⃣0⃣റമളാനിൽ സുഗന്ധം പൂശൽ സുന്നത്തായ ടൈം🤔
🔵അത്താഴസമയം
Www.Jannathulminna.Com

☑️💯💯☑️💯☑️💯☑️💯☑️💯1️⃣0️⃣0️⃣➕️ഖുർആൻ ക്വിസ് ചോദ്യോത്തരങ്ങൾ ⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️


1.ഖുർആൻ എന്ന പദത്തിന്റെ അർത്ഥം?
Ans:വായിക്കപ്പെടുന്നത്

2. ലോകത്ത് ഏറ്റവുമധികം വായിക്കപ്പെടുന്ന ഗ്രന്ഥം?
Ans: ഖുർആൻ

3. ഇസ്ലാമിൽ പാരായണം ആരാധനയായി നിശ്ചയിക്കപ്പെട്ട ഏക ഗ്രന്ഥം?
Ans: ഖുർആൻ

4. ഖുർആൻ അവതരിച്ചത് എത്ര കാലം കൊണ്ട്?
Ans: 23 വർഷം

5. ഖുർആൻ അവതരിച്ച രാത്രിയുടെ പേര്?
Ans: ലൈലത്തുൽ ഖദ്ർ

6. ഖുർആൻ അല്ലാഹുവിൻറെ സൃഷ്ടിയാണോ?
Ans: അല്ല, അല്ലാഹുവിന്റെ വചനമാണ്.

7. ഖുർആൻ അവതരിക്കുന്നതിനു മുമ്പ് തന്നെ അതിന്റെ പൂർണരൂപം രേഖപ്പെടുത്തിയിരുന്നത് എവിടെ?
Ans: ലൗഹുൽ മഹ്ഫൂദിൽ

8. ഖുർആനിന്റെ മറ്റു പേരുകൾ?
Ans: അൽ-ഫുർഖാൻ, അദ്ദിക്ർ, അന്നൂർ, അൽ-ഹുദാ, അൽ-കിതാബ്

9. ആദ്യമായി അവതരിച്ച വചനങ്ങൾ ഏതു സൂറത്തിൽ?
Ans: സൂറത്ത് അൽ-അലഖ് (96)

10. ആദ്യമായി പൂർണമായി അവതരിച്ച സൂറത്ത്?
Ans: അൽ-ഫാതിഹ

11. സൂറത്തുൽ ഫാതിഹയുടെ മറ്റു പേരുകൾ?
Ans: ഉമ്മുൽ ഖുർആൻ, അസാസുൽ ഖുർആൻ, അദ്ദുആ, അൽ-ഹംദ്, അൽ-കൻസ്.

12. ഖുർആനിൽ ആകെ എത്ര സൂറത്തുകൾ ഉണ്ട്?
Ans: 114

13. ഖുർആനിൽ ആകെ എത്ര ആയത്തുകൾ ഉണ്ട്?
Ans: 6236

14. ഖുർആനിലെ സൂറത്തുകളുടെയും ആയത്തുകളുടെയും ക്രമം നിശ്ചയിച്ചത് ആര്?
Ans: അല്ലാഹു

15. ഒന്നാമതായി ഖുർആൻ മനപ്പാഠമാക്കിയ വ്യക്തി? Ans: മുഹമ്മദ് നബി(സ)

16. ഖുർആൻ ഗ്രന്ഥരൂപത്തിൽ ക്രോഡീകരിച്ചത് ഏതു ഖലീഫയുടെ കാലത്ത്?
Ans: ഒന്നാം ഖലീഫ അബൂബക്ർ(റ) വിന്റെ കാലത്ത്

17. ഹിജ്റക്ക് മുമ്പ് അവതരിച്ച സൂറത്തുകൾക്ക് മൊത്തത്തിൽ പറയുന്ന പേര്?
Ans: മക്കീ സൂറത്തുകൾ

18. ഹിജ്റക്ക് ശേഷം അവതരിച്ച സൂറത്തുകൾക്ക് മൊത്തത്തിൽ പറയുന്ന പേര്?
Ans: മദനീ സൂറത്തുകൾ

19. മക്കീ സൂറത്തുകളുടെ എണ്ണം?
Ans: 86

20. മദനീ സൂറത്തുകളുടെ എണ്ണം?
Ans: 28

21. ഏറ്റവും കുറവ് സൂറത്തുകൾ ഉള്ളത് ഏത് ജുസുഇൽ?
Ans: രണ്ടാം ജുസുഇൽ (അൽ-ബഖറ സൂറത്തിന്റെ ഒരു ഭാഗം മാത്രം)

22. ഏറ്റവും കൂടുതൽ സൂറത്തുകൾ ഉള്ളത് ഏത് ജുസുഇൽ? എത്ര സൂറത്തുകൾ?
Ans: മുപ്പതാം ജുസുഇൽ, 37 സൂറത്തുകൾ

23. ഖുർആനിലെ ഏറ്റവും വലിയ സൂറത്ത്?
Ans: സൂറത്ത് അൽ-ബഖറ

24. ഖുർആനിലെ ഏറ്റവും ചെറിയ സൂറത്ത്?
Ans: സൂറത്ത് അൽ-കൌസർ

25. ബിസ്മി കൊണ്ട് ആരംഭിക്കാത്ത സൂറത്ത്?
Ans: സൂറത്ത് അത്തൗബ

26. രണ്ട് ബിസ്മിയുള്ള സൂറത്ത്?
Ans: സൂറത്ത് അന്നംല്

27. ഖുർആനിൽ എത്ര ബിസ്മി എഴുതപ്പെട്ടിട്ടുണ്ട്? Ans: 114

28: ആയത്തോ ആയത്തിന്റെ ഭാഗമോ ആയ ബിസ്മികൾ ഏതെല്ലാം?
Ans: സൂറത്ത് അൽ-ഫാതിഹയുടെ ആദ്യ ത്തിലും, സൂറത്ത് അന്നംലിലെ ആയത്ത് 30ലും ഉള്ളത്

29. ഖുർആനിലെ ഏറ്റവും മഹത്വമുള്ള ആയത്ത്? Ans: ആയത്തുൽ കുർസിയ്യ്

30: ഉറങ്ങുന്നതിനു മുമ്പ് ഓതിയാൽ അടുത്ത പ്രഭാതം വരെ അല്ലാഹുവിൻറെ സംരക്ഷണം ലഭിക്കാൻ കാരണമാകുന്ന ആയത്ത്?
Ans: ആയത്തുൽ കുർസിയ്യ്

31: ആയത്തുൽ കുർസിയ്യ് ഏതു സൂറത്തിൽ എത്രാമത്തെ ആയത്ത്?
Ans:സൂറത്ത് 2 അൽ-ബഖറ, ആയത്ത് 255

32. ഖുർആനിലെ ഏറ്റവും ദീർഘമായ ആയത്തിന്റെ പേര്?
Ans: ആയത്തുദ്ദൈൻ

33. ആയത്തുദ്ദൈൻ ഏതു സൂറത്തിൽ എത്രാമത്തെ ആയത്ത്?
Ans: സൂറത്ത് 2 അൽ-ബഖറ, ആയത്ത് 282

34. ഖുർആനിലെ ഏറ്റവും ദീർഘമായ ആയത്തിലെ പ്രതിപാദ്യ വിഷയം?
Ans: കടമിടപാടുകളുടെ നിയമങ്ങൾ

35. ഏറ്റവും കൂടുതൽ ആയത്തുകളുള്ളത് ഏതു സൂറത്തിൽ? എത്ര ആയത്ത്?
Ans: സൂറത്ത് 2 അൽ-ബഖറ, 286 ആയത്ത്

36. സൂറത്ത് അൽ-ബഖറ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആയത്തുകളുള്ളത് ഏതു സൂറത്തിൽ? എത്ര ആയത്ത്?
Ans: സൂറത്ത് 26 അശ്ശുഅറാ, 227 ആയത്ത്

37. അല്ലാഹുവിന്റെ പേരുകൾ നല്കപ്പെട്ട സൂറത്തുകൾ?
Ans: ഫാത്വിർ (35), ഗാഫിർ (40), അർറഹ് മാൻ (55), അൽ-അഅ് ലാ (87)

38. പ്രവാചകന്മാരുടെ പേരിലുള്ള സൂറത്തുകൾ? Ans:യൂനുസ് (10), ഹൂദ്(11), യൂസുഫ്(12), ഇബ്റാഹീം (14), മുഹമ്മദ് (47), നൂഹ് (71)

39. പ്രവാചകന്മാരുടെതല്ലാത്ത വ്യക്തികളുടെ പേരുകളിലുള്ള സൂറത്തുകൾ?
Ans: മർയം (19), ലുഖ്മാൻ (31)

40. രാജ്യങ്ങളുടെ പേര് നല്കപ്പെട്ട സൂറത്തുകൾ?
Ans: റൂം (30), സബഅ് (34)

41. എല്ലാ ആയത്തിലും അല്ലാഹു എന്ന പദമുള്ള സൂറത്ത്?
Ans: സൂറത്ത് മുജാദല

42. ﻑ ഇല്ലാത്ത സൂറത്ത്?
Ans: അൽ-ഫാതിഹ

43. ﻡ ഇല്ലാത്ത സൂറത്ത്?
Ans: അൽ-കൌസർ

44. ﺕഇല്ലാത്ത സൂറത്ത് ?
Ans: അൽ-ഇഖ്ലാസ്

45. ഖുർആനിന്റെ മൂന്നിലൊന്ന് എന്ന് വിശേഷിപ്പിക്കപ്പെട്ട സൂറത്ത്?
Ans: അൽ-ഇഖ്ലാസ് (112)

46. അല്ലാഹുവിൽ ശരണം തേടാൻ ഉപയോഗിക്കുന്നതിനാൽ അൽ-മുഅവ്വിദതൈനി എന്ന് അറിയപ്പെടുന്ന സൂറത്തുകൾ?
Ans: അൽ-ഫലഖ് (113) , അന്നാസ് (114)

47. അൽ-ഇഖ്ലാസ്, അൽ-ഫലഖ്, അന്നാസ് എന്നീ മൂന്നു സൂറത്തുകൾക്കും കൂടി പറയുന്ന പേര്?
Ans: അൽ-മുഅവ്വിദാത്ത്

48. ഇഹലോകത്തുള്ള എല്ലാത്തിനേക്കാളും എനിക്ക് പ്രിയങ്കരമായത്’ എന്ന് നബി (സ) പറഞ്ഞത് ഏതു സൂറത്തിനെക്കുറിച്ചാണ്?
Ans: സൂറത്ത് അൽ-ഫത്ഹ് (48)

49. ആരാധനാകർമങ്ങളുടെ പേരുള്ള സൂറത്തുകൾ? Ans: ഹജ്ജ് (22), സജദ (32), ജുമുഅ (62)

50. ഏതു സൂറത്തിനെക്കുറിച്ചാണ് അതു പാരായണം ചെയ്യപ്പെടുന്ന വീടുകളിൽനിന്ന് പിശാച് ഓടിപ്പോകും എന്ന് നബി(സ) പറഞ്ഞത്?
Ans: സൂറത്ത് അൽ-ബഖറ

52. ഖബർ ശിക്ഷയെ തടുക്കുന്നത് എന്ന് നബി(സ) വിശേഷിപ്പിച്ച സൂറത്ത്?
Ans: സൂറത്ത് അൽ-മുൽക് (67)

52. പാപങ്ങൾ പൊറുക്കപ്പെടുന്
നതുവരെ അതിന്റെ ആൾക്കുവേണ്ടി ശുപാർശ ചെയ്യുന്നത് എന്ന് നബി(സ) വിശേഷിപ്പിച്ച സൂറത്ത്?
Ans: സൂറത്ത് അൽ-മുൽക് (67)

53. വെള്ളിയാഴ്ച ഫജ്ർ നമസ്കാരത്തിന് ഓതൽ സുന്നത്തുള്ള സൂറത്തുകൾ?
Ans: സൂറത്ത് സജദ (32), സൂറത്ത് അൽ ഇൻസാൻ (76)

54. വിത്ർ നമസ്കാരത്തിൽ ഓതൽ സുന്നത്തായ സൂറത്തുകൾ?
Ans: സൂറത്ത് അഅ് ലാ , കാഫിറൂൻ, ഇഖ് ലാസ്

55. സ്ത്രീകളെ പ്രത്യേകം പഠിപ്പിക്കാൻ നബി(സ) പ്രോത്സാഹിപ്പിച്ച സൂറത്ത്?
Ans: സൂറത്ത് അന്നൂർ (24)

56. ഏതു സൂറത്തിൽ നിന്നുള്ള വചനങ്ങൾ കേട്ടതാണ് ഉമർ(റ)വിനെ ഇസ്ലാമിലേക്ക് ആകർഷിച്ചത്?
Ans: സൂറത്ത് ത്വാഹാ (20)

57. ദാരിദ്ര്യത്തെ തടയുന്നത് എന്ന് നബി(സ) വിശേഷിപ്പിച്ച സൂറത്ത്?
Ans: സൂറത്ത് അൽ-വാഖിഅ (57)

58. ഏതു സൂറത്ത് അവതരിച്ചപ്പോഴാണ് നബി(സ)യുടെ വിയോഗത്തിന്റെ സൂചന മനസ്സിലാക്കി അബൂബക്ർ(റ) കരഞ്ഞത്?
Ans: സൂറത്ത് അന്നസ്വ്ർ

59. എഴുപതിനായിരം മലക്കുകളുടെ അകമ്പടിയോടെ അവതരിപ്പിക്കപ്പെട്ട സൂറത്ത്?
Ans: സൂറത്ത് അൽ-അൻആം

61. സൂറത്ത് ഗാഫിറിന്റെ മറ്റൊരു പേര്?
Ans: സൂറത്ത് മുഅ്മിൻ

62. സൂറത്ത് ഫുസ്സിലതിന്റെ മറ്റൊരു പേര്?
Ans: സൂറത്ത് ഹാമീം സജദ

62. സൂറത്തുൽ ഇൻസാനിന്റെ മറ്റൊരു പേര്?
Ans: സൂറത്ത് അദ്ദഹ്ർ

63. സൂറത്തുൽ ഇസ്റാഇന്റെ മറ്റൊരു പേര്?
Ans: സൂറത്ത് ബനൂ ഇസ്രാഈൽ

64. സൂറത്തുൽ ഇഖ് ലാസിന്റെ മറ്റൊരു പേര്?
Ans: സൂറത്ത് അത്തൌഹീദ്

65. ശിർകിൽ നിന്ന് അകറ്റുന്നത് (ﺑﺮﺍﺋﺔ ﻣﻦ ﺍﻟﺸﺮﻙ ) എന്ന് നബി(സ) വിശേഷിപ്പിച്ച സൂറത്ത്?
Ans: സൂറത്ത് അൽ-കാഫിറൂൻ

66. നബി(സ)യോടൊപ്പം ശത്രുക്കൾ സുജൂദ് ചെയ്തത് ഏതു സൂറത്ത് കേട്ടപ്പോൾ?
Ans: സൂറത്ത് അന്നജ്മ് (53)

67. തസ്ബീഹ് കൊണ്ട് (സബ്ബഹ, യുസബ്ബിഹു പോലെ) തുടങ്ങുന്ന സൂറത്തുകൾക്ക് പൊതുവായി പറയുന്ന പേര്?
Ans: മുസബ്ബിഹാത്ത്

68. മുസബ്ബിഹാത്തുകൾ എന്നറിയപ്പെടുന്ന സൂറത്തുകൾ എത്ര? ഏതെല്ലാം?

Ans: 7 സൂറത്തുകൾ – ഇസ്റാഅ് (17), ഹദീദ് (57), ഹശ്ർ (59), സ്വഫ്ഫ് (61), ജുമുഅ (62), തഗാബുൻ (64), അഅ് ലാ (87)

69. ആയിരം ആയത്തുകളെക്കൾ ഉത്തമമായ ഒരു ആയത്ത് ഇവയിലുണ്ട്’ എന്ന് നബി(സ) പറഞ്ഞത് എന്തിനെപ്പറ്റി?
Ans: മുസബ്ബിഹാത്തുകളെപ്പറ്റി

70. ഖുർആൻ പാരായണം ചെയ്യുമ്പോൾ പിശാചിൽനിന്ന് അല്ലാഹുവിൽ ശരണം തേടാൻ കല്പിക്കുന്നത് ഏതു സൂറത്തിൽ എത്രാമത്തെ ആയത്തിൽ?
Ans: സൂറത്ത് അന്നഹ്ൽ, ആയത്ത് 98.

71. ഇസ്ലാം മതത്തിന്റെ പൂർത്തീകരണം കുറിക്കുന്ന വചനം (അൽ യൗമ അക്മൽതു ലകും ദീനകും) ഏതു സൂറത്തിൽ എത്രാമത്തെ ആയത്തിൽ?
Ans: സൂറത്ത് മാഇദ, ആയത്ത് 3

72. ഖുർആൻ പാരായണനിയമങ്ങൾക്ക് മൊത്തത്തിൽ പറയുന്ന പേര്?
Ans: തജ്.വീദ്

73. ഖുർആൻ സാവധാനത്തിൽ വേണ്ടിടത്ത് നിർത്തി ഓതുന്നതിന് പറയുന്ന പേര്?
Ans: തർതീൽ

74. ചില ആയത്തുകൾ പാരായണം ചെയ്താൽ സുജൂദ് ചെയ്യൽ സുന്നത്താണ്. ഈ സുജൂദിന് പറയുന്ന പേര്?
Ans: സുജൂദുത്തിലാവത്ത്

75. സുജൂദുത്തിലാവത്തിന്റെ ആയത്തുകൾ എത്ര?
Ans: 15

76. സുജൂദുത്തിലാവത്ത്തിന്റെ ആയത്ത് ആദ്യം അവതരിച്ചത് ഏതു സൂറത്തിൽ?
Ans: സൂറത്ത് അന്നജ്മ് (53)

77. സുജൂദുത്തിലാവത്തിന്റെ ആയത്തുകൾ രണ്ടെണ്ണമുള്ള സൂറത്ത്?
Ans: അൽ-ഹജ്ജ്

78. ചില സൂറത്തുകളുടെ തുടക്കത്തിൽ കാണുന്ന (അലിഫ് ലാം മീം പോലുള്ള) കേവലാക്ഷരങ്ങൾക്ക് പറയുന്ന പേര്?
Ans: ഹുറൂഫുൽ മുഖത്തആത്ത്

79. ഹുറൂഫുൽ മുഖത്തആത്ത് കൊണ്ട് തുടങ്ങുന്ന സൂറത്തുകൾ എത്ര?
Ans: 29

80. ആകെ എത്ര അക്ഷരങ്ങൾ മുഖത്തആത്ത് ആയി വന്നിട്ടുണ്ട്?
Ans: 14

81. ഹുറൂഫുൽ മുഖത്തആത്തിൽ ഒറ്റ അക്ഷരമായി വന്നിട്ടുള്ളത് ഏതെല്ലാം?
Ans: സ്വാദ് ഖാഫ്, നൂൻ

82. ഹുറൂഫുൽ മുഖത്തആത്തിൽ സൂറത്തിന്റെ പേരായി വന്നിട്ടുള്ളവ ഏതെല്ലാം?
Ans: സ്വാദ് (38), ഖാഫ് (50)

83. ഹുറൂഫുൽ മുഖത്തആത്ത് ആയി കൂടിയത് എത്ര അക്ഷരങ്ങളാണ് ഒന്നിച്ചു വന്നിട്ടുള്ളത്? ഏവ? ഏതു സൂറത്തിൽ?
Ans: 5 അക്ഷരങ്ങൾ – കാഫ്, ഹാ, യാ,ഐൻ, സ്വാദ് (ﻛﻬﻴﻌﺺ) – സൂറത്ത് മർയം

84. ഹുറൂഫുൽ മുഖത്തആത്തിൽ കൂടുതൽ തവണ ആവർത്തിച്ചു വന്നത് ഏത്? എത്ര തവണ?
Ans: (ﺣﻢ ) ഹാമീം, 7 തവണ (സൂറത്ത് 40 മുതൽ 46 വരെ)

85. ഹുറൂഫുൽ മുഖത്തആത്ത് രണ്ടു കൂട്ടങ്ങളായി വന്നത് ഏതു സൂറത്തിൽ? അക്ഷരങ്ങൾ ഏവ?
Ans: സൂറത്ത് അശ് ശൂറാ (42) – ഹാമീം, ഐൻ സീൻ ഖാഫ് (ﺣﻢ ﻋﺴﻖ )

86. അറബിയിലെ എല്ലാ അക്ഷരങ്ങളും ഉൾകൊള്ളുന്ന ഖുർആനിലെ രണ്ട് ആയത്തുകൾ? Ans: ആലു ഇംറാൻ 154, ഫത്ഹ് 29

87. ഖുർആനിൽ ഏറ്റവുമധികം ആവർത്തിച്ചു പറഞ്ഞ മൂന്നു വിഷയങ്ങൾ?
Ans: തൗഹീദ് (ഏകദൈവാരാധന), ആഖിറത്ത് (പരലോകം), രിസാലത്ത് (പ്രവാചകനിയോഗം)

88. ലാ ഇലാഹ ഇല്ലല്ലാഹു എന്ന വാചകം ഖുർആനിൽ എത്ര തവണ വന്നിട്ടുണ്ട്?
Ans: 2 തവണ (സ്വാഫ്ഫാത്ത് 35, മുഹമ്മദ് 19)

89. ഖുർആനിൽ എത്ര നബിമാരുടെ പേര് പരാമർശിച്ചിട്ടുണ്ട്?
Ans: 25

90. ഖുർആനിൽ നബി(സ)യുടെ പേര് എത്ര തവണ വന്നിട്ടുണ്ട്?
Ans: 5 തവണ (മുഹമ്മദ് 4 , അഹ് മദ് 1)

91.ഖുർആനിൽ ഏറ്റവുമധികം തവണ പേര് പറയപ്പെട്ട നബി? എത്ര തവണ?
Ans: മൂസാ നബി(അ) – 136 തവണ.

92. ഖുർആനിൽ പേര് പറയപ്പെട്ട ഏക വനിത?
Ans: മർയം (മർയം ഇബ്നത ഇംറാൻ)

93. സത്യവിശ്വാസികളുടെ ഉദാഹരണമായി അല്ലാഹു ഖുർആനിൽ എടുത്തുപറഞ്ഞ രണ്ടുപേർ ആരെല്ലാം?
Ans:മർയം (അ), ഫിർഔന്റെ ഭാര്യ (പേര് പറഞ്ഞിട്ടില്ല)

94. സത്യനിഷേധികളുടെ ഉദാഹരണമായി അല്ലാഹു ഖുർആനിൽ എടുത്തുപറഞ്ഞ രണ്ടുപേർ ആരെല്ലാം? Ans: നൂഹ് നബി(അ)യുടെ ഭാര്യ, ലൂത്വ് നബി(അ)യുടെ ഭാര്യ

95. ഖുർആനിൽ പേര് പറയപ്പെട്ട സ്വഹാബി?
Ans: സൈദ് (സൈദ്ബ്നു ഹാരിസ) (റ)

96. ഖുർആൻ പേരെടുത്തു പറഞ്ഞ് ശപിച്ച വ്യക്തി? Ans: അബൂലഹബ്

97. ഖുർആനിൽ പറഞ്ഞ മക്കയുടെ മറ്റു പേരുകൾ? Ans: ബക്ക, ഉമ്മുൽ ഖുറാ, ബലദുൽ അമീൻ

98. ഖുർആനിൽ പരാമർശിക്കപ്പെടുന്ന കത്ത് ആര് ആർക്ക് അയച്ചതാണ്?
Ans: സുലൈമാൻ നബി (അ) സബഇലെ രാജ്ഞിക്ക് അയച്ചത്

99. രണ്ടെണ്ണത്തിൽ ശിഫാ അഥവാ രോഗശമനം ഉണ്ടെന്നു ഖുർആൻ പ്രസ്താവിച്ചിട്ടുണ്ട്. അവ ഏതെല്ലാം?
Ans: ഖുർആൻ, തേൻ

100. രോഗം മാറാനും കണ്ണേറ്, സിഹ്ർ തുടങ്ങിയ പൈശാചിക ഉപദ്രവങ്ങൾ തടുക്കാനും ഖുർആൻ ആയത്തുകളും നബി(സ) പഠിപ്പിച്ച ദിക്റുകളും ദുആകളും ഉപയോഗിച്ച് മന്ത്രിക്കുന്നതിന് പറയുന്ന പേര്?
Ans: റുഖ്യ ശറഇയ്യ


? തിരുനബി(സ) ഈ ഉമ്മത്തിന് വേണ്ടി ഉപേക്ഷിച്ചിട്ട് പോയ രണ്ടു കാര്യങ്ങള്‍ ഏവ?
– കിതാബുല്ലാഹി (ഖുര്‍ആന്‍)
സുന്നത്തുര്‍റസൂല്‍ (സുന്നത്ത്/തിരുചര്യ)
? ആദ്യം ഇറങ്ങിയ ഖുര്‍ആന്‍ വചനം?
– ഇഖ്‌റഅ് ബിസ്മി (സൂറത്തുല്‍ അലഖ്)
? ഖുര്‍ആന്‍ അവതരണത്തിന്റെ തുടക്കം എവിടെ?
– മക്കയിലെ ഹിറാ ഗുഹയില്‍
? സയ്യിദുല്‍ ഖുര്‍റാഅ് – ഖുര്‍ആന്‍ പാരായണ വിദഗ്ദരുടെ തലവന്‍ എന്നറിയപ്പെടുന്ന സ്വഹാബി?
– ഉബയ്യ്ബ്‌നു കഅ്ബ്(റ)
? ഖുര്‍ആന്‍ പാരായണത്തിന്റെ ഘട്ടങ്ങള്‍ ഏതെല്ലാം?
1. തര്‍ത്തീല്‍, 2. തദ്‌വീര്‍, 3. ഹദ്ര്‍
4. തഹ്ഖീഖ്
? എത്ര ആയത്തുകളില്‍ നിസ്‌കാരത്തോട് ചേര്‍ത്ത് സകാത്ത് പറഞ്ഞിട്ടുണ്ട്?
– 82 ആയത്ത്
? ഖുര്‍ആന്‍ പരാമര്‍ശിച്ച രാജ്ഞിയുടെ സിംഹാസനം ഏത്?
– ബില്‍ഖീസ് രാജ്ഞിയുടെ സിംഹാസനം (നംല് 23)
? ഖുര്‍ആനില്‍ ഏറ്റവും കൂടുതല്‍ ആവര്‍ത്തിച്ചു വന്ന ആയത്ത്?
– ര്‍ƒിഒി˜ിന്ദീഖ ƒിബ്ലീന്ദൗഒിഝ ുഅആത്സആഏ ൗസ്ലിഇƒു„ിമ സൂറതുര്‍റഹ്മാനില്‍ 31 തവണ ആവര്‍ത്തിച്ചുവന്നു.
? ഖുര്‍ആന്‍ ക്രോഡീകരണത്തിന് കാരണമായ യുദ്ധം?
– യമാമ
? മുസ്‌ലിംകളെ ഒരു മുസ്വ്ഹഫില്‍ ഒരുമിപ്പിച്ച ഭരണാധികാരി?
– ഉസ്മാനുബ്‌നു അഫ്ഫാന്‍(റ) (ഹിജ്‌റ 25)
? ഒറ്റത്തവണ പൂര്‍ണ്ണമായി അവതരിച്ച സൂറത്ത്?
– സൂറതുല്‍ മുദ്ദസ്സിര്‍
? ഖുര്‍ആന്‍ ആദ്യമായി പാരായണം ചെയ്യപ്പെട്ട വീട്?
– മക്കയില്‍ ഖദീജാ ബീവിയുടെ വീട്
? ഖുര്‍ആനില്‍ പരാമര്‍ശിച്ച പഴങ്ങള്‍?
– അത്തീന്‍ (അത്തിപ്പഴം), റുമ്മാന്‍ (ഉറുമാന്‍ പഴം), ഇനബ് (മുന്തിരി)
? ഒരു സ്ത്രീയുടെ പേരില്‍ ഖുര്‍ആനില്‍ ഒരു സൂറത്ത് ഉണ്ട്. ഏതാണത്?
– സൂറത്ത് മര്‍യം.
? എല്ലാ ആയത്തുകളും ദാലില്‍ അവസാനിക്കുന്ന സൂറത്ത്?
– സൂറതുല്‍ ഇഖ്‌ലാസ്
? ഒരു ആയത്തിന്റെ അവതരണത്തോടൊപ്പം മുപ്പതിനായിരം മലക്കുകള്‍ ഇറങ്ങി. ആയത്ത് ഏത്?
– ആയത്തുല്‍ കുര്‍സിയ്യ്
? മക്കിയ്യ്, മദനിയ്യ് എന്നാലെന്ത്?
– ഹിജ്‌റയുടെ മുമ്പ് അവതരിച്ചത് മക്കിയ്യ. ഹിജ്‌റക്ക് ശേഷം അവതരിച്ചത് മദനിയ്യ.
? ഖുര്‍ആനിന്റെ സൂക്ഷിപ്പുകാരി എന്നറിയപ്പെടുന്ന വനിത ആര്?
– തിരുനബി(സ)യുടെ പത്‌നി ഹഫ്‌സ്വ(റ)
? ഖുര്‍ആനില്‍ പറയപ്പെട്ട ലോഹങ്ങള്‍?
– സ്വര്‍ണ്ണം, വെള്ളി, ഇരുമ്പ്, ചെമ്പ്
? ഖുര്‍ആന്‍ പഠിപ്പിക്കപ്പെട്ടതിന് ശേഷം ഞാന്‍ കവിത വായിച്ചിട്ടില്ല, ചൊല്ലിയിട്ടുമില്ല എന്ന് പറഞ്ഞ കവി?
– ലബീദ് ബ്‌നു റബീഅ്.
? നബി(സ)യുടെ പേര് ഖുര്‍ആനില്‍ എത്ര തവണ വന്നു?
– 4 തവണ
? പ്രസിദ്ധരായ ഏഴ് ഖാരിഉകള്‍ (ഖുര്‍ആന്‍ പാരായണ വിദഗ്ദരായ ഇമാമുകള്‍) ആരെല്ലാം?
1. അബൂറുവൈം നാഫിഅ് ബിന്‍ അബ്ദുര്‍റഹ്മാന്‍(റ)
2. അബൂ മഅ്ബദ് അബ്ദുല്ലാഹിബ്‌നു കസീര്‍(റ)
3. അബൂ അംറ്ബ്‌നുല്‍ അലാഅ്(റ)
4. അബൂബക്ര്‍ ആസ്വിം ബിന്‍ അബിന്നുജൂദ്(റ)
5. അബൂ ഇംറാന്‍ അബ്ദുല്ലാഹിബ്‌നു ആമിര്‍(റ)
6. അബൂ ഉമാറ ഹംസതുബ്‌നു ഹബീബ്(റ)
7. അബുല്‍ ഹസന്‍ അലിയ്യുബ്‌നു ഹംസ(റ)
? ആസ്വിം ബിന്‍ അബിന്നുജൂദ്(റ)ല്‍ നിന്നും ഖുര്‍ആന്‍ രിവായത്ത് ചെയ്ത രണ്ട് റാവികള്‍ ആരെല്ലാം?
– അബൂ ഉമര്‍ ഹഫ്‌സ്വ് ബ്‌നു സുലൈമാന്‍(റ)
അബൂബക്ര്‍ ശുഅ്ബ ബിന്‍ അയ്യാശ്(റ)
? ഇന്ത്യ, പാകിസ്താന്‍, തുര്‍ക്കി എന്നിവിടങ്ങളിലെ ജനങ്ങള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് ആരുടെ രിവായത്ത് അനുസരിച്ചാണ്?
– ആസ്വിമി(റ)ല്‍ നിന്നുള്ള ഹഫ്‌സ്വി(റ)ന്റെ രിവായത്ത്.


1.ഫാത്തിഹ സൂറത്തിന് എത്ര പേരുകളുണ്ട്?

-20

2. ഫാത്തിഹ സൂറത്തിലെ സൂക്തങ്ങളുടെ എണ്ണം എത്ര?

-ഏഴ്

3. ഈ സൂറത്തിനെപോലെ തൗറാത്തിലോ ഇഞ്ചീലിലോ ഇറക്കപ്പെട്ടിട്ടില്ല, ഏത് സൂറത്തിനെ പോലെ?

-ഫാത്തിഹ

4.ഏത് സൂറത്ത് അവതരിച്ചപ്പോഴാണ് ഇബ് ലീസ് അട്ടഹസിച്ചത്?

സൂറത്തുൽ ഫാത്തിഹ

5. ഖുർആനിന്റെ മാതാവ്?

സൂറത്തുൽ ഫാത്തിഹ

6. സൂറത്തുൽ ഫാത്തിഹയുടെ 20 പേരുകൾ

1. ഫാത്തിഹത്തുൽ കിതാബ്

2. ഉമ്മുൽ ഖുർആൻ

3. കൻസ്

4. കാഫിയ

5. വാഫിയ

6. ശാഫിയ

7. സബ്ഉൽ മസാനി

8. ഹംദ്

9. ശിഫാഅ്

10. ശുക്‌റ്

11. ദുആ

12. മുനാജാത്ത്

13. തഅ്‌ലീമുൽ മസ്അല

14. തഫ്വീള്

15. സുആൽ

16. സ്വലാത്ത്

17. ഫാത്തിഹത്തുൽ ഖുർആൻ

18. നൂർ

19. ഉമ്മുൽ കിതാബ്

20. റഖ് യ

7. ഖുർആനിലെ ഏറ്റവും ശ്രേഷ്ടമായ ആയത്ത്?

-ആയത്തുൽ ഖുർസിയ്യ്

8. എല്ലാരോഗത്തിനും മരുന്നാണെന്ന് പ്രവാചകർ(സ്വ)പറഞ്ഞ സൂറത്ത് ഏത്?

-സൂറത്തുൽ ഫാത്തിഹ

9.സ്വപ്‌നത്തിൽ ഒരു സൂറത്ത് പാരായണം ചെയ്യുന്നത് കണ്ടാൽ അവന് ഹജ്ജ് ചെയ്യാൻ അവസരമുണ്ടാവുകയും അവന്റെ പ്രാർത്ഥനക്ക് ഉത്തരമുണ്ടാവുകയും ചെയ്യുമെന്ന് സഈദുബ്‌നുമുസയ്യബ്(റ) പറഞ്ഞത് ഏത് സൂറത്തിനെ കുറിച്ചാണ്?

-സൂറത്തുൽ ഫാത്തിഹ

10. നബി(സ്വ)യുടെ വഹ് യ് എഴുത്തുകാരൻ ആര്?

-സൈദ്ബ്‌നു സാബിത്(റ)


11. രണ്ട് തവണ ഇറക്കപ്പെട്ട സൂറത്ത് ഏതാണ്?

-സൂറത്തുല്‍ ഫാത്തിഹ

12.ഖുര്‍ആനിന് എത്ര പേരുകളുണ്ട്?

-20

13. ഖുര്‍ആനിലെ ഏറ്റവും വലിയ സൂറത്ത് ഏത്?

-സൂറത്തുല്‍ ബഖറ

14. ഖുര്‍ആനിന്റെ തലവന്‍ എന്ന് നബി(സ്വ) വിശേഷിപ്പിച്ച സൂറത്ത്?

-സൂറത്തുല്‍ ബഖറ

15. ഖുര്‍ആനിന്റെ മണ്ഡപം (ഫുസ്താതുല്‍ ഖുര്‍ആന്‍) എന്നറിയപ്പെടുന്ന സൂറത്ത്?

-സൂറത്തുല്‍ ബഖറ

16. ഏത് സൂറത്തിലെ കര്‍മശാസ്ത്രമാണ് ഉമര്‍(റ) 12 വര്‍ഷം വിവരിച്ചുകൊടുത്തത്?

-സൂറത്തുല്‍ ബഖറയിലെ


17. അല്‍ ബഖറ സൂറത്തിലെ ആയത്തുകളുടെ എണ്ണം?

-286

18. മുന്‍വേദങ്ങളിലെ കടഞ്ഞെടുത്ത സൂറത്താണെന്ന് നബി(സ്വ) പറഞ്ഞത് ഏത് സൂറത്തിനെക്കുറിച്ചാണ്?

-അല്‍-ബഖറ

19.പാരായണം ചെയ്താല്‍ വീട്ടില്‍ മൂന്ന് ദിവസം പിശാചിന്റെ ഉപദ്രവം ഉണ്ടാവില്ലെന്ന് നബി(സ്വ) പറഞ്ഞ സൂറത്ത് ഏത്?

-സൂറത്തുല്‍ ബഖറ

20. സ്വീകരിക്കല്‍ ബറകത്തും ഉപേക്ഷിക്കല്‍ പരാജയവും ആണെന്ന് നബി(സ്വ)പറഞ്ഞ സൂറത്ത് ഏത്?

-അല്‍ ബഖറ

21. ആയത്തുല്‍ കുര്‍സിയ്യ് ഏത് സൂറത്തില്‍?

-സൂറത്തുല്‍ ബഖറ

22. ആയത്തുകളുടെ നേതാവ് ( സയ്യിദുല്‍ ആയ) എന്നറിയപ്പെടുന്ന ആയത്ത ഏത്?

-ആയത്തുല്‍ കുര്‍സിയ്യ്

23.സഹ്‌റാവൈനി എന്നറിയപ്പെടുന്ന സൂറത്തുകള് ഏവ?

-അല്‍ ബഖറ, ആലിഇംറാന്‍

24.മഹ്ശറയില്‍ തണലായി വരികയും സ്വര്‍ഗത്തിന് വേണ്ടി സാക്ഷി നില്‍ക്കുകയും ചെയ്യുന്ന സൂറത്ത് ഏത്?

-ആലിഇംറാന്‍

25. ആലി ഇംറാനില്‍ എത്ര സൂക്തങ്ങളുണ്ട്?

-200

26. ഉസ്മാന്‍(റ)ന്റെ കാലത്ത് എഴുതപ്പെട്ട ഖുര്‍ആനിന്റെ രണ്ട് പതിപ്പുകള്‍ സൂക്ഷിക്കപ്പെട്ടത് എവിടെ?

-താഷ്‌കന്റിലെ ഉസ്‌ബെകിസ്ഥാന്‍ മ്യൂസിയത്തിലും തുര്‍ക്കിയിലെ ഇസ്താംബൂളിലും

27. പാരായണം ചെയ്യുന്നത് സ്വപ്‌നംകണ്ടാല്‍ വാര്‍ദ്ധക്യത്തില്‍പോലും സന്താനം ലഭ്യമാകാന്‍ കാരണമാകുമെന്ന് സിദ്ധീഖ്(റ)പറഞ്ഞ സൂറത്ത് ഏത്?

-ആലി ഇംറാന്‍

28. ആയിശ(റ) നബി(സ്വ)യുടെ സന്നിധിയിലുണ്ടാവുമ്പോള്‍ മാത്രമായിരുന്നു ഈ സൂറത്ത് അവരിച്ചത്. ഏത് സൂറത്ത്?

-സൂറത്തുന്നിസാഅ്

29. നബി(സ്വ)യുടെ കാലത്ത് ഖുര്‍ആന്‍ എഴുതിയിരുന്നത് എവിടെ?

-കല്ലുകള്‍, തോല്‍കഷ്ണങ്ങള്‍, ഈത്തപ്പനയോലകള്‍ തുടങ്ങിയവയില്‍

30. നബി(സ്വ) ഹുദൈബിയ്യയില്‍ തിരികെ വരുമ്പോള്‍ അവതരിപ്പിക്കപ്പെട്ട സൂറത്ത്?

-സൂറത്തുല്‍ മാഇദ

31. കേരളീയര്‍ അനുവര്‍ത്തിച്ചുപോരുന്ന ഖാരിഅ് ആരാണ്?

അബൂബക്കര്‍ ആസ്വിമുബ്‌നു അബിന്നജൂദ്

32. നബി(സ്വ) വിടവാങ്ങല്‍ പ്രസംഗത്തില്‍ പാരായണം ചെയ്ത് കേള്‍പ്പിച്ച അധ്യായം?

-സൂറത്തുല്‍ മാഇദ

33. മറ്റു സൂറത്തുകളില്‍ പറയപ്പെടാത്ത 18 മതവിധികള്‍ പറയുന്ന സൂറത്ത്?

-സൂറത്തുല്‍ മാഇദ

34. സൂറത്തുല്‍ മാഇദയുടെ മറ്റൊരുപേര്?

-മുന്‍ഖിദത്ത് (രക്ഷപ്പെടുത്തുന്നത്)

35. മുന്‍ഖിദത്ത എന്ന നാമം സൂറത്ത് മാഇദക്ക് നല്‍കാന്‍ കാരണം?

-ശിക്ഷ നല്‍കാന്‍ നിയോഗിക്കപ്പെട്ട മലക്കുകളില്‍ നിന്നും ഈ സൂറത്ത് സംരക്ഷിക്കും

36. ഖുര്‍ആന്‍ എഴുത്തിന് പറയുന്ന പേര്?

-റസ്മ്

37. എഴുപതിനായിരം മലക്കുകളുടെ അകമ്പടിയോടെ അവതരിപ്പിക്കപ്പെട്ട സൂറത്ത്?

-സൂറത്ത് അന്‍ആം

38. ഒരു സൂറത്തിന്റെ അവതരണത്തോടെ നബി(സ്്വ) വിസ്മയത്തോടെ തസ്ബീഹി ചൊല്ലി ഏതാണ് ആ സൂറത്ത്?

-സൂറത്ത് അന്‍ആം

39. നജാഇബുല്‍ ഖുര്‍ആന്‍ (ഖുര്‍ആനിന്റെ മഹിമകള്‍) എന്ന് വിശേഷിപ്പിച്ച സൂറത്ത് ഏത്?

-സൂറത്ത് അന്‍ആം

40. ഉസ്മാന്‍ (റ)വിലേക്ക് ചേര്‍ക്കപ്പെടുന്ന ഖുര്‍ആന്‍ ലിപി ഏത്?

-റസ്മുല്‍ ഉസ്മാനി

41. ഫാത്തിഹയില്‍ നല്‍കപ്പെടാത്ത 7 അക്ഷരങ്ങള്‍ നല്‍കപ്പെട്ട ഖുര്‍ആനിലെ ഏക സൂക്തം?

-സൂറത്ത് അന്‍ആമിലെ 122-ാം ആയത്ത്

42. ഖുര്‍ആന്‍ മനപ്പാഠമുള്ള ധാരാളം സ്വഹാബികള്‍ രക്തസാക്ഷികളായ യുദ്ധം?

-യമാമയുദ്ധം

43. സജദയുടെ ആദ്യആയത്ത് ഏത് സൂറത്തിലാണ്?

-സൂറത്ത് അഹ്‌റാഫ്

44. സൂറത്തുല്‍ അഹ്‌റാഫിന് ഈ പേര് ലഭ്യമാകാന്‍ ്കാരണം?

-സ്വര്‍ഗത്തിലും നരകത്തിലും ഉള്‍പ്പെടാത്ത അഹ്‌റാഫുകാരെ പരാമര്‍ശിച്ചതിനാല്‍

45. നബി(സ്വ) ഒരിക്കല്‍ മഗ് രിബ് നിസ്‌കാരത്തില്‍ പൂര്‍ണ്ണമായി പാരായണം ചെയ്ത ഏറ്റവും വലിയ സൂറത്ത് ഏത്?

-സൂറത്തുല്‍ അഹ്‌റാഫ്

46. ഒരു സൂറത്ത് പാരായണം ചെയ്യുന്നത് സ്വപ്‌നം കണ്ടാല്‍ എല്ലാ ജ്ഞാനങ്ങളെക്കുറിച്ചും മനപ്പാഠമുണ്ടാകും. ഏതാണ് ആസൂറത്ത്?

-സൂറത്തുല്‍ അഹ്‌റാഫ്


🌹🕌🕋🌹🕌🕋🌹🕌🕋🌹

🌹റമളാനിനെ റയ്യാനിലേക്കുളള റൂട്ടാക്കാൻ
2⃣0⃣സൂത്രങ്ങൾ 🌹
Www.Jannathulminna.Com
⛳ ⛳ ⛳ ⛳ ⛳ 
1⃣▶ഫർള് നിസ്കാരത്തിനും തറാവീഹിനും
പുറമെ റവാതിബ്,ളുഹാ,തഹ
ജ്ജുദ്,തസ്ബീഹ്,അവ്വാബീൻ,വിത്ർ
തുടങ്ങിയ ശ്രേഷ്ഠസുന്നത്ത് നിസ്കാരങ്ങൾ
മടിക്കാതെ മുടക്കാതെ
നിർവ്വഹിക്കുക✅ 👍
2⃣▶ഹറാമും കറാഹത്തും കലരുന്ന
അനാവശ്യ സംസാരങ്ങൾ വർജ്ജിക്കുക✅
👍
3⃣▶ചുരുങ്ങിയത് ഒരു ഖത്തമെങ്കിലും
ഓതിത്തീർക്കാനായ് എല്ലാ
നിസ്കാരത്തിൻറെയും മുമ്പും
പിമ്പും 2⃣പേജ് ഖുർആൻ  പാരായണം
ചെയ്യുക✅👍 ✅
4⃣➡ ബാങ്ക് വിളിയുടെ 1⃣5⃣മിനിറ്റ്
മുമ്പെങ്കിലും അത്താഴം
അവസാനിപ്പിച്ച് പണ്ഡിതപഠുക്കളുടെ വാക്കിന് വിലനൽകുക✅ 👍
5⃣▶മഹ്ളറതുൽ ബദ് രിയ്യ പോലോത്ത ആത്മീയ മജ് ലിസുകളിൽ നിറ
സാന്നിധ്യമാവുക✅ 👍
6⃣▶കുടുംബ,അയൽപ്പക്ക ബന്ധങ്ങൾ വിളക്കിച്ചേർക്കുക 👍
7⃣▶ഒരു കാരക്ക ചുള
കൊണ്ടെങ്കിലും നിങ്ങൾ
നോമ്പ് തുറ സംഘടിപ്പിക്കണമെന്ന
മുത്ത് നബിയുടെ വാക്കിനെ
മുഖവിലക്കെടുത്ത് ചെറുനോമ്പ്
തുറയെങ്കിലും സംഘടിപ്പിച്ച്
പുണ്യം നേടുക ✅👍 
8⃣▶ഇഫ്താറിൽ ധൂർത്തും അമിത ഭോജനവും അന്നേദിവസത്തെ മഗ് രിബ് നഷ്ടപ്പെടുത്തുന്ന സ്ഥിതിയും ഒഴിവാക്കുക✅
👍
9⃣▶ദാനധർമ്മങ്ങൾ&ഇഅ്തികാഫ് അധികരിപ്പിക്കുക✅👍
Www.Jannathulminna.Tk
🔟▶ജമാഅത്തിനും ഖുർആൻ
പാരാണത്തിനും വിഘാതമാകുന്ന വിധം
WHATSAPP ഉപയോഗിക്കാതിരിക്കുക✅👍
1⃣1⃣▶ഇതരസമയം ഉപയോഗിച്ചാൽ തന്നെ നന്മക്ക് മാത്രം വിനീയോഗിക്കുക ✅
👍
1⃣2⃣▶സ്വലാത്ത്,തഹ് ലീൽ,ഖത്മുൽഖുർആൻ എന്നീ ആത്മീയ ഗ്രൂപ്പുകളിൽ
സജീവമായി ഇടപെടുക✅👍✅
1⃣3⃣▶വ്യക്തിഹത്യകളും കുത്ത് വാക്കുകളും പരിഹാസങ്ങളും
അനാവശ്യ തമാശകളും വർജ്ജിക്കുക✅👍

1⃣4⃣▶ദിക്റുകളാലും സ്വലാത്തുകളാലും തഹ്ബീഹുകളാലും സദാ
ചുണ്ടുകൾ ചലിപ്പിക്കുക✅👍✅
1⃣5⃣▶സർവ്വ ദുആകളിലും
മാതാപിതാക്കളെയും  ഉസ്താദുമാരെയും
കൂട്ടുകാരെയും സഹായിച്ചവരേയും  മറക്കാതിരിക്കുക✅👍
1⃣6⃣▶ഇൽമിന്റെ സദസ്സുകളിൽ പരമാവധി സാന്നിധ്യമറീയിക്കുക✅👍
1⃣7⃣▶ആരെങ്കിലും
നിങ്ങൾക്കെതിരെ
അസഭ്യവാക്കുകൾ ചൊരിഞ്ഞാൽ
മുത്ത് നബി പറഞ്ഞ പോലെ ``ഞാൻ
നോമ്പുകാരനെന്ന് ''മൊഴിഞ്ഞ് നന്മ
കൊണ്ട് പ്രതിരോധിക്കുക👍✅
1⃣8⃣▶ലൈലതുൽ ഖദ്റിനെ പ്രതീക്ഷാവുന്ന
അവസാനപത്തിലെ ഒറ്റയിട്ട
രാവുകളെ സൽക്കർമ്മ
സമ്പന്നമാക്കുക✅👍
1⃣9⃣▶ഭൂരിപക്ഷ പണ്ഡിതരെയും
അനുദാവനം ചെയ്ത് 27 ആം
രാവിനെ കൂടുതൽ ധന്യമാക്കുക✅👍
2⃣0⃣തൗബ ചെയ്ത് ഇനിയുളളകാലം തെറ്റിനെതിരെ പടപൊരുതുമെന്ന പ്രതിജ്ഞയെടുക്കുക👍🏻✅
2⃣1⃣കണ്ണീരോടെ😭 സലാം പറഞ്ഞ് റമളാനിനെ
യാത്രയാക്കുക✅👍👌🏻💐👌🏻💐👌🏻
ഈ ഉപദേശങ്ങളെല്ലാം
ഒന്നാമതും രണ്ടാമതും മൂന്നാമതും
എൻറെ സ്വശരീരത്തോടും.
.നാലാമതായി നിങ്ങളോടുമാണ്..ഈ സൂത്രങ്ങൾ
നാം റമളാനിൽ പ്രയോഗവൽക്കരിക്
കുക..മറ്റുളളവർക്ക് ഷെയർ
ചെയ്യുക..
🌹🌹🌹🌹🌹🌹റമളാനിനെ റയ്യാനിലേക്കുളള റൂട്ടാക്കാൻ
നമുക്കെല്ലാർക്കും അല്ലാഹു
തൗഫീഖ്
നൽകട്ടെ..ആമീൻ

Post a Comment

0 Comments