മുത്ത്നബിയെക്കാണാൻ ചില വിസ്മയവഴികൾ


🌷💔മുത്ത് നബിയെ കനവിൽ കാണാൻ2⃣1⃣സൂത്രങ്ങള്‍💔🌷

Www.Jannathulminna.Com

1⃣➡കാണാൻ ആത്മാർത്ഥമായി ആശിക്കുക✅👍
2⃣➡മുത്തിനെ കാണുന്നതിന്റെ ശ്രേഷ്ഠത മനസ്സിലാക്കുക✅👍
3⃣➡ആ വലിയ അനുഗ്രഹത്തിന് റബ്ബിനോട് സദാ തേടുക✅👍
4⃣➡നിത്യമായി വുളൂഅ്
ഉണ്ടായിരിക്കുക✅👍
5⃣➡സ്വലാത്തുൽ ഹാജത്ത്(ആവശ്യപൂർത്തീകരണ നിസ്കാരം) പതിവാക്കുക✅👍
6⃣➡ഗാഢമായി ഉറങ്ങാതിരിക്കുക✅👍
7⃣➡ഇസ്തിഗ്ഫാർ വർധിപ്പിക്കുക✅👍
8⃣➡സ്വലാത്ത് അധികരിപ്പിക്കുക✅👍
9⃣➡ഖുർആൻ പാരായണം ജാശ്ത്തിയാക്കുക✅👍
9⃣➡ഹദീസ് പാരായണവും കൂടുതലാക്കുക✅👍
🔟➡സ്വലാത്തിൻറെ പവിത്രത വിവരിക്കു 
ഹദീസുകൾ അഗാധമായി പഠിക്കുക✅👍
1⃣1⃣➡ഉസ്താദുമാരോടും മാതാപിതാക്കളോടും ഈ ആവശ്യപൂർത്തീകരണത്തിന് ദുആ വസ്വിയ്യത്ത് ചെയ്യുക✅👍
1⃣2⃣➡വാക്കിലും എഴുത്തിലും മുത്തിനെ പ്രകീർത്തിക്കുക✅👍
1⃣3⃣➡ഈ ഉദ്ദേശ്യ
പൂർത്തീകരണം ലക്ഷ്യം വെച്ച് സ്വദഖ ചെയ്യുക✅👍
1⃣4⃣➡തിരുനബിയുടെ മഖ്ബറയും പളളിയും ബഖീഉം ഉഹ്ദും സന്ദർശിക്കൽ വർധിപ്പിക്കുക✅👍
1⃣5⃣➡തിരുനബിയെ സ്വപ്നത്തിൽ കണ്ട മഹത്തുക്കളെ സന്ദർശിക്കുക✅👍
1⃣6⃣➡അവരോട് ദുആ വസ്വിയ്യത്ത് ചെയ്യുക✅👍
1⃣7⃣➡വാക്ക്,പ്രവൃർത്തി,ചിന്ത തുടങ്ങി മുഴുവൻ കാര്യങ്ങളിലും മുത്ത് നബിയെ അനുകരിക്കുക✅👍
1⃣8⃣➡അഹ് ലു ബൈത്തിനെ ആദരിക്കുക..അവരോട് ആശ നിറവേറാൻ ദുആ ആവശ്യപ്പെടുക✅👍
1⃣9⃣➡തിരുനബിയുടെ ജീവചരിത്രം ആവർത്തിച്ച് വായിക്കുക✅👍
2⃣0⃣➡ഉറക്കിൽ നബിയെ കാണാൻ ധൃതി കൂട്ടാതിരിക്കുക✅👍
2⃣1⃣➡തിരുനബി തങ്ങളെ രൂപവും ആകൃതിയും എങ്ങനെയായിരുന്നെന്ന് പഠിക്കുക✅👍
🍂🍂🍂🍂🍂🍂🍂🍂
അല്ലാഹു ഇവ പ്രാവർത്തികമാക്കാനും അത് വഴി ഒരിക്കലെങ്കിലുും മുത്തിനെ കാണാനും നമുക്ക് തൗഫീഖേകട്ടെ..ആമീീീീൻ 😭😭

Post a Comment

1 Comments