വിവാഹബന്ധം ഹറാമായവർ(മഹ്റമുകൾ)





💍👌വിവാഹബന്ധം ഹറാമായവർ അഥവാ തൊട്ടാൽ വുളൂഅ് മുറിയാത്തവർ(നഖ് ലുകൾ സഹിതം കൂടുതൽ വിശദീകരണത്തോടെ)💍👌

Www.Jannathulminna.Com


🍃🌹രക്ത ബന്ധം കൊണ്ട് പുരുഷൻമാർക്ക് വിവാഹബന്ധം നിശിദ്ധമാവുന്നവർ🍃🌹
🔴 ഉമ്മമാർ🔴
🌴ഉമ്മ
🌴പിതാമഹി(ഉപ്പയുടെ ഉമ്മ-അതെത്ര അകന്നാലും)
🌴മാതാമഹി(ഉമ്മയുടെ ഉമ്മ-അതെത്ര അകന്നാലും)


🔴പെൺമക്കൾ🔴
🌴മകൾ
🌴മകന്റെ പെൺമക്കൾ(എത്ര അകന്നാലും)
🌴മകളുടെ പെൺമക്കൾ(എത്ര അകന്നാലും)

🔴സഹോദരിമാർ🔴
(പിതാവും,മാതാവും ഒത്തവരോ,രണ്ടിലൊന്ന് ഒത്തവരോ ആയ സഹോദരിമാർ)

🔴സഹോദരൻമാരുടെ
 പെൺമക്കൾ🔴
🌴മൂന്നാലൊരു ബന്ധത്തിലുള്ള സഹോദരന്റെ പെൺമക്കൾ
🌴മൂന്നാലൊരു ബന്ധത്തിലുള്ള സഹോദരൻമാരുടെ ആൺമക്കളുടെ പെൺമക്കൾ
🌴മൂന്നാലൊരു ബന്ധത്തിലുള്ള സഹോദരൻമാരുടെ പെൺമക്കളുടെ പെൺമക്കൾ

🔴സഹോദരിമാരുടെ പെൺമക്കൾ🔴

🌴മൂന്നാലൊരു ബന്ധത്തിലുള്ള സഹോദരിയുടെ പെൺമക്കൾ
🌴മൂന്നാലൊരു ബന്ധത്തിലുള്ള ആൺമക്കളുടെ പെൺമക്കൾ
🌴മൂന്നാലൊരു ബന്ധത്തിലുള്ള പെൺമക്കളുടെ പെൺമക്കൾ


🔴പിതാവിന്‍റെ സഹോദരിമാർ
(അവന്റെ അമ്മായിമാർ)🔴
🌴ഉപ്പയുടെ മൂന്നാലൊരു ബന്ധത്തിലുള്ള സഹോദരിമാർ
🌴മൂന്നാലൊരു ബന്ധത്തിലുള്ള അവന്റെ ഉപ്പയുടെ അമ്മായിമാർ
🌴അവന്റെ ഉമ്മയുടെ അമ്മായിമാർ(മൂന്ന് രൂപത്തിലുമുള്ള)


🔴മാതാവിന്‍റെ സഹോദരിമാർ
(എളയുമ്മ,മൂത്തമ്മമാർ)🔴
🌴 മൂന്ന് രൂപത്തിലുമുള്ള അവന്റേയും,ഉപ്പയുടേയും,ഉമ്മയുടേയും മാതൃ സഹോദരിമാർ
(അവന്റെ എളേമ,മുത്തമ്മമാർ,അവന്റെ ഉപ്പയുടെ എളേമ മൂത്തമ്മമാർ,ഉമ്മയുടെ എളേമ,മൂത്തമ്മമാർ)

🍃🌹വിവാഹബന്ധം കൊണ്ട് പുരുഷൻമാർക്ക് മഹ്റം ആവുന്നവർ🍃🌹


🌴ഭാര്യയുടെ മാതാവ്(അമ്മായിഉമ്മ)
[രക്ത ബന്ധത്തിലോ,മുലകുടി ബന്ധത്തിലോ ഉള്ള]
🌴ഭാര്യയുടെ രണ്ടാലൊരു ബന്ധത്തിലുള്ള പിതാവിന്റേയും,മാതാവിന്റേയും ഉമ്മമാർ(എത്ര മുകളിലോട്ട് പോയാലും)
🌴അവന്റെ രണ്ടാലൊരു ബന്ധത്തിലുള്ള പിതാവിന്റെ ഭാര്യ
(ബാപ്പ കെട്ടിയ എളയുമ്മ)
🌴അവന്റെ രണ്ടാലൊരു ബന്ധത്തിലുള്ള
 പിതാവിന്റെ പിതാവിന്റെ ഭാര്യ(വലിയുപ്പയുടെ ഭാര്യ-എത്ര അകന്നാലും ശരി)
🌴അവന്റെ രണ്ടാലൊരു ബന്ധത്തിലുള്ള ഉമ്മയുടെ പിതാവിന്റെ ഭാര്യ(എത്ര അകന്നാലും)
🌴മകന്റെ ഭാര്യ(മരുമകൾ)
🌴മുലകുടി ബന്ധത്തിലുള്ള മകന്റെ ഭാര്യ(മരുമകൾ)
🌴രണ്ടിലൊരു ബന്ധത്തിലുള്ള മകന്റെ മകന്റെ ഭാര്യ(മകന്റെ മരുമകൾ)
🌴രണ്ടിലൊരു ബന്ധത്തിലുള്ള മകളുടെ മകന്റെ ഭാര്യ(മകളുടെ മരുമകൾ)


മേൽ പറഞ്ഞവരെല്ലാം വിവാഹം കൊണ്ട്ത ന്നെ(സംയോഗത്തിന് മുമ്പ് ഭാര്യയെ ത്വലാഖ്ചൊല്ലിയാലും)
നിഷിദ്ധമാണ്

👆🏻👆🏻👆🏻👆🏻👆🏻

താഴെ പറയുന്ന നാല് വിഭാഗങ്ങൾ ഭാര്യയുമായി സംയോഗത്തിൽ ഏർപ്പെട്ടാലേ നിശിദ്ധമാവൂ..
👇🏻👇🏻👇🏻👇🏻👇🏻


🌴ഭാര്യയുടെ മകൾ(ഭർത്താവിന് പിറക്കാത്ത മകൾ)
🌴ഭാര്യയുടെ മുല കുടിച്ചവൾ
(മുൻ വിവാഹത്തിലുണ്ടായ പാൽ)
🌴ഭാര്യയുടെ രണ്ടിലൊരു ബന്ധത്തിലുള്ള മകന്റെ മകൾ(ഭർത്താവിന്റെ പിറക്കാത്ത മകൾ-എത്ര അകന്നാലും)
🌴ഭാര്യയുടെ രണ്ടിലൊരു ബന്ധത്തിലുള്ള മകളുടെ മകൾ(ഭർത്താവിന്റെ പിറക്കാത്ത മകൾ-എത്ര അകന്നാലും)


🤝🏻ഒരുമിച്ചു ഭാര്യയാക്കാൻ പറ്റാത്തവർ🤝🏻



🌳ഭാര്യയുടെ സഹോദരിമാർ
🌳അവളുടെ പിതൃ സഹോദരിമാർ
🌳അവളുടെ മാതൃ സഹോദരിമാർ

(ഇവരെ തൊട്ടാൽ വൂളൂ മുറിയും,പക്ഷെ ഭാര്യ നിലവിലുള്ളപ്പോൾ ഇവരെ വിവാഹം കഴിക്കൽ നിശിദ്ധമാണ്)



🌹🍃മുലകുടി ബന്ധത്തിലൂടെ പുരുഷന്റെ മേൽ വിവാഹം നിശിദ്ധമായവർ🌹🍃
🔴മുലകുടി ബന്ധത്തിലുള്ള ഉമ്മമാർ🔴
🌴മുലയൂട്ടിയവൾ (ഉമ്മ)
🌴പിതാവിന് മുല നൽകിയവൾ 
(പിതാവിന്റെ ഉമ്മ)
🌴മുലകുടി ബന്ധത്തിലുള്ള പിതാവിന്(മുലയൂട്ടിയവളുടെ ഭർത്താവിന്)
 മുല നൽകിയവൾ (ഉപ്പയുടെ ഉമ്മ)
🌴ഉമ്മാക്ക് മുല നൽകിയവൾ
(ഉമ്മയുടെ ഉമ്മ)
🌴മുലകുടി ബന്ധത്തിലുള്ള ഉമ്മാക്ക് മുല നൽകിയവൾ
(ഉമ്മയുടെ ഉമ്മ)
🌴മുല നൽകിയവളെ പ്രസവിച്ചവൾ 
(ഉമ്മയുടെ ഉമ്മ)
🌴മുല നൽകിയവളുടെ ഭർത്താവിനെ പ്രസവിച്ചവൾ(ഉപ്പയുടെ ഉമ്മ)

🔴മുലകുടി ബന്ധത്തിലുള്ള പെൺമക്കൾ🔴
🌴മുല കുടി ബന്ധത്തിലുള്ള മകൾ
🌴ഭാര്യയുടെ മുല കുടിച്ചവൾ(മകൾ)
🌴ഭാര്യയുടെ മുല കുടിച്ചവളുടെ രക്തബന്ധത്തിലോ മുലകുടി ബന്ധത്തിലോ ഉള്ള മകൾ 
(മകളുടെ മകൾ)
🌴മകളുടെ പാൽ കുടിച്ചവൾ
(മകളുടെ മകൾ)
🌴രണ്ടാലൊരു ബന്ധത്തിലുള്ള മകളുടെ പാൽ കുടിച്ചവളുടെ മകൾ(മകളുടെ മകളുടെ മകൾ)
🌴രണ്ടാലൊരു ബന്ധത്തിലുള്ള മകന്റെ ഭാര്യയുടെ മുലകുടിച്ചവൾ
(മകന്റെ മകൾ)
🌴രണ്ടാലൊരു ബന്ധത്തിലുള്ള മകന്റെ ഭാര്യയുടെ മുലകുടിച്ചവളുടെ മകൾ
(മകന്റെ മകളുടെ മകൾ)


🔴മുലകുടി ബന്ധത്തിലുള്ള സഹോദരിമാർ🔴

🌴ഉമ്മയുടെ പാൽ കുടിച്ചവൾ
(സഹോദരി)
🌴മുല നൽകിയ ഉമ്മയിൽ നിന്നും മുല കുടിച്ചവൾ
(സഹോദരി)
🌴രണ്ടാലൊരു ബന്ധത്തിലുള്ള പിതാവിന്റെ ഭാര്യയുടെ മുലകുടിച്ചവൾ
(സഹോദരി)
🌴മുലയൂട്ടിയവളുടെ മകൾ
🌴മുല നൽകിയവളുടെ ഭർത്താവിന്റെ മകൾ
🌴മുലകുടി ബന്ധത്തിലൂടെയുള്ള സഹോദര സഹോദരിമാരുടെ പെൺമക്കൾ
🌴മുല നൽകിയവളുടെ ഭർത്താവിന്റെ മകന്റെ മുലകുടി ബന്ധത്തിലോ രക്ത ബന്ധത്തിലോ ഉള്ള മകൾ
(സഹോദരപുത്രി)
🌴മുലയൂട്ടിയവളുടെ ഭർത്താവിന്റെ മുലകുടി ബന്ധത്തിലുള്ള മകന്റെ രണ്ടാലൊരു ബന്ധത്തിലുള്ള മകൾ
(സഹോദരപുത്രി)
🌴മുലനൽകിയവളുടെ മകന്റെ മകന്റെ രണ്ടാലൊരു ബന്ധത്തിലുള്ള മകൾ
🌴മുല തന്നവളുടെ മുലകുടി ബന്ധത്തിലുള്ള മകന്റെ രണ്ടാലൊരു ബന്ധത്തിലുള്ള മകൾ
🌴മുല നൽകിയവളുടെ ഭർത്താവിന്റെ മകളുടെ രണ്ടാലൊരു ബന്ധത്തിലുള്ള മകൾ
🌴പാൽ നൽകിയവളുടെ ഭർത്താവിന്റെ മുലകുടി ബന്ധത്തിലുള്ള മകളുടെ രണ്ടാലൊരു ബന്ധത്തിലുള്ള മകൾ
🌴മുല നൽകിയവളുടെ മകളുടെ രണ്ടാലൊരു ബന്ധത്തിലുള്ള മകൾ
🌴മുല നൽകിയവളുടെ മുലകുടി ബന്ധത്തിലുള്ള മകളുടെ രണ്ടാലൊരു ബന്ധത്തിലുള്ള മകൾ
🌴പിതാവും മാതാവും ഒത്തതോ,പിതാവോ മാതാവോ മാത്രമൊത്തതോ ആയ സഹോദരിയുടെ മുലകുടിച്ചവൾ
🌴പിതാവും മാതാവും ഒത്തതോ രണ്ടിലൊരാൾ മാത്രം ഒത്തതോ ആയ സഹോദരന്റെ ഭാര്യയുടെ മുലകുടിച്ചവൾ
🌴പിതാവും മാതാവുമൊത്തതോ,രണ്ടിലൊന്നത്തതോ
ആയ സഹോദരിയുടെ മുലകുടിച്ചവളുടെ രണ്ടാലൊരു ബന്ധത്തിലുള്ള മകൾ
🌴പിതാവും മാതാവുമൊത്തതോ,രണ്ടിലൊന്നത്തതോ
ആയ ആയ സഹോദരന്റെ ഭാര്യയുടെ മുലകുടിച്ചവളുടെ രണ്ടാലൊരു ബന്ധത്തിലുള്ള മകൾ
🌴ഉമ്മയുടെ മുലകുടിച്ചവന്റെ രണ്ടാലൊരു ബന്ധത്തിലുള്ള മകൾ
🌴ഉമ്മയുടെ മുലകുടിച്ചവളുടെ രണ്ടാലൊരു ബന്ധത്തിലുള്ള മകൾ
🌴പിതാവിന്റെ ഭാര്യയുടെ (ഉമ്മയല്ലാത്ത)മുലകുടിച്ചവന്റെ രണ്ടാലൊരു ബന്ധത്തിലുള്ള മകൾ
🌴പിതാവിന്റെ ഭാര്യയുടെ മുലകുടിച്ചവളുടെ രണ്ടാലൊരു ബന്ധത്തിലുള്ള മകൾ

🔴മുലകുടി ബന്ധത്തിലുള്ള പിതൃ സഹോദരിമാർ (അമ്മായിമാർ)🔴

🌴പാലൂട്ടിയവളുടെ ഭർത്താവിന്റെ രക്തബന്ധത്തിലോ,മുലകുടി ബന്ധത്തിലോ ഉള്ള സഹോദരി
🌴പാൽ നൽകിയവളുടെ  ഭർത്താവിന്റെ രക്തബന്ധത്തിലുള്ള പിതാവിന്റെ രണ്ടാലൊരു ബന്ധത്തിലുള്ള സഹോദരി
(ഉപ്പയുടെ അമ്മായി)
🌴പാൽ നൽകിയവളുടെ ഭർത്താവിന്റെ മുലകുടി ബന്ധത്തിലുള്ള പിതാവിന്റെ രണ്ടാലൊരു ബന്ധത്തിലുള്ള സഹോദരി
🌴മുലയൂട്ടിയവളുടെ പിതാവിന്റെ രണ്ടാലൊരു ബന്ധത്തിലുള്ള സഹോദരീ
(ഉമ്മയുടെ അമ്മായി)
🌴മുലനൽകിയവളുടെ മുലകുടി ബന്ധത്തിലുള്ള പിതാവിന്റെ രണ്ടാലൊരു ബന്ധത്തിലുള്ള സഹോദരി

🔴മുലകുടി ബന്ധത്തിലുള്ള മാതൃ സഹോദരിമാർ🔴

🌴മുലയൂട്ടിയവളുടെ രണ്ടാലൊരു ബന്ധത്തിലുള്ള സഹോദരി
(എളയുമ്മ,മൂത്തമ്മ)
🌴മുലയൂട്ടിയവളുടെ മാതാവിന്റെ രണ്ടാലൊരു ബന്ധത്തിലുള്ള സഹോദരി
(ഉമ്മയുടെ എളയുമ്മ,മൂത്തമ്മ)
🌴മുല നൽകിയവളുടെ മുലകുടി ബന്ധത്തിലുള്ള മാതാവിന്റെ രണ്ടാലൊരു ബന്ധത്തിലുള്ള സഹോദരി
(ഉമ്മയുടെ എളയുമ്മ,മൂത്തമ്മ)
🌴പാൽ നൽകിയവളുടെ ഭർത്താവിന്റെ മാതാവിന്റെ ഇരുബന്ധത്തിലുള്ള സഹോദരി(ഉപ്പയുടെ എളയുമ്മ,മൂത്തമ്മ)
🌴പാൽ നൽകിയവളുടെ ഭർത്താവിന്റെ മുലകുടി ബന്ധത്തിലുള്ള മാതാവിന്റെ രണ്ടാലൊരു ബന്ധത്തിലുള്ള സഹോദരി,(ഉപ്പയുടെ എളേമ,മൂത്തമ്മ)

🤝🏻🤝🏻🤝🏻🤝🏻🤝🏻🤝🏻🤝🏻🤝🏻
✍🏻(VMH) ഹബീബ് സഖാഫി   വണ്ടൂർ 
7592898945
🔰🔰🔰🔰🔰🔰🔰🔰


🍃🌹രക്ത ബന്ധം കൊണ്ട് സ്ത്രീകൾക്ക്  വിവാഹബന്ധം നിശിദ്ധമാവുന്നവർ🌹🍃
 🔴ഉപ്പമാർ🔴
🌴അവളുടെ പിതാവ്
🌴അവളുടെ പിതാമഹൻ(ഉപ്പയുടെ ഉപ്പ-എത്ര മേൽപ്പോട്ട് പോയാലും )
🌴അവളുടെ മാതാമഹൻ(ഉമ്മയുടെ ഉപ്പ-എത്ര മേൽപ്പോട്ട് പോയാലും )
🔴ആൺമക്കൾ🔴
🌴അവളുടെ മകൻ
🌴അവളുടെ മകളുടെ ആൺമക്കൾ(എത്ര കീഴ്പ്പോട്ടായാലും)
🌴അവളുടെ മകന്റെ ആൺമക്കൾ
(എത്ര കീഴ്പ്പോട്ടായാലും)


🔴സഹോദരൻമാർ🔴
(പിതാവും,മാതാവും ഒത്തവരോ,രണ്ടിലൊന്ന് ഒത്തവരോ ആയ സഹോദരൻമാർ)

🔴സഹോദരൻമാരുടെ
 ആൺമക്കൾ🔴
🌴മൂന്നാലൊരു ബന്ധത്തിലുള്ള (ഉപ്പയും ഉമ്മയുമൊത്ത,അല്ലെങ്കിൽ ഉപ്പ/ഉമ്മ മാത്രം ഒത്ത)സഹോദരൻമാരുടെ ആൺമക്കൾ
🌴മൂന്നാലൊരു ബന്ധത്തിലുള്ള സഹോദരൻമാരുടെ ആൺമക്കളുടെ ആൺമക്കൾ
🌴മൂന്നാലൊരു ബന്ധത്തിലുള്ള സഹോദരൻമാരുടെ പെൺമക്കളുടെ ആൺമക്കൾ

🔴സഹോദരിമാരുടെ ആൺമക്കൾ🔴

🌴മൂന്നാലൊരു ബന്ധത്തിലുള്ള (ഉപ്പയും ഉമ്മയുമൊത്ത,അല്ലെങ്കിൽ ഉപ്പ/ഉമ്മ മാത്രം ഒത്ത)സഹോദരിയുടെ ആൺമക്കൾ
🌴മൂന്നാലൊരു ബന്ധത്തിലുള്ള ആൺമക്കളുടെ ആൺമക്കൾ
🌴മൂന്നാലൊരു ബന്ധത്തിലുള്ള പെൺമക്കളുടെ ആൺമക്കൾ


 🔴പിതാവിന്‍റെ സഹോദരൻമാർ🔴
🌴അവളുടെ എളാപ്പ,മൂത്താപ്പമാർ
🌴മൂന്നാലൊരു ബന്ധത്തിലുള്ള (ഉപ്പയും ഉമ്മയുമൊത്ത,അല്ലെങ്കിൽ ഉപ്പ/ഉമ്മ മാത്രം ഒത്ത)അവളുടെ ഉപ്പയുടെ  എളാപ്പ,മൂത്താപ്പമാർ
🌴അവളുടെ ഉമ്മയുടെ ഉപ്പയുടെ  സഹോദരൻമാർ (മൂന്ന് രൂപത്തിലുമുള്ള)


🔴മാതാവിന്‍റെ സഹോദരൻമാർ🔴
(അമ്മാവൻമാർ) 
മൂന്ന് രൂപത്തിലുമുള്ള (ഉപ്പയും ഉമ്മയുമൊത്ത,അല്ലെങ്കിൽ ഉപ്പ/ഉമ്മ മാത്രം ഒത്ത)
അവളുടേയും,ഉപ്പയുടേയും,ഉമ്മയുടേയും മാതൃ സഹോദരൻമാർ)

🍃🌹വിവാഹബന്ധം കൊണ്ട് സ്ത്രീകൾക്കുണ്ടാവുന്ന മഹ്റമുകൾ🍃🌹


🌴രക്തബന്ധത്തിലോ മുലകുടി ബന്ധത്തിലോ ഉള്ള മകളുടെ ഭർത്താവ്(മരുമകൻ)
🌴രണ്ടാലൊരു ബന്ധത്തിലുള്ള മകന്റെ മകളുടെ ഭർത്താവ്
(മകന്റെ മരുമകൻ)
🌴രണ്ടാലൊരു ബന്ധത്തിലുള്ള മകളുടെ മകളുടെ ഭർത്താവ്(മകളുടെ മരുമകൻ)
🌴ഭർത്താവിന്റെ രണ്ടാലൊരു ബന്ധത്തിലുള്ള മകൻ
(ഭാര്യയുടെ പിറക്കാത്ത മകൻ)
🌴ഭർത്താവിന്റെ മകന്റെ രണ്ടാലൊരു ബന്ധത്തിലുള്ള മകൻ(ഭാര്യയുടെ പിറക്കാത്തവന്റെ മകൻ)
🌴ഭർത്താവിന്റെ മകളുടെ രണ്ടാലൊരു ബന്ധത്തിലുള്ള മകൻ(ഭാര്യക്ക് പിറക്കാത്തവളുടെ മകൻ)
🌴ഭർത്താവിന്റെ രണ്ടാലൊരു ബന്ധത്തിലുള്ള പിതാവ്(അമ്മോശൻ)
🌴ഭർത്താവിന്റെ വലിയുപ്പമാർ(രണ്ടാലൊരു ബന്ധത്തിലുള്ള
 🌴ഭർത്താവിന്റെ ഉമ്മയുടേയോ,ഉപ്പയുടേയോ പിതാവ്
(രണ്ടാലൊരു ബന്ധത്തിലുള്ള ഉമ്മയുടെ ഭർത്താവ്)
🌴പിതാവിന്റെ രണ്ടാലൊരു ബന്ധത്തിലുള്ള ഉമ്മയുടെ ഭർത്താവ്(വലിയുമ്മയുടെ ഭർത്താവ്)
🌴ഉമ്മയുടെ രണ്ടാലൊരു ബന്ധത്തിലുള്ള മാതാവിന്റെ ഭർത്താവ്
(വലിയുമ്മയുടെ ഭർത്താവ്)





🌹🍃മുലകുടി ബന്ധത്തിലൂടെ സ്ത്രീയുടെ മഹ്റമുകൾ ആയിത്തീരുന്നവർ🍃🌹

🌴അവളുടെ മുലകുടി ബന്ധത്തിലുള്ള (മകൻ,മകൾ)മാതാവും പിതാവും ഒത്തതോ രണ്ടിലൊന്ന് ഒത്തതോ ആയ സഹോദരൻ
🌴അവളുടെ മുലകുടി ബന്ധത്തിലുള്ള സന്താനങ്ങളുടെ (മകൻ,മകൾ)പിതാവ്
🌴അവളുടെ മുലകുടി ബന്ധത്തിലുള്ള മക്കളുടെ (മകൻ,മകൾ)രക്തബന്ധത്തിലുള്ള വാപ്പയുടേയോ ഉമ്മയുടേയോ പിതാവ്
🌴അവളുടെ മകളുടെ മുലകുടി ബന്ധത്തിലുള്ള സന്താനങ്ങളുടെ പിതാവ്
അവളുടെ ഉമ്മയുടെ മുലകുടി ബന്ധത്തിലുള്ള സന്താനങ്ങളുടെ പിതാവ്

🌴അവളുടെ മുലകുടി ബന്ധത്തിലുള്ള സന്താനങ്ങളുടെ സഹോദരന്റേയോ,സഹോദരിയുടേയോ മകൻ
🌴അവളുടെ മുലകുടി ബന്ധത്തിലുള്ള മാതാവൊത്ത സഹോദരന്റെ പിതാവൊത്ത സഹോദരൻ
(ഉദാഃറംലയുടെ മുലകുടി നിമിത്തമുള്ള മാതാവൊത്ത സഹോദരർ-അഥവാ റംലക്ക് മുലയൂട്ടിയവളുടെ മറ്റൊരു വിവാഹം മുഖേനെയുള്ള മകൻ-ഇർഫാദിന്റെ പിതാവൊത്ത സഹോദരൻ-അഥവാ ഇർഫാദിന്റെ ഉമ്മയല്ലാത്ത ഭാര്യ മുഖേനെയുള്ള പിതാവിന്റെ മകൻ ഇർഷാദുമായീ റംലക്ക് വിവാഹിതയാകാനാവില്ല

🌴അവളുടെ മാതാവൊത്ത സഹോദരന്റെ മുലകുടിയിലുള്ള പിതാവൊത്ത സഹോദരൻ
🌴അവളുടെ മുലകുടി നിമിത്തമുള്ള മാതാവൊത്ത സഹോദരന്റെ പ്രസ്തുത ബന്ധത്തിലുള്ള പിതാവൊത്ത സഹോദരൻ
🌴അവളുടെ മാതാവൊത്ത സഹോദരന്റെ പിതാവൊത്ത സഹോദരൻ
🌴അവളുടെ പിതാവൊത്ത സഹോദരന്റെ മാതാവൊത്ത സഹോദരൻ
🌴അവളുടെ മുലകുടി ബന്ധത്തിലോ,രക്ത ബന്ധത്തിലോ ഉള്ള പിതാവൊത്ത സഹോദരന്റെ പ്രസ്തുത രണ്ടാലൊരു ബന്ധത്തിലുള്ള മാതാവൊത്ത സഹോദരൻ


📝ശ്രദ്ധിക്കുക📝

പാൽ കുടിച്ച കുട്ടിക്കും അവന്റെ മക്കൾക്കും മാത്രമേ മുലയൂട്ടിയവളുമായോ അവന്റെ മറ്റു കുടുംബങ്ങളുമായോ മുലകുടി ബന്ധം സ്ഥിരപ്പെടൂ...
പാൽ കുടിച്ച കുട്ടിയുടെ പിതാക്കൾക്കോ സഹോദരൻമാർക്കോ മറ്റു കുടുംബങ്ങൾക്കോ പ്രസ്തുത ബന്ധം സ്ഥിരപ്പെടുകയില്ല

#പാതി കടപ്പാട്-ബീരാൻ ബാഖവി പനങ്ങാട്ടൂർ
👇നഖ് ലുകൾ 👇
واعلم) أن للمحرمات بالنسب ضابطين، الأول ما ذكره المصنف: وهو تحريم نساء القرابة إلا من دخلت تحت ولد العمومة أو ولد الخؤولة كبنت العم والعمة وبنت الخال والخالة. والثاني يحرم على الرجل أصوله وفصوله وفصول أول أصوله وأول فصل من كل أصل بعد الأصل الأول، فالأصول الأمهات وإن علت، والفصول البنات وإن سفلت، وفصول أول الأصول الأخوات وبنات الأخ وبنات الأخت وبنات أولادهم، لان أول الأصول الآباء والأمهات وفصولهم الاخوة والأخوات وأولادهم، وأول فصل من كل أصل بعد الأصل الأول هو العمات والخالات، لان كل أصل بعد الأصل الأول الأجداد والجدات وإن علوا وخرج بأول فصل ثاني فصل وهو أولاد الأعمام والعمات وأولاد الأخوال والخالات، وثالث فصل، وهكذا. وهذا هو الضابط للشيخ أبي إسحاق الأسفرايني، والأول لتلميذه الشيخ أبي منصور البغدادي وهو أولى لايجازه ونصه على الإناث (قوله: لآية حرمت الخ) دليل للتحريم، ولو أخره عن الفاعل لكان أولى (قوله: نساء الخ) فاعل يحرم، ولا بد من تقدير مضاف قبله لان التحريم كغيره من الاحكام لا يتعلق بالذوات وإنما يتعلق بالافعال: أي يحرم نكاحهن أو وطؤهن، وقوله غير بالرفع صفة لنساء، وبالنصب على الاستثناء أو الحالية (قوله: حينئذ يحرم) أي فحين إذ كان المحرم غير ما دخل في ولد العمومة والخؤولة من نساء القرابة يحرم نكاح أم، وكان الأولى والاخصر أن يقول كأم الخ تمثيلا لنساء القرابة ويحذف قوله فحينئذ يحرم نكاح، إذ هو عين قوله فيحرم نساء قرابة (قوله: وهي) أي الام. وقوله من ولدتك أو ولدت من ولدك بتاء التأنيث فيهما، وهذا ضابط للام. وإن شئت فقل في ضابطها هي كل أنثى يصل إليها

نسبك بواسطة أو غيرها، ولكن إطلاق الام على الثاني مجاز. وقوله ذكرا كان أو أنثى، تعميم في من الثانية (قوله: وهي الجدة) أي من ولدت من ولدك تسمى بالجدة حقيقة. (وقوله: من الجهتين) أي جهة الام وجهة الأب (قوله: وبنت) بالجر عطف على أم، أي ويحرم نكاح بنت أيضا. قال في التحفة: ولو احتمالا، كالمنفية باللعان، ومن ثم لو كذب نفسه لحقته ومع النفي لا يثبت لها من أحكام البنت سوى تحريم نكاحها على الأوجه. اه‍. (قوله: وهي) أي البنت. وقوله من ولدتها، بفتح تاء الفاعل، وهذا ضابط للبنت، وإن شئت فقل هي كل أنثى ينتهي إليك نسبها بواسطة أو غيرها. وقوله أو ولدت من ولدها، إطلاق البنت على هذه مجاز لا حقيقة (قوله: ذكرا كان أو أنثى) تعميم في من الثانية أيضا (قوله: لا مخلوقة من ماء زناه) أي لا يحرم نكاح مخلوقه من ماء زناه: إذ لا حرمة لماء الزنا لكن يكره نكاحها خروجا من خلاف الامام أبي حنيفة رضي الله عنه. ومثل المخلوقة من ماء الزنا المخلوقة من ماء استمنائه بغير يد حليلته والمرتضعة بلبن الزنا، وإن أرضعت المرأة بلبن زنا شخص بنتا صغيرة حلت له، ولا يقاس على ذلك المرأة الزانية، فإنها يحرم عليها ولدها بالاجماع. والفرق أن البنت انفصلت من الرجل وهي نطفة قذرة لا يعبأ بها، والولد انفصل من المرأة وهو إنسان كامل (قوله: وأخت) بالجر معطوف أيضا على أم، أي ويحرم نكاح أخت شقيقة كانت أو لأب أو لام. وضابطها كل أنثى ولدها أبواك أو أحدهما (قوله: وبنت أخ) معطوف أيضا على أم: أي ويحرم نكاح بنت أخ من جميع الجهات وإن نزلت (قوله: وأخت) بالجر معطوف على أخ، أي وبنت أخت فيحرم نكاحها أيضا (قوله: وعمة) بالجر معطوف على أم: أي ويحرم نكاح عمة (قوله: وهي) أي العمة. وقوله أخت ذكر ولدك: أي بواسطة أو بغيرها، فالتي بغير واسطة كأخت أبيك وهي عمة حقيقة، والتي بواسطة كعمة أبيك وعمة أمك وهي عمة مجازا (قوله: وخالة) بالجر أيضا عطفا على أم: أي ويحرم نكاح خالة (قوله: وهي) أي الخالة. وقوله أخت أنثى ولدتك: أي بواسطة أو بغيرها، فالأولى كأخت أمك وهي خالة حقيقة، والثانية كخالة أبيك وخالة أمك وهي خالة مجازا (قوله: لو تزوج مجهولة النسب) أي لا يدري إلى من تنتسب كلقيطة (قوله: فاستلحقها أبوه) أي أبو الزوج، أي ادعى أنها بنته. وقوله ثبت نسبها، أي إن وجد شرط الاستلحاق وهو الامكان وتصديقها له إن كبرت (قوله: ولا ينفسخ النكاح إن كذبه الزوج) خرج به ما لو صدقه الزوج فإنه ينفسخ النكاح (قوله: ومثله عكسه) أي ومثل استلحاق أبي زوجها لها عكسه وهو استلحاق أبيها لزوجها فيثبت النسب به ولا ينفسخ النكاح. وقد ذكر مسألة العكس وما قبلها بغاية الايضاح في النهاية ونصها: نعم، لو زوجه الحاكم مجهولة النسب ثم استلحقها أبوه بشرطه ولم يصدقه هو ثبتت أخوتها له وبقي نكاحه كما نص عليه وجرى عليه العبادي والقاضي غير مرة قالوا: وليس لنا من يطأ أخته في الاسلام غير هذا. ولو مات الزوج فينبغي أن ترث منه زوجته بالزوجية لا بالاختية، لان الزوجية لا تحجب، بخلاف الأختية فهي أقوى السببين، فإن صدقة الزوج والزوجة انفسخ النكاح. ثم إن كان قبل الدخول فلا شئ لها أو بعده فلها مهر المثل. وقيس بهذه الصورة ما لو تزوجت بمجهول النسب فاستلحقه أبوها ثبت نسبه. ولا ينفسخ النكاح إن لم يصدقه الزوج. وإن أقام الأب بينة في الصورة الأولى ثبت النسب وانفسخ النكاح، وحكم المهر ما مر. وإن لم تكن بينة وصدقته الزوجة فقط لم ينفسخ النكاح لحق الزوجة، لكن لو أبانها لم يجز له بعد ذلك تجديد نكاحها، لان إذنها شرط، وقد أعتقت بالتحريم، وأما المهر فلازم للزوج، لأنه يدعي ثبوته عليه لكنها تنكره، فإن كان قبل الدخول فنصف المسمى، أو بعده فكله. وحكمها في قبضه كمن أقر لشخص بشئ وهو ينكره، ومر حكمه في الاقرار. ولو وقع الاستلحاق قبل التزويج لم يجز للابن نكاحها. اه‍. وقول بشرطه: قال ع ش: هو الامكان

وتصديقها إن كبرت. وقوله فإن صدقه الزوج والزوجة: قال الرشيدي أو الزوج فقط. اه‍. (وقوله: ومر حكمه في الاقرار) قال ع ش: هو أنه يبقى في يده من هو بيده حتى يرجع المنكر ويعترف. اه‍. (قوله: ولم تصدقه) يفيد أنها إذا صدقته ينفسخ النكاح، ولو لم يصدقه الزوج، وهذا خلاف ما في عبارة النهاية المارة وخلاف ما في التحفة أيضا. فتنبه (قوله: أو رضاع) عطف على نسب: أي وشرط عدم محرمية برضاع (قوله: فيحرم الخ) تفريع على المفهوم أيضا. وقوله به: أي بالرضاع، والأولى بها، أي بالمحرمية الكائنة بسبب الرضاع، كما تقدم (قوله: من يحرم بنسب) أي نكاح نظير من يحرم بالنسب، فلا بد من تقدير مضافين. أما الأول فلما تقدم، وأما الثاني فلان المحرم نكاحه بالرضاع ليس عين من يحرم بالنسب، كما هو ظاهر، والمحرمات بالنسب سبع، كما تقدم، الام والبنت والأخت وبنت الأخ وبنت الأخت والعمة والخالة، فتكون المحرمات بالرضاع كذلك، فجملة المحرمات بالنسب والرضاع أربع عشرة، ويزاد عليها أربع بالمصاهرة. فالجملة ثمان عشرة. وهذه هي التي تحريمها على التأبيد، وأما التي تحريمها لا على التأبيد بل من جهة الجمع فثلاث: أخت الزوجة وعمتها وخالتها، وعد بعضهم من أسباب التحريم اختلاف الجنس فلا يجوز للآدمي نكاح جنية، وبالعكس. قاله العماد بن يونس، وأفتى به ابن عبد السلام وتبعه شيخ الاسلام واعتمده ابن حجر، قال لان الله تعالى امتن علينا بجعل الأزواج من أنفسنا ليتم التآنس بها. أي في قوله تعالى: * (ومن آياته أن خلق لكم من أنفسكم أزواجا) * (1) وجواز ذلك يفوت الامتنان، وفي حديث: نهى رسول الله (ص) عن نكاح الجن وخالف القمولي فجوز ذلك واعتمده العلامة الرملي، وأجيب عن الآية بأن الامتنان في الآية بأعظم لامرين وهو لا ينافي جواز الآخر، والنهي في الحديث للكراهة، لا للتحريم (قوله: للخبر المتفق عليه) أي وللنص على الأمهات والأخوات في الآية، وبعض المفسرين يجعل السبع مأخوذة من الآية الشريفة. قال: لان تحريم السبع لأجل الولادة له أو منه أو لأجل الاخوة له ولو بواسطة أو لاحد أصوله، فأشير للأول بقوله تعالى: * (وأمهاتكم اللاتي أرضعنكم) * (2) فالتحريم لأجل الولادة الذي علم من ذلك يشمل تحريم الام وتحريم البنت، وأشير للثاني بقوله تعالى: * (وأخواتكم من الرضاعة) * (3) فالتحريم لأجل الاخوة له ولو بواسطة، أو لاحد أصوله الذي علم من ذلك يشمل تحريم الأخت والخالة والعمة وبنت الأخ وبنت الأخت، لان تحريم الأخت لأجل الاخوة له بغير واسطة وتحريم الخالة والعمة لأجل الاخوة لاحد أصوله الذي هو الام في الأولى والأب في الثانية، وتحريم بنت الأخ وبنت الأخت للاخوة له بواسطة، ولا يخفى ما في ذلك من الخفاء. اه‍. باجوري (قوله: فمرضعتك) مبتدأ، خبره أمك، وهو بيان لضابط الام من الرضاع (قوله: ومرضعتها) أي مرضعة مرضعتك، وهذه كالتي بعدها إطلاق الام عليها مجاز لأنها جدة (قوله: ومرضعة من ولدك) أي مرضعة أمك التي ولدتك. وقوله من نسب أو رضاع: تعميم في من ولدك، وهو غير ظاهر، لان الولادة مختصة بالنسب، وعلى تسليم أن المراد بمن ولدك أمك مطلقا بطريق التجوز يظهر التعميم ويكون الشق الثاني من التعميم، وهو قوله أو رضاع، مكررا مع قوله أولا ومرضعتها، وبيانه أن مرضعة أمك من الرضاع هي عين مرضعة مرضعتك. وإذا علمت ذلك فالأولى إسقاطه، كما في التحفة (قوله:
وكل من ولدت مرضعتك) معطوف على فمرضعتك (قوله: أو ذا لبنها) أي أو ولدت ذا لبنها وهو الفحل الذي هو حليل المرضعة الذي له اللبن. واحترز بقوله ذا لبنها عما لو كان اللبن لغيره كأن تزوج امرأة ترضع فإن الزوج المذكور ليس صاحب اللبن، فأم من ولدته ليست أمك (قوله: أمك من رضاع) أي بشرط أن تبلغ تسع سنين تقريبا وإلا فلبنها لا يحرم، كما سيذكره (قوله: والمرتضعة بلبنك) مبتدأ خبره بنتك، وهو بيان لضابط البنت. ولا فرق في هذه المرتضعة بين أن

تكون مرضعتها زوجة أو أمة أو موطوءة بشبهة (قوله: ولبن فرعك) أي والمرتضعة بلبن فرعك. (وقوله: نسبا أو رضاعا) تعميم في الفرع (قوله: وبنتها) أي بنت المرتضعة. وقوله كذلك: أي نسبا أو رضاعا (قوله: وإن سفلت) أي بنت المرتضعة بلبنك، فهي بنتك أيضا (قوله: والمرتضعة) مبتدأ خبره قوله أختك. وهو بيان لضابط الأخت.
(واعلم) أن من ارتضع من امرأة صار جميع بناتها أخوات له من الرضاع سواء التي ارتضع عليها والتي قبلها والتي بعدها، وإنما نبهنا على ذلك، مع وضوحه، لان جهلة العوام يسألون عن ذلك كثيرا ويظنون أن الأخت من الرضاع هي التي ارتضع عليها دون غيرها (قوله: وقس على هذا) أي في التصوير لا في الحكم: إذ هو ثابت بالحديث. وقوله بقية الأصناف المتقدمة: أي في النسب وهي بنت الأخ وبنت الأخت والعمة والخالة، فالمرتضعة من أختك أو من لبن أخيك نسبا أو رضاعا بنت أخت أو أخ، وأخت ذي اللبن عمة رضاع، وأخت المرضعة خالة الرضاع (قوله: ولا يحرم عليك برضاع من أرضعت أخاك الخ) شروع في أربع مسائل استثناها بعضهم من قاعدة يحرم من الرضاع ما يحرم من النسب فهي تحرم من النسب ولا تحرم من الرضاع، والمحققون، كما في الروضة، على أنها لا تستثنى لعدم دخولها في القاعدة لأنهن إنما يحرمن في النسب لمعنى لا يوجد فيهن في الرضاع. وذلك المعنى هو الأمومة والبنتية والاختية، كما سيأتي تقريره، وقد نظمها بعضهم فقال:
مرضعة الأخ أو الأخت تحل أو ولد الولد ولو أنثى جعل كذاك أم مرضع للولد وبنتها وهي ختام العدد (قوله: من أرضعت أخاك) أي أو أختك ولو كانت هذه أم نسب لحرمت عليك لأنها أمك إن كان الأخ والأخت شقيقين لك أو لام أو موطوءة أبيك إن كان لأب. (وقوله: أو ولد ولدك) بنصب ولد الأول معطوفا على أخاك: أي ولا يحرم عليك من أرضعت ولد ولدك، ولو كانت أم نسب لحرمت عليك لأنها إما بنتك إن كان ولدك أنثى أو موطوءة ابنك إن كان ذكرا (قوله: ولا أم مرضعة الخ) بالرفع عطف على من: أي ولا يحرم عليك أم مرضعة ولدك ولا بنت مرضعته ولو كانت المرضعة أم نسب كانت موطوئتك فيحرم عليك أمها وبنتها (قوله: وكذا أخت أخيك الخ) أي وكذا لا يحرم عليك أخت أخيك ولا بد من قطع النظر عن متعلق قوله أولا ولا يحرم وهو برضاع وإلا لما صح التعميم بقوله بعد من نسب أو رضاع. وقوله من نسب أو رضاع: تعميم في الأخ وفي الأخت، أي ولا يحرم عليك أخت أخيك الذي من النسب أو من الرضاع سواء كانت هي أيضا من النسب، كأن كان لزيد أخ لأب وأخت لام فلأخيه لأبيه نكاحها، أم من الرضاع: كأن ترضع امرأة زيد أو صغيرة أجنبية فلأخيه لأبيه نكاحها، وسواء كانت الأخت أخت أخيك من أبيك لامه كما مثلنا أم أخت أخيك من أمك لأبيه. مثاله في النسب أن يكون لأبي أخيك من أمك بنت من غير أمك فلك نكاحها، وفي الرضاع أن ترضع صغيرة بلبن أبي أخيك لامك فلك نكاحها (قوله: تنبيه) أي في بيان شروط الرضاع المحرم. وقد أفرده الفقهاء بباب مستقل، ويذكرونه عقب العقدة، والمصنف خالفهم وذكره هنا لأنه لما ذكر الرضاع المحرم ناسب أن يذكر شروطه معه. فما أحسن صنيعه


قوله: أو مصاهرة) معطوف على بنسب: أي وشرط في الزوجة عدم محرمية بسبب مظاهرة، وهي معنى يشبه القرابة يترتب على النكاح. وعبارة شرح الروض: وهي خلطة توجب تحريما. اه‍ (قوله: فتحرم زوجة أصل) أي وإن لم يدخل بها، وذلك لاطلاق قوله تعالى: * (ولا تنكحوا ما نكح آباؤكم من النساء إلا
قد سلف) * (1) يعني ما قد مضى في الجاهلية قبل علمكم بتحريمه، كما قال الإمام الشافعي رضي الله عنه في الام:
فلا مؤاخذة عليكم به، فإنه كان في الجاهلية إذا مات الرجل عن زوجة خلفه عليها أكبر أولاده فيتزوجها. (قوله: من أب الخ) بيان للأصل. (وقوله: أو جد لأب أو أم) أي جد من جهة الأب أو من جهة الام. (وقوله: وإن علا) أي الجد.
(وقوله: من نسب أو رضاع) تعميم في الأب والجد، أي لا فرق فيهما بين أن يكونا من جهة النسب أو من جهة الرضاع (قوله: وفصل) أي وتحرم زوجة فصل، أي فرع وإن لم يدخل بها لاطلاق قوله تعالى: * (وحلائل أبنائكم الذين من أصلابكم) * (2) * والتقييد في الآية لاخراج حليلة المتبني، فلا يحرم على الشخص زوج من تبناه لأنه ليس بابن له، لا لاخراج حليلة الابن من الرضاع فإنها تحرم بالاجماع (قوله: من ابن الخ) بيان للفصل. (وقوله: وإن سفل) أي ابن الابن. (وقوله: منهما) أي من نسب أو رضاع (قوله: وأصل زوجة) بالرفع عطف على زوجة. وقوله أي أمهاتها تفسير لأصل الزوجة، وقوله بنسب أو رضاع، تعميم في الأمهات. وقوله وإن علت، أي الأمهات. والأولى وإن علون، بنون النسوة، وقوله وإن لم يدخل بها: غاية في الحرمة، أي يحرم نكاح أصل الزوجة وإن لم يدخل بالزوجة (قوله: للآية) دليل للحرمة في جميع ما مر من زوجة الأصل وما بعده، وإن كان صنيعه يفيد أنه دليل لها في الأخير فقط. والمراد لما تضمنته الآية من حرمة نكاح من ذكر فإنها تضمنت حرمة نكاح زوجة الأصل بقوله في صدرها * (ولا تنكحوا ما نكح آباؤكم من النساء) * (1) وحرمة نكاح زوجة الفصل بقوله فيها * (وحلائل أبنائكم) * وحرمة نكاح أصل الزوجة بقوله فيها * (وأمهات نسائكم) * (قوله: وحكمته الخ) بيان لحكمة تحريم أصل الزوجة مطلقا، دخل بها أم لا، والأولى تأخير هذا عن قوله وكذا فصلها إن دخل بها والاتيان به فارقا بين الأمهات، حيث حرمن بنفس العقد، والبنات، حيث حرمن بالدخول. (وقوله:
ابتلاء الزوج بمكالمتها) أي أمهات الزوجة، والأولى مكالمتهن. وقوله والخلوة: معطوف على مكالمتها، أي وابتلاء الزوج بالخلوة بالأمهات. (وقوله: لترتيب أمر الزوجة) اللام تعليلية متعلقة بقوله ابتلاء، أي ابتلاء الرجل بما ذكر من المكالمة والخلوة لأجل ترتيب أمر الزوجة، أي أمر الدخول بها (قوله: فحرمت) أي أمهات الزوجة، والأولى فحرمن، كما تقدم، وقوله كسابقتيها: هما زوجة الأصل وزوجة الفصل فإنهما تحرمان بنفس العقد (قوله: ليتمكن) أي الزوج، واللام تعليلية متعلقة بحرمت. وقوله من ذلك: أي من المذكور من مكالمتهن والخلوة بهن لترتيب ما ذكر (قوله: واعلم أنه يعتبر في زوجتي الأب والابن) أي يعتبر في تحريم زوجة الأب على الفصل وتحريم زوجة الابن على الأصل. وكان الاخصر والأولى أن يقول بدل قوله واعلم الخ، ويشترط أن يكون العقد صحيحا. وقوله وفي أم الزوجة، أي وفي تحريم أم الزوجة على الزوجة. وقوله عند عدم الدخول بهن: الظرف متعلق بيعتبر، والضمير يعود على الزوجات الثلاث.
وخرج به ما إذا دخل بهن فلا يعتبر ما ذكر لأنهن يحرمن بالدخول عليهن ولو كان العقد فاسدا لأنها من قبيل الموطوءة بشبهة وهي حرام، كما سيأتي، وقوله أن يكون العقد صحيحا، نائب فاعل يعتبر. وخرج به ما لو كان العقد فاسدا فلا يحرمن، لكن عند عدم الدخول بهن، وإلا حرمن به، كما علمت، وهذا الشرط لا يأتي في بيت الزوجة، كما سيذكره، فإنها تحرم بالدخول: سواء كان العقد صحيحا أو فاسدا.
(والحاصل) أن من حرم بالعقد لا بد في تحريمه من صحة العقد إلا إن حصل دخول بالفعل فيحصل التحريم بالوطئ لا بالعقد، ومن حرم بالدخول كالربيبة فلا يعتبر فيه صحة العقد (قوله: وكذا فصلها الخ) إنما فصله بكذا  ولم
(ഇആനത് 3/226-232)

Post a Comment

3 Comments