3️⃣0️⃣പെരുന്നാൾ(ചെറിയ&വലിയ) സ്പെഷ്യൽ സംശയനിവാരണങ്ങൾ





🌹പെരുന്നാൾ(ചെറിയ&വലിയ) സ്പെഷ്യൽ  3️⃣0️⃣സംശയനിവാരണങ്ങൾ  🌹

✍🏻VMH വണ്ടൂർ
Www.Jannathulminna.Com 

👇ചോദ്യങ്ങൾ👇🏻

1️⃣🤔ഈദുൽ ഫിത്വ് റും,ഈദുൽ അള്ഹായും
ശർആക്കപ്പെട്ട വർഷം❓
✔️☑️✔️☑️✔️☑️✔️☑️✔️☑️
രണ്ടും ഹിജ്റഃ രണ്ടിൽ തന്നെ
ആദ്യം ശർആക്കപ്പെട്ടത് ഈദുൽ ഫിത്വ് റാണ്
وأول عيد صلاه النبي - صلى الله عليه وسلم - عيد الفطر في السنة الثانية من الهجرة
മജ്മൂഅ്

وأول عيد صلاة النبي - صلى الله عليه وسلم - عيد الفطر في السنة الثانية من الهجرة، وكذلك عيد الأضحى شرع في السنة المذكورة


اعانإ الطالبين

🌷🌷🌷🌷🌷🌷🌷🌷
2️⃣🤔ഈദുൽ ഫിത്വ് ർ&അള്ഹാ രാത്രികളെ
ഹയാത്താക്കൽ പ്രത്യേകം സുന്നത്തുണ്ടോ ❓️❓️

✔️☑️✔️☑️✔️☑️✔️☑️✔️☑️

അതെ ദിക്റ്,ദുആ,സ്വലാത്ത് തുടങ്ങി സർവ്വ സൽക്കർമ്മങ്ങൾ കൊണ്ടും പ്രസ്തുത രാത്രിയെ ഹയാത്താക്കണമെന്നതിൽ പണ്ഡിത ഏകോപനമുണ്ട്
ദുആക്ക് ഇജാബത്തുള്ള രാത്രിയിൽ ഒന്നായി ഇമാം ശാഫിഈ തങ്ങൾ അതിനെ എണ്ണിയിട്ടുണ്ട്
ഹൃദയങ്ങൾ മരിക്കുന്ന ദിനത്തിൽ ഈ രാത്രി
ഹയാത്താക്കിയവരുടെ ഹൃദയങ്ങൾ മരിക്കുകയില്ലെന്ന ഹദീസ് പല പണ്ഡിതരും അവരുടെ ഗ്രന്ഥങ്ങളിൽ പ്രതിപാദിച്ചതായി കാണാം

اتفق أصحابنا على إحياء ليلتي العيدين


مجموع



  استحب إحياء ليلة العيد بذكر الله تعالى، والصلاة وغيرها




مواهب الجليل

 قال النبي  –صلى الله عليه وسلم- “من أحيى ليلة العيد لم يمت قلبه يوم تموت القلوب” قال ابن الصلاح: إحياء ليلتي العيد جاء فيه ما ذكر.


لكن نقله الشافعي موقوفا على أبي الدرداء، ولفظه: “من قام ليلتي العيدين لله محتسبا، لم يمت قلبه حين تموت القلوب” 



 -: “وبلغنا أنه كان يقال: الدعاء يستجاب في خمس ليال: في ليلة الجمعة، وليلة الأضحى، وليلة الفطر، وأول ليلة من رجب، وليلة النصف من شعبان”.

(അൽ ഉമ്മ്)


وقد روى حديث إحياء ليلتي العيد غير الشافعي مرفوعا إلى النبي – صلى الله عليه وسلم- من حديث أبي أمامة الباهلي، وإسناده موقوفا ومرفوعا ضعيف. لكن أهل العلم يتساهلون في أحاديث فضائل الأعمال.




قال ابن الصلاح: ويوم تموت القلوب هو يوم القيامة، إذا غمرها الخوف لعظمة الهول. وذكر الصيدلاني: إنه لم يرد شيء من الفضائل مثل هذا، لأن ما أضيف إلى القلب أعظم لقوله -تعالى-: “فإنه آثم قلبه”.





والحديث يحث على قيام ليلتي العيد في طاعة الله -عز وجل- وشكره، والثناء عليه وتعظيمه، ويحصل هذا الثواب لمن أحيا بعض هاتين الليلتين أو معظمهما وقد خص من يحيي هاتين الليلتين بهذه الصفة العظيمة، وهذا الأجر الجزيل، بحيث يظل قلبه حيا بينما تموت كثير من القلوب؛ لأنه أحيا هاتين الليليتين في طاعة، بينما غفل غيره عن ذلك، أو أحياهما فيما يغضب الله، أو يسخطه.


3️⃣🤔മുർസലായ/മുത്വ് ലഖായ തക്ബീർ(രണ്ടു പെരുന്നാ



ളിലും) എപ്പോഴാണ്
തുടങ്ങുന്നത്,ഏത് വരെയാണ്❓

☑️✔️☑️✔️☑️✔️☑️✔️☑️✔️


പെരുന്നാൾ രാത്രി പ്രവേശിച്ചത് മുതൽ ഇമാം പെരുന്നാൾ തക്ബീറതുൽ ഇഹ്റാം ചൊല്ലുന്നത് വരെ

وفي ليلتهما من غروب الشمس الى أن يحرم الامام
فتح المعين


"التكبير نوعان مرسل وهو المطلق ومقيد.

فالمطلق هو الذي لا يتقيد بحال بل يؤتى به في المنازل والمساجد والطرق ليلاً ونهاراً مشروع في العيدين جميعاً


مجموع ٥/٣٢


(يندب التكبير) لحاضر ومسافر وذكر وغيره، ويدخل وقته (بغروب الشمس ليلتي العيد) أي الفطر والأضحى، دليل الأول قوله تعالى: * (ولتكملوا العدة ولتكبروا الله على ما هداكم) * قال الشافعي رضي الله تعالى عنه: سمعت من أرضاه من العلماء بالقرآن يقول: المراد بالعدة عدة الصوم، وبالتكبير عند الاكمال، ودليل الثاني القياس على الأول ولذلك كان تكبير الأول آكد للنص عليه. ويكبرون (في المنازل والطرق والمساجد والأسواق) جمع سوق يذكر ويؤنث، سميت بذلك لقيام الناس فيها على سوقهم وغيرها كالزحمة ليلا ونهارا. (برفع (والأظهر إدامته) ندبا للمصلي وغيره، (حتى يحرم الامام بصلاة العيد) 

مغنى المحتاج ١/٣١٤

قال الإمام النووي(  في الأذكار النووية): [فصل]: ويستحبّ التكبير ليلتي العيدين، ويُستحبّ في عيد الفطر من غروب الشمس إلى أن يُحرم الإِمام بصلاة العيد، ويُستحبّ ذلك خلفَ الصلواتِ وغيرها من الأحوال. ويُكثر منه عند ازدحام الناس، ويُكَبِّر ماشيًا وجالسًا ومضطجعًا، وفي طريقه، وفي المسجد، وعلى فراشه. 
قال أصحابنا: لفظ التكبير أن يقول:"اللَّهُ أكْبَرُ اللَّهُ أكْبَرُ اللَّهُ أكْبَرُ" هكذا ثلاثًا متواليات، ويكرّر هذا على حسب إرادته. قال الشافعي والأصحاب: فإن زادَ فقال: "الله أكْبَرُ كَبيرًا، والحَمْدُ لِلَّهِ كَثيرًا، وَسُبْحانَ اللَّهِ بُكْرَةً وأصِيلًا، لا إِلهَ إِلاَّ اللَّهُ، وَلا نَعْبُدُ إِلاَّ إِيَّاهُ مُخْلِصِينَ لَهُ الدينَ وَلَوْ كَرِهَ الكافِرُون، لا إِلهَ إِلاَّ اللَّهُ وَحْدَهُ، صَدَقَ وَعْدَهُ، وَنَصَرَ عَبْدَهُ، وَهَزَمَ الأحْزَابَ وَحْدَهُ، لا إِلهَ إِلاَّ الله واللَّهُ أكْبَرُ" كانَ حَسَنًا.

 وقال جماعة من أصحابنا: لا بأسَ أن يقول ما اعتاده الناسُ، وهو "اللَّهُ أكْبَرُ اللَّهُ أكْبَرُ اللَّهُ أكْبَرُ، لا إِلهَ إِلاَّ اللَّهُ، واللَّهُ أكْبَرُ اللَّهُ أكْبَرُ ولِلَّهِ الحَمْدُ" اهـ


🌷🌷🌷🌷🌷🌷🌷🌷

4️⃣❓സ്ത്രീകൾ ഉച്ചത്തിൽ ചൊല്ലാമോ

മഹ്റമുകൾ മാത്രമുള്ളിടത്ത് 
ചൊല്ലാവുന്നതാണ്

 الصوت) للرجل إظهار الشعائر العيد، وأما المرأة فلا ترفع كما قاله الرافعي، ومحله إذا حضرت مع غير محارمها ونحوهم، ومثلها الخنثى كما بحثه بعض المتأخرين، قال أيضا: ولا يرفع صوته بالتكبير حال إقامة الصلاة.
5️⃣❓ബലി പെരുന്നാൾ സ്പെഷ്യൽ നിസ്കാര ശേഷമുള്ള തക്ബീർ(മുഖയ്യദായ തക്ബീർ)
  ഏതു  മുതൽ ഏത് വരേയാണ്


അറഫ ദിനം സ്വുബ്ഹ് മുതൽ അയ്യാമുത്ത ശ് രീഖിന്റെ അവസാന അസ്വ് ർ വരെ

قوله: وعقب كل صلاة) معطوف على قوله في أولى أيضا.
أي ويسن أن يكبر أيضا عقب كل صلاة، أي فرضا كانت أو نفلا، أداء أو قضاء.
وهذا التكبير يسمى مقيدا، وهو خاص بعيد الأضحى.
(قوله: من صبح عرفة) متعلق بيكبر المقدر، أي ويكبر عقب كل صلاة من عقب فعل صبح يوم عرفة.
وقوله: إلى عصر آخر أيام التشريق أي إلى عقب فعل عصر آخرها.
وهذا معتمد ابن حجر.
واعتمد م ر أنه يدخل بفجر يوم عرفة وإن لم يصل الصبح، وينتهي بغروب آخر أيام التشريق.
وعلى كل يكبر بعد صلاة العصر آخر أيام التشريق، وينتهي به عند ابن حجر، وعند م ر بالغروب.

6️⃣❓പെരുന്നാൾ തക്ബീറിനോട്    اﻟﻠﻪ ﺃﻛﺒﺮ ﻛﺒﻴﺮا ﻭاﻟﺤﻤﺪ ﻟﻠﻪ ﻛﺜﻴﺮا ﻭﺳﺒﺤﺎﻥ اﻟﻠﻪ ﺑﻜﺮﺓ ﻭﺃﺻﻴﻼ എന്ന് ചിലർ ചേർത്തുചൊല്ലാറുണ്ട്..ഇത് ചേർക്കാമോ❓
 ☑️✔️☑️✔️☑️✔️☑️✔️☑️✔️             
                                                  
ചേർക്കാമെന്ന് മാത്രമല്ല സുന്നത്ത് കൂടിയാണ്

👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

ഇബാറത്ത്  👇🏻
(ﻭﺻﻴﻐﺘﻪ اﻟﻤﺤﺒﻮﺑﺔ) ﺃﻱ اﻟﻔﺎﺿﻠﺔ ﻻﺷﺘﻤﺎﻟﻬﺎ ﻋﻠﻰ ﻧﺤﻮ ﻣﺎ ﺻﺢ ﻓﻲ ﻣﺴﻠﻢ ﻋﻠﻰ اﻟﺼﻔﺎ ﻭﺯﻳﺎﺩﺗﻬﺎ ﺑﺄﺷﻴﺎء ﺃﺧﺬﻭا ﺑﻌﻀﻬﺎ ﻣﻦ ﻓﻌﻞ ﺑﻌﺾ اﻟﺼﺤﺎﺑﺔ ﺗﺎﺭﺓ ﻛﺘﺘﺎﺑﻊ اﻟﺘﻜﺒﻴﺮ ﺛﻼﺛﺎ ﺃﻭﻟﻬﺎ ﻭﻣﻦ ﻓﻌﻞ ﺑﻘﻴﺔ اﻟﺴﻠﻒ ﺃﺧﺮﻯ (اﻟﻠﻪ ﺃﻛﺒﺮ اﻟﻠﻪ ﺃﻛﺒﺮ اﻟﻠﻪ ﺃﻛﺒﺮ ﻻ ﺇﻟﻪ ﺇﻻ اﻟﻠﻪ اﻟﻠﻪ ﺃﻛﺒﺮ اﻟﻠﻪ ﺃﻛﺒﺮ ﻭﻟﻠﻪ اﻟﺤﻤﺪ ﻭﻳﺴﺘﺤﺐ) ﻛﻤﺎ ﻓﻲ اﻷﻡ (ﺃﻥ ﻳﺰﻳﺪ) ﺑﻌﺪ اﻟﺘﻜﺒﻴﺮﺓ اﻟﺜﺎﻟﺜﺔ ﺃﻱ ﻭﻣﺎ ﺑﻌﺪﻫﺎ ﻣﻤﺎ ﺫﻛﺮ ﺇﻥ ﺃﺗﻰ ﺑﻪ اﻟﻠﻪ ﺃﻛﺒﺮ (ﻛﺒﻴﺮا ﻭاﻟﺤﻤﺪ ﻟﻠﻪ ﻛﺜﻴﺮا ﻭﺳﺒﺤﺎﻥ اﻟﻠﻪ ﺑﻜﺮﺓ ﻭﺃﺻﻴﻼ) 
(تحفة المحتاج 3/)


7️⃣🤔പെരുന്നാൾ കുളി എപ്പോഴാണ് സുന്നത്ത്❓

✔️☑️✔️☑️✔️☑️✔️☑️✔️
പെരുന്നാൾ പാതിരാത്രി മുതൽ സുന്നത്തുണ്ടെങ്കിലും സൂബ്ഹിക്ക് ശേഷമാവലാണ് അത്യുത്തമം
ويدخل وقته بنصف الليل ) ولكن فعله بعد الفجر أفضل ويخرج بالغروب

الإقناع في حل ألفاظ أبي شجاع للخطيب 

وشرحه للبجيرمي



8️⃣🤔ചെറിയ പെരുന്നാളിന് നിസ്കാരത്തിന് മുമ്പ് അൽപം ഭക്ഷിക്കൽ സുന്നത്തില്ലേ,ബലിപെരുന്നാളിന് മുമ്പോ❓


✔️☑️✔️☑️✔️☑️✔️☑️✔️


അതെ,ചെറിയ പെരുന്നാൾ നിസ്കാരത്തിന് മുമ്പ് സുന്നത്തുണ്ട്

അത് കാരക്കയാവലും,അത് തന്നെ ഒറ്റയാക്കലും സുന്നത്ത് തന്നെ
(👇ബുജൈരിമി )
ഈദുൽ അള്ഹാ നിസ്കാരത്തിന് കഴിക്കാതെ പോവലാണ് സുന്നത്ത്
(و) أن (يأكل قبلها في عيد الفطر ويمسك) عن الأكل (في عيد الأضحى) حتى يصلي للاتباع،


بجيرمي 1/556
9️⃣🤔വലിയ പെരുന്നാൾ നേരത്തേയും,ചെറിയ പെരുന്നാൾ അൽപം വൈകിയുമാക്കൽ സുന്നത്തായതിന്റെ നിദാനമെന്താണ്

ബലി പെരുന്നാളിൽ ഉള്ഹിയ്യത്തിന്റെ സമയം വിശാലമാവാൻ വേണ്ടിയും,ഈദുൽ ഫിത്വ് റിൽ ഫിത്വ് ർ സകാത്ത് സമയം വിശാലമാവാൻ വേണ്ടിയും





ويسن أن يعجل الحضور في الاضحى ليتسع وقت التضحية، ويؤخره قليلا في الفطر ليتسع وقت صدقة الفطر قبل الصلاة.

1️⃣0️⃣🤔പെരുന്നാൾ നിസ്കാരത്തിന്റെ ഉത്തമയസമയം തുടങ്ങുന്നതെപ്പോൾ-ഏത് വരെ നിസ്കരിക്കാം❓

✔️☑️✔️☑️✔️☑️✔️☑️✔️
🌷🌷🌷🌷🌷🌷🌷🌷
സൂര്യൻ ഉദിച്ചാൽ തന്നെ  സുന്നത്തായ സമയം പ്രവേശിച്ചു എങ്കിലും ഒരു കുന്തത്തിന്റെ അത്ര സൂര്യൻ ഉദിച്ചുയർന്ന ശേഷമാവലാണ് അഫ്ളലും ഇത്തിബാഉം
ളുഹ്റ് വരെ സമയമുണ്ട്

ووقتها بين طلوع الشمس وزوالها، أي الزمن الذي بين ذلك.

ويكفي طلوع جزء من الشمس لكن يسن تأخيرها حتى ترتفع الشمس كرمح، للاتباع وللخروج من خلاف من قال لا
يدخل وقتها إلا بالارتفاع


മജ്മൂഅ്

🌷🌷🌷🌷🌷🌷🌷🌷

1️⃣1️⃣🤔 സ്ത്രീകൾക്കും ഒറ്റയാനുും

പെരുന്നാൾ നിസ്കാരം സുന്നത്തുണ്ടോ❓

✔️☑️✔️☑️✔️☑️✔️☑️✔️☑️

തീർച്ചയായും 
وتشرع أيضا للمنفرد والعبد والمرأة والخنثى والمسافر

,الإقناع في حل ألفاظ أبي شجاع للخطيب 

وشرحه للبجيرمي

🌷🌷🌷🌷🌷🌷🌷🌷

1️⃣2️⃣🤔സ്ത്രീകൾക്ക് 
 വീടല്ലേ നല്ലത്❓

✔️☑️✔️☑️✔️☑️✔️☑️✔️☑️


തീർച്ചയായും..അഞ്ച് നൂറ്റാണ്ട് മുമ്പേ ഇബ്നു ഹജർതങ്ങൾ പറഞ്ഞത് ഇഖ്തി ലാത്വ് മൂലവുമുളള ഖൗഫുൽ ഫിത്ന കാരണം പളളിയിലേക്ക് സ്ത്രീ പുറപ്പെടൽ  ഹറാമാണെന്ന ഫത് വ നൽകണമെന്നാണ്..

അന്നത്തേക്കാൾ ഹറാമായകൂടിക്കലരൽ വർദ്ധിച്ചഇക്കാലത്ത് അവരെ പളളിയെത്തൊട്ട് വിലക്കൽ നിർബന്ധമാണ്

- وقال ابن حجر الهيتمي في الفتاوى الفقهية الكبرى (1/203):( وفي الْمُهَذَّبِ في بَابِ صَلَاةِ الْجُمُعَةِ: " وَلِأَنَّهَا أَيْ الْمَرْأَةُ لَا تَخْتَلِطُ بِالرِّجَالِ ، وَذَلِكَ لَا يَجُوزُ":

فَتَأَمَّلْهُ تَجِدْهُ صَرِيحًا في حُرْمَةِ الِاخْتِلَاط ، وهو كَذَلِكَ لِأَنَّهُ مَظِنَّةُ الْفِتْنَةِ)0 

- وقال الحصيني الدمشقي الشافعي في كفاية الأخيار في حل غاية الاختصار(1/142):( فلا تجب الجمعة على المرأة للحديث المتقدم ولأن في خروجها إلى الجمعة تكليفا لها ونوع مخالطة بالرجال ولا تأمن المفسدة في ذلك ، 

وقد تحققت الآن المفاسد ، لا سيما في مواضع الزيارة كبيت المقدس شرفه الله وغيره0
فالذي يجب القطع به منعهن في هذا الزمان الفاسد لئلا يتخذ أشرف البقاع مواضع الفساد)0 

- وقال أيضاً في (1/149): ( ينبغي القطع في زماننا بتحريم خروج الشابات وذوات الهيئات لكثرة الفساد وحديث أم عطية وإن دل على الخروج إلا أن المعنى الذي كان في خير القرون قد زال والمعنى أنه كان في المسلمين قلة فأذن رسول الله صلى الله عليه وسلم لهن في الخروج ليحصل بهن الكثرة ولهذا أذن للحيض مع أن الصلاة مفقودة في حقهن وتعليله بشهودهن الخير ودعوة المسلمين لا ينافي ما قلنا وأيضا فكان الزمان زمان أمن فكن لا يبدين زينتهن ويغضضن أبصارهن وكذا الرجال يغضون من أبصارهم وأما زماننا فخروجهن لأجل إبداء زينتهن ولا يغضضن أبصارهن ولا يغض الرجال من أبصارهم ومفاسد خروجهن محققة وقد صح عن عائشة رضي الله عنها أنها قالت 

( لو رأى رسول الله صلى الله عليه وسلم ما أحدث النساء لمنعهن المساجد كما منعت نساء بني إسرائيل) فهذه فتوى أم المؤمنين في خير القرون فكيف بزماننا هذا الفاسد 0
وقد قال بمنع النساء من الخروج إلى المساجد خلق غير عائشة رضي الله عنها منهم : عروة بن الزبير ، والقاسم ، ويحيى الأنصاري ، ومالك ، وأبو حنيفة مرة ، ومرة أجازه ، وكذا منعه أبو يوسف ، وهذا في ذلك الزمان 0
وأما في زماننا هذا فلا يتوقف أحد من المسلمين في منعهن إلا غبي قليل البضاعة في معرفة أسرار الشريعة ، قد تمسك بظاهر دليل حمل على ظاهره دون فهم معناه ، مع إهماله فهم عائشة رضي الله عنها ومن نحا نحوها ومع إهمال الآيات الدالة على تحريم إظهار الزينة وعلى وجوب غض البصر 0
فالصواب الجزم بالتحريم ، والفتوى به ، والله أعلم )0 

-وقد أيد ابن حجر الهيتمي في الفتاوى الفقهية الكبرى (1/204) كلام الحصيني المذكور أعلاه ، وذكر أنه هو حاصل مذهبهم فقال:( أَطَالَ الحصيني الْكَلَامَ في ذلك بِمَا حَاصِلُهُ أَنَّهُ : يَنْبَغِي الْقَطْعُ في زَمَانِنَا بِتَحْرِيمِ خُرُوجِ الشَّابَّات وَذَوَات الْهَيْئَات لِكَثْرَةِ الْفَسَادِ وَالْمَعْنَى الْمُجَوِّزُ لِلْخُرُوجِ في خَيْرِ الْقُرُونِ قد زَالَ وَأَيْضًا فَكُنَّ لَا يُبْدِينَ زِينَتَهُنَّ وَيَغْضُضْنَ أَبْصَارهنَّ وَكَذَا الرِّجَالُ وَمَفَاسِدُ خُرُوجِهِنَّ الْآنَ مُحَقَّقَةٌ وَذَكَرَ ما مَرَّ عن عَائِشَةَ رضي اللَّهُ عنها وَنَقَلَهُ عن غَيْرِهَا أَيْضًا مِمَّنْ مَرَّ ذِكْرُهُمْ ثُمَّ قال وَلَا يَتَوَقَّفُ في مَنْعِهِنَّ إلَّا غَبِيٌّ جَاهِلٌ قَلِيلُ الْبِضَاعَة في مَعْرِفَةِ أَسْرَارِ الشَّرِيعَة قد تَمَسَّك بِظَاهِرِ دَلِيلٍ حَمْلًا على ظَاهِرِهِ دُونَ فَهْمِ مَعْنَاهُ مع إهْمَالِهِمْ فَهْمَ عَائِشَةَ وَمَنْ نَحَا نَحْوَهَا وَمَعَ إهْمَالِ الْآيَات الدَّالَّةِ على تَحْرِيمِ إظْهَارِ الزِّينَةِ وَعَلَى وُجُوبِ غَضِّ الْبَصَرِ فَالصَّوَابُ الْجَزْمُ بِالتَّحْرِيمِ وَ الْفَتْوَى بِهِ ا هـ0 

وَهَذَا حَاصِلُ مَذْهَبِنَا وَاحْذَرْ من إنْكَارِ شَيْءٍ مِمَّا مَرَّ قبل التَّثَبُّت فيه وَلَا تَغْتَرّ بِمَنْ تَمَوَّهَ بِلِسَانِهِ وَتَفَوَّهَ بِمَا لَا خِبْرَةَ له بِهِ فإن الْعِلْمَ أَمَانَةٌ)0

Www.Jannathulminna.com 

👆🏻ബാക്കി ഭാഗങ്ങൾ നമ്മുടെ ഗ്രൂപ്പിന്റെ ഈ വെബ്സൈറ്റിൽ ലഭ്യം 👌🏻👌🏻👌🏻


1️⃣3️⃣🤔അപ്പോൾ അവർ  മഹാന്മാരുടെ  ഖബർ സിയാറത്ത് ചെയ്യുമ്പോൾ അന്യരുമായി  കൂടിക്കലരലും ഖൗഫുൽ ഫിത്നയും വരുന്നില്ലേ..❓


✔️☑️✔️☑️✔️☑️✔️☑️✔️☑️


അതിനും ഇബ്നു ഹജർ തന്നെ ശക്തിയുക്തമായ മറുപടി പറയുന്നുണ്ട്..


സിയാറത്ത് സത്രീക്കും ശക്തിയായ സുന്നത്തുണ്ട്..അത് കൊണ്ട്  കൂടിക്കലരൽ ഇല്ലാതാക്കുകയാണ് വേണ്ടത് അല്ലാതെ സിയാറത്ത് ഉപേക്ഷിക്കുകയല്ല..

ഫിത്ന പേടിച്ചാലും ത്വവാഫ് ഒഴിവാക്കാത്തത് പോലെ
പളളി പെണ്ണിന് മുത്ത്നബി നിരുൽസാഹപ്പെടുത്തിയതാണ്..അതും സിയാറത്തും അജഗജാന്തരമുണ്ട്
ولما سُئِلَ ابن حجر الهيتمي عن زِيَارَةِ القُبُورِ –كما في كتابه الفتاوى الفقهية الكبرى (2/24): ( وهل يَجُوزُ مع أَنَّهُ يَجْتَمِعُ عِنْدَ تِلْكَ الْقُبُورِ مَفَاسِدُ كَثِيرَةٌ كَاخْتِلَاطِ النِّسَاءِ بِالرِّجَالِ وَإِسْرَاجِ السُّرُجِ الْكَثِيرَةِ وَغَيْرِ ذلك ؟
َأَجَابَ بجوازها ثم قال : وما أَشَارَ إلَيْهِ السَّائِلُ - من تِلْكَ الْبِدَعِ أو الْمُحَرَّمَاتِ - فَالْقُرُبَاتُ لَا تُتْرَكُ لِمِثْلِ ذلك ، بَلْ على الْإِنْسَانِ فِعْلُهَا وَإِنْكَارُ الْبِدَعِ، بَلْ وَإِزَالَتُهَا إنْ أَمْكَنَهُ0 
وقد ذَكَرَ الْفُقَهَاءُ في الطَّوَافِ الْمَنْدُوبِ فَضْلًا عن الْوَاجِبِ أَنَّهُ يُفْعَلُ وَلَوْ مع وُجُودِ النِّسَاءِ ، وَكَذَا الرَّمَلُ، لَكِنْ أَمَرُوهُ بِالْبُعْدِ عَنْهُنَّ ، فَكَذَا الزِّيَارَة يَفْعَلُهَا لَكِنْ يَبْعُدُ عَنْهُنَّ ، وَيَنْهَى عَمَّا يَرَاهُ مُحَرَّمًا ، بَلْ وَيُزِيلُهُ إنْ قَدَرَ ، كما مَرَّ ، هذا إنْ لم تَتَيَسَّرْ له الزِّيَارَةُ إلَّا مع وُجُودِ تِلْكَ الْمَفَاسِدِ 0
فَإِنْ تَيَسَّرَتْ مع عَدَمِ الْمَفَاسِدِ فَتَارَةً يَقْدِرُ على إزَالَةِ كُلِّهَا أو بَعْضِهَا فَيَتَأَكَّدُ له الزِّيَارَةُ مع وُجُودِ تِلْكَ الْمَفَاسِدِ لِيُزِيلَ منها ما قَدَرَ عليه 0
وَتَارَةً لَا يَقْدِرُ على إزَالَةِ شَيْءٍ منها فَالْأَوْلَى له الزِّيَارَةُ في غَيْرِ زَمَنِ تِلْكَ الْمَفَاسِدِ بَلْ لو قِيلَ يُمْنَعُ منها حِينَئِذٍ لم يَبْعُدْ 0
وَمَنْ أَطْلَقَ الْمَنْعَ من الزِّيَارَةِ خَوْفَ ذلك الِاخْتِلَاطِ 
يَلْزَمُهُ إطْلَاقُ مَنْعِ نَحْوِ الطَّوَافِ وَالرَّمَلِ بَلْ وَالْوُقُوفِ بِعَرَفَةَ أو مُزْدَلِفَةَ وَالرَّمْيِ إذَا خُشِيَ الِاخْتِلَاطُ أو نَحْوُهُ فلما لم يَمْنَعْ الْأَئِمَّةُ شيئا من ذلك مع أَنَّ فيه اخْتِلَاطًا أَيَّ اخْتِلَاطٍ 0
وَإِنَّمَا مَنَعُوا نَفْسَ الِاخْتِلَاطِ لَا غَيْرُ فَكَذَلِكَ هُنَا0
وَلَا تَغْتَرَّ بِخِلَافِ من أَنْكَرَ الزِّيَارَةَ خَشْيَةَ الِاخْتِلَاطِ ، فإنه يَتَعَيَّنُ حَمْلُ كَلَامِهِ على ما فَصَّلْنَاهُ وَقَرَّرْنَاهُ ، وَإِلَّا لم يَكُنْ له وَجْهٌ )0
- وقال عبد الحميد الشرواني حاشيته على تحفة المحتاج بشرح المنهاج (8/205):(
يا قحبة : صريح أي لامرأة ولو ادعى إرادة أنها تفعل فعل القحاب من: كشف الوجه ، ونحو الاختلاط بالرجال ، فالأقرب قبوله ، لوقوع مثل ذلك كثيراً عليه فهو صريح يقبل الصرف




അവർക്ക് ജുമുഅഃജമാഅത്ത് നിർബന്ധമില്ലെന്നും

പളളിയേക്കാളും കൂലി വീട്ടിൽ നിന്ന് നിസ്കരിച്ചാൽ കിട്ടുമെന്ന്
എല്ലാ ഫുഖഹാഅും ഉദ്ധരിച്ചിട്ടുണ്ട്
قال الماوردي في الحاوي الكبير في فقه مذهب الإمام الشافعي (2/473): 
( والمرأة منهية عن الاختلاط بالرجال مأمورة بلزوم المنزل وصلاتها فيه أفضل )

- وقال أيضاً في (1/109): ( ولا تجب الجمعة على صبي ولا مجنون لانه لا تجب عليهما سائر الصلوات فالجمعة أولى ولا تجب على المرأة لما روى جابر رضي الله عنه قال قال رسول الله صلى الله عليه وسلم من كان يؤمن بالله واليوم الآخر فعليه الجمعة إلا على امرأة أو مسافر أو عبد أو مريض0 

ولأنها تختلط بالرجال ، وذلك لا يجوز
(അൽ മുഹദ്ദബ് ലിൽഇമാമിശ്ശീറാസീ)


 ഹദീസ് സഹിതം വഹാബീ അപ്പോസ്തലമൻ ഇബ്നു ബാസ് പോലും ഫത് വ കൊടുത്തതായി കാണാം

السؤال: ننتقل بعد ذلك إلى الرياض والسائلة: (هـ. أ. م) لها مجموعة من الأسئلة تبدأ هذه الرسالة وتقول: هل فضل صلاة المرأة في بيتها تعدل فضل صلاة الرجل في المسجد؟


الجواب: يقول النبي ﷺ: أفضل صلاة المرأة في بيتها، فلها فضل عظيم، قد يكون مثل المسجد، وقد يكون أفضل وقد يكون أقل، المقصود: أن أفضل صلاتها في البيت، فإذا كان فضلها في البيت أفضل من المسجد معناه أنه يحصل لها مثل أجر المسجد أو أكثر؛ لأن الرسول ﷺ قال: أفضل صلاة المرأة في بيتها، فدل على أن الأجر الذي يحصل للرجل في المسجد يحصل لها، أو ما هو أكثر منه لطاعتها لله ورسوله وخضوعها لأمر الله ورسوله، هي على خير عظيم؛ ولأن بيتها أصون لها وأبعد عن الفتنة، فإذا أطاعت الرسول ﷺ وصلت في البيت يرجى لها مثل أجر المصلي في المسجد أو أكثر، نعم.

المقدم: جزاكم الله خيراً



🌷🌷🌷🌷🌷🌷🌷🌷


1️⃣4️⃣പെരുന്നാൾ നിസ്കാരത്തിന്  മുമ്പ് മുഅദിൻ الصلاة جامعة
സുന്നത്തുണ്ടോ🤔


അതെ,ജമാഅത്ത് സുന്നത്തുള്ള സുന്നത്ത് നിസ്കാരങ്ങൾക്ക് ജനങ്ങൾ ഒരുമിച്ച് കൂടുന്നിടത്തൊക്കെ ഇത്  പറയൽസുന്നത്ത് തന്നെ
ജമാഅത്ത് സുന്നത്തില്ലാത്തവക്ക്,സുന്നത്തുള്ളവ തന്നെ ഒറ്റക്ക് നിർവ്വഹിക്കുമ്പോൾ,നേർച്ച,ജനാസ നിസ്കാരങ്ങൾ എന്നിവക്ക് മുമ്പൊന്നും അത് സുന്നത്തില്ല

(ويقال في العيد ونحوه)مما تشرع
له الجماعة (الصلاة جامعة) برفعهما أو نصبهما 


السراج الوهاج ٣٨

وخرج بقوله في العيد ونحوه النافلة التي لا تسن الجماعة فيها أو التي تسن فيها اذا صليت فرادى والمنذور وصلوة الجنازة لأن المشيعين لها لها حاضرون فلا حاجة لإعلامهم 


حاشية الجمل ١/٤٧٢

1️⃣5️⃣🤔ഏതൊക്കെ സൂറത്തുകളാണ് സുന്നത്തുളളത്❓


✔️☑️✔️☑️✔️☑️✔️☑️✔️☑️✔️


ويندب أن يقرأ بعد الفاتحة في الركعة الأولى { ق } ، وفي الثانية { اقتربت الساعة } أو { سبح اسم ربك الأعلى } في الأولى ، والغاشية في الثانية جهرا


🌷🌷🌷🌷🌷🌷🌷🌷


1️⃣6️⃣🤔തക്ബീറിന്റെ എണ്ണത്തിൽ(എത്ര ചൊല്ലി) സംശയിച്ചാൽ എന്ത് ചെയ്യണം❓


✔️☑️✔️☑️✔️☑️✔️☑️✔️☑️


ചുരുങ്ങിയത്  കൊണ്ട് പിടിക്കണം

(റക് അ തുകളിൽ സംശയം ഉണ്ടായാൽ ചെയ്യേണ്ട പോലെ )
ولو شك في عدد التكبيرات أخذ بالأقل كما في عدد الركعات
الإقناع في حل ألفاظ أبي شجاع للخطيب 
وشرحه للبجيرمي
🌷🌷🌷🌷🌷🌷🌷🌷

1️⃣7️⃣🤔തക്ബീർ ഉപേക്ഷിച്ചാലോ മറന്നാലോ സഹ് വിന്റെ സുജൂദ് വേണോ❓


✔️☑️✔️☑️✔️☑️✔️☑️✔️☑️


വേണ്ട..സുന്നത്തില്ല

وليس التكبير المذكورر فرضا ولا بعضا، وإنما هو هيئة كالتعوذ ودعاء الافتتاح فلا يسجد لتركه
മജ്മൂഅ്

🌷🌷🌷🌷🌷🌷🌷🌷🌷

1️⃣8️⃣🤔മഅ്മൂമും തക്ബീർ ഉറക്കെയാക്കേണ്ടതുണ്ടോ❓

☑️✔️☑️✔️☑️✔️☑️✔️☑️✔️

അതെ..സുന്നത്താണ് 

قوله: ويكبر ندبا) أي مع الجهرية وإن كان مأموما، ولو في قضائها

മജ്മൂഅ്
🌷🌷🌷🌷🌷🌷🌷🌷
1️⃣9️⃣🤔പളളിയാണോ ഈദ്ഗാഹാണോ നല്ലത്❓
✔️☑️✔️☑️✔️☑️✔️☑️✔️☑️✔️

പളളി വിശാലമായാൽ നിസ്സംശയം പളളിതന്നെ അഫ്ളൽ


ശാഫിഈ ഇമാമിന്റെ ഖൗലിന്റെ പൊരുൾ പറയേണ്ടത് പണ്ഡിതരാണ്..വഹാബീമുറിമൗലവീസല്ല


وان التسع المسجد ولم يكن له عذر فوجهان اصحهما وهو منصوص في الام في الأم وبه قطع المصنف وغيرهم ان صلاتها فى المسجد افضل

 مجموع للامام النووي رحمه الله

 قال الغمراوي في شرح المنهاج : وفعلها أي صلاة العيد بالمسجد أفضل إن وسع وقيل بالصحراء أفضل إلا لعذر فالمسجد أفضل .

السرج الوهاج الى متن المنهاج
🌷🌷🌷🌷🌷🌷🌷🌷
     
 2️⃣0️⃣🤔പെരുന്നാൾ നിസ്കാരം ഖളാഅ് വീട്ടാമോ❓

☑️✔️☑️✔️☑️✔️☑️✔️☑️✔️☑️
അതെ,സുന്നത്താണ് 
ويسن قضاؤها إن فاتت لأنه يسن قضاء النفل المؤقت إن خرج وقته.
മജ്മൂഅ്

🌷🌷🌷🌷🌷🌷🌷🌷

2️⃣1️⃣🤔ജുമുഅഃയും പെരുന്നാളും ഒരുമിച്ച് വന്നാൽ ജുമുഅഃ നിസ്കരിക്കേണ്ടതുണ്ടോ❓
✔️☑️✔️☑️✔️☑️✔️☑️✔️☑️

തീർച്ചയായും 

ശാഫിഈ ഇമാമിന്റെ ഉമ്മിലെ ഇബാറത്തിന്റെ ആന്തരീകവശവും അർത്ഥവും തിരിയാത്ത അൽപ്പൻമാരിണ് ജുമുഅഃ നിർബന്ധമില്ല എന്ന് പറയുന്നത്..എന്താണ് ശാഫിഈ ഇമാം പറഞ്ഞതെന്ന് ഫുഖഹാഅ് ഗഹനമായി വിശദീകരിച്ചിട്ടുണ്ട്
ഇക്കാലഘട്ടത്തിൽ പെരുന്നാൾ&ജുമുഅഃ ഒരുമിച്ചാൽ നിസ്സംശയം  ജുമുഅഃ നിർബന്ധം തന്നെ
في نهاية المحتاج للإمام الرملي الشافعي ( 2 / 291 ) " . . لو وافق العيد يوم الجمعة فحضر أهل القرية الذين بلغهم النداء لصلاة العيد فلهم الرجوع قبل صلاتها وتسقط عنهم وإن قربوا منها وسمعوا النداء وأمكنهم إدراكها لو عادوا إليها لخبر { من أحب أن يشهد معنا الجمعة فليفعل ومن أحب أن ينصرف فليفعل } رواه أبو داود ولأنهم لو كلفوا بعدم الرجوع أو بالعود إلى الجمعة لشق عليهم والجمعة تسقط بالمشاق . . ومقتضى التعليل أنهم لو لم يحضروا كأن صلوا العيد بمكانهم لزمتهم الجمعة وهو كذلك ومحل ما مر ما لم يدخل وقتها قبل انصرافهم فإن دخل عقب سلامهم من العيد لم يكن لهم تركها


اما الاحكام فقال الشافعي والاصحاب إذا اتفق يوم جمعة يوم عيد وحضر اهل القرى الذين تلزمهم الجمعة لبلوغ نداء البلد فصلوا العيد لم تسقط الجمعة بلا خلاف عن اهل البلد وفي اهل القرى وجهان الصحيح المنصوص للشافعي في الام والقديم انها تسقط (والثانى) لا تسقط ودليلها في الكتاب وأجاب هذا الثاني عن قول عثمان ونص الشافعي فحملهما علي من لا يبلغه النداء (فان قيل) هذا التأويل باطل لان من لا يبلغه النداء لا جمعة عليه


 في غير يوم العيد ففيه أولي فلا فائدة في هذا القول له (فالجواب) ان هؤلاء إذا حضروا البلد يوم الجمعة غير يوم العيد يكره لهم الخروج قبل ان يصلوا الجمعة صرح بهذا كله المحاملي والشيخ أبو حامد في التجريد وغيرهما من الاصحاب قالوا فإذا كان يوم عيد زالت تلك الكراهة فبين عثمان والشافعي زوالها والمذهب ما سبق وهو سقوطها عن اهل القرى الذين يبلغهم النداء


حاشية البجيرمي




2️⃣2️⃣❓ഒറ്റക്ക് നിസ്കരിക്കുന്നവനും,സ്ത്രീകൾ മാത്രമെങ്കിൽ അവർക്കും ഖുത്വ് ബ സുന്നത്തില്ലല്ലോ..

അപ്പോൾ പുരുഷൻമാർക്കൊപ്പം(ഇമാം+ഖത്വീബ് പുരുഷൻ) സ്ത്രീകളുമുണ്ടെങ്കിലോ 
🤔

✔️☑️✔️☑️✔️☑️✔️☑️✔️☑️

അപ്പോൾ സുന്നത്തുണ്ട്
ويخطب إمام المسافرين) وكذا غيرهم كالعبيد والصبيان وكذا النساء إن أمهن ذكر( محلى مع القليوبي1/ 305)

2️⃣3️⃣❓ജുമുഅ 

ഖുത്വ് ബയും പെരുന്നാൾ ഖുത്വ്‌ ബയും  
തമ്മിൽ വ്യത്യാസമുണ്ടോ 
🤔

✔️☑️✔️☑️✔️☑️✔️☑️✔️☑️

അതെ പല  വ്യത്യാസങ്ങളുണ്ട്
1-ജുമുഅഃ ഖുത്വ് ബ നിർബന്ധമാണ്,ഇത് സുന്നത്താണ്
2-ജുമുഅഃ ഖുത്വ് ബ നിസ്കാരത്തിന് മുമ്പാണ്,ഇത് ശേഷമാണ്
3-ഖത്വീബ് പുരുഷനായിരിക്കുക,അറബിയിലായിരിക്കുക,ഇസ്മാഅ്,സമാഅ് എന്നീ ശർത്വുകളൊഴിച്ചുള്ള ജുമുഅഃ ഖുത്വ് ബയുടെ ശർത്വുകൾ ഇതിനില്ല
(അർകാനുകൾ ജുമുഅഃ പോലെത്തന്നെയാണ്)
🤝🤝🤝🤝🤝🤝🤝🤝🤝🤝

സുന്നത്താണെങ്കിലും ഈദുൽ അള്ഹാ കഴിഞ്ഞാൽ രണ്ടാം സ്ഥാനത്തുള്ള സുന്നത്ത് നിസ്കാരമായ ഈദുൽ 

ഫിത്വ് ർ നിസ്കാരം നാം  ഈ ലോക്ക് ഡൗൺ കാലത്ത് ഒരിക്കലും ഒഴിവാക്കാതിരിക്കുക
കഴിയുന്നവർ ചെറിയ രൂപത്തിലെങ്കിലും മറ്റൊരു സുന്നത്തായ  ഖുത്വ് ബയും നിർവ്വഹിക്കുക

 ഖത്വീബ് ഉയർന്ന് സ്ഥലത്ത് നിൽക്കുക(പലകയോ മറ്റോ മതി,ഇഷ്ടികകൾ കൊണ്ട് താത്കാലിക മിമ്പറും നിർമ്മിക്കാവുന്നതാണ്),വാള് പിടിക്കുക (വടി പോലോത്തത് മതി)
തുടങ്ങിയ സുന്നത്തുകളും കൊണ്ടു വരാവുന്നതാണ്

ويسن بعدها خطبتان أركانها كهي ) أي كأركان الخطبة( في الجمعة) ولا يشترط فيهما القيام) ولا غيره إلا الإسماع والسماع وكونها عربية وذکورة الخطيب (محلي مع القليوبي 1 /306 )




2️⃣4️⃣🤔പെരുന്നാളിന് ആശംസ പറയൽ സുന്നത്തുണ്ടോ,ഈദ് മുബാറക് പറഞ്ഞാൽ സുന്നത്ത് ലഭ്യമാവുമോ,എപ്പോഴാണ് പറയേണ്ടത്,മുസ്വാഫഹതും സുന്നത്തുണ്ടോ❓
  ✔️☑️✔️☑️✔️☑️✔️☑️✔️☑️           

പെരുന്നാൾ ആശംസ നിസ്സംശയം സുന്നത്താണ്..
സ്വഹാബത്ത് ചെയ്ത تقبل الله منا ومنكم
എന്നതാണ് ഏറ്റവും നല്ലത്
ഈദ് മുബാറക് പോലോത്ത    പതിവുള്ള   ഏത്   നല്ല ആശംസാ വാക്യം കൊണ്ടുമാവാം എന്ന് ഇമാം ശർ വാനി തങ്ങൾ അടിവരയിട്ടിട്ടുണ്ട്
നാം പലരും രണ്ട് വാക്യങ്ങളും ചേർത്ത് പറയാറുണ്ട്..അങ്ങനെയും ആവാം
കൂടാതെ മുസ്വാഫഹതും സുന്നത്ത് തന്നെ..
അതേസമയം അന്യസ്ത്രീപുരുഷൻമാർ തമ്മിലും കാണാൻചുറുക്കുളള താടിയുംമീശയും മുളക്കാത്ത അംറദീങ്ങളെയും മുസ്വാഫഹത് ചെയ്യൽ ഹറാമാണ് 
ഈദുൽ ഫിത്വ് റിന്റെ ആശംസ ഈദ്
രാത്രി മുതൽ  പെരുന്നാൾ ദിനം
മഗ് രിബ് വരേയും,ഈദുൽ അള്ഹായുടെ ആശംസ അറഫഃ ദിനം സ്വുബ്ഹ് മുതൽ പെരുന്നാൾ ദിനം മഗ് രിബ് വരേയുമാണ്
 ഈദുൽ ഫിത്വ് ർ
ആശംസാസമയം  പെരുന്നാൾ ദിനം സ്വുബ്ഹ് മുതലേ 
 ആരംഭിക്കൂ എന്ന് പറഞ്ഞ പറഞ്ഞവരുമുണ്ട്
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
ഇബാറത്ത്  👇

ﻗﺎﻝ ﻓﻲ ﺍﻻﻳﻌﺎﺏ ﺍﻟﺘﻬﻨﺌﺔ ﺑﺎﻟﻌﻴﺪ ﺳﻨﺔ ﻭﻭﻗﺘﻬﺎ ﺍﻟﻔﻄﺮ ﻏﺮﻭﺏ ﺍﻟﺸﻤﺲ ﻭﻓﻰ ﺍﻻﺿﺤﻰ ﻓﺠﺮ ﻋﺮﻓﺔ ﻛﺎﻟﺘﻜﻴﺮ ﻭﻛﺬﺍ ﺑﺎﻟﻌﺎﻡ ﻭﺍﻟﺸﻬﺮ     ﻭﻗﺪ ﺟﻌﻞ ﺍﻟﻠﻪ ﻟﻠﻤﺆﻣﻨﻴﻦ ﺛﻼﺛﺔ ﺍﻳﺎﻡ   ﻋﻴﺪ ﺍﻟﺠﻤﻌﺔ ﻭﺍﻟﻔﻄﺮ   ﻭﺍﻻﺿﺤﻰ

( ﺑﻐﻴﺔ ﺍﻟﻤﺴﺘﺮﺷﺪﻳﻦ ١٢٩ )



وأجاب الشهاب ابن حجر بعد اطلاعه على ذلك بأنها مشروعة واحتج له بأن البيهقي عقد لذلك بابا فقال باب ما روي في قول الناس بعضهم لبعض في العيد تقبل الله منا ومنكم وساق ما ذكره من أخبار وآثار ضعيفة لكن مجموعها يحتج به في مثل ذلك ثم قال ويحتج لعموم التهنئة لما يحدث من نعمة أو يندفع من نقمة بمشروعية سجود الشكر والتعزية وبما في الصحيحين عن كعب بن مالك في قصة توبته لما تخلف عن غزوة تبوك أنه لما بشر بقبول توبته ومضى إلى النبي صلى الله عليه وسلم قام إليه طلحة بن عبيد الله فهنأه أي وأقره صلى الله عليه وسلم مغني ونهاية قال ع ش قوله مر تقبل الله إلخ أي ونحو ذلك مما جرت به العادة في التهنئة ومنه المصافحة

فلا يصافح الرجل المرأة ولا عكسه ومثلها الأمرد الجميل 
 ويؤخذ من قوله يوم العيد أيضا أن وقت التهنئة يدخل 
بالفجر لا بليلة العيد خلافا لما في بعض الهوامش
ويؤخذ من قوله يوم العيد أيضاً : أن وقت التهنئة يدخل بالفجر لا بليلة العيد خلافا ، لما في بعض الهوامش ا هـ ، وقد يقال : لا مانع منه أيضاً إذا جرت العادة بذلك ؛ لما ذكره من أن المقصود منه التودد وإظهار السرور ، ويؤيده ندب التكبير في ليلة العيد " انتهى من "حواشي الشرواني على تحفة المحتاج" (2/57)

ശർ വാനി


حاشية الجمل ٣/٧٠

قليوبي ١/٣١٠
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
2️⃣5️⃣മുസ്വാഫഹത് ചെയ്ത ശേഷം സ്വന്തം കൈ ചുംബിക്കൽ ശരിയാണോ 🤔
✔️☑️✔️☑️✔️☑️✔️☑️

തീർച്ചയായും,അത് സുന്നത്ത് കൂടിയാണ്


ويسن تقبيل  يد نفسه بعد المصافحة قاله ابن حجر اهـ


بغية المسترشدين ١٠٣
2️⃣6️⃣മൈലാഞ്ചിയുടെ മസ്അലഃ ഒന്ന് വിശദീകരിക്കാമോ❓

                      

 ✔️☑️✔️☑️✔️☑️✔️                                            

👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻



 ശാഫിഈ മദ്ഹബിലെ മൈലാഞ്ചിയുടെ  വിധി ഇങ്ങനെ വിശദീകരിക്കാം


👉🏻വിവാഹിതരായ സ്ത്രീകൾക്ക്- സുന്നത്ത്

👉🏻നരച്ച തല-താടി രോമങ്ങളിൽ പുരുഷന്-സുന്നത്ത്
👉🏻അവിവാഹിതരായ സ്ത്രീകൾക്ക്- കറാഹത്ത്
👉🏻ഇദ്ദയിലിലിരിക്കുന്ന സ്ത്രീകൾക്ക്- ഹറാം
👉🏻അകാരണമായി കൈകാലുകളിൽ പുരുഷന്- ഹറാം
👉🏻ഇഹ്റാം ചെയ്ത സ്ത്രീകൾക്ക്-ഹറാം
👉🏻ഇഹ്റാമിന് മുന്നോടിയായി വിവാഹിത-അവിവാഹിത സ്ത്രീകൾക്ക്- സുന്നത്ത്.
Nb;-
ഇന്ന് കടകളിൽ  നിന്ന് ലഭിക്കുന്ന പല മൈലാഞ്ചി ട്യൂബുകളും കെമിക്കൽ ഉപയോഗിച്ച് നിർമിക്കുന്നതായതിനാൽ മൈലാഞ്ചി ധരിച്ച സുന്നത്ത് ലഭിക്കാതെ പോകുന്നു.
മാത്രമല്ല അത് വൂളൂഇന്റെ വെള്ളത്തെ തടയുകയും ചെയ്യുന്നു. ഈ വിഷയം ശ്രദ്ധിക്കേണ്ടതാണ്.


Www.Jannathulminna.Tk

👆🏻ബാക്കി ഭാഗങ്ങൾ നമ്മുടെ ഗ്രൂപ്പിന്റെ ഈ വെബ്സൈറ്റിൽ ലഭ്യം 👌🏻👌🏻👌🏻
👇🏻ഇബാറത്തുകൾ👇🏻
 ويسن لغير المحرمة ايضا اي الحناء ان كانت حليلة اي زوجة والا كره ولا يسن لها نقش وتسويد وتطريق وتحمير وجنة بل يحرم واحد من هذه على خلية اي غير متزوجة ومن لم يأذن لها حليلها

تحفة المحتاج


في فتاوى السيوطي في باب اللباس خضاب شعر من الرأس واللحية بالحناء جائز للرجل بل سنة صرح بها النووي رحمه الله في شرح المهذب نقلا عن اتفاق اصحابنا فأما خضاب اليدين والرجلين بالحناء فمستحب المرأة المتزوجة وحرام على الرجال


حاشية الشرواني



(قوله: وخضب يدي الرجل الخ) معطوف على حلق لحية.

أي يحرم خضب يدي الرجل ورجليه بحناء أي أو نحوه وذلك لأن فيه تشبها بالنساء، وقد قال عليه السلام: لعن الله المتشبهين بالنساء من الرجال.
وقد أتي له عليه السلام: بمخنث خضب يديه ورجليه بالحناء، فقال: ما بال هذا؟ فقالوا: يتشبه بالنساء.
فأمر به فنفي إلى البقيع.
ومحله إن لم يكن هناك عذر، وإلا فلا حرمة، ولا كراهة.
وعبارة النهاية وخضاب اليدين والرجلين بالحناء للرجل والخنثى حرام بلا عذر.
اه.
(قوله: خلافا لجمع فيهما) أي في حلق اللحية وفي الخضب، فقالوا: لا يحرمان، بل يكرهان فقط.
(قوله: وبحث الأذرعي إلخ) هكذا في التحفة.
(قوله: ويسن الخضب للمفترشة) مفهوم التقييد بالرجل في قوله وخضب يدي إلخ، وذكر فيه تفصيلا، وهو أنه إذا كانت مفترشة أي تحت زوج أو سيد سن الخضب، وإذا كانت خلية أي ليست تحت زوج أو سيد كره.
وبقي أنه قد يحرم.
وذلك فيما إذا كانت محدة.
وعبارة الكردي: قوله: ويحرم الحناء للرجل.
خرج به المرأة، ففيها تفصيل، فإن كان لإحرام استحب لها سواء كانت مزوجة.
أو غير مزوجة، شابة أو عجوزا وإذا اختضبت عمت اليدين بالخضاب.
وأما المحدة: فيحرم عليها، والخنثى كالرجل.
ويسن لغير المحرمة إن كانت حليلة وإلا كره.
ولا يسن لها نقش وتسويد وتطريف وتحمير وجنة، بل يحرم واحد من هذه على خلية ومن لم يأذن لها حليلها.
اه.

 اعانة الطالبين



Www.Jannathulminna.Com

👆🏻ബാക്കി ഭാഗങ്ങൾ നമ്മുടെ ഗ്രൂപ്പിന്റെ ഈ വെബ്സൈറ്റിൽ ലഭ്യം 👌🏻👌🏻👌🏻

2️⃣7️⃣പെരുന്നാൾ ഖുത്വ് ബയിലെ തക്ബീറിന്റെ രൂപം വിവരിക്കാമോ❓️🤔
✔️☑️✔️☑️✔️☑️✔️☑️✔️☑️
ഓരോ ശ്വാസത്തിലും ഓരോ തക്ബീർ എന്ന നിലയിൽ തുടർച്ചയായി, ഒറ്റയായി ആദ്യ ഖുത്വ് ബയുടെ തുടക്കത്തിൽ ഒമ്പതും രണ്ടാമത്തേതിന്റെ തുടക്കത്തിൽ  ഏഴും കൊണ്ടുവരിക
يفتتح الأولي بتسع تكبيرات ) ولاء (والتانية بسبع تكبيرات ولاء ) ويسن إفراد كل تكبيرة بنفس ( محلي مع القليوبي1 /306 )
                                        

( والمستحب أن يستفتح الخطبة الأولى بتسع تكبيرات والثانية بسبع ، لما روي عن عبيد الله بن عبد الله بن عتبة بن مسعود أنه قال : هو من السنة : ويأتي ببقية الخطبة على ما ذكرناه في الجمعة ) اه 
المهذب 1/221:


 اتفقت نصوص الشافعي والأصحاب على أنه يستحب أن يكبر في أول الخطبة الأولى تسع تكبيرات نسقا ، وفي أول الثانية سبعا ، قال الشافعي والأصحاب : ولو أدخل بين هذه التكبيرات الحمد والتهليل والثناء جاز . وذكر الرافعي وجها أن صفة هذه التكبيرات كصفة التكبيرات المرسلة والمقيدة التي سنوضحها إن شاء الله تعالى . 
واعلم : أن هذه التكبيرات ليست من نفس الخطبة ، وإنما هي مقدمة لها . وقد نص الشافعي وكثيرون من الأصحاب على أنهن لسن من نفس الخطبة ، بل مقدمة لها ، قال البندنيجي : يكبر قبل الأولى تسع تكبيرات وقبل الثانية سبعا ، قال الشيخ أبو حامد : هو ظاهر نص الشافعي 
ولا يغتر بقول المصنف وجماعة : يستفتح الأولى بتسع تكبيرات ، فإن كلامهم متأول على أن معناه يفتتح الكلام قبل الخطبة بهذه التكبيرات ، لأن افتتاح الشيء قد يكون ببعض مقدماته التي ليست من نفسه ، فاحفظ هذا فإنه مهم خفي ) اه 

المجموع 5/28:



( ويكبر ) ندبا ( في ) افتتاح الخطبة ( الأولى تسعا ) بتقديم المثناة على السين ( و ) يكبر ( في ) افتتاح ( الثانية سبعا ) بتقديم السين على الموحدة ولاء إفرادا في الجميع ) اه 
الإقناع للشربيني 1/187



( و ( يفتتح ) الخطبة ( الأولى بتسع تكبيرات ) ولاء إفرادا ( و ) الخطبة ( الثانية بسبع ولاء ) إفرادا تشبيها للخطبتين بصلاة العيد فإن الركعة الأولى تشتمل على تسع تكبيرات فإن فيها سبع تكبيرات وتكبيرة الإحرام وتكبيرة الركوع والركعة الثانية على سبع تكبيرات فإن فيها خمس تكبيرات وتكبيرة القيام وتكبيرة الركوع والولاء سنة في التكبيرات وكذا الإفراد ) اه 

مغني المحتاج 1/312
2️⃣8️⃣ഒറ്റക്ക് നിസ്കരിക്കുന്നവനോ,ഒരു ജമാഅത്തിൽ പങ്കെടുത്തവനോ മറ്റൊരു ജമാഅത്ത് കണ്ടാൽ വീണ്ടും നിസ്കരിക്കൽ സുന്നത്താണോ
🤭
✔️☑️✔️☑️✔️☑️✔️☑️✔️☑️
അതെ,ഫർള് നിസ്കാരങ്ങളും,ജമാഅത്ത് സുന്നത്തുള്ള സുന്നത്ത് നിസ്കാരങ്ങളും ഇആദത് ചെയ്യൽ സുന്നത്താണ്
ويسن للمصلي فرضا أو نفلا تسن فيه الجماعة (إعادتها مع جماعة يدركها) إماما كان أومأموما في الأول أو الثانية( تحفة باب الجماعة   (باختصار)

മധുരസ്മൃതിയിലെമോദപെരുന്നാൾ(അനുഭവക്കുറിപ്പ്)

🌷🌹🌷🌹🌷🌹
✍🏻VMH വണ്ടൂർ
🍏🍓🍏🍓🍏🍓
ഇരുപതാണ്ട് മുന്നേ റേഡിയോന്യൂസ് രസത്തിൽ പെരുന്നാൾ പിറയറിഞ്ഞിരുന്ന  കാലമാണെന്റെ ഓർമ്മയുടെ ഓളങ്ങളിൽ തട്ടിക്കളിക്കുന്ന മധുരമുഹൂർത്ത പെരുന്നാളനുഭവക്കാലം

പെരുന്നാൾ പിറ അറിയാൻഅർധരാത്രിവരെകാത്തിരുന്ന(ചിലപ്പോൾ സുബ്ഹി ആകുമായിരുന്നുവെന്നും പഴമക്കാർ പറഞ്ഞുകേട്ടിട്ടുണ്ട്)

കാലക്കാർക്ക് മുമ്പിൽ ഈ അനുഭവക്കുറിപ്പ് തോൽവി സമ്മതിക്കുമെന്നുറപ്പ്‌...!!

എങ്കിലും 

റേഡിയോ വംശനാശം സംഭവിച്ച ഇന്നിന്റെ ജനറേഷന് ഇത് കൗതുകമുണർത്തുമെന്നതും തീർച്ച...

കാലം മാറി കോലവും മാറി ഇന്ന് വാട്ട്സ്ആപ്പ് യുഗത്തിലെത്തിയെങ്കിൽ എന്നെ സംബന്ധിച്ചിടത്തോളം ആറേഡിയോവാർത്താനുഭവരസം ഒന്ന് വേറെത്തന്നെയാണ്


റമളാൻ 29 സൂര്യൻ അസ്തമയത്തോടടുക്കുമ്പോൾ  അന്നത്തെ ദീനിയ്യായ നാട്ടുമുതലാളിയുടെ മോൻ(അന്നവരുടെ കയ്യിലേ റേഡിയോ ഉളളൂ) അടുത്തുളള സ്രാമ്പിയിലേക്ക് റേഡിയോയുമായി വരും..ഒരുപിടി യുവാക്കളും കുട്ടികളും പിറാവാർത്തകേൾക്കാനെത്തിയിരിക്കും

ഒട്ടനേകം പെരുന്നാൾ പിറകൾ അറിയിച്ച ആ ഇതിഹാസറേഡിയോയുടെ അവശിഷ്ടങ്ങളെങ്കിലും ഇന്നുണ്ടോ ആവോ...!!🙁

ഒരു വർഷം ചിരിയുടെ പൂത്തിരികത്തിയ 🤪 രംഗം അരങ്ങേറി..

പതിവ് പോലെ ആ വർഷവും റേഡിയോ ഓൺ ചെയ്തു..
കോഴിക്കോട് സ്റ്റേഷനാണ് ഞങ്ങൾ സെലക്ട് ചെയ്യുക
കാരണം തൃശൂർ,തിരുവനന്തപുരം നിലയങ്ങളെ അപേക്ഷിച്ച് ആദ്യം വാർത്താപ്രഖ്യാപനം നടത്തുക കോഴിക്കോട് ആകാശവാണിയാണ്
അതാണ് പതിവ്..
റേഡിയോ ഓൺ ചെയ്തു
ന്യൂസ് റീഡർ തുടങ്ങി 
 ''ഒരു പ്രത്യേക  അറിയിപ്പ് ശവ്വാൽ മാസപ്പിറവി കണ്ടതായി....''

കേട്ടപാതി ഒരുത്തൻ ആഹ്ലാദം തുടങ്ങി മുറ്റത്തേക്കിറങ്ങി ആനന്ദനൃത്തം ചവിട്ടി


കണ്ടു എന്നാണ് ടിയാൻ മനസ്സിലാക്കിയത്..


എന്നാൽ ആനന്ദത്തിന് അൽപ്പായുസ്സേ ഉണ്ടായുളളൂ


അവനിൽ നിരാശയും ഞങ്ങളിൽ പൊട്ടിച്ചിരിയും പടർത്തി ന്യൂസ് റീഡറുടെ അടുത്തവാചകം വന്നു


 ''ഇത് വരെ വിവരമൊന്നും ലഭിച്ചിട്ടില്ല''😀😀😀


സൈക്കിളിൽ നിന്ന് വീണചിരിയുമായി അവൻ തടിതപ്പി😰😰☺


പിന്നെ ഏത് പെരുന്നാൾ വന്നാലും ഇവനുമായി ഈ സംഭവം പങ്ക് വെച്ച് ചിരിക്കൽ ഞങ്ങളുടെ ഹോബിയായിരുന്നു...

ഇന്നും അത് തുടരുന്നു...


പിറവി ഉറപ്പായാൽ പിന്നെ ജേഷ്ഠനോടൊപ്പം  ഇറച്ചിവാങ്ങാൻ പോകും..അന്ന് അവന്  ക്യൂവിൽ നിന്ന് പിരാന്താവും..അജ്ജാതി തിരക്കാവും

ഇന്ന് ഞാനാണ് പോക്കെങ്കിലും ആ ഗതികേടില്ല..കാരണം അറവുശാലകളത്രത്തോളം പെരുത്തു..

ഉറക്കിനുമുമ്പേ പെങ്ങൻമാരുടെ കൂടെയായിരിക്കും 

അവരുടെ മൈലാഞ്ചിയിടൽ കർമ്മം കാണാൻ മൊഞ്ച് വേറെത്തന്നെ
ചിലപ്പോൾ അവർ പ്രയാസപ്പെട്ട് വരച്ചവർണ്ണമൈലാഞ്ചിചിത്രങ്ങൾ വാരിത്വൂഫാനാക്കിയ അനുഭവവുമുണ്ട്🤪🤪
ഏതായാലും അവരെക്കൊണ്ട് എന്റെ കയ്യിൽ മൈലാഞ്ചി കൊണ്ട് ഒരു SBS ഇടീപ്പിച്ചിട്ടേ ഉറങ്ങുമായിരുന്നുളളൂ...🖐🏻☺

ഓർമ്മയിലുളള മറ്റൊരുകൗതുകം പെരുന്നാൾ കുളിയാണ്..അടുത്തുളള തോട്ടിലെ ആ നീരാട്ടത്തിന് ഇതരദിവസനീരാട്ടത്തിനേക്കാൾ ഒരു പ്രത്യേക സുഖം തന്നെയാണ് 

അന്ന് തൊട്ടിന്ന് വരെ പെരുന്നാൾ സ്പെഷ്യൽ സോപ്പായി ഉപ്പ വാങ്ങുന്നത് ചന്ദ്രികയാണ്
എന്താണതിന്റെ രഹസ്യമെന്നിന്ന് വരെ അന്വേഷിച്ചിട്ടില്ല!!
വാസനയോ,മറ്റോ ആവാം


പിന്നെ പുതുവസ്ത്രം ധരിച്ച് അത്തറ് പൂശി പളളിയിലോട്ടുളള നടത്തമാണ് അന്നും ഇന്നും എന്നും ഏറ്റവും സന്തോഷകരമായ നടത്തം


അന്നത്തെ പായസവും മറ്റുവിഭവങ്ങളുമടങ്ങിയ സദ്യയാണ് എക്കാലത്തേയും സൂപ്പര്‍ സദ്യയും...!!!


മറ്റൊരു പ്രാധാനപോയിന്റ്,കുടുംബസന്ദർശനമാണ്

ഇസ്ലാം അതിപ്രാധാന്യം നൽകിയ ഒന്നായ ഇക്കാര്യം ഇന്നിന്റെ യുഗം നിസാരവൽക്കരിക്കുകയാണ് ആർക്കും സമയമില്ല എല്ലാം മൊബൈൽവിളിയിൽ  ചുരുക്കും
അന്നങ്ങനെയായിരുന്നില്ല അകന്ന കുടുംബവീടുകൾ പോലും അന്ന് സന്ദർശിക്കാത്തവരുണ്ടായിരുന്നില്ല..

ഇക്കാല പെരുന്നാളും ഒരുനിലക്ക് രസാവഹമെങ്കിലും അന്നത്തെ ആ രസത്തിന്റെ നാലയലത്ത് പോലുമെത്തില്ലെന്നത് തീർച്ച...!!


✍🏻✍🏻✍🏻✍🏻✍🏻✍🏻

🌹

Www.Jannathulminna.Com 
👆🏻ബാക്കി ഭാഗങ്ങൾ നമ്മുടെ ഗ്രൂപ്പിന്റെ ഈ വെബ്സൈറ്റിൽ ലഭ്യം 
•┈
🕌🕌🕌🕌പെരുന്നാൾ പ്രസംഗ പോയിന്റ്സ്
🌹🌱🌹🌱🌹🌱
നിർമ്മാണം -വി.എം.എച്ച്  വണ്ടൂർ
Www.Jannathulminna.Tk
7592898945
🌱🌹🌱🌹🌱🌹🌱
സന്തോഷം
🌹🌱🌹🌱🌹🌱
قل بفضل الله وبرحمته فبذلك فليفرحو(ആയത്ത്)

قال رسولُ الله – صلى الله عليه وسلم -: «عجَبًا لأمر المؤمن إن أمرَه كلَّه خير، وليس ذاك لأحدٍ إلا للمُؤمن: إن أصابَتْه سرَّاءُ شكَر فكان خيرًا له، وإن أصابَتْه ضرَّاءُ صبَرَ فكان خيرًا له».(ഹദീസ്)



ഈദുൽ ഫിത്വ് ർ റബ്ബേകി സന്തോഷിക്കുവാൻ......

ഈ ദിവസമി ബെസ്റ്റാണ് ബന്ധം ചേർക്കുവാൻ........
🔸സന്തോഷപ്രകടനം ഹലാലായ ഏത് രീതിയിലുമാവാം
🔹സന്തോഷത്തിലും സന്താപമാനസരായ സിറിയയിലെയും ഫലസ്തീനിലേയും  മ്യാൻമാറിലെയും  മുസ്ലിംകളെ മറക്കരുത്
🔸സന്തോഷപ്രകടനം ആഭാസത്തിലൂടെയും അധർമ്മത്തിലൂടെയുമരുത്
🔹ഇന്നിന്റെ യുവത പെരുന്നാളിന്റെ പവിത്രതയെ കളഞ്ഞ് കുളിക്കുന്നു
🔸മുത്ത്നബി പെരുന്നാൾ ദിനം കരയുന്ന യതീംകുട്ടിയെ ദത്തെടുത്തു(ചരിത്രം)
🌱🌹🌱🌹🌱🌹
സിയാറത്ത്
🌱🌹🌱🌹🌱🌹
🔹പവിത്രമായ പെരുന്നാൾ സുദിനം മഹാന്മാരുടെ മഖ്ബറ സിയാറത്തിന് സമയം കണ്ടെത്തണം
🔸മുത്ത്നബി വിശേഷദിനങ്ങളിൽ ജന്നതുൽ ബഖീഅ് സന്ദർശിക്കാറുണ്ടായിരുന്നു
🔹മഹാന്മാരുടെ ഖബർ സിയാറത്ത് കൊണ്ട് ഉഖ്റവിയ്യായ മദദ് സ്വായത്തമാകുന്നു تحفة
ويفرق بين نحو العلماء والأقارب بأن القصد إظهار تعظيم نحو العلماء بإحياء مشاهدهم وأيضا فزوارهم يعود عليهم منهم مدد أخروي لا ينكره إلا المحرومون بخلاف الأقارب 
🌱🌹🌱🌹🌱🌹🌱
കുടുംബബന്ധം ചേർക്കൽ
🌱🌹🌱🌹🌱🌹

 وَاتَّقُوا اللَّهَ الَّذِي تَسَاءَلُونَ بِهِ وَالأَرْحَامَ إِنَّ اللَّهَ كَانَ عَلَيْكُمْ رَقِيبًا}(ആയത്ത്)

صلة الرحم تزيد في العمر(ഹദീസ്)
🔹കുടുംബബന്ധം ചേർക്കലിന്റെ ഭാഗമാണ് മരണപ്പെട്ട ബന്ധുക്കളെ സിയാറത്ത് ചെയ്യൽ
🌹🌱🌹🌱🌹🌱
റമളാനിൽ നേടിയ ആരാധനോൽസാഹം തുടരൽ
🌹🌱🌹🌱🌹🌱
واعبد ربك حتي يأتيك اليقين(ആയത്ത്)
احب الأعمال الى الله تعالى ادومه وان قل(ഹദീസ്)
🔹റമളനിൽ നേടിയ വിശുദ്ധിദീപം മരണം വരെ കെടാതെ സൂക്ഷിക്കുക
🌹🌱🌹🌱🌹🌱
പെരുന്നാൾ ദിനം ദാനധർമ്മങ്ങൾകൊണ്ട് ധന്യമാക്കുക
🌹🌱🌹🌱🌹🌱
صدقة السر تطفئ غضب الرحمن(ഹദീസ്)
🌱🌹🌱🌹🌱🌹
ജന്നതുൽ മിന്ന ഔനുൽ ഖുത്വുബ ഗ്രൂപ്പ് 
7592898945

🌹جنةالمنة مسائل الفقهية الجزأ 8⃣9⃣🌹

✍🏻VMH വണ്ടൂർ
Www.Jannathulminna.Com 



Www.Jannathulminna.com 

👆🏻زورو سريعا هذه الشبكة لجنة المنة لكي تحصل باقى المسائل👌🏻👌🏻👌🏻

Post a Comment

1 Comments