ജന്നതുല്‍മിന്ന ക്വിസ്(മിക്സിംഗ്)


🌹ജന്നതുല്‍മിന്ന ക്വിസ് ജീനിയസ്🌹

(ഇസ്ലാമിക്&ജനറൽ മിക്സിംഗ്)

1⃣0⃣0⃣1⃣ ചോദ്യോത്തരങ്ങൾ

Www.Jannathulminna.TK

1⃣അയ്യൂബ് നബിയുടെ ഭാര്യ ലയ്യാ ബീവി ആരുടെ പൗത്രി ആണ്🤔

✅യൂസുഫ് നബിയുടെ✅

2⃣ഒറ്റക്കാലുളള ജീവി🤔

✅ഒച്ച്✅

3⃣അബൂ മുർറ എന്ന സ്ഥാനപ്പേര് കിട്ടിയവനാര്🤔

✅ഇബ് ലീസ്✅

4⃣ഏറ്റവും കൂടുതൽ പരുത്തികൃഷി ചെയ്യുന്ന രാജ്യം🤔

✅ഇന്ത്യ✅


5⃣ഉമർ തങ്ങൾ ഇസ്ലാമിലേക്ക് വന്നത് എത്രാമത്ത് മെമ്പറായി ആണ്🤔

✅നാൽപതാമത്തെ✅

6⃣ദുർഗന്ധമുളള ഏറ്റവും വലിയ പൂവ്🤔

✅റഫ് ളേഷ്യ✅

7⃣കഅ്ബഃ പുതുക്കിപ്പണിയുമ്പോൾ ഇസ്മാഈൽ നബിയുടെ വയസ്സ് 🤔

✅ഇരുപത്✅

8⃣ഈച്ചയുടെ കണ്ണുകളെത്ര🤔

✅അഞ്ച്✅

9⃣ലോകത്തെ വിശിഷ്ടമായ മൂന്നാമത്തെ പള്ളിയായ ബൈത്തുൽ മുഖദ്ദസ് പണികഴിപ്പിച്ചതാര്?

✅സുലൈമാൻ നബി✅

1⃣0⃣ഇന്ത്യയുടെ ആദ്യത്തെ ദേശീയമൃഗം⁉

✅സിംഹം✅

1⃣1⃣

'സാമൂഹികജീവി' എന്ന നിലയിൽ മനുഷ്യന് നിശ്ചയിച്ച ശർഇയ്യായ ഒരു വിധി⁉

✅ഹലാൽ✅

1⃣2⃣കേരളത്തിന്റെ ഔദ്യോഗിക മൽസ്യം⁉

✅കരിമീൻ✅

1⃣3⃣അമീനുൽ ഉമ്മ എന്നറിയപ്പെട്ട സ്വഹാബി  ആര്?

✅അബൂ ഉബൈദതുൽ ജർറാഹ് തങ്ങൾ✅

1⃣4⃣ലോകത്തിലെ ഏറ്റവും വലിയ ദ്വീപ്⁉

 ✅ഗ്രീൻലാൻഡ്✅

1⃣5⃣ജൈശുൽ ഉസ്റാ' പ്രയാസമേറിയ യുദ്ധം അലി(റ) പങ്കെടുക്കാത്ത ഏക യുദ്ധം കൂടിയാണ്? യുദ്ധമേത്?

✅തബൂക്✅

1⃣6⃣ഒരുകളിയുടെ പേരും ഒരു ജീവിയുടെ പേരും ഒന്നാണ് ഏതാണത്⁉

✅ക്രിക്കറ്റ്(ചീവീട്)

1⃣7⃣ബ്ദ്റിൽ ജലസംഭരണിയെ സമീപിച്ച അസ് വദിനെ കൊലപ്പെടുത്തിയതാര് ⁉

✅ഹംസ തങ്ങൾ✅

1⃣8⃣വേൾഡിലെ രാജ്യങ്ങളിൽ വലിപ്പത്തിൽ ഇന്ത്യയുടെ സ്ഥാനം⁉

✅7⃣✅

1⃣9⃣ചെങ്കടലിന്റെ ആദ്യത്തെ പേരെന്ത്🤔

✅ബഹ്റു ലൂത്വ്✅

2⃣0⃣വേൾഡിലെ ഏറ്റവും വലിയ ദ്വീപ്

✅ഗ്രീൻലാൻഡ്✅

Www.Jannathulminna.Tk

21-മറിയം ബീവിയുടെ ഉമ്മയുടെ പേര്??!!!

ഹന്നത് ബീവി

22-ഏറ്റവും കൂടുതൽ പരുത്തി ഉൽപിദിപ്പിക്കുന്ന രാജ്യം??!!

ഇന്ത്യ

23-അമീനുൽ ഉമ്മ എന്ന എന്ന് മുത്ത്നബി നാമകരണം ചെയ്ത സ്വഹാബി ??!!

അബൂഉബൈദതുൽ ജർറാഹ് തങ്ങൾ

24-ഏറ്റവും വലിയ ഭൂഗണ്ഡം??!!

ഏഷ്യ

25-ഖത്വീബുന്നബി എന്ന പേരിൽ പ്രസിദ്ധനായ സ്വഹാബി ?!!

സാബിത് ബ്നു ഖൈസ് തങ്ങൾ

26-ആദ്യമായി പേന കൊണ്ടെഴുതിയതാര്??!!

ഇദ് രീസ് നബി

27-ഉറുമ്പിന് എത്ര കാലുകളുണ്ട്??!!

ആറ്

28-ബദ് റിൽ പങ്കെടുക്കാതെ ബദ് രീങ്ങളിൽ പെട്ട സ്വഹാബി ??!!

ഉസ്മാനു ബ്നു അഫ്ഫാൻ

29-ഒഡീഷയുടെ ആദ്യത്തെ പേര്??!!

ഒറീസ

30-തബൂകൊഴികെ മുഴുവൻ യുദ്ധങ്ങളിലും പങ്കെടുത്ത ധീര സ്വഹാബി ??!!

അലി തങ്ങൾ

 31-2018 ൽ മരണപ്പെട്ട പ്രഗൽഭ ശാസ്ത്രജ്ഞൻ??!!

സ്റ്റീഫൻ ഹോക്കിംഗ്

32-നബി തങ്ങൾ പങ്കെടുത്ത അവസാന യുദ്ധം??!!

തബൂക്

33-ഇന്ത്യയിൽ ഏറ്റവും ആദ്യം സൂര്യനുദിക്കുന്ന സ്റ്റേറ്റ് ??!!

അരുണാചൽ പ്രദേശ്

34-ഫാഇല്ലാത്ത സൂറത്ത്??!!

ഫാതിഹ

35-ഒരു ചതുരത്തിന്റെ ഒരു മൂല മുറിച്ചു മാറ്റിയാല്‍ പിന്നെ എത്ര മൂലകള്‍ ഉണ്ടാകും??!!

അഞ്ച്


36-ഖദീജാ ബീവിയുടെ പിതാവാര്!!??

ഖുവൈലിദ്

37-ഏറ്റവും കൂടുതൽ ആയുസ്സുളള ജീവി??!!

ആമ

38-ആമിനാബീവിയുടെ പ്രവസശുശ്രൂശ ചെയ്ത മഹതി??!!

ശിഫാഅ് ബീവി

39-മലയാളത്തിലെ ഏറ്റവും വലിയ നോവൽ??!!

അവകാശികൾ

Www.Jannathulminna.Tk

40-മീമില്ലാത്ത സൂറത്ത്??!!

സൂറതുൽ കൗസർ 

41-കേരളത്തിലെ ആദ്യ വനിതാമന്ത്രി??!!

കെആർ ഗൗരിയമ്മ

42-ഖുർആനിലെ ഏറ്റവും വലിയ ആയത്തിന്റെ പേര്??!!

ആയതദ്ദൈൻ

43-കേരളത്തിലെ ഏറ്റവും വലിയ നദി??!!

പെരിയാർ

44-സൈഫുല്ലാഹി എന്ന പേരിൽ വിശ്രുതനായ സ്വഹാബി??!!

ഖാലിദ് ബ്നു വലീദ് തങ്ങൾ

45-ഇന്ത്യൻ വംശജർ കൂടുതലുളള ദ്വീപ്‌ രാഷ്ട്രങ്ങൾ??!!

ഫിജി,മൗറീഷ്യസ്

46-മലക്കുകൾ മയ്യിത്ത് കുളിപ്പിച്ച സ്വഹാബി ??!!

ഹൻളല തങ്ങൾ

47-കറുത്തമരണം എന്നറിയപ്പെടുന്ന രോഗം??!!

പ്ലേഗ്

48-കഅ്ബയിൽ പ്രസവിക്കപ്പെട്ട സ്വഹാബി ??!!

ഹകീം ബ്നു ഹിസാം തങ്ങൾ

49-കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം ഏത്??!!

തൃശൂർ 

50-താജുദ്ധീൻ എന്ന സ്വഹാബിയുടെ മഖ്ബറ എവിടെ??!! 

സലാലഃ ഒമാൻ

51-ഓസ്ട്രേലിയ കണ്ടെത്തിയതാര്??!!

ക്യാപ്റ്റൻ കുക്ക്

52-കൊല്ലൽ ഹറാമായ ഉറുമ്പിലെ ഒരിനം??!!

സുലൈമാൻ ഉറുമ്പ്

53-കൈരളിയുടെ ഔദ്യോഗികപക്ഷി??!!

വേഴാമ്പൽ

54-തിരുനബിയുടെ രഹസ്യസൂക്ഷിക്കുകാരൻ എന്ന പേരിൽ അറിയപ്പെട്ട സ്വഹാബി ??!!

ഹുദൈഫതുൽ യമാൻ തങ്ങൾ

55-കേരളത്തിലെ ആദ്യ റെയിൽ വേ ലൈൻ??!!

തിരൂർ-ബേപ്പൂർ

56-ഖൻദഖ് യുദ്ധത്തിന്റെ മറ്റൊരു പേര്??!!

അഹ്സാബ്

57-തേനീച്ചക്കൂട്ടിൽ മുട്ടയിടുന്ന പക്ഷി??!!

പൊൻമാൻ

58-മദ്ഹബിന്റെ ഇമാമുകളിൽ സ്വഹാബികളെ കണ്ട ഇമാം ആര്??!!

അബൂഹനീഫ തങ്ങൾ

59-നിപ്പ വൈറസ് ആദ്യം കണ്ടെത്തിയ രാജ്യം??!!

മലേഷ്യ

Www.Jannathulminna.TK

60-ഖവാരിജുകളെ സംവാദത്തിൽ മുട്ടുകുത്തിച്ച സ്വഹാബി !!??

ഇബ്നു അബ്ബാസ് തങ്ങൾ

61-2017 ൽ കേരളതീരത്ത് നാശം വിതച്ച കൊടുങ്കാറ്റ്??!!

ഓഖി

62-ഹിറാഗുഹയിലേക്ക് തിരുനബിക്കും സ്വിദ്ധീഖ് തങ്ങൾക്കും ഭക്ഷണമെത്തിച്ച മഹതി??!!

അസ്മാഅ് ബീവി 

63-ഇന്ത്യൻ ഭരണഘടനയുടെ ശിൽപി??!!

ബിആർ അംബേദ്കർ

64-ഉമയ്യത്തിനേ ബിലാൽ തങ്ങൾ കൊലപ്പെടുത്തിയത് ഏത് യുദ്ധത്തിൽ??!!

ബദ്ർ

65-ഏറ്റവും വേഗത്തിലോടുന്ന പക്ഷി??!!

ഒട്ടകപ്പക്ഷി

66-ഉഹ്ദിൽ ശത്രു സൈന്യാധിപനാവുകയും ശേഷം ഇസ്ലാമിക് സൈന്യാധിപനാവുകയും ചെയ്ത സ്വഹാബി ??!!

ഖാലിദ് ബ്നു വലീദ് തങ്ങൾ

67-ഏറ്റവും വേഗതയിലോടുന്ന മൃഗം??!!

ചീറ്റപ്പുലി

68-നുബുവ്വത്തിന് മുമ്പ് തിരുനബി ചെയ്ത രണ്ട് ജോലികൾ??!!

കച്ചവടം,ആടുമേയ്ക്കൽ

69-കേരളത്തിലെ പഴയ ഏറ്റവും വലിയ ജില്ല ??!!

ഇടുക്കി

70-മുത്ത്നബി അവസാനം വിവാഹം ചെയ്ത പത്നി??!!

മൈമൂന ബീവി

71-ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ എന്നറിയപ്പെടുന്ന വ്യക്തി ??!!

സർദാർ വല്ലഭായ് പട്ടേൽ

72-ഒരു നബിയുടെ ഭാര്യയും മറ്റൊരു നബിയുടെ ഉമ്മയുമായ ബീവി ??!!

ലയ്യാ ബീവി 

73-ഇന്ത്യയുടെ പ്രഥമ വനിതാ രാഷ്ട്രപ്രതി??!!

പ്രതിഭാപാട്ടീൽ

74-വഹാബികളുടെ ആത്മീയാചാര്യൻ??!!

ഇബ്നു തൈമിയ്യ

75-ഇന്ത്യയുടെ ഒരു സ്റ്റേറ്റിൽ കൂടുതൽ തവണ മുഖ്യമന്ത്രിപദം അലങ്കരിച്ച വനിത??!!

മായാവതി

76-ഹദീസ് ക്ലാസ്സിനിടയിൽ ഇമാം മാലിക് തങ്ങളെ എത്രതവണ തേൾ കൊത്തി??!!

16 തവണ

77-ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി??!!

ജവഹർലാൽ നെഹ് റു

78-ഖസ്വീദതുൽ വിത് രിയ്യ എന്ന പ്രവാചകപ്രേമ കാവ്യത്തിന്റെ രചയിതാവ്??!!

റശീദുൽ ബഗ്ദാദി തങ്ങൾ

79-ISRO സ്ഥാപിതമായ വർഷം??!! 

1969

Www.Jannathulminna.Tk

80-ഖുർആൻ ആദ്യം മനഃപാഠമാക്കിയതാര്!!??

മുത്ത്നബി 

81-ഇന്ത്യയുടെ പഴയ ഏറ്റവും വലിയ സ്റ്റേറ്റ് ??!!

മധ്യപ്രദേശ്

82-ഭൂമിയിലെ ആദ്യ വൃക്ഷം

സൈതൂൻ

83-റഷ്യയുടെ തലസ്ഥാനം??!!

മോസ്കോ

84-സുന്നത്തായ ഈ കർമ്മം ലോകത്ത് ഒരുസമയം ഒരാൾക്കേ ചെയ്യാനാവൂ എന്താണത്??!!

ഹജറുൽ അസ് വദ് മുത്തൽ

85-IS ന്റെ ഫുൾ??!!

ISLAMIC STATE

86-കൊലപാതകത്തേക്കാളും വലിയ പാപമേത്??!!

ഫിത്ന

87-വേൾഡ് ഫ്രണ്ട്ഷിപ്പ് ഡേ എന്ന്

മേയ് 28

88-നൂഹ് നബിയുടെ കപ്പൽ നങ്കൂരമിട്ട പർവ്വതം??!!

ജൂദീ പർവ്വതം

89-തെക്കൻ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യം??!!

ബ്രസീൽ

90-രണ്ട് പ്രവാചകരുടെ നാമത്തിലവസാനിക്കുന്ന ഏക സൂറത്ത്??!!

സൂറതുൽ അഅ് ലാ

91-ഇന്ത്യയിലെ ഏറ്റവും തിരക്കുളള സിറ്റി??!!

മുംബൈ

92-അബൂ ലഹബിന്റെ ഭാര്യയുടെ,പേര്??!!

ഉമ്മുജമീൽ

93-ആദം മല സ്ഥിതി ചെയ്യുന്ന രാജ്യം??!!

ശ്രീലങ്ക

94-ഖുർആനിൽ ഏറ്റവും കൂടുതൽ പരാമർശിക്കപ്പെട്ട നബി??!!

മൂസാനബി

95-ലോകത്തെ ഏറ്റവും വൃത്തിയുളള രാജ്യം??!!

സിംഗപ്പൂർ

96-ആദ്യ റസൂൽ ആര്??!!

നൂഹ് നബി

97-ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനം ഏത് രാജ്യത്താണ്??!!

സ്വിറ്റ്സർലൻഡ്

98-നബിമാരുടെ പിതാവ് എന്നറിയപ്പെടുന്ന പ്രവാചകൻ??!! 

ഇബ്രാഹീം നബി

99-റഷ്യയിൽ നിന്ന്  അവസാനം സ്വാതന്ത്ര്യം നേടിയ മുസ്ലിം രാജ്യം??!!

ചെച്നിയ

100-നബിയുടെ ഖബർ കുഴിച്ചതാര്??!!

അബൂത്വൽഹ തങ്ങൾ

101-അമേരിക്കൻ മുൻ പ്രസിഡന്റിന്റെ പേരും തലസ്ഥാനത്തിന്റെ പേരും ഒന്നാണ്.ഏതാണത്??!!

വാഷിംഗ്ടൺ



Www.Jannathulminna.Tk

(തുടരും ഇൻശാഅല്ലാഹ്  )*

Post a Comment

2 Comments

  1. ഭൂമിയിലെ ആദ്യ വൃക്ഷം സൈത്തൂൻ.... അവലംബം എന്താണ്.

    ReplyDelete
  2. ലോകത്ത് ഒരേ സമയം ഒരാൾക്കു മാത്രം ചെയ്യാൻ കഴിയുന്ന ഇബാദത് ?

    ReplyDelete