📚പുതുപേരൂകളും അർത്ഥങ്ങളും 📚
🏆ജന്നതുല്‍മിന്ന നെയിം സ്റ്റോർ ഗ്രൂപ്പ്🏆
(കൂടൂതൽ ലഭിക്കാൻ നമ്മുടെ വെബ്സൈറ്റിൽ കേറണേ)
Www.Jannathulminna.Tk
(സൈറ്റിന്റെ പേര് എഡിറ്റ് ചെയ്ത് ഷെയർ ചെയ്യരുതെന്ന് വസ്വിയ്യത്ത് ചെയ്യുന്നു)
ഭാഗം 1⃣
🅰(അലിഫ്&അയ്ൻ)
ആൺകുട്ടികൾ
👨🏼💼👨🏼💼👨🏼💼👨🏼💼👨🏼💼
Azyad-
അസ് യദ്-ازيد
(ഏറ്റവും മികച്ചത്)
Azmeen-അസ്മീൻ-عزمين
(മനോദൃഢതയുളളവൻ)
Aydeen-ايدين-അയ്ദീൻ
(ചന്ദ്രശോഭ-തുർക്കീനാമം)
അയാൻ-Ayan-ايان
(തിളക്കം)
അലാൻ-علان-ALan
(വിളംബരം ചെയ്യുന്നവൻ)
Ashan-അശാൻ-عشان
(ആകർഷണനീയൻتركي)
أنُوف-അനൂഫ്-Anoof
(അഭിമാനി)
اثير-അസീർ-Aseer
(വാൾപ്പിടിയിലെ രത്നം)
ഔസ്-Aws
(സമ്മാനം)
اريب-അരീബ്-Areeb
(ബുദ്ധിമാൻ)
أرْزَان-അർസാൻ-Arzan
(ശക്തൻ)
ابان-അബാൻ-Aban
(വ്യക്തതയുളളവൻ)
عباد-അബ്ബാദ്-Abbad
ആരാധിക്കുന്നവൻ)
احسام-അഹ്സാം-Ahsam
(ശക്തികൾ)
امل-അമൽ-Amal
(പ്രതീക്ഷ)
اسل-അസൽ-Asal
(സൗമ്യസ്വഭാവം)
اسيد-അസീദ്-Aseed
(ധീരൻ)
اشيب-അശീബ്-Asheeb
(സമൃദ്ധിയുളളവൻ)
افيد-അഫീദ്-Afeed
(സ്നേഹസാമീപ്യമുളളവൻ)
عمدان-അംദാൻ-Amdan
(ജ്ഞാനി)
امجد-അംജദ്-Amjad
(ഉന്നതൻ,ശോഭിതൻ)
ابش-അബ്ശ്-Absh
(ഐക്യബോധമുളളവൻ)
احنف-അഹ്നഫ്-Ahnaf
(സത്യശീലൻ)
عجيب-അജീബ്-Ajeeb
(അൽഭുതവാൻ)
عميد-അമീദ്-Ameed
(നായകൻ)
اقنس-അഖ്നസ്-Aqnas
(സുഗന്ധവൃക്ഷം)
افزان-അഫ്സാൻ-Afzan
(മുന്നേറുന്നവൻ)
الفان-അൽഫാൻ-Alfan
(ഇണക്കമുളളവൻ)
ابنس -അബ്നസ്-Abnas
(പരിശുദ്ധൻ)
ابيان-അബ് യാൻ-Abyan
(വാചാലതയുളളവൻ)
عدنان-അദ്നാൻ-Adnan
(നിത്യവാസി)
افيق-അഫീഖ്-Afeeque
(മേൻമയുളളവൻ)
ألوف-അലൂഫ്-Aloof
(ഇണക്കമുളളവൻ)
انيق-അനീഖ്-Aneeque
ഭംഗിയുളളവൻ
اصلان-അസ്വ് ലാൻ-Aswlan
(തറവാടുളളവൻ)
عقيل-അഖീൽ-Aqeel
(ബുദ്ധിമാൻ)
عطوف-അത്വൂഫ്-Athwoof
(ദയയുളളവൻ)
ازمل-അസ്മിൽ-Azmil
(ചാട്ടുളി)
عزان-അസാൻ-Azan
(മാൻകുട്ടി)
عداد-അദ്ദാദ്-Addad
(കൃത്യതയുളളവൻ)
عاطر-ആത്വിർ -Athwir
(സുഖന്ധപൂരിതൻ)
عزام-അസ്സാം-Azzam
(മനക്കരുത്തുളളവൻ)
احسام-അഹ്സാം-Ahsam
(മൂർച്ചയുളളവൻ)
عاقب-ആഖിബ്-Aqib
(പിൻഗാമി)
അജ്മാൻ-Ajman-اجمان
(മുത്തുകൾ)
അംദാൻ-
انس-അനസ്-Anas
(കൂട്ടുകാരൻ)
عشيق-അശീഖ്-Asheeq
(സ്നേഹമുളളവൻ)
عديل-അദീൽ-Adeel
(നീതിമാൻ)
عتيق-അതീഖ്-Atheeque
(മോചിപ്പിക്കപ്പെട്ടവൻ)
ارشق-അർശഖ്-Arshaq
(ആകർഷണീയൻ)
افتش-അഫ്തശ്-Afthash
(പരിശോധകൻ)
عاشر-ആശിർ-Ashir
(സഹവസിക്കുന്നവൻ
അഫീഫ്-Afeef-عفيف
(ചാരിത്ര്യശുദ്ധിയുളളവൻ)
احيد-അഹീദ്-Aheed
(അതുല്യൻ)
ألطاف-അൽത്വാഫ്-Althwaf
(കരുണാമയൻ)
الامين-ALAmeen-അൽഅമീൻ
(വിശ്വസ്തൻ)
അൽഅമാൻ-Alaman-الامان
(നിർഭയത്വം)
اشرف-Ashraf-അശ്റഫ്
(ഏറ്റവും മഹത്വമുളളവൻ)
اجير-അജീർ-Ajeer
(സംരക്ഷകൻ)
അദീം-Adeem-اديم
(വിഭവം)
على علوي-അലി-അലവി-ആലി
(ഉന്നതൻ)
اوان-Awan-അവാൻ
(സമയം,അവസരം)
👰🏼👰🏼👰🏼👰🏼
പെൺകുട്ടികൾ
👰🏼👰🏼👰🏼👰🏼
عائشة-Aesha-ആഇശ
(സുഖജീവിതമുളളവൾ)
آسية-Asiya-ആസിയ
(സഹായി,സ്തംഭം)
عفيفة-Afeefa-അഫീഫ
(ചാരിത്ര്യശുദ്ധിയുളളവൻ)
عامية-ആമിയ-Amiya
(ക്രമീകരണമുളളവൾ)
ഉമൈമ
(ചെറിയഉമ്മ)
عزة-അസ്സ-Azza
(അഭിമാനം)
اثيله-Aseela-അസീല
(മഹത്വമുളളവൾ)
عفراء - അഫ്റാ-AFra
( ചുവപ്പ് കലർന്ന വെളുപ്പുളളവൾ )
انيقة -അനീഖ-Aneeqa
(ആകർഷണമുളളവൾ)
اسوى-അസ് വാ-Aswa
(സമാശ്വാസം)
افيدة-അഫീദ-Afeeda
(സ്നേഹസമൃദ്ധിയുളളവൾ)
عفا-അഫാ-Afa
(മാപ്പ്)
عقيلة-അഖീല-Aqeela
(ബുദ്ധിവതി)
عيناء-അയ്നാ-Ayna
(ഖാഴ്ചയുളളവൾ)
عشا -അശാ -Asha
(അത്താഴം,ശോഭ)
عروبة-അറൂബ-Arooba
(പ്രഭയുളളവൾ)
عتيلة-അതീല-Atheela
(സേവക)
അസ്മാ-اسمىAsma
(ഉന്നത)
اسيلة-അസീല-Aseela
(സ്വഭാവം നന്നായവൾ)
اصيلة-അസ്വീല-Asweela
(പവിത്രതയുളളവൾ)
انوسة-അനൂസ-Anoosa
(ഇഷ്ടസഖി)
عالية-ആലിയ -Aliya
(ഉന്നത)
عجبة-അജ്ബ -Ajba
(അൽഭുതം)
عمرة-അംറ-Amra
(കിരീടം)
اديبة -അദീബ -Adeeba
(സംസ്കാരമുളളവൾ,സാഹിത്യകാരി)
اشنة-അശ്ന-Ashna
(പൂച്ചെടി)
عاطرة-ആത്വിറ-Athwira
(സുഗന്ധപൂരിത)
അജീറ-Ajeera-اجيرة
(സംരക്ഷക)
(കൂടൂതൽ ലഭിക്കാൻ നമ്മുടെ വെബ്സൈറ്റിൽ കേറണേ)
Www.Jannathulminna.Tk
(സൈറ്റിന്റെ പേര് എഡിറ്റ് ചെയ്ത് ഷെയർ ചെയ്യരുതെന്ന് വസ്വിയ്യത്ത് ചെയ്യുന്നു)
2 Comments
അഫ്‌സാന എന്ന പേരിന്റെ അർത്ഥം
ReplyDeleteകിട്ടുമോ
അഫ്‌സാന എന്ന പേരിന്റെ അർത്ഥം
ReplyDeleteകിട്ടുമോ