ഫ്ലക്സ്,ആശംസാ മാറ്ററുകൾ&ക്യാപ്ഷൻസ്(പെരുന്നാൾ,വിവാഹം ,ഫത്ഹേ മുബാറക് etc.)


🌹സൗദീ നാഷണൽ ഡേ ആശംസാ വാക്യങ്ങൾ 🌹

ഒട്ടേറെ സ്വപ്നങ്ങളുമായി
ഓടിയെത്തിയ
പഥികരായ
പ്രവാസികൾക്ക്
സ്വപ്ന സാഫല്യത്തിന്
സൗഗന്ധ
സരണിയൊരുക്കിയ
സുന്ദരമെന്റെ സൗദി
7️⃣3️⃣ന്റെ നിറവിൽ..
സത്താണ്,സ്വത്താണ് സൗദീ
HAPPY NATIONAL DAY💕❣️💕❣️💕❣️
---------------------------------------
പ്രതീക്ഷകൾ തകർന്ന്
പവന ചക്രത്തിലമർന്ന
പ്രവാസികൾക്ക്
പുതുജീവിതത്തിന്റെ
പവന പാനമേകിയ
പരിശുദ്ധ ഭൂമിക...
അതാണ് സൗദീ..
നേരുന്നു ഒരായിരം നാഷണൽ ഡേ വിഷസ്..💕💕🌹💕💕

---------------------------------------
കടബാധ്യതയിൽ നിന്ന്
കരകേറി
കുടുംബത്തിന്റെ
ഖൽബിൽ
കുളിര് പകരാൻ
കടൽ കടന്ന് വന്ന
പാവം പ്രവാസികൾക്ക്
കമനീയ ജീവിതവീഥി
കനിഞ്ഞേകിയ
കാരുണ്യ വിതാനം
മംലകതുസ്സഊദിയ്യ
7️⃣3️⃣ന്റെ നിറവിൽ...

---------------------------------------
ജീവിതനൗക
ജാജ്വലമാക്കാനുള്ള
വഴിയും,വെള്ളവും,വളവും,വെളിച്ചവുമേകുന്ന
എന്റെ പോറ്റില്ലമേ..
എളിമത്തത്തിന്റെ ഈറ്റില്ലമേ...
💕HAPPY NATIONAL DAY💕

---------------------------------------
ചങ്കാണ്
ചിങ്കാരമാണ്

തങ്കമാണ്
തിങ്കളാണ്

മങ്കിതമാണ്
പങ്കജമാണ്

ഹുങ്കാണ്
അങ്കമാണെന്റെ
❣️സൗദീ❣️

---------------------------------------
തെന്നുന്ന ജീവിതത്തെ
പന്നം ഗൗനിക്കാതെ
തുന്നിച്ചേർത്ത്
തെന്നലും,അന്നവുമേകി
മിന്നുന്ന
പൊന്നു പോലാക്കിയ
ചിന്നാമ്പലാണെന്റെ സൗദീ
---------------------------------------
ജീവകാലത്തെ
ജൈത്രമാക്കാൻ,
ജമാലാക്കാൻ
സീമയന്യേ സഹായഹസ്തമേകുന്ന
മുത്ത്നബിയുടെ പവിത്രഭൂമികയായ
സൗദിയാണ്
അന്നും,ഇന്നും,എന്നും
എന്റെ ഇഷ്ട രാജ്യം
🌹🌹🌹🌹🌹🌹🌹


🌹🌹🌹🌹🌹🌹🌹🌹🌹🌹
ബലിപെരുന്നാൾ സന്ദേശഫ്ലക്സ് മാറ്ററുകൾu
🌹🌹🌹🌹🌹🌹🌹🌹🌹🌹

ഇബ്റാഹീം നബിയുടെ

ഇശ്ഖേഇലാഹിയും
ഇസ്മാഈൽ നബിയുടെ
ഇതിഹാസസമർപ്പണവീഥിയും
ബീവിഹാജറയുടെ
ബൃഹത് ത്യാഗമൊഴികളും
അയവിറക്കി
വീണ്ടുമൊരു ബലിപെരുന്നാൾകൂടി....
അതിരു കവിഞ്ഞ ആഘോഷങ്ങളില്ലാതെ
അകപ്പെട്ട മഹാമാരിയിൽ നിന്നും അതിജീവനത്തിനായ്  ആലമുൽ ഗൈബിൽ തേടാം..അതിരുകളില്ലാതെ..
കരളിന്റെ കഷ്ണങ്ങൾക്ക്
🌷🌷🌷🌷🌷🌷🌷🌷🌷

അതിരറ്റ ആഘോഷങ്ങളും 

ആർഭാഢങ്ങളുമില്ല..
തക്ബീറിന്റെ മധുരമന്ത്രങ്ങളും,ബലിദാനവും,ദാനധർമ്മവുമായി
ആലിമുൽഗൈബിലേക്ക്
ആത്മാവിനെ
ആനയിക്കാനൊരു
വലിയപെരുന്നാൾകൂടി....

കൊറോണ മുക്ത ലോകത്തിനായ് കാരുണ്യവാനിൽ കരങ്ങളുയർത്താം നമുക്കീ കമനീയനാളിൽ...

സഹൃദയർക്ക്....
🌷🌷🌷🌷🌷🌷🌷🌷🌷

ദുരിതബാധിതർക്ക്

ദ്രുതഗതിയാശ്വാസംപകരുകയും
ദാനധർമ്മമരുളുകയും ചെയ്ത
വിശ്വാസിമാനസങ്ങൾക്ക് 
വിസ്മയപ്പെരുന്നാളിതാ
വിരുന്നെത്തി...
ഈദ് സുദിനവും
കൊറോണ
ബാധിതർക്കൊരു
കൈത്താങ്ങാവുക....
🌷🌷🌷🌷🌷🌷🌷🌷🌷
അമ്പിയാമുമ്പർതന്ന
സമർപ്പണച്ചന്തും
സാന്ത്വനച്ചിന്തും
ഈ ഈദ് ദിനം
അന്തരത്തിൽ കാന്തിയാവട്ടേ...

ജനരക്ഷക്കായ് ജീവിതം മാറ്റി വെച്ച ആരോഗ്യ പ്രവർത്തകർക്കും,സുരക്ഷാ ഉദ്യോഗസ്ഥർക്കും നേരാം ഒരായിരം പെരുന്നാൾപ്പൂക്കൾ...
🌷🌷🌷🌷🌷🌷🌷🌷🌷


പെരുന്നാൾ സ്പെഷ്യൽ 

സ്നേഹവും
സന്തോഷവും
സമർപ്പണവും
സാന്ത്വനവും
സഹനവും
സൗമ്യധർമ്മവും
സൗഹാർദ്ധവും
സാഹോദര്യവും
കൊറോണ 
ബാധിതർക്കൊപ്പമാവട്ടേ..

🌷🌷🌷🌷🌷🌷🌷🌷🌷

ആസുരതാരസങ്ങളേയും

ആർഭാഢങ്ങളേയും
ആഘോഷങ്ങളിലും
തൃണവൽക്കരിച്ച മതമാണ് ഇസ്ലാം
വേദനിക്കുന്നവർക്കാശ്വാസവും
വയറൊട്ടിയവർക്കാനന്ദവും
പകർന്ന് പ്രവാചസന്ദേശപ്പ്രദീപം പ്രശോഭിപ്പിക്കാനാവട്ടെ ഈ വലിയപെരുന്നാൾ...
പതിതരുടേയും പഥികരുടേയും പാവങ്ങളുടേയും പരിരക്ഷകരാകാം നമുക്കീ പ്രൗഢ ദിനമിൽ...

മുത്തു മുഹിബ്ബീങ്ങൾക്ക്.
🌷🌷🌷🌷🌷🌷🌷🌷🌷

വിശുദ്ധ ഇസ്ലാമിൽ

ആരാധനകളാണ്
ആഘോഷങ്ങളുടെ മജ്ജ

സർവ്വവും റബ്ബിൽ ത്യജിക്കാനും

സ്നേഹബന്ധങ്ങളൂട്ടിയുറപ്പിക്കാനും
സൗഹാർദ്ധസുമം പുഷ്പിപ്പിക്കാനും
സാന്ത്വനച്ചന്ദ്രൻ തെളിയിക്കാനും

നിദാനമാകട്ടെ..ഈ

നല്ലപെരുന്നാൾ...

പണ്ഡിതനിലപാടുകളും കാറ്റിൽ പറത്താതെ കോവിഡ് പ്രതിരോധത്തിനായ് പ്രവർത്തിക്കാം നമുക്കൊന്നായ്..

സുമനസ്സുകൾക്ക്...



🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
അത്തറിന്റെ തൂഗന്ധവും...
പുതുവസ്ത്രത്തരങ്ങളുടെ പരിമളവും ഒത്തുചേർന്ന് സന്തോഷപ്പൂത്തിരി കത്തുന്ന സുമോഹനസുദിനം..അതെ ഈദുൽ അള്ഹാ..
സർക്കാർ വരച്ച സീമ ലംഘിക്കാതെ സുമോഹനവും,സഹർഷവുമാക്കാം നമുക്കീ സുരഭില നാൾ...

🎤🎤🎤🎤🎤🎤🎤🎤🎤🎤🎤
മീദാദുന്നബി ഫ്ലക്സ്&സന്ദേശ ഡയലോഗ്സ്
VMH വണ്ടൂർ
7592898945
🌷🌹🌷🌹🌷🌹🌷🌹🌷🌹
സ്നേഹമുല്ലയായ് വിരിഞ്ഞ്,അല്ലലുകൾ വകഞ്ഞ്,ഉലകംകുല്ലും അലതല്ലും ഇല്ലായ്മയെ തല്ലിക്കെടുത്തി ലാഇലാഹഇല്ലല്ലാ..ഹ് യുടെ നിലാഹിലാൽ ഖൽബിലുദിപ്പിച്ച ശാന്തിജല്ലാ..
തിരുനബിയുടെ വസന്തമാസത്തിന് സ്വാഗതം
ഇനി വിശ്വാസിഹൃത്തടങ്ങൾക്ക് ഹർഷനിമിഷങ്ങൾ...
-----------------------------------------
അക്രമമാനസിൽ ഹഖ് വിളക്കേകി,അധർമ്മാന്തരങ്ങളിൽ മുഖ്യവാക്കുകൾപാകി,സൗഖ്യസുവർഗ്ഗ പാതവെട്ടിയ ശൗഖ്
മുത്ത്നബിയുടെ വിശുദ്ധമാസമിതാ വിരുന്നെത്തി...
ഇനി വിശ്വാസിവീടുകളിൽ മൗലൂദിന്റെ ഈരടിയുയരുകയായ്...
-------------------------------------------------
അന്ധതമാറ്റി മുന്തിയദീൻഗന്ധം ചന്തമിലേറ്റിയ ചന്ദ്രിക,
അന്തരം മാറ്റി ബന്ധകാന്തി ചിന്തിയ സൗഗന്ധിക,
പുണ്യനബിയുടെ വിശുദ്ധറബീഇന് സുസ്വാഗതസുമങ്ങൾ

----------------------------------------------------------
അന്ധകാരവും അശാന്തതയും മാറ്റാൻ ജ്ഞാനമന്ത്രം ജപിച്ച തന്ത്രമന്ദാരം,
മന്ദം മന്ദം മന്ഥഭ്രാന്തരിൽ ശാന്തിവിതച്ച തുഷാരം,
സത്യനബിയുടെ തിരുപ്പിറമാസമിതാ വിരുന്നെത്തി...
ഇനി പതിവിലേറെ തിരുകീർത്തനങ്ങളും സ്വലാത്തുകളുമായി പളളികളും,വീടുകളും,കവലകളും അരങ്ങുണരുകയായി....
--------------------------------------------------
വഫാത്ത് വഖ്തും ഉമ്മത്തെ ഓർത്ത മുഹബ്ബത്ത്,
സത്യത്തിനുത്തമ  ഹൃത്തായ് ധർമ്മവിത്ത് പരത്തിയസത്ത്,
മർത്യഹൃത്തടങ്ങളിൽ സ്നേഹസമ്പത്ത് വാർത്ത മിന്നത്ത്, തിരുനബിയുടെ പരിപാവന ജൻമമാസമിതാ വന്നണഞ്ഞു..
ഇബ് ലീസും സൈന്യവും മാളത്തിലൊളിക്കുമ്പോൾ ഈമാനുളളവർ പ്രവാചകപുംഗവരുടെ വസന്തമാസം സന്തോഷപൂരിതമാക്കുന്നു..
--------------------------------------------------------
കലിമത്തുത്തൗഹീദിന്റെ അർത്ഥവ്യാപ്തി ചുരത്തിയ ചിത്തിര മുത്ത്
ശത്രു,മിത്ര വ്യത്യാസമന്യേ സർവ്വരും വാഴ്ത്തിയ ഹിമ്മത്ത് ..ത്വാഹാനബിയുടെ തിരുപ്പിറവിമാസത്തിന് സുസ്വാഗതം
പിഞ്ചുകുസുമങ്ങളുടെ ചെഞ്ചുണ്ടുകളിൽ പോലും ഇനി മൊഞ്ചേറും മൗലൂദിനീണങ്ങൾ തത്തിക്കളിക്കും...
---------------------------------------------------
വർഗ്ഗീയതയുടെ വിഷവിത്ത് വിതക്കുന്നവനും,അയൽവാസിയുടെ പ്രയാസങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നവനും,ജാതി,മത,ഭേദമന്യേ സർവ്വരോടും കരുണകാണിക്കാത്തവനും നമ്മിൽപ്പെട്ടവനല്ലെന്ന നല്ലസന്ദേശം പകർന്ന ലോകൈകഗുരുവിന്റെ പവിത്രപ്പിറമാസമിതാ വന്നണഞ്ഞു..
-----------------------------------------------
തൊഴിലാളികൾക്ക് അർഹിച്ചവേതനമേകാത്തവനുമായി പരലോകത്ത് ഞാൻ ശത്രുതയിലായിരിക്കുമെന്ന അതുല്യവചനമോതിയ ലോകം കണ്ട മികച്ച തൊഴിലാളിസംരക്ഷകൻ തിരുനബിയുടെ വസന്തമാസമിതാ..
--------------------------------------------------
ഒരു സ്ത്രീ മകളായിരിക്കുമ്പോഴും,ഭാര്യയായിരിക്കമ്പോഴും,ഉമ്മയായിരിക്കുമ്പോഴും,സഹോദരിയാവുമ്പോഴും അത്യാദരവിനുടമയാണെന്ന തത്വമഹിമ ലോകത്തിനേകിയ ഉത്തമസ്ത്രീവിമോചകർ....
----------------------------------------------------
ഒഴുകുന്നപുഴയിൽ നിന്നെങ്കിലും ജലോപയോഗം മിതമാക്കണേ എന്നുദ്ബോധിപ്പിച്ച് വെളളത്തിന്റെ വിലപഠിപ്പിച്ച,ജലസംരക്ഷരണത്തിന്റെ ആവശ്യകത അടിവരയിട്ട  ത്വാഹാനബിയുടെ...
------------------------------------------------
ഇത് കൂടാതെ ഞാൻ രചിച്ച മീലാദ് അനൗൺസ് വാക്യങ്ങളും,ബിദഇകൾക്കെതിരെയുളള ഡയലോഗ്സും ഉപയോഗിക്കാവുന്നതാണ്
ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ അത് ലഭിക്കും
http://www.jannathulminna.tk/2018/09/blog-post_8.html?m=1
🌹🌷🌹🌷🌹🌷🌹🌷🌹🌷🌹

SYS ക്യാമ്പ് ക്ഷണക്കത്ത്
💌💌💌💌💌💌💌💌💌
സഹപ്പ്രവർത്തകാ ഒരു നിമിഷം..!!
🌷🌹🌷🌹🌷🌹🌷🌹🌷🌹
നാം സുന്നീയുവജനസംഘാംഗങ്ങൾ
വിശ്വാസസംരക്ഷണമാണ് നാമേവരുടേയും അടിസ്ഥാനലക്ഷ്യം..ആധുനീകയുഗത്തിൽ നമ്മുടെ വിശ്വാസത്തെ ചൂഷണം ചെയ്ത് നരകറൂട്ടിലേക്ക് നടത്താൻ ശൈത്വാനും സൈന്യങ്ങളും ആവത് ശ്രമിക്കുന്നുണ്ട്..എട്ടിൽ പൊട്ടിയെങ്കിലും വഹാബിസത്തിലെ എല്ലാ പൊട്ടുകളും,തബ് ലീഗുകാരും  വസ് വാസുണ്ടാക്കാൻ മിടുക്കരാണ്..കൂടാതെ വലവിരിച്ച് എല്ലാവഴികളിലും കള്ളത്ത്വരീഖത്തുകാരുമുണ്ട്..നാമൊരിക്കലും അത്തരം നിഗൂഢകെണിവലകളിലകപ്പെടരുതെന്ന് നമ്മുടെ നേതൃത്വത്തിന് അതിയായ ആഗ്രഹമുണ്ട്..അതിനുവേണ്ടിയാണ് ഓരോ യൂണിറ്റുകളും  സജ്ജീകരണ ക്യാമ്പുകൾ കൊണ്ട് ധന്യമാക്കാൻ സർക്കൂലറിലൂടെ അഭ്യർത്ഥിച്ചിരിക്കുന്നത്.
നമ്മുടെ യൂണിറ്റിലെ പ്രസ്തുത ക്യാമ്പ് വരുന്ന....ന് .........വെച്ച് നടത്തപ്പെടുകയാണ്..
ആദർശപഠനവേദികളിലെ അതുല്യ പ്രതിഭ ഉസ്താദ്........നമ്മോട് സംവദിക്കുമ്പോൾ
ജീവിതവീഥിയിലെ  ഈ അമൂല്യ അവസരം ഉപയോഗിക്കാൻ താങ്കൾ വരുമെന്ന അമിതപ്പ്രതീക്ഷയോടെ....


വനിതാ ആദർശപഠന സംഗമ നോട്ടീസ്
🌟🌟🌟🌟🌟🌟🌟🌟🌟🌟🌟
*സഹൃദയരായ സഹോദരിമാരേ...*
ഒരു നിമിഷം...!!!
അല്ലാഹുവിങ്കൽ സ്വീകാര്യമായ ഒരേയൊരു മതം ഇസ്ലാമാണ്..ആ പരിശുദ്ധ പാത നമുക്ക് പരിചയപ്പെടൂത്തിയത് മുത്ത്നബിയും സ്വഹാബത്തും,ഇമാമീങ്ങളുമാണ്..
ഇമാമീങ്ങളെ തള്ളി സ്വയം ഖുർആൻ വളച്ചൊടിച്ച് നരകവഴി എളുപ്പമാക്കുന്നവരാണ് പുത്തൻ വാദികൾ..ലോകത്ത് എക്കാലത്തും ഇത്തരം ആളുകൾ രംഗപ്പ്രവേശനം ചെയ്തിട്ടുണ്ട്..അപ്പോഴെല്ലാം അതത് കാലത്തെ ഇമാമീങ്ങൾ അവരെ പൊളളത്തരങ്ങളെ പോസ്റ്റുമോർട്ടം ചെയ്തിട്ടുമുണ്ട്..ഖുർആൻ കൊണ്ട് ജയിച്ചവരും പരാജിതരുമുണ്ടെന്ന് ഖുർആൻ പറയുന്നുണ്ട്..അക്കൂട്ടർ പരാജിതരിൽപ്പെട്ടവരാണെന്നത് തീർച്ച..ആ വിഭാഗത്തിലെ പുതിയകാലസംഘമാണ് ഖുർആൻ ക്ലാസ്സെന്ന പേരിൽ നമ്മുടെ നാട്ടിലുമെത്തിയിരിക്കുന്നത്..മുതലക്കുളം പോലെ(അവിടെ മുതലയുമില്ല,കുളവുമില്ല) പേരിൽ മാത്രമേ അവരിൽ ഖുർആൻ ക്ലാസ്സ്  ഉളളൂ..ഖുർആനീകാശയങ്ങളവരിലില്ല..അത്കൊണ്ട് അത്തരം പഠനവേദികളിൽ പോയി നാം ആഖിറം നഷ്ടപ്പെടുത്തരുത്.

യഥാർത്ഥ ഖുർആൻ നാം പഠിക്കേണ്ടത് ഇമാമീങ്ങളിലൂടെയാണ്..അവരുടെ ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കി ആദർശപരമായ,നിങ്ങളുടെ എല്ലാ സംശയങ്ങളും തീർക്കാവുന്ന,ഈമാൻ ഊട്ടിയുറപ്പിക്കും വിധമുളള പ്രൗഢമായൊരു ക്ലാസ്സ് അടുത്ത ശനി.........വീട്ടൽ വെച്ച്...
🍁🍁🍁🍁🍁🍁🍁🍁🍁🍁




ഫത്ഹേ മുബാറക്  ഫ്ലക്സ് മേറ്ററുകൾ
Www.Jannathulminna.Tk
വിസ്മയ വിദ്യാസുധനുകരാൻ ജ്ഞാനവാടിയിലെത്തുന്ന നവകുസുമങ്ങൾക്ക് ഒരായിരം സ്വാഗതപ്പുക്കൾ

✍🏻✍🏻✍🏻✍🏻✍🏻✍🏻

അറിവിനുറവതേടി പുതുഅഥിതികളായെത്തുന്ന കുരുന്നുകൾക്ക് ഒരായിരം സ്നേഹസ്വാഗതഹാരങ്ങൾ
✍🏻✍🏻✍🏻✍🏻✍🏻✍🏻
സുന്നത്തിൻവിദ്യനുണഞ്ഞ് സുന്നീവോയ്സുകളായി വിവരരിസാലപകരാൻ സന്മാർഗവഴിയിൽ സിറാജാവാൻ
ജ്ഞാനപൂങ്കാവനത്തിലേക്ക് പറന്നടുക്കുന്ന കുഞ്ഞിളംകുസുമങ്ങൾക്ക് സ്നേഹസന്തോഷസുമങ്ങൾ
✍🏻✍🏻✍🏻✍🏻✍🏻✍🏻
അവർണ്ണനീയ വിജ്ഞാനമുത്തുകൾ കരസ്ഥമാക്കാൻ മിഫ്താഹുൽ ഉലൂം സുന്നീമദ്രസയിലേക്ക് വിരുന്നെത്തുന്ന കുരുന്നുകൂട്ടങ്ങൾക്ക് സ്നേഹാർദ്ര മർഹബാവല്ലരികൾ...

🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷

തിബ് യാൻ ഡോക്യുമെന്ററി ഡയലോഗ്സ് 
🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹
 തൊട്ടേ പിഞ്ചുകുരുന്നുകളുടെ നെഞ്ചകം മൊഞ്ചുളളതാവാനും,ഭാവിയിൽ അത്യുത്തമ ദീനീദഅ് വത്തിന് പ്രാപ്തരാക്കാനും ഇസ്ലാമിക് എജുക്കേഷനൽ ബോർഡ് ഓഫ് ഇന്ത്യയുടെ    അമൂല്യസംരംഭം..
*തിബ് യാൻ പ്രൈമറി സ്കൂൾ*
പ്രപഞ്ചനാഥന്റെ അനുഗ്രഹത്താൽ 
രണ്ട് വർഷമായി നമ്മുടെ വെളിമണ്ണയുടെ വിരിമാറിലും വിളക്കുമാടമായി ജ്വലിച്ച് നിൽക്കുന്നു..

ശാസ്ത്രീയമായ അത്യാധുനീക വിദ്യഭ്യാസസമ്പ്രദായത്തോടെ,ആത്മീയസത്തചേർത്ത് ഭൗതീകജ്ഞാനമുത്തുകളെ പിഞ്ചുഹൃത്തടങ്ങളിലേക്ക്  കോർത്ത്നൽകുന്ന ഈ മഹത്തായ സ്ഥാപനത്തെ  അതിവിദഗ്ധരായ മൂന്ന് അധ്യാപകരുടെ സ്പിരിച്ച്വൽ ടീച്ചിംഗ് കൊണ്ടും മറ്റുളളവയിൽ നിന്നും വ്യത്യസ്തമാക്കുന്നു..

മൂന്ന് വയസ്സ് വരെയുളള നിങ്ങളുടെ പിഞ്ചോമനകളുടെ പ്രാഥമീക പാഠശാല ഇനി തിബ് യാനിലാവട്ടെ..
ഇൻശാഅല്ലാഹ് വരുംതലമുറയുടെ ഗതിനിർണ്ണയിക്കുന്ന ധിഷണാശാലികളായി നിങ്ങളുടെ ഓരോ മക്കളും ഉദിച്ചുയരുക തന്നെ ചെയ്യും..

 സ്തുത്യർഹമായ സഞ്ചാരത്തെ അടുത്തറിഞ്ഞ് വിവിധനാടുകളിൽ നിന്നും 60 ഓളം പുതിയപിഞ്ചുകുസുമങ്ങൾ കൂടി അഡ്മിഷൻ ആഗ്രഹം അറിയിച്ചിരിക്കുന്നു..


അവർക്കും ഈ സമുച്ചയത്തിന്റെ നല്ലവരായ മുഴുവൻ സഹകാരികൾക്കും മാനേജ്മെന്റിന്റേയും സ്റ്റാഫുകളുടേയും ഓരായിരം സന്തോഷസുമങ്ങൾ...


🌴മംഗല്യാശംസാ വാക്യങ്ങൾ🌴
ദാമ്പത്യസുന്ദരസുവർഗ്ഗത്തിലേക്ക് ചിറകടിച്ചുയരുന്ന നവയുവമിഥുനങ്ങളായ........(നൗഫലിനും)സഖിഹൂറി.....നും ഹരിതധവളനീലിമമാലയിൽ കോർത്ത  ഒരായിരം സ്നേഹസുമങ്ങൾ....

🌹🌹🌹🌹🌹🌹🌹🌹🌹

ദാമ്പത്യപൂങ്കാവനം പുഷ്പിപ്പിക്കാൻഒരുകോടിസ്നേഹരിസാലകൾ കൈമാറാൻ നൗഫലിനും പ്രിയതോഴിക്കും ആശംസിച്ച് കൊണ്ട് സുന്നത്തിൻ സിറാജുകളായ സുന്നീവോയ്സ് കുസുമങ്ങളെ വിരിയിക്കാൻ നാഥനിൽ പ്രാർത്ഥിക്കുന്നു...

🌹🌹🌹🌹🌹🌹🌹🌹🌹

വിസ്മയ വൈവാഹിക
വീഥിയിൽ സ്നേഹ സഹന സുമോഹന രഥസഞ്ചാരത്തിന് നവവരൻ നൗഫലിനും നാരി....നും റബ്ബ് തൗഫീഖേകട്ടെ...
ആനന്ദഹർഷത്തിൽ പൊതിഞ്ഞ
ആയിരമാശംസകളോടെ....

🌹🌹🌹🌹🌹🌹🌹🌹🌹

ദാമ്പത്യതേനാറിലെ ഇശ്ഖൂറും മധുനുകരാൻ ഒത്തുചേരുന്ന പുതുമണവാളനും പ്രിയസഖിക്കും പ്രാർത്ഥനാസൂനങ്ങൾ  ചേർത്ത ഹൃദ്യമായ ആശംസാഹാരികൾ
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
വൈവാഹികജീവതവാനിൽ
രണ്ട് താരകങ്ങളായി പ്രഭവീശാൻ പാദമൂന്നുന്ന നവവരനും നാരിഹൂറിക്കും ഹൃദ്യമായ ഊദിൽ പൊതിഞ്ഞ ഊഷ്മളമംഗളങ്ങൾ.....
🌹🌹🌹🌹🌹🌹🌹🌹🌹🌹


ചെറിയ പെരുന്നാൾ Special7⃣ഈദാശംസാവാക്യങ്ങൾ🕌
✍🏻ഹബീബ് സഖാഫി  വണ്ടൂർ(Vmh)
🍃🌹🍃🌹🍃🌹🍃🌹
വ്രതവീഥിയിൽ വിശുദ്ധി നേടിയ വിശ്വാസി മാനസങ്ങൾക്ക് വാജിദിന്റെ വിസ്മയസമ്മാനമായി വീണ്ടുമിതാ ഒരീദ്കൂടി...
അതിരു കവിഞ്ഞ ആഘോഷങ്ങളില്ലാതെ
അകപ്പെട്ട മഹാമാരിയിൽ നിന്നും അതിജീവനത്തിനായ്  ആലമുൽ ഗൈബിൽ തേടാം..അതിരുകളില്ലാതെ..
കരളിന്റെ കഷ്ണങ്ങൾക്ക്......
❣❣❣❣❣❣❣
തക് ബീറിന്റെ മൊഞ്ചിൽ,മൈലാഞ്ചിച്ചെഞ്ചായമിൽ പിഞ്ചുഹൃത്തടങ്ങളിൽ സന്തോഷമഞ്ജരി തീർത്ത് വീണ്ടുമൊരു ചെറുപെരുന്നാൾ കൂടി...
കൊറോണ മുക്ത ലോകത്തിനായ് കാരുണ്യവാനിൽ കരങ്ങളുയർത്താം നമുക്കീ കമനീയനാളിൽ...

സഹൃദയർക്ക്....
❣❣❣❣❣❣❣

സ്നേഹ,സഹന,സൗഹൃദ,സാഹോദര്യ സുന്ദര സന്ദേശവുമായി സഹർഷമിതാ സുന്ദര ഈദണഞ്ഞു....
ജനരക്ഷക്കായ് ജീവിതം മാറ്റി വെച്ച ആരോഗ്യ പ്രവർത്തകർക്കും,സുരക്ഷാ ഉദ്യോഗസ്ഥർക്കും നേരാം ഒരായിരം പെരുന്നാൾപ്പൂക്കൾ...
❣❣❣❣❣❣❣
പുണ്യറമളാനിൽ
പരിശുദ്ധിയുടെ
പരിമളമാസ്വദിച്ച്
പുണ്യപ്പട്ടുകൾ നെയ്ത
പ്രഭാപൂരിത വിശ്വാസിഹൃത്തടങ്ങൾക്ക്
പടച്ചവന്റെ
പുതുസമ്മാനമായിതാ
വീണ്ടുമൊരീദ് കൂടി...
പതിതരുടേയും പഥികരുടേയും പാവങ്ങളുടേയും പരിരക്ഷകരാകാം നമുക്കീ പ്രൗഢ ദിനമിൽ...

മുത്തു മുഹിബ്ബീങ്ങൾക്ക്..
❣❣❣❣❣❣❣
മുഹബ്ബത്തിന്റെ
മധുരിതത്തേനുമായി
മാനസങ്ങളിൽ
മലർമുല്ല ഗന്ധവുമായി
മഹിതസുദിനമിതാ
മോദത്തിലണഞ്ഞു...
പ്രവാചകാധ്യാപനങ്ങളും,പണ്ഡിതനിലപാടുകളും കാറ്റിൽ പറത്താതെ കോവിഡ് പ്രതിരോധത്തിനായ് പ്രവർത്തിക്കാം നമുക്കൊന്നായ്..

സുമനസ്സുകൾക്ക്...
❣❣❣❣❣❣❣
അത്തറിന്റെ തൂഗന്ധവും...
പുതുവസ്ത്രത്തരങ്ങളുടെ പരിമളവും ഒത്തുചേർന്ന് സന്തോഷപ്പൂത്തിരി കത്തുന്ന സുമോഹനസുദിനം..അതെ ഈദുൽഫിത്വർ...
സർക്കാർ വരച്ച സീമ ലംഘിക്കാതെ സുമോഹനവും,സഹർഷവുമാക്കാം നമുക്കീ സുരഭില നാൾ...

ഖൽബുകൾക്ക്....
❣❣❣❣❣❣❣
കാരുണ്യമാസം
കനിഞ്ഞ് തന്ന
കമനീയമഹിമയെ
കളങ്കപ്പെടുത്താതെ
ഹർഷത്തിലാറാടാൻ
ഹന്നാനേകിയ
-ഹാപ്പി ഡേ...-
ഈദുൽ ഫിത്വ് ർ

 ഇലാഹീ സ്മരണകളുടെ ഇതിവൃത്തങ്ങളാകട്ടെ...

പ്രിയ ചങ്കുകൾക്ക്....


ഏവർക്കും ജന്നതുൽമിന്ന വാട്ട്സ്ആപ്പ് കൂട്ടായ്മയുടേയും
Www.Jannathulminna.Com 

വെബ് സൈറ്റിന്റേയും ഈദുൽ ഫിത്വ് ർ ആശംസകൾ
🍃🌹🍃🌹🍃🌹🍃🌹
🕌പെരുന്നാൾ Special7⃣ഈദാശംസാവാക്യങ്ങൾ🕌
✍🏻ഹബീബ്  വണ്ടൂർ(Vmh)
❣❣❣❣❣❣❣
വ്രതവീഥിയിൽ വിശുദ്ധി നേടിയ വിശ്വാസിമാനസങ്ങൾക്ക് വിസ്മയസമ്മാനമായി വീണ്ടുമിതാ ഒരീദ്കൂടി...
ഏവർക്കും......
❣❣❣❣❣❣❣
തക് ബീറിന്റെ മൊഞ്ചിൽ,മൈലാഞ്ചിച്ചെഞ്ചായമിൽ പിഞ്ചുഹൃത്തടങ്ങളിൽ സന്തോഷമഞ്ജരി തീർത്ത് വീണ്ടുമൊരു ചെറുപെരുന്നാൾ കൂടി...
❣❣❣❣❣❣❣
സ്നേഹ,സഹന,സൗഹൃദ,സാഹോദര്യ സുന്ദര സന്ദേശവുമായി സഹർഷമിതാ സുന്ദരഈദണഞ്ഞു....
❣❣❣❣❣❣❣
പുണ്യറമളാനിൽ
പരിശുദ്ധിയുടെ
പരിമളമാസ്വദിച്ച്
പുണ്യപട്ടുകൾ നെയ്ത
പ്രഭാപൂരിതവിശ്വാസിഹൃത്തടങ്ങൾക്ക്
പടച്ചവന്റെ
പുതുസമ്മാനമായിതാ
വീണ്ടുമൊരീദ് കൂടി...
❣❣❣❣❣❣❣
മുഹബ്ബത്തിന്റെ
മധുരിതത്തേനുമായി
മാനസങ്ങളിൽ
മലർമുല്ലഗന്ധവുമായി
മഹിതസുദിനമിതാ
മോദത്തിലണഞ്ഞു...
സഹൃദയർക്ക്.......
❣❣❣❣❣❣❣
അത്തറിന്റെ തൂഗന്ധവും...
പുതുവസ്ത്രത്തരങ്ങളുടെ പരിമളവും ഒത്തുചേർന്ന് സന്തോഷപ്പൂത്തിരി കത്തുന്ന സുമോഹനസുദിനം..അതെ ഈദുൽഫിത്വർ...
❣❣❣❣❣❣❣
കാരുണ്യമാസം
കനിഞ്ഞ് തന്ന
കമനീയമഹിമയെ
കളങ്കപ്പെടുത്താതെ
ഹർഷത്തിലാറാടാൻ
ഹന്നാനേകിയ
-ഹാപ്പി ഡേ...-

ഏവർക്കും Www.Jannathulminna.Tk

വെബ് സൈറ്റിന്റെ ഈദ് ആശംസകൾ
*മഹ്ളറഃ കൈനോട്ടീസ്*

പ്രിയ വിശ്വാസികളേ..

വ്യത്യസ്ത രൂപത്തിലും ഭാവത്തിലും  രോഗങ്ങൾപടരുകയാണല്ലോ..
മനഃശാന്തതയുളള മുഖങ്ങൾ അനുദിനം മാഞ്ഞുകൊണ്ടിരിക്കുന്നു...
മറ്റുപലപ്രയാസങ്ങളും നമ്മുടെ ഉറക്കംകെടുത്തിക്കൊണ്ടിരിക്കുന്നു...

ഭൗതീകതയിൽ ആപതിച്ചതാണിതിനെല്ലാം കാരണം എന്നതിൽ സംശയം വേണ്ട.

അല്ലാഹുവിനെ മറന്നുളളജീവിതം വിപത്തുകൾക്കിടം വരുത്തും..മഹാൻമാരെ വിസ്മരിക്കൽ ബലാഉകളെ വിളിച്ചുവരുത്തും..
ഇതിനൊരുപരിഹാരമാണ് മഹ്ളറതുൽ ബദ് രിയ്യ..
അതെ..,സുൽത്വാനുൽ ഉലമ ഏപീ ഉസ്താദ് പ്രത്യേക ഇജാസത്ത് തന്ന അതിമഹത്തായ മജ് ലിസ്
അല്ലാഹുവിൽ ലയിച്ചും ബദ് രീങ്ങളെ സ്മരിച്ചും നമുക്ക് ആത്മീയതേൻനുകരാം..
ഒപ്പം വിപത്തുകൾ ഉയരാനും, രോഗങ്ങൾ അകലാനും,കടങ്ങൾ വീടാനും,വ്യസനങ്ങൾ  നീങ്ങാനും..മറ്റു ഹാജത്തുകൾ ലഭ്യമാവാനും ബദ് രീങ്ങളെ തവസ്സുൽ ചെയ്ത് റബ്ബിനോടിരക്കാം

ആയിരക്കണക്കിന് പേർക്ക് ആത്മീയതാരസംനൽകിയും വിഷമങ്ങൾക്ക് പരിഹാരമേകിയും കേരളത്തിനകത്തും പുറത്തും അനുഭവസാക്ഷ്യങ്ങൾ കൊണ്ട് സുപ്രസിദ്ധമായ ഈ മഹദ് വേദിയിലേക്ക് 

നിങ്ങൾ വരാതിരിക്കരുതേ..മറക്കരുതേ...

      

സ്ഥലംഃ.........
തിയ്യതിഃ.......
സ്വാഗതംഃ......
പ്രാർത്ഥനഃ....
അദ്ധ്യക്ഷതഃ.....
ഉദ്ഘാടനംഃ.....
ഉദ്ബോധനംഃ...
നന്ദിഃ....



🔶🔷🔶🔷🔶🔷

🕌പെരുന്നാൾ Special7⃣ഈദാശംസാവാക്യങ്ങൾ🕌

✍🏻ഹബീബ്  വണ്ടൂർ(Vmh)
❣❣❣❣❣❣❣
വ്രതവീഥിയിൽ വിശുദ്ധി നേടിയ വിശ്വാസിമാനസങ്ങൾക്ക് വിസ്മയസമ്മാനമായി വീണ്ടുമിതാ ഒരീദ്കൂടി...
ഏവർക്കും......
❣❣❣❣❣❣❣
തക് ബീറിന്റെ മൊഞ്ചിൽ,മൈലാഞ്ചിച്ചെഞ്ചായമിൽ പിഞ്ചുഹൃത്തടങ്ങളിൽ സന്തോഷമഞ്ജരി തീർത്ത് വീണ്ടുമൊരു ചെറുപെരുന്നാൾ കൂടി...
❣❣❣❣❣❣❣
സ്നേഹ,സഹന,സൗഹൃദ,സാഹോദര്യ സുന്ദര സന്ദേശവുമായി സഹർഷമിതാ സുന്ദരഈദണഞ്ഞു....
❣❣❣❣❣❣❣
പുണ്യറമളാനിൽ
പരിശുദ്ധിയുടെ
പരിമളമാസ്വദിച്ച്
പുണ്യപട്ടുകൾ നെയ്ത
പ്രഭാപൂരിതവിശ്വാസിഹൃത്തടങ്ങൾക്ക്
പടച്ചവന്റെ
പുതുസമ്മാനമായിതാ
വീണ്ടുമൊരീദ് കൂടി...
❣❣❣❣❣❣❣
മുഹബ്ബത്തിന്റെ
മധുരിതത്തേനുമായി
മാനസങ്ങളിൽ
മലർമുല്ലഗന്ധവുമായി
മഹിതസുദിനമിതാ
മോദത്തിലണഞ്ഞു...
സഹൃദയർക്ക്.......
❣❣❣❣❣❣❣
അത്തറിന്റെ തൂഗന്ധവും...
പുതുവസ്ത്രത്തരങ്ങളുടെ പരിമളവും ഒത്തുചേർന്ന് സന്തോഷപ്പൂത്തിരി കത്തുന്ന സുമോഹനസുദിനം..അതെ ഈദുൽഫിത്വർ...
❣❣❣❣❣❣❣
കാരുണ്യമാസം
കനിഞ്ഞ് തന്ന
കമനീയമഹിമയെ
കളങ്കപ്പെടുത്താതെ
ഹർഷത്തിലാറാടാൻ
ഹന്നാനേകിയ
-ഹാപ്പി ഡേ...-

ഏവർക്കും Www.Jannathulminna.Tk


വെബ് സൈറ്റിന്റെ ഈദ് ആശംസകൾ

Post a Comment

5 Comments