വിവാദമസ്അലഃ

☪വിവാദമസ്അലഃ☪

🌹ജന്നതുൽമിന്ന സംശയനിവാരണം🌹
ഭാഗം9⃣2⃣     
مجموعة جنة المنة بحوث المسائل
Www.Jannathulminna.Tk
⁉പുത്തൻ വാദികൾക്കുമേൽ മയ്യിത്ത്നിസ്കരിക്കലിന്റേയും അവരെ തുടർന്ന് നിസ്കരിക്കുന്നതിന്റേയും ഹുക്മെന്ത്🤔🤔

✅✅✅✅✅✅അവരെ തുടർന്ന് നിസ്കരിക്കൽ സാധാരണക്കാർക്ക് കറാഹത്തും പണ്ഡിതർക്ക് ഹറാമുമാണെന്ന് ശാഫിഈമദ് ഹബിലെ ഒട്ടനേകം പണ്ഡിതർ അടിവരയിട്ടിട്ടുണ്ട്...പണ്ഡിതർ തുടർന്നാൽ  പൊതുജനത്തിന് ബിദഇകളോട് നല്ല മതിപ്പുണ്ടാക്കാനും,ബിദ്അത്ത് ഗൗരവമില്ലെന്ന ചിന്താഗതി വരാനും അവരോടടുക്കാനും  കാരണമാകുമെന്നതിനാലാണാ ഹുക്മെന്ന് പണ്ഡിതർ അടയാളപ്പെടുത്തുന്നു
ഇപ്പറഞ്ഞത് അവർക്കുമേൽ ജനാസ നിസ്കരിക്കുമ്പോഴും വരുമെന്നതിനാൽ ഹുക്മിൽ മാറ്റമില്ലെന്നതിൽ സംശയം വേണ്ട.
ഒട്ടനേകം വിരോധനാ ഹദീസുകളും ഇതിലേക്ക്  വെളിച്ചം വീശുന്നുണ്ട്
അതോടൊപ്പം ശാഫിഈ മദ്ഹബിലെ തന്നെ പ്രബല ഗ്രന്ഥമായالفرق بين الفرقൽ അവർക്ക് മേൽ നിസ്കരിക്കൽ അനുവദനീയമല്ലെന്ന് കുറിച്ച് വെച്ചിട്ടുണ്ട്‌.
ഇക്കാരണങ്ങളൊന്ന് കൊണ്ട് തന്നെയാണ് സമസ്തയുടെ പൂർവ്വകാലപണ്ഡിതരെല്ലാം അത്തരം ഹുക്മ് വെച്ച് ഫത് വ നൽകിയത്
(എന്നിട്ടും ഫർള് കിഫായയാണ്,ജാഇസാണ് എന്ന് പറയുന്നവർ കണ്ണടച്ചിരുട്ടാക്കുകയാണ്)
തങ്ങളെ ന്യായീകരിക്കാനാണ് നാട്ടികയുടെ ഫർള് കിഫായ എടുത്തുപൊക്കിയത്
എന്നാൽ തങ്ങൾ ഫർള് അയ്നായാണ് നിർവ്വഹിച്ചതെന്ന് പകൽ പോലെ വ്യക്തം
ഫർള് കിഫക്ക് അഹ് ലുൽഖൈരി വസ്സ്വലാഹിൽ പെട്ടവരും സുന്നികളും തന്നെ വേണം,ബിദഇകൾ പോര എന്നാണെന്ന് തോന്നുന്നു ഇവരുടെ ന്യൂജെൻ ചിന്താഗതി
റബ്ബ് കാക്കട്ടെ...
(തങ്ങളെ ആദരിക്കുന്നു പക്ഷെ ഏപീ ഖാദർ മൗലവിയേയും ഇപ്പോൾ കരുവളളിയേയും വാക്കുകൊണ്ടും തൂലിക കൊണ്ടും പുകഴ്ത്തിയ സയ്യിദിന്റെ ചെയ്തിയോട് കട്ടവിയോജിപ്പ്)



🥇🥇🥇🥇🥇🥇
ഇബാറത്തുകൾ
🥇🥇🥇🥇🥇🥇
: و بحث الأذرعي حرمة الاقتداء بالمبتدع على عالم شهير لانه سبب لإغواء العوام ببدعته ( شرح بافضل : ص : 2/ 40 / ابن حجر الهيتمي  )


صلاة الميت على المبتدع
لا يحوز الصلاة عليه(الفرق بين الفرق 14)


ولا تصلوا عليهم ولا تصلوامعهم(شفاء 2/307،نسيم الرياض 4/565

واعلم أن من تبع جنازة مبتدع لم يزل في سخط الله عز وجل حتى يرجع(شذرات الذهب 2/322)



يحرم على أهل الصلاح والخير الصلاة خلف الفاسق والمبتدع ونحوهما لأنه يحمل الناس على تحسين الظن بهم كما فى البرماوى
(بجيرمي 1/311
،شروانى 2/294)


وتكره أيضا خلف المبتدع الذي لا يكفر ببدعته
روضة الطالبين

🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹

الفرق بين الفرقന് പിന്നാലെ ഫർള് കിഫായയിൽ
തൂങ്ങിയാടുന്ന SK ക്കാരുടെ പൊളളത്തരങ്ങളെ  തരിപ്പണമാക്കി ഹിജ്റ അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ച സുപ്രസിദ്ധ ശാഫിഈ പണ്ഡിതപ്പ്രഭു  عبد القاهر البغدادي
തങ്ങൾ തന്റെ മറ്റൊരു കിതാബായ  أصول الدينകൂടി വിശദീകരിക്കുന്ന ഇബാറത്ത് 👇🏻ചേളാരികൾ🏃🏻‍♂🏃🏻‍♂🏃🏻‍♂😐😄
Www.Jannathulminna.Tk

وكل من لا يجوز الصلوة خلفه لا يجوز الصلوة عليه اذا مات
 പിന്നിൽ തുടർന്ന് നിസ്കരിക്കൽ ജാഇസല്ലാത്ത എല്ലാവരുടെ മേലിലും ജനാസഃ നിസ്കാരവും അനുവദനീയമല്ല
 💪🏻💪🏻💪🏻💪🏻💪🏻💪🏻

عبد القاهر بن طاهر بن محمد بن عبد الله البغدادي التميمي الأسفراييني، أبو منصور
تاريخ الوفاة 429
ترجمة المصنف عَبْد القَاهر البَغْدادي (000 - 429 هـ = 000 - 1037 م)

عبد القاهر بن طاهر بن محمد بن عبد الله البغدادي التميمي الأسفراييني، أبو منصور: عالم متفنن، من أئمة الأصول. كان صدر الإسلام في عصره. ولد ونشأ في بغداد، ورحل إلى خراسان فاستقر في نيسابور. وفارقها على أثر فتنة التركمال (قال السبكي: ومن حسرات نيسابور اضطرار مثله إلى مفارقتها !) ومات في اسفرائين. كان يدرس في سبعة عشر فنّا. وكان ذا ثروة. من تصانيفه «أصول الدين - ط» و «الناسخ والمنسوخ - خ» و «تفسير أسماء الله الحسنى - خ» و «فضائح القدرية» و «التكملة، في الحساب - خ» و «تأويل المتشابهات في الأخبار والآيات - خ» و «تفسير القرآن» و «فضائح المعتزلة» و «الفاخر في الأوائل والأواخر» و «معيار النظر» و «الإيمان وأصوله» و «الملل والنحل - خ» و «التحصيل» في أصول الفقه، و «الفرق بين الفرق - ط» و «بلوغ المدى في أصول الهدى» و «نفي خلق القرآن» و «الصفات»



💞ജന്നതുൽമിന്ന സംശയനിവാരണം ഗ്രൂപ്പ്&ചേളാരീഖണ്ഡനസഹായി ഗ്രൂപ്പ്💞