ഓന്ത് ഒഹാബീസിലെ ശിർക്കൊട്ടിയ 8⃣ പൊട്ടുകൾ


ഓന്ത് ഒഹാബീസിലെ ശിർക്കൊട്ടിയ 8⃣
 പൊട്ടുകൾ
👿👿👿👿👿👿👿👿
✍🏻VMH വണ്ടൂർ
7592898945
Www.Jannathulminna.Tk
ആദം നബി മുതൽ അന്ത്യനാൾ വരേ ഒരൊറ്റ  തൗഹീദേ ഉളളൂ..അത് അചഞ്ചലമാണ്
സ്വഹാബത്ത് കൈരളിയിൽ വെട്ടിയ തൗഹീദീ റൂട്ടിന് കട്ടവെച്ച്,
പൂർവ്വകാല പണ്ഡിതപ്പഠുക്കൾക്കൊന്നും തൗഹീദ് തിരിഞ്ഞെല്ലെന്നലമുറയിട്ട് അവരേയും,പാവപ്പെട്ട  വിശ്വാസികളേയും മുശ് രികുകളാക്കിക്കുരച്ച ഓന്ത് ഒഹാബീസ് ഇന്ന് ആ തൗഹീദിൽ തന്നെ എട്ടിൽപൊട്ടി കൂട്ടംകൂട്ടമായി പരസ്പരം ശിർക്കാരോപിച്ച് നാണംകെട്ട് നട്ടം തിരിയുകയാണ്
(ഇതാണ് ഗുരുത്വക്കേട്-എന്നിട്ടും എല്ലാ പൊട്ടിലുമുണ്ട് ചിലപൊട്ടൻമാർ)

👇🏻ആ8⃣പൊട്ടുകൾ ശറഹുകളോടെ👇🏻
1⃣കോക്കസൂരികൾ(KNM ഔദ്യോഗികം)
ഔദ്യോഗിക KNM എന്നവകാശപ്പെടുന്നവരാണിവർ,മടവൂരിസ സ്ഥാപകൻ ഹുസൈൻ മടവൂർ ഈയടുത്ത് ഐക്യമാമാങ്കസമയം
ഇവർക്കൊപ്പം ചേരുകയുണ്ടായി.മറ്റുളള ടീംസ് ഇവരെ കോക്കസുകൾ എന്നുവിളിക്കുന്നു.
💀പ്രധാന നേതാക്കളും,പ്രഭാഷകരും💀
ഉണ്ണീൻകുട്ടി മൗലവി,TP മദനി
അബ്ദുർറഹ്മാൻ സലഫി,ഹുസൈൻ മടവൂർ
ഹനീഫ് കായക്കൊടി,അനസ് മൗലവി,മജീദ് സ്വലാഹി,MM അക്ബർ
വാദങ്ങൾ ➡സിഹ്റ് ഫലിക്കുമെന്ന് വിശ്വസിക്കാത്തവരാണ് മുശ് രികുകൾ(വിഘടിതർ-ഓൾഡ് മടവൂരിസം)
➡മ്യൂസികുപകരണമുപയോഗിക്കാൻ ഖുർആൻ തെളിവാക്കുന്നവർ(വിഘടിതർ-ഓൾഡ് മടവൂരിസം)ക്ക് തൗഹീദ് തെറ്റി
➡കണ്ണേറ് ഹഖല്ലെന്ന് പുലമ്പുന്നവർ മുശ് രികുകൾ
വിസ്ഢം&സകരിയ്യ,ലബ്ബ,ഇരിവേറ്റി വിഭാഗങ്ങൾ യഥാർത്ഥ തൗഹീദിലല്ല..
(അക്കാരണങ്ങൾ കൊണ്ട് അവരെ തൂക്കിയെറിഞ്ഞു)
ചുരുക്കിപ്പറഞ്ഞാൽ ഞങ്ങളല്ലാത്ത എല്ലാ മുജാഹിദ് വിഭാഗങ്ങളും ശിർക്കൻമാർ
📖പ്രസിദ്ധീകരണങ്ങൾ&മീഡിയ💻
വിചിന്തനം  വാരിക
അൽമനാർ മാസിക
HIDAYA മൾട്ടീമീഡിയ റേഡിയോ
2⃣KNM വിഘടിതർ(OLD മടവൂരിസം,സ്ഥാപകൻ  ഹുസൈൻ മടവൂർ ഇപ്പോൾ  കൂടെയില്ല)
മർകസുദ്ധഅ് വ വിഭാഗം എന്നും അറിയപ്പെടുന്നു.
💀പ്രധാനനേതാക്കളും പ്രഭാഷകരും💀
സി.പി ഉമർ സുല്ലമി,അലി മദനി,അബ്ദുല്ലത്വീഫ് കരുമ്പിലാക്കൽ
വാദങ്ങൾ ➡ സിഹ്റ് ഫലിക്കുമെന്ന് വിശ്വസിക്കുന്നവർ മുശ് രികുകൾ
➡കണ്ണേറ് ഫലിക്കുമെന്ന് വിശ്വസിച്ചാൽ മുശ് രികായി
➡സംസത്തിൽ ബറകത്ത്&രോഗശമന വിശ്വാസം ശിർക്ക്
തുടങ്ങി............ഒട്ടനേകം വികലാശയങ്ങൾ
ചുരുക്കത്തിൽ തങ്ങളല്ലാത്ത ഒഹാബീപാർട്ടികളെല്ലാം ശിർക്കൻസംഘങ്ങൾ..
📖പ്രസിദ്ധീകരണങ്ങൾ&മീഡിയ💻
ശബാബ് വാരിക
പുടവ മാസിക
3⃣ജിന്നൂരിസം(വിസ്ഡം)
2012 ൽ ഔദ്യോഗിക വിഭാഗം ജിന്നൂരികളെന്നാരോപിച്ച് ഇവരെ തള്ളിത്താഴെയിട്ടു.
💀പ്രധാന നേതാക്കളും,പ്രഭാഷകരും💀
കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ
മുജാഹിദ് ബാലുശ്ശേരി,ഹുസൈൻ സലഫി,ഫൈസൽ മൗലവി,ഫള് ലുൽ ഹഖ് ഉമരി,സി.പി സലീം
(മുജാഹിദെന്ന പേര് സമൂഹത്തിൽ നാറിയപ്പോൾ വഷളത്തരം മാറ്റാൻ പേര് മാറ്റി `വിസ്ഡം' .എന്നിട്ടും നോ രക്ഷ,സിറിയയിലേക്ക് ആട്മേക്കാൻ പോയവരിലും,മറ്റു തീവ്രവാദപ്രശ്നങ്ങളിൽ അറസ്റ്റിലായവരിലും  അധികവും ഈ വിഭാഗക്കാരെന്ന് മറ്റുളളവർ ഒത്തൊരുമിച്ച് പറയുന്നു)
നാടുകാണി ജാറം പൊളിച്ച തെമ്മാടികളും ഇവർ തന്നെ.
പിളർപ്പിന് മുമ്പുളള പ്രമുഖപ്രഭാഷകരുടെ നീണ്ടനിര തന്നെ ഇവരോടൊപ്പമാണ്.കോക്കസൂരികളേക്കാൾ യുവജന
ആൾബലവുമുണ്ടിവർക്ക്.
വാദം➡`യാ ഇബാദല്ലാഹി അഈനൂനീ' ഹദീസ് വെച്ച് ഹാളിറായ ജിന്നുകളോട് ഇസ്തിഗാസ ചെയ്യാം
➡വിവാദമായപ്പോൾ ഒന്നു മാറ്റിപ്പിടിച്ചു.അത് ശിർക്കല്ല,വസീലതുശ്ശിർക്കകാണ്
📖പ്രസിദ്ധീകരണങ്ങൾ&മീഡിയ💻
നേർപഥം വാരിക
പീസ് റേഡിയോ
4⃣ജിന്നൂരിസം(സകരിയ്യ സ്വലാഹിവിഭാഗം)
💀പ്രധാനികൾ💀
സകരിയ്യ സ്വലാഹി,ശംസുദ്ധീൻ പാലത്ത്,അമീർ മൗലവി ഒതുക്കുങ്ങൽ(Al islah Editor)
റഷീദ് മൗലവി ചളവറ
യൂസുഫ് സലഫി,നിയാഫ് മൗലവി
പിളർപ്പിനു മുമ്പേ പ്രസിദ്ധ പ്രഭാഷകനായ സകരിയ്യ സ്വലാഹി ആദ്യം കോക്കസൂരികളെ തല്ലിച്ചതക്കാൻ ജിന്നൂരി വിസ്ഡക്കാർക്കൊപ്പമുണ്ടായിരുന്നു..അവരും ചതിച്ചു..ഒറ്റപ്പെടുത്തി..വിസ്ഡം വിട്ടു..ഇപ്പോൾ ഓൺലൈൻ ദഅ് വയിൽ കൂടുന്നു..
 പണ്ട്തൊട്ടേ മുജാഹിദുകളുടെ ഏറ്റവും മികച്ച പ്രസിദ്ധീകരണമായ അൽ ഇസ്ലാഹ് മാസിക കടുത്ത സാമ്പത്തീക പ്രതിസന്ധി നേരിട്ടപ്പോൾ  വിസ്ഡക്കാർ അവഗണിച്ച് കുപ്പത്തൊട്ടിയിലിട്ടിട്ടും(അവരോടകലാൻ ഒരു കാരണം ഇതാണ്)
 സ്വന്തം റിസ്കിൽ പ്രസിദ്ധീകരിക്കുന്നു..കൂട്ടിന് പണ്ടേ എഡിറ്ററായ അമീർ മൗലവി ഒതുക്കുങ്ങലുമുണ്ട്..
വാദം➡വിസ്ഡക്കാരുടെ ചിലവാദങ്ങളോടൊപ്പം തറാവീഹ് 20 ബിദ്അത്തല്ല എന്ന നല്ലവാദവും ഇവർക്കുണ്ട്.

📖പ്രസിദ്ധീകരണം📖
അൽ ഇസ്ലാഹ്
കൂടാതെ മേൽ പറയപ്പെട്ട എല്ലാ നേതാക്കളും ഓൺലൈൻ രംഗത്ത് സജീവം
5⃣ജിന്നൂരിസം(ലബ്ബ വിഭാഗം)
ലബ്ബ ദാരിമിയും ശിങ്കിടികളും(അണികൾ കുറവ്)
വാദം➡നാരിയ്യത്ത് സ്വലാത്ത് ശിർക്കല്ല..ശിർക്കാണെന്ന് പറയുന്നവരാണ് മുശ് രികുകൾ😄
||||||||||||||||||||||||||||||||||||||||||||||||||||||||
ഫത്ഹുൽ ബാരിയിൽ ഇബ്നുഹജർ തങ്ങളടക്കം റിപ്പോർട്ട് ചെയ്ത `استسق لأمتك' എന്ന ഇസ്തിഗാസാ
ഹദീസും ശിർക്കല്ല😄
(എന്നാലും സുന്നികൾ മുശ് രികുകൾ..എന്റെ വാദമംഗീകരിക്കാത്ത മുജാഹിദുകളും നിസ്സംശയം മുശ് രികുകൾ)
ഈ വിഷയത്തിൽ കോക്കസൂരികളുമായ ലബ്ബദാരിമി സംവാദം വരെ നടത്തുകയുണ്ടായി.
6⃣മങ്കട ഗ്രൂപ്പ്
ആദ്യകാല പ്രമുഖ വഹാബീ പ്രഭാഷകനും, എഴുത്തുകാരനുമായ സുബൈർ മങ്കടയും അൽപ്പം ശിങ്കിടികളും
വാദം➡സംഘടന തന്നെ ബിദ്അത്ത്,ഇന്നത്തെ
മുഖാമുഖങ്ങളും സംവാദങ്ങളും തനിച്ച ഹറാം
തൂലികാദഅ് വത്തും
അമ്പിയാക്കളുടെ ആട് മേക്കൽ ജോലിയുമാണതിനേക്കാൾ ഉചിതം😄
📖പ്രസിദ്ധീകരണമില്ല..ഓൺലൈൻ ദഅ് വഃയിൽ സജീവം💻
7⃣സുല്ലമി വിഭാഗം
മുജാഹിദുകളുടെ പണ്ടേയുളള ബഡാ നേതാവായ സലാം സുല്ലമി എടവണ്ണയുടെ അനുകൂലികൾ
2002 ലെ പിളർപ്പിന് ശേഷം മടവൂർ ഗ്രൂപ്പിനൊപ്പമെങ്കിലും സ്വതന്ത്ര്യമായ പലവാദങ്ങളുമുണ്ട് മൂപ്പർക്ക്..
മുജാഹിദ് ഹദീസ് പണ്ഡിതൻ എന്ന പേരിൽ കുഃപ്രസിദ്ധനാണെങ്കിലും ബുഖാരി യിലെ 60 ലേറെ ഹദീസാണ് യാതൊരു ഉളുപ്പുമില്ലാതെ ഇദ്ധേഹം ളഈഫാക്കിയത്
കൂടാതെ ജിന്നുകളെന്നൊരു വർഗ്ഗം തന്നെയില്ല..അതൊക്കെ ഫംഗസും ബാക്ടീരിയകളുമാണ് എന്ന വിചിത്രവാദത്താൽ ഹദീസ് മാത്രമല്ല ഖുർആനിനേയും വിദ്വാൻ തളളി..

8⃣ഇരിവേറ്റി വിഭാഗം
അബ്ദുർറഹ്മാൻ ഇരിവേറ്റിയും ശിങ്കിടികളും
വാദം➡
ബുഖാരിയല്ല അദ്ധേഹത്തിന്റെ വാപ്പ പറഞ്ഞാലും സിഹ്റ് ഹദീസ് അംഗീകരിക്കില്ല
(ഇത്തരം പലവിധ പ്രഖ്യാപനങ്ങൾ  സഹിക്കവയ്യാതെ വലിയ പ്രഭാഷകനും,ലേഖകനും,സംഘാടകനുമായ ഇദ്ധേഹത്തെ
 KNM ൽ നിന്ന് ചവിട്ടിപ്പുറത്താക്കി-)

✔വഹാബിസം മൂത്ത് ഭ്രാന്തായി, ഹദീസ് നിഷേധത്തിന്റെ അപ്പോസ്തലമനായ(സുല്ലമിയുടെ വഴികാട്ടി) ചേകന്നൂർ മൗലവി സ്ഥാപിച്ച ചേകന്നൂരിസം അഥവാ ജാമിദമതവും ഇതോടൊപ്പം ചേർക്കേണ്ട ഓന്ത്തൗഹീദ് പൊട്ട് തന്നെ.. വിചിത്രവാദങ്ങളുമായി വീട്ടുമൂലക്കൽ ഒളിഞ്ഞിരിക്കുന്ന ജബ്ബാർ മൗലവിയേയും ,വിവാദനായകൻ ചുഴലിമൗലവിയേയും   ഈ ഗണത്തിൽ എണ്ണൊവുന്നതാണ് ..അപ്പോൾ പൊട്ടുകൾ പത്തും കടന്നല്ലോ..!!😳😄

 ഈ ഓന്തുകൾ നിറംമാറിക്കൊണ്ടേയിരിക്കും ഇലാ യൗമിൽ ഖിയാമഃ
സുന്നികൾ എത്രവിധമുണ്ടെങ്കിലും തൗഹീദൊന്ന് തന്നെ ദാഇമാ🤙🏻✔

Post a Comment

1 Comments