നബിദിനാഘോഷം;ഓന്ത്തൗഹീദുകാർക്കുത്തരം മുട്ടുന്ന ചിലചോദ്യങ്ങൾ

മീലാദാഘോഷം; ഓന്ത് തൗഹീദുകാർക്ക് ഉത്തരം മുട്ടുന്ന 1⃣1⃣ ചോദ്യങ്ങൾ

*മീലാദാഘോഷം; ഓന്ത് തൗഹീദുകാർക്ക് ഉത്തരം മുട്ടുന്ന 1⃣1⃣ ചോദ്യങ്ങൾ*
https://www.jannathulminna.com/2018/11/blog-post.html
VMH സഖാഫി വണ്ടൂർ
📲7592898945

🌷🌷🌷🌷🌷🌷🌷



1⃣⏩ റഹ്മത് കൊണ്ട് സന്തോഷിക്കണമെന്ന് ഖുർആൻ ✅റഹ്മത് കൊണ്ട് വിവക്ഷ തിരുനബിയെന്ന് റഈസുൽ മുഫസ്സിരീൻ
 ഇബ്നു അബ്ബാസ് തങ്ങൾ-(തഫ്സീറു ദുർറുൽമൻസൂർ)✅
അത് കൊണ്ട് ആ ഹബീബിൻറെ ജന്മദിനം ഞങ്ങൾ സൽകർമ്മങ്ങൾ കൊണ്ട് സമ്പന്നമാക്കി ആഘോഷിക്കുന്നു✅ഇതിൽ എവിടെ ഒഹാബീ തെറ്റ്❓
وأخرج أبو الشيخ ، عن ابن عباس في الآية قال : فضل الله العلم، ورحمته محمد صلى الله عليه وسلم، قال الله : وما أرسلناك إلا رحمة للعالمين .
(الدر المنثور ٧/٦٦٧)

2⃣⏩ ഞങ്ങൾ ഖുർആൻ കൊണ്ട് പുണ്യമെന്ന് തെ ളി യി ച്ചു 
ഇനി ബിദ്അത്താണെന്ന് ഖുർആൻ കൊണ്ട് തെളിയിക്കാൻ ചങ്കൂറ്റമുണ്ടോ ഒഹാബികളേ❓


3⃣⏩ ഖുർആൻ ഓതി അൽ മുർശിദിൽ നബിദിനത്തിന്റെ പോരിശ എഴുതിയ EK മൗലവി അടക്കമുളള നിങ്ങളെ മുൻകാലനേതാക്കൾക്ക് പിഴച്ചോ❓

4⃣⏩ നബി കാണിക്കാത്തതൊക്കെ ബിദ്അത്തങ്കിൽ,എല്ലാ ബിദ്അത്തും ളലാലത്തെങ്കിൽ ഖുർആൻ ക്രോഡീകരിച്ച അബൂബക്കർ തങ്ങളും തറാവീഹ് ഒറ്റ ഇമാമിന് കീഴിൽ കൊണ്ട് വന്ന ഉമർ തങ്ങൾക്കും പിഴച്ചോ❓എല്ലാ ബിദ് അത്തും പിഴച്ചതെങ്കിൽ
 ''ഇത് നല്ല ബിദ് അത്തെന്ന്
 പറഞ്ഞ ഉമർ തങ്ങൾക്ക് തെറ്റിയോ❓❓
''روى البخاري (2010) عَنْ عَبْدِ الرَّحْمَنِ بْنِ عَبْدٍ القَارِيِّ ، أَنَّهُ قَالَ : " خَرَجْتُ مَعَ عُمَرَ بْنِ الخَطَّابِ رَضِيَ اللَّهُ عَنْهُ ، لَيْلَةً فِي رَمَضَانَ إِلَى المَسْجِدِ، فَإِذَا النَّاسُ أَوْزَاعٌ مُتَفَرِّقُونَ، يُصَلِّي الرَّجُلُ لِنَفْسِهِ، وَيُصَلِّي الرَّجُلُ فَيُصَلِّي بِصَلاَتِهِ الرَّهْطُ ، فَقَالَ عُمَرُ: "إِنِّي أَرَى لَوْ جَمَعْتُ هَؤُلاَءِ عَلَى قَارِئٍ وَاحِدٍ ، لَكَانَ أَمْثَلَ ثُمَّ عَزَمَ ، فَجَمَعَهُمْ عَلَى أُبَيِّ بْنِ كَعْبٍ، ثُمَّ خَرَجْتُ مَعَهُ لَيْلَةً أُخْرَى ، وَالنَّاسُ يُصَلُّونَ بِصَلاَةِ قَارِئِهِمْ ، قَالَ عُمَرُ: "نِعْمَ البِدْعَةُ هَذِهِ، وَالَّتِي يَنَامُونَ عَنْهَا أَفْضَلُ مِنَ الَّتِي يَقُومُونَ يُرِيدُ آخِرَ اللَّيْلِ وَكَانَ النَّاسُ يَقُومُونَ أَوَّلَهُ 
കൂടാതെ തൽബിയത്തിൽ മുത്ത്നബി പഠിപ്പിച്ചതിലേറെ വചനങ്ങൾകൂട്ടിയ ഉമർ തങ്ങൾ,ഖുർആനിൽ ആദ്യമായി പുളളിയിട്ട താബിഈ പണ്ഡിതൻ,രണ്ടാം ബാങ്ക് നടപ്പിലാക്കിയ ഉസ്മാൻ തങ്ങൾ തുടങ്ങിയ മഹത്തുക്കൾ ബിദ്അത്ത് നട്ടോ❓❓
قالَ الإمامُ الشَّافِعيُّ رَضِيَ اللهُ عَنْهُ "الْمُحْدَثَاتُ مِنَ الأُمورِ ضَرْبَانِ أَحَدُهُما ما أُحْدِثَ مِمَّا يُخالِفُ كِتابًا أو سُنَّةً أو إِجْماعًا أوْ أَثَرًا فَهَذِهِ البِدْعَةُ الضَّلالةُ والثَّانِيَةُ ما أُحْدِثَ مِنَ الْخَيْرِ ولا يُخالِفُ كِتابًا أوْ سُنَّةً أَو إِجْماعًا وهَذِهِ مُحْدَثَةٌ غَيْرُ مَذْمُومَةٍ" رواهُ البَيْهَقِيُّ بالإسْنادِ الصَّحيحِ في كِتابِهِ مَناقِبُ الشَّافِعِيِّ

5⃣⏩ നബിദിനാഘോഷം പ്രതിഫലാർഹമെന്ന്പറഞ്ഞ ഇബ്നു തൈമിയ്യ(ഇഖ്തിളാഅ് 296) യെ ശിങ്കിടികളായ നിങ്ങൾ തള്ളുമോ❓കൊള്ളുമോ❓❓❓😄
സ്വന്തം മത നേതാവ് തന്നെ നബിദിനാഘോഷ വിഷയത്തിൽ കേരള ഒഹാബിസത്തിന്റെ ശവപ്പെട്ടിക്ക് ആണി അടിച്ച് കയറ്റുന്നു👇🤣🤣🤣🤣
فتعظيم المولد واتخاذه موسما ؛ قد يفعله بعض الناس و يكون له فيه  اجر عظيم لحسن قصده وتعظيمه لرسول الله صلي الله عليه واله وسلم . (اقتضاء الصراط المستقيم)
6⃣⏩ നബിദിനാദരവിനെപ്പറ്റി സ്വഹാബത്തിെൻറയും താബിഈങ്ങളെയും വാക്കുകൾ ഉദ്ധരിച്ച് സത്യാന്വേശികൾക്ക് ഈ തെളിവുകൾ ധാരാളം എന്ന് പറഞ്ഞ ഇബ്നു ഹജർ തങ്ങൾ (അന്നിഅ്മതുൽ കുബ്റ7/12) ക്ക് വിവരമില്ലേ❓❓❓
7⃣⏩ ഇങ്ങനെ ഒരു ഗ്രന്ഥം ഇബ്നു ഹജർ തങ്ങൾക്ക് ഇല്ല എന്ന് നിങ്ങൾ😳✅ 
ഉണ്ട് എന്ന് ഇസ്മാഈലുൽ ബഗ്ദാദി (ഹദ്യതുൽ ആരിഫീൻ 1/78)
ഇനി ആ കിതാബിന് ശറഹ് എഴുതിയവർ1- ഇബ്റാഹീമുൽ ബാജൂരി(തുഹ്ഫതുൽബശർ അലാ മൗലിദി ഇബ്നി ഹജർ)2- മുഹമ്മദ് ബ്നു ഖയ്യാത്വ് (ഇഖ്‌തിനാസ്വുൽ ശവാരിദ് മിൻ മവാരീദി ൽ മവാലീദ് ഫീ ശറഹി മൗലിദി ഇബ്നു ഹജർ )3- ഇബ്നു ൽ ആബിദീൻ
ഇനിയുമെന്തിനീ കള്ളങ്ങൾ🤔🤔

8⃣⏩ നബിതങ്ങൾ സ്വന്തത്തെ തൊട്ട് അഖിഖഃ അറുത്ത ഹദീസ് ഉദ്ധരിച്ച് ഇത് നബിതങ്ങളുടെ തന്നെ സന്തോഷപ്രകടനമാണെന്നും നബിദിനാഘോഷം അന്നദാനം കൊണ്ടും കീർത്തനവേദികകൾ കൊണ്ടും ധന്യമാക്കാൻ ഈ ഹദീസ് പ്രേരണയാണെന്നും പറഞ്ഞ ഇമാം സുയൂത്വീ (അൽഹാവീ 1/196) ക്ക് തെറ്റിയോ❓❓

قلت: وقد ظهر لي تخريجه على أصل آخر وهو ما أخرجه البيهقي عن أنس أن النبي (صلى الله عليه وسلم) عق عن نفسه بعد النبوة مع أنه قد ورد أن جده عبد المطلب عق عنه في سابع ولادته والعقيقة لاتعاد مرة ثانية فيحمل ذلك على أنه أن الذي فعله النبي (صلى الله عليه وسلم) إظهار للشكر على إيجاد الله إياه رحمة للعالمين وتشريع لأمته كما كان يصلي على نفسه لذلك فيستحب لنا أيضا إظهار الشكر بمولده بالاجتماع وإطعام الطعام ونحو ذلك من وجوه القربات وإظهار المسرات
9⃣⏩ കാഫിറായ അബൂലഹബിന് തിരുനബി യുടെ ജനന സന്തോഷ ഭാഗമായി സൽകർമ്മംചെയ്തതി നാൽ നരകശിക്ഷയിൽ ചെറിയ ഇളവുണ്ടെന്ന ഹദീസ് ഉദ്ധരിച്ച് നമുക്ക് നബിദിനാദരവിനും സുകൃതങ്ങൾക്കും പ്രേരണ നൽകിയ അസ്ഖലാനി തങ്ങളും(ഫത്ഹുൽബാരി 14/344),,,,, കാഫിറായ അവനത് കിട്ടുമെങ്കിൽ വിശ്വാസികളായ നമുക്ക് കിട്ടുന്ന പ്രതിഫലത്തിനറ്റമില്ലെന്ന് മൊഴിഞ്ഞ ഇമാം സുയൂത്വി തങ്ങളും (അൽഹാവീ 2/189) അനാചാരത്തെ പിന്തുണച്ചോ❓❓❓
روى البخاري (5101) من قول عروة بن الزبير رحمه الله ما يلي :

" وثُوَيْبَةُ مَوْلَاةٌ لِأَبِي لَهَبٍ ، كَانَ أَبُو لَهَبٍ أَعْتَقَهَا فَأَرْضَعَتْ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، َلَمَّا مَاتَ أَبُو لَهَبٍ أُرِيَهُ بَعْضُ أَهْلِهِ بِشَرِّ حِيبَةٍ – أي بسوء حال -، قَالَ لَهُ : مَاذَا لَقِيتَ ؟ قَالَ أَبُو لَهَبٍ : لَمْ أَلْقَ بَعْدَكُمْ غَيْرَ أَنِّي سُقِيتُ فِي هَذِهِ بِعَتَاقَتِي ثُوَيْبَةَ "

قال ابن حجر رحمه الله :

قوله : ( وثويبة مولاة لأبي لهب ) ذكرها ابن منده في " الصحابة " وقال : اختلف في إسلامها. وقال أبو نعيم : لا نعلم أحدا ذكر إسلامها غيره , والذي في السير أن النبي صلى الله عليه وسلم كان يكرمها , وكانت تدخل عليه بعدما تزوج خديجة , وكان يرسل إليها الصلة من المدينة , إلى أن كان بعد فتح خيبر ماتت ومات ابنها مسروح

1⃣0⃣⏩മുഹറം പത്തിൻറെ ഹദീസിനോട് ഖിയാസാക്കി(അഥവാ മൂസാനബിയുടെ രക്ഷയെന്ന അനൂഗ്രഹത്തിൽ നന്ദി സൂചകമായ മുഹറം പത്ത് നോമ്പ്പോ ലെ ഏറ്റവും വലിയ അനുഗ്രഹമായ മുത്ത്നബിവന്നദിനവും നാം നന്ദികർമ്മങ്ങളാൽ സന്തോഷിക്കണം) മുത്ത്നബിയുടെ മീലാദാഘോഷം പുണ്യകർമ്മമെന്നെഴുതിയ വിശ്വവിഖ്യാത ഹദീസ് പണ്ഡിതൻ ഇബ്നു ഹജറുൽ അസ്ഖലാനി തങ്ങൾ ബിദ്അത്തിനെ പ്രോൽസാഹിപ്പിച്ചോ❓
الأصْلُ الذي اسْتَخْرَجَهُ الْحافِظُ ابنُ حَجَرٍ مِنَ السُّنةِ على جَوازِ عَمَلِ الْمَوْلِدِ في كِتَابِهِ الْحَاوِي لِلْفَتَاوَي: (1/189-197) مَا رَوَاهُ ابنِ عَبَّاسٍ رضيَ اللهُ عَنْهُمَا قال: لَمَّا قَدِمَ النَّبِيُّ صلى الله عليه وسلم الْمَدينةَ وَجَدَ الْيَهُودَ يَصُومُونَ يَوْمَ عاشُوراءَ، فَسُئلوا عَنْ ذَلِكَ، فَقَالوا: "هُوَ الْيَومُ الَّذي أَظْهَرَ اللهُ مُوسى وَبَني إسْرائيلَ على فِرْعَوْنَ وَنَحْنُ نصُومُهُ تَعْظيمًا لَهُ"، فقالَ رسولُ اللهِ صلى الله عليه وسلم "نَحْنُ أوْلى بِموسى" وَأَمَرَ بِصَوْمِهِ أَمْرَ اسْتِحْبابٍ. فَيُسْتَفَادُ مِنْ هَذَا الْحَديثِ فِعْلُ الشُّكْرِ للهِ تعالى على ما تفَضَّلَ بِهِ في يَوْمٍ مُعَيَّنٍ مِن حُصُولِ نِعْمَةٍ أَو رَفْعِ نِقْمَةٍ، ويُعادُ ذَلِكَ في نَظيرِ ذَلِكَ اليَوْمِ مِنْ كُلِّ سَنَةٍ، والشُّكرُ للهِ يَحْصُلُ بِأَنْواعِ العِبادَةِ كالسُّجودِ والصِّيامِ والصَّدَقَةِ والتِّلاوَةِ، وأَيُّ نِعْمَةٍ أَعْظَمُ مِنْ نِعْمَةِ بُرُوزِ النَّبيِ صلى الله عليه 

1⃣1⃣⏩ലക്ഷക്കണക്കിന് ഹദീസ് മനഃപാഠമുള്ള ഈ ഇമാമുകളെക്കാൾവലിയവരാണോ ആലിമുൽ അല്ലാമകളാണോ ഓന്ത് തൗഹീദ് വാഹകരേ നിങ്ങൾ😳❓❓ഒരു നിമിഷം ഏകാന്തമായി ചിന്തിക്കുക👍✅സത്യം മനസ്സിലാക്കി ഹഖിലേക്ക് തിരിച്ച് വരിക✅👍

സത്യാന്വേശകർക്ക് ഇത് ധാരാളം👆👆അല്ലാഹു നമ്മുടെ ഹിദായത്ത് നിലനിർത്തട്ടെ ആമീൻ


👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

Post a Comment

1 Comments

  1. Casino Site – Live LuckyClub
    Casino Site. Live LuckyClub is a website where you can play video slots with real money. The company has over 1,500 games including luckyclub video poker, Live Casino: Live CasinoWelcome Bonus: 100% up to €100 Live CashbackBonus Valid: December 2021 Rating: 4 · ‎Review by LuckyClub.live

    ReplyDelete