നബിദിനാഘോഷം;ഈ പോയിന്റ്സ ശ്രദ്ധിക്കണേ...



*നബിദിനാഘോഷം  ഈ പോയിന്റുകൾ ശ്രദ്ധിക്കണേ*
🌹💐🌹💐🌹💐🌹💐
Www.Jannathulminna.Tk
VMH വണ്ടൂർ
1⃣വഴിതടസ്സങ്ങൾ വരാതെ നിയന്ത്രിക്കുക
2⃣റാലികളിലും,മറ്റും ഹറാമായ വാദ്യോപകരണങ്ങൾ വർജ്ജിക്കുക
3⃣ദഫ് ഡാൻസിലേക്ക് വഴിമാറാതിരിക്കാൻ ശ്രദ്ധിക്കുക
4⃣മതസൗഹാർദ്ധത്തിന് കോട്ടം തട്ടും വിധമുളള മുദ്രാവാക്യങ്ങളും,പ്ലക്കാർഡ്സും,അനൗൺസും ഉപേക്ഷിക്കുക
5⃣പലഹാരം വേയ്സ്റ്റാക്കുന്ന പ്രവണത ചുരുക്കം സ്ഥലങ്ങളിൽ കണ്ടുവരുന്നു..തുടരാതിരിക്കാൻ ബന്ധപ്പെട്ടവർ പ്രയത്നിക്കുക
6⃣ചിലയിടങ്ങളിൽ മാത്രം കാണപ്പെടുന്ന യുവാക്കളുടെ അദബില്ലാ അവസ്ഥക്ക് അറുതിവരുത്തുക
7⃣മുതിർന്ന വിദ്യാർത്ഥിനികളെ ഒരിക്കലും റാലിയിൽ അംഗമാക്കാതിരിക്കുക
8⃣അന്യ സ്ത്രീ,പുരുഷ കൂടിച്ചേരലുകൾക്ക് ഒരിക്കലും റാലിയും,രാത്രി പ്രോഗ്രാമും വേദിയാക്കാതിരിക്കുക
9⃣ തൊപ്പി,വെളളവസ്ത്രം തുടങ്ങിയ തിരുസുന്നത്തുകളെ വിദ്യാർത്ഥികളിൽ മാത്രം ചുരുക്കാതെ  റാലിയിലണി ചേരുന്നവരഖിലം പരമാവധി ഉപയോഗിക്കുക
1⃣0⃣മൗലൂദ് വാഹനത്തിന് പിറകെ മൗനമവലംഭിച്ചുളള പ്രയാണത്തിന് പകരം എല്ലാവരും ജവാബ് ചൊല്ലിയും,സ്വലാത്ത് ചൊല്ലിയും തിരുകീർത്തനങ്ങൾ കൊണ്ട് ധന്യമാക്കുക
1⃣1⃣സിനിമാ ട്യൂണുകളിലുളള മദ്ഹാലാപനങ്ങൾ തീർത്തും വർജ്ജിക്കുക
1⃣2⃣സംഭാഷണങ്ങളിലും,ക്വിസുകളിലും ഹറാമായ പലതും കൂടിച്ചേരുന്ന അവസ്ഥ ചിലമദ്രസാപ്രോഗ്രാംസിൽ കണ്ടുവരുന്നു..തിരുത്താൻ  വേണ്ടപ്പെട്ടവർ ശ്രമിക്കുക
1⃣3⃣പ്ലാസ്റ്റിക് കവറുകളും,ഗ്ലാസ്സുകളും ഉപയോഗിക്കാതിരിക്കുക,പരിസ്ഥിതി മലിനീകരണം വരുന്ന യാതൊന്നും സംഭവിക്കാതിരിക്കാൻ ശ്രദ്ധിക്കുക

Post a Comment

1 Comments