ഹിന്ദ്സഫർ


ഭാരതചരിത്രത്തിലെ ആദ്യത്തെ വിദ്യാർത്ഥിയാത്ര;ഹിന്ദ് സഫർ
✍🏻VMH വണ്ടൂർ
🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱
കാശ്മീരിനെ കമനീയമാക്കി,
🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱
ഹരിയാനയെ ഹർശദേശമാക്കി,
🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱
ഡൽഹിക്ക് മോടിയേകി
🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱
പഞ്ചാബിനെ മൊഞ്ചുറ്റതാക്കി ,
🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱
ഉത്തർപ്രദേശിനെ ഉത്തുംഗതയിലേറ്റി,
🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱
രാജസ്ഥാനെ രാജകീയമാക്കി,
🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱ഗുജറാത്തീഹൃത്തുകളിൽ സൗഹൃദമുത്തേകി
🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱
മധ്യപ്രദേശിൽ മഹിതമുദ്ര പതിപ്പിച്ച്,
🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱
ആസാമിലെ ആസുരതനീക്കി,
🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱
ബീഹാറിനെ സ്നേഹബഹ്റാക്കി,
🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱
ബംഗാളിൽ ശാന്തിബംഗ്ലാവു പണിത്,
🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱
ഒഡീഷയുടെ നിരാശപോക്കി
🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱
ആന്ധ്രയിലെ അന്ധതനീക്കി,
🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱
തെലുങ്കാനയെ തങ്കഭൂമികയാക്കി,
🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱
മഹാരാഷ്ട്രയെ മഹോൽകൃഷ്ടമാക്കി,
🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱
കർണ്ണാടകയുടെ സങ്കീർണ്ണത മാറ്റി,
🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱
തമിഴ്നാടിനെ തുഷാരപാശമാക്കി,
🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱കൈരളിയെ  കുളിരണിയിക്കാൻ 
അവർ വരുന്നു
ധാർമ്മിക വിപ്ലവ പ്രസ്ഥാനത്തിന്റെ ദേശീയദിശാനായകൻ ശൗക്കത്ത് ബുഖാരിയും സംഘവും...
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
ഫെബ്രുഃ7 ന്
 കോഴിക്കോടിനെ കർമ്മഭടൻമാരുടെ കനകസംഗമമാക്കാൻ  നിങ്ങൾ വരില്ലേ..❗❓❗❓