ദുൽഹിജ്ജ ആദ്യപത്ത് സ്പെഷ്യൽ 1️⃣5️⃣സംശയനിവാരണങ്ങൾ



1️⃣ അല്ലാഹു ഖുർആനിൽ സത്യപ്പെടുത്താനുപയോഗിച്ച പത്ത് രാത്രികൾ ദുൽഹിജ്ജ ആദ്യപത്ത് രാത്രികളാണോ 🤔

Ans: അതെ, ഒട്ടനേകം 
മുഫസ്സിരീങ്ങൾ അത് അടിവരയിട്ടിട്ടുണ്ട് . 

● ഇബാറത്ത് ⤵️

وليال عشر" أي ليال عشر ذي الحجة وكذا قال مجاهد والسدي والكلبي، وقاله ابن عباس
تفسير القرطبي

 والصواب من القول في ذلك عندنا أنها عشر الأضحي لإجماع الحجة من أهل التأويل
تفسير الطبري

2️⃣ ദുൽഹിജ്ജ ആദ്യ പത്ത് രാവുകളിലും പ്രത്യേകം സൂറതുൽ ഫജ്ർ ഓതൽ സുന്നത്തുണ്ടോ 🤔❓

Ans: അതെ,
ഓതുന്നവനത് പാപമോചനത്തിന് കാരണമാണെന്നും ,അന്ത്യനാളിൽ അവനത് പ്രകാശമായിത്തീരുമെന്നും മുത്ത്നബി അരുളിയിട്ടുണ്ട്. 

● ഇബാറത്ത് ⤵️

عن النبي صلى الله عليه وسلم من قرأ سورة الفجر في الليالي العشر غفر له ومن قرأها في سائر الأيام كانت له نورا يوم القيامة
(تفسير البيضاوي )

يسن أن يواظب علي ……..  والفجر في عشر ذي الحجة ويس والرعد عند المحتضر ووردت في كلها أحاديث غير موضوعة
(فتح المعين)

3️⃣ ദുൽഹിജ്ജ ആദ്യപത്ത് 
ദിനങ്ങളിൽ ആട് മാട്, ഒട്ടകങ്ങളെ കാണുമ്പോഴും,അവയുടെ ശബ്ദം കേൾക്കുമ്പോഴും പ്രത്യേകം  തക്ബീർ സുന്നത്തുണ്ടോ 🤔❓

Ans : തീർച്ചയായും

ويذكروا اسم الله في أيام معلومات على ما رزقهم من بهيمة الأنعام

എന്ന ആയത്തിന്റെ വെളിച്ചത്തിൽ ഇബ്നു അബ്ബാസ് തങ്ങളും,ശാഫിഈ ഇമാമടക്കമുള്ള പ്രമുഖരും അത് ഊട്ടിയുറപ്പിച്ച് പറഞ്ഞിട്ടുണ്ട്.

● ഇബാറത്ത് ⤵️

(قوله: وفي عشر ذي الحجة) معطوف على في أولى أيضا.
أي ويكبر ندبا في عشر ذي الحجة، لقوله تعالى:  (ويذكروا اسم الله في أيام معلومات على ما رزقهم من بهيمة الأنعام)  قال في الأذكار: قال ابن عباس والشافعي والجمهور: هي أيام العشر.
(قوله: أو يسمع صوتها) معطوف على يرى، أي أو يكبر حين يسمع صوت الأنعام
(ഇആനത്)

4️⃣ അറഫ ദിനത്തിന് പുറമേ ദുൽഹിജ്ജ 8 നും   നോമ്പനുഷ്ഠിക്കൽ സുന്നത്തല്ലേ, 1-8 വരേയോ 🤔 ❓

Ans: ഹാജിമാരുടെ അറഫയാവാൻ സാധ്യതയുള്ളതിനാൽ സൂക്ഷ്മതക്ക് വേണ്ടി എട്ടിനും സുന്നത്താണ്  കൂടാതെ പെരുന്നാൾ ഒഴിച്ചുള്ള ആദ്യപത്തിലെ മുഴുവൻ ദിവസങ്ങളും വ്രതമനുഷ്ഠിക്കൽ ഫുഖഹാഅ് സുന്നത്തിന്റെ ഗണത്തിലെണ്ണിയിട്ടുണ്ട്
അപ്പോൾ രണ്ടു രൂപത്തിൽ എട്ടിന് നോമ്പ് സുന്നത്താണെന്ന് വന്നു. 

1) ഹാജിമാരുടെ അറഫയാവാൻ സാധ്യതയുള്ളതിനാൽ സൂക്ഷ്മതക്ക് വേണ്ടി.
2) പെരുന്നാൾ കൂടാതെയുള്ള ആദ്യ പത്തിലെ നോമ്പ് സുന്നത്തുള്ള ദിനത്തിലുൾപ്പെട്ടത് കൊണ്ട്.

● ഇബാറത്ത് ⤵️

قوله: ويسن متأكدا) أي سنا متأكدا، فمتأكدا صفة لمصدر محذوف.
(قوله: صوم يوم عرفة) قال ع ش: ورد في بعض الاحاديث أن الوحوش في البادية تصومه، حتى أن بعضهم أخذ لحما وذهب به إلى البادية ورماه لنحو الوحوش، فأقبلت عليه ولم تأكل، وصارت تنظر إلى الشمس وتنظر إلى اللحم، حتى غربت الشمس أقبلت إليه من كل ناحية.
اه.
(قوله: لغير حاج) أي وغير مسافر وغير مريض، بأن يكون قويا مقيما.
أما الحاج، فلا يسن له صومه، بل يسن له فطره.
وإن كان قويا، للاتباع، وليقوى على الدعاء.
ومن ثم يسن صومه لحاج غير مسافر، بأن كان وطنه قريبا من عرفة ونوى الحج وهو في وطنه وأخر الوقوف إلى الليل.
وأما المسافر والمريض: فيسن لهما فطره، لكن إن أجهدهما الصوم - أي أتعبهما - كما في التحفة.
(قوله: لانه) أي صوم يوم عرفة.
(وقوله: يكفر السنة إلخ) أي ذنوبه الحاصلة فيها.
(قوله: كما في خبر مسلم) لفظة: صيام يوم عرفة أحتسب على الله أن يكفر السنة التي قبله والسنة التي بعده.
وقوله: أحتسب: قال بعضهم: هو بلفظ المضارع، وضميره عائد إلى النبي (ص).
وقال بعضهم: بلفظ الماضي، وضميره عائد إلى الصوم، وفيه بعد.
وقوله: السنة التي قبله: أي قبل يوم عرفة، والمراد بها: السنة التي تتم بفراغ شهره.
وقوله: والسنة التي بعده: أي بعد يوم عرفة، والمراد بها: السنة التي أولها المحرم الذي يلي الشهر المذكور، إذا الخطاب الشرعي محمول على عرف الشرع.
وفي تكفير هذه السنة إشارة إلى أنه لا يموت فيها، في ذلك بشرى.
وقد نقل ذلك المدابغي عن ابن عباس، وعبارته: (فائدة) قال ابن عباس - رضي الله عنهما - وهذه بشرى بحياة سنة مستقبلة لمن صامه، إذ هو (ص) بشر بكفارتها، فدل لصائمه على الحياة فيها، إذ هو (ص) لا ينطق عن الهوى إن هو إلا وحي يوحى.
اه.
وورد أيضا عن ابن عمر رضي الله عنهما: من صام يوم عرفة غفر له ما تقدم من ذنبه وما تأخر.
(قوله: وهو) أي يوم عرفة.
(قوله: والاحوط صوم الثامن) أي لانه ربما يكون هو التاسع في الواقع.
(قوله: مع عرفة) أي مع صوم يومها.
(قوله: والمكفر: الصغائر) قال الكردي: اعتمده الشارح في كتبه، وأما الجمال الرملي فإنه ذكر كلام الامام، ثم كلام مجلي في الرد على الامام.
ثم كلام ابن المنذر المفيد خلاف ما قاله الامام، وسكت عليه، فكأنه وافقه.
ولهذا قال القليوبي في حواشي المحلى: عممه ابن المنذر في الكبائر أيضا.
ومشى عليه صاحب الذخائر، وقال: التخصيص بالصغائر - تحكم.
ومال إليه شيخنا الرملي في شرحه.
اه.
والذي يظهر: أن ما صرحت به الاحاديث فيه بأن شرط التكفير اجتناب الكبائر: لا شبهة في عدم تكفيره الكبائر.
وما صرحت الاحاديث فيه بأن يكفر الكبائر: لا ينبغي التوقف فيه بأنه يكفرها بعد تصريح الشرع به.
ويبقى الكلام فيما أطلقت الاحاديث التكفير فيه.
وملت في الاصل إلى أن الاطلاق يشمل الكبائر، والفضل واسع.
اه.
ببعض حذف.
(قوله: ويتأكد صوم الثمانية قبله) أي يوم عرفة، فعليه يكون الثامن مطلوبا من جهتين: جهة الاحتياط لعرفة، وجهة دخوله في العشر غير العيد.
كما أن صوم يوم عرفة مطلوب أيضا من جهتين: كونه من عشر ذي الحجة، وكونه يوم عرفة.
(قوله: للخبر الصحيح فيها) أي الثمانية: أي صومها مع صوم يوم عرفة، وذلك لخبر هو أنه (ص) قال: ما من أيام أحب إلى الله أن يتعبد له فيها من عشر ذي الحجة، يعدل صيام كل يوم منها بصيام سنة، وقيام كل ليلة منها بقيام ليلة القدر.
(ഇആനത്)

5️⃣ അറഫഃ നോമ്പനുഷ്ഠിച്ചാലുള്ള 
നേട്ടമെന്ത് 🤔❓

Ans: കഴിഞ്ഞ ഒരു വർഷത്തേയും,വരാനിരിക്കുന്ന ഒരു വർഷത്തേയും തെറ്റുകൾ പൊറുക്കപ്പെടും. 

മുൻ കഴിഞ്ഞതും വരാനിരിക്കന്നതുമായ മുഴുവൻ പാപങ്ങളും മാപ്പാക്കപ്പെടുമെന്നും ചില ഹദീസുകളിലുണ്ട് 

● ഇബാറത്ത് ⤵️

(قوله: لانه) أي صوم يوم عرفة.
(وقوله: يكفر السنة إلخ) أي ذنوبه الحاصلة فيها.
(قوله: كما في خبر مسلم) لفظة: صيام يوم عرفة أحتسب على الله أن يكفر السنة التي قبله والسنة التي بعده.
وورد أيضا عن ابن عمر رضي الله عنهما: من صام يوم عرفة غفر له ما تقدم من ذنبه وما تأخر

(ഇആനത്)
💦🌹💦🌹💦🌹💦🌹

6️⃣ അറഫ നോമ്പ് നോറ്റാൽ ഒരു വർഷം കൂടി ആയുസ് നീട്ടപ്പെടുമെന്ന് കേട്ടു ശരിയാണോ 🤔❓

Ans: അതെ,വരാനിരിക്കുന്ന ഒരു വർഷത്തെ പാപം പൊറുക്കപ്പെടുമെന്ന തിരുവാക്യത്തിലൂടെ അത് ബോധ്യമാവുന്നുണ്ടെന്ന് റഈസുൽ മുഫസ്സിരീൻ ഇബ്നു അബ്ബാസ് തങ്ങൾ പ്രസ്താവിച്ചിട്ടുണ്ട്. ✅


● ഇബാറത്ത് ⤵️

(فائدة) قال ابن عباس - رضي الله عنهما - وهذه بشرى بحياة سنة مستقبلة لمن صامه، إذ هو (ص) بشر بكفارتها، فدل لصائمه على الحياة فيها، إذ هو (ص) لا ينطق عن الهوى إن هو إلا وحي يوحى.
(ഇആനത്)

7️⃣ ഹാജിമാർക്ക് ഈ നോമ്പ്
സുന്നത്തുണ്ടോ 🤔❓

Ans: ഇല്ല

● ഇബാറത്ത് ⤵️

يستحب صيام يوم عرفة لغير الحاج
(الحاوي الكبير)

8️⃣ അവർ അനുഷ്ഠിക്കലിന്റെ വിധിയെന്ത് 🤔

Ansഅനുഷ്ഠിക്കാതിരിക്കലാണ് സുന്നത്ത് നോൽക്കൽ ഖിലാഫുൽ ഔലായാണ്. ✅

● ഇബാറത്ത് ⤵️

أما الحاج فيسن له فطره وإن لم يضعفه الصوم عن الدعاء تأسيا به صلى الله عليه وسلم فإنه وقف مفطرا وتقويا على الدعاء فصومه خلاف الأولى .
(تحفة المحتاج ٣/٤٥٤)

9️⃣ ഈ പത്ത്ദിനങ്ങളിൽ പ്രത്യേകം ദിക്ർ,ദുആ വർദ്ധിപ്പിക്കൽ സുന്നത്തുണ്ടോ 🤔❓

Ans: ഉണ്ട്, ദുൽഹജ്ജ് ആദ്യ പത്തല്ലാത്ത മറ്റുള്ള  ദിനങ്ങളേക്കാൾ ഈ പത്ത്ദിനങ്ങൾ കൂടുതൽ സജീവമാക്കലും,ഈ ദിനങ്ങളിൽ തന്നെ അറഫഃ ദിനം കൂടുതൽ ധന്യമാക്കലും സുന്നത്താണ്. ✅

● ഇബാറത്ത് ⤵️

يستحب الإكثار من الذكر فيها زيادة على غيره ويستحب من ذلك في يوم عرفة أكثر من باقى العشر

الأذكار 1/19

1️⃣0️⃣ ഈ പത്ത്ദിനങ്ങളുടെ പത്ത് നേട്ടങ്ങൾ ഗൗസുൽ അഅ്ളം വിശദീകരിക്കുന്നുണ്ടല്ലോ,അവ ഏതൊക്കെയാണ്. ❓



  _وقيل: من أكرم هذه الأيام العشرة_
   _أكرمه الله تعالى بعشر كرامات:_
   _١- البركة فى عمره،_   
   _٢-والزيادة فى ماله،_
   _٣-والحفظ لعياله،_ 
   _٤-والتكفير لسيئاته،_ 
   _٥-والتضعيف لحسناته،_
   _٦-والتسهيل لسكراته،_
   _٧-والضياء لظلماته،_ 
   _٨-والتثقيل لميزانه،_
   _٩-والنجاة من دركاته،_
  _١٠-والصعود على درجاته._
      (غنية :٤٢)☝️👆🌈

Ans: _ശൈഖ് മുഹ്‌യിദ്ദീൻ അബ്ദുൽ ഖാദർ ജീലാനി (റ) പറയുന്നു:
ആരെങ്കിലും ഈ പത്ത് ദിനങ്ങളെ (ദുൽഹിജ്ജയിലെ ആദ്യ പത്ത് ദിനങ്ങൾ) ആദരിച്ചാൽ അല്ലാഹു ﷻ അവനെ പത്ത് നേട്ടങ്ങൾ കൊടുത്ത് ആദരിക്കും...✅


01) ആയുസ്സിൽ ബറകത്തുണ്ടാവും.

02) സമ്പത്തിൽ വർദ്ധനവുണ്ടാവും.

03) കുടുംബത്തെ സംരക്ഷിക്കപ്പെടും.

04) തെറ്റുകൾ പൊറുക്കപ്പെടും.

05) നന്മകൾക്ക് ഇരട്ടി പ്രതിഫലം ലഭിക്കും.

06) മരണവേദന ലഘൂകരിക്കപ്പെടും.

07) നന്മതിന്മകൾ തൂക്കപ്പെടുന്ന) തുലാസിൽ നന്മകൾക്ക് തൂക്കം കൂടും.

08) ഖബ്റിലെ ഇരുളിൽ പ്രകാശം ലഭിക്കും._

09) പദനങ്ങളിൽ (നരകത്തിൽ) നിന്ന് രക്ഷ ലഭിക്കും.

10) സ്ഥാനക്കയറ്റം ലഭിക്കും.

_(ഗുൻയത്ത്:_☝🏼👆

1️⃣1️⃣ ആദ്യപത്തിലെ  ഓരോ നോമ്പിനും ഒരു വർഷത്തെ നോമ്പുകളുടെയും, നന്മകൾക്ക് എഴുന്നൂറ് മടങ്ങ് സൽകർമങ്ങളുടെയും  പ്രതിഫലമുണ്ടെന്നത് ശരിയാണോ❓


Ans: തീർച്ചയായും,മുത്ത്നബിയുടെ മൊഴിമുത്തിലത് കാണാം.

● ഇബാറത്ത് ⤵️

ﻋَﻦِ اﺑْﻦِ ﻋَﺒَّﺎﺱٍ، ﻗَﺎﻝَ: ﻗَﺎﻝَ ﺭَﺳُﻮﻝُ اﻟﻠﻪِ ﺻَﻠَّﻰ اﻟﻠَّﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ: " ﻣَﺎ ﻣِﻦْ ﺃَﻳَّﺎﻡٍ ﺃَﻓْﻀَﻞُ ﻋِﻨْﺪَ اﻟﻠﻪِ ﻭَﻻَ اﻟْﻌَﻤَﻞُ ﻓِﻴﻬِﻦَّ ﺃَﺣَﺐُّ ﺇِﻟَﻰ اﻟﻠﻪِ ﻋَﺰَّ ﻭَﺟَﻞَّ ﻣِﻦْ ﻫَﺬِﻩِ اﻷَْﻳَّﺎﻡِ اﻟْﻌَﺸْﺮِ، ﻓَﺄَﻛْﺜِﺮُﻭا ﻓِﻴﻬِﻦَّ ﻣِﻦَ اﻟﺘَّﻬْﻠِﻴﻞِ ﻭَاﻟﺘَّﻜْﺒِﻴﺮِ، ﻓَﺈِﻧَّﻬَﺎ ﺃَﻳَّﺎﻡُ اﻟﺘَّﻬْﻠِﻴﻞِ ﻭَاﻟﺘَّﻜْﺒِﻴﺮِ ﻭَﺫِﻛْﺮِ اﻟﻠﻪِ، ﻭَﺇِﻥَّ ﺻِﻴَﺎﻡَ ﻳَﻮْﻡٍ ﻣِﻨْﻬَﺎ ﻳَﻌْﺪِﻝُ ﺑِﺼِﻴَﺎﻡِ ﺳَﻨَﺔٍ، ﻭَاﻟْﻌَﻤَﻞَ ﻓِﻴﻬِﻦَّ ﻳُﻀَﺎﻋَﻒُ ﺳَﺒْﻌﻤِﺎﺋَﺔِ ﺿِﻌْﻒٍ
(شعب الإيمان)

അല്ലാഹുവിന്റെ അടുക്കൽ ദുല്‍ഹിജ്ജയിലെ ആദ്യ പത്ത് ദിവസങ്ങളെക്കാൾ ശ്രേഷ്ഠമായ ദിവസങ്ങളോ കര്‍മ്മങ്ങളോ ഇല്ല. പ്രസ്തുത ദിവസങ്ങളില്‍ തഹ്‌ലീലിനെയും തക്ബീറിനെയും മറ്റു ദിക്‌റുകളെയും വര്‍ധിപ്പിക്കുക. അതിനുളള ദിവസങ്ങളാണവ. അതിലെ ഓരോ നോമ്പിനും ഒരു വർഷത്തെ നോമ്പുകളുടെയും, നന്മകൾക്ക് എഴുന്നൂറ് മടങ്ങ് സൽകർമങ്ങളുടെയും  പ്രതിഫലമുണ്ട്.


1️⃣2️⃣ അറഫ ദിനത്തിൽ ചൊല്ലേണ്ട പ്രത്യേക ദിക്റേതാണ് 🤔❓

● ഇബാറത്ത് ⤵️

لا إله إلا الله وحده لا شريك له، له الملك وله الحمد وهو على كل شئ قدير

قد قدمنا في أذكار العيد حديث النبي صلى الله عليه وسلم " خير الدعاء يوم عرفة، وخير ما قلت أنا والنبيون من قبلي: لا إله إلا الله وحده لا شريك له، له الملك وله الحمد وهو على كل شئ قدير

(الأذكار للنووي رحمه الله)

1️⃣3️⃣ ആയിരം പ്രാവശ്യം സൂറതുൽ
 ഇഖ് ലാസ്വ് ഓതിയാലുള്ള നേട്ടമെന്താണ്,
എപ്പോഴാണോതേണ്ടത് 🤔❓

Ans: ചോദിക്കുന്നതെല്ലാം റബ്ബ്
നൽകും
അറഫാ ദിനം വൈകുന്നേരമാണോതേണ്ടത്.

● ഇബാറത്ത് ⤵️

عن ابن عمر رضي الله قال
قال رسول الله صلى الله عليه وسلم من قرأ قل هو الله أحد عشية عرفة ألف مرة أعطاه الله عز وجل ما سأل
(كنز العمال)

وفي كتاب " الدعوات " للـمستغفري حديث : عن ابن عباس
رضي الله  عنهما : " من قرأ ) قل هو الله أحد ( ألف مرة يوم عرفة
أعطي ما سأل "
( ٢٨٤   كنز النجاح والسرور)
للإمام عبد الحميد الشافعي


1️⃣4️⃣ ദുൽഹിജ്ജ ആദ്യരാത്രി ഹജ്ജ് സൂറത്തോതിയാൽ ഹജ്ജ് ചെയ്യാതെ മരിക്കില്ല എന്ന ആശയമുള്ള ഹദീസുണ്ടോ. 🤔❓

Ans: അത്തരം ഒരു ഹദീസ് കാണാൻ കഴിഞ്ഞിട്ടില്ല.
(കണ്ടെത്തിയവർ അറിയിക്കുമല്ലോ)
 സൂറതുൽ ഹജ്ജ് ഒരാൾ ഓതിയാൽ(ഏത് ദിനം ഏത് സമയത്തും)
മുൻകഴിഞ്ഞതും വരാനിരിക്കുന്നതുമായ ഹാജിമാരുടെ എണ്ണം കണ്ട് ഹജ്ജും ഉംറയും ചെയ്ത പ്രതിഫലം അല്ലാഹു നൽകുമെന്ന ആശയമുള്ള ഹദീസ് തഫ്സീറു അബി സ്സുഊദിൽ കൊണ്ടുവന്നതായി കാണാം
അതാണെങ്കിൽ നിരവധി പണ്ഡിതർ മൗളൂആക്കിയിട്ടുമുണ്ട്. ✅

سلام بن سليم المدائني

ഉള്ള  സനദോടെ സൂറതുകളുടെ ഫളാഇലിൽ തഫ്സീറുകളിൽ കൊണ്ടു
വന്നവ മൗളൂആണെന്ന് തദ് രീബുർറാവിയിൽ സുയൂത്വീ ഇമാമും പ്രസ്താവിക്കുന്നുണ്ട്
കൂടാതെ ഹാശിയതുൽ ഖൂനൂവിയിലും ഇത് മൗളൂആക്കിയതായി കാണാം
മറ്റൊന്നു കൂടി പ്രചരിപ്പിക്കപ്പെടുന്നുണ്ട്
അതിതാണ് .👇🏻

(من قرأ سورة الحج في كل ثلاثة أيام ، لم تخرج سنته حتى يخرج إلى بيت الله الحرام ، وإن مات في سفره : دخل الجنة)

👆🏻ഇതിലും ചോദ്യത്തിൽ പരാമർശിച്ച ആശയം കാണുന്നില്ലെന്ന് മാത്രമല്ല ശിയാക്കളുടെ ഒട്ടേറെ ഗ്രന്ഥങ്ങളിലാണിത് കാണുന്നതെന്ന് കൂടി മനസ്സിലാക്കുക
(അഹ് ലുസ്സുന്നഃ യുടെ അഇമ്മതിന്റെ  ഏതെങ്കിലും കിതാബിൽ മൗളൂആക്കാത്ത വിധം ഇതുണ്ടെങ്കിൽ അറിയാൻ താത്പര്യപ്പെടുന്നു)


പിന്നെ പല സൂറത്തുകളുടേയും വ്യാഖ്യാനം പറയുന്നിടത്ത് ഹജ്ജ് സൂറത്തോതിയാൽ കൂടുതൽ തവണ ഹജ്ജിന് തൗഫീഖുണ്ടാകുമെന്ന് ഇബ്നു സീരീൻ തങ്ങൾ തന്റെ തഫ്സീറുൽ അഹ് ലാമിൽ പ്രതിപാദിക്കുന്നുണ്ട്.*
എന്നാൽ ചോദ്യത്തിൽ പറഞ്ഞ പ്രകാരമുള്ള ഒന്ന് കാണുന്നില്ല


നാം മനസ്സിലാക്കേണ്ടതിവയാണ്
🌹തിരുനബി യുടെ ഹദീസെന്ന് പറഞ്ഞ് അമല് ചെയ്യാൻ പ്രേരിപ്പിക്കരുത്,കാരണം അത് മൗളൂആണ്
🌹ഇബ്നു സീരീൻ തങ്ങളെ അനുധാവനം ചെയ്ത് പ്രതീക്ഷയോടെ
കൂടുതൽ തവണ ഹജ്ജ് സൂറത്തോതാം,പക്ഷെ ദുൽഹിജ്ജ ഒന്നിന്റെ രാത്രി തന്നെ ആവണമെന്ന് പ്രചരിപ്പിക്കരുത്
🌹ചോദ്യത്തിലുന്നയിച്ച വീഷയം ഏതെങ്കിലും മുജർറബാതിന്റെ,കഷ്ഫിന്റെ അഹ് ലുകാരായ ഔലിയാക്കൾ പറഞ്ഞിട്ടുണ്ടെങ്കിൽ പ്രാവർത്തികമാക്കാവുന്നതാണ്
(അത്തരം ഒരു ഇബാറത്ത് കണ്ടാൽ വിട്ടു തരണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു)

● ഇബാറത്ത് ⤵️

عن النبي صلى الله عليه وسلم من قرأ سورة الحج أعطى من الأجر كحجة حجها وعمرة اعتمرها بعدد من حج واعتمر فيما مضى وفيما بقي

من طريق سلام بن سليم المدائني قال: حدّثنا هارون بن كثير ، عن زيد بن أسلم ، عن أبيه ، عن أبي أمامة ، عن أبي بن كعب قال: قال رسول الله صلى الله عليه وسلّم: ( من قرأ سورة الحج أعطي من الأجر كحجّة حجّها ، وعمرة اعتمرها ، بعدد من حج واعتمر فيما مضى ، وفيما بقي ).
وهذا حديث باطل موضوع ، في إسناده سلام بن سليم المدائني ، وهو متهم ، قال ابن حبان في كتاب " المجروحين " (1/ 339) : " يَرْوِي عَن الثِّقَات الموضوعات ، كَأَنَّهُ كَانَ الْمُعْتَمد لَهَا " .
وهارون بن كثير مجهول ، كما في " ميزان الاعتدال " (4/ 286) .

الأول : من الباطل أيضا في فضائل القرآن سورة سورة حديث ابن عباس ، وضعه ميسرة كما تقدم ، وحديث أبي أمامة الباهلي ، أورده الديلمي من طريق سلام بن سليم المدائني ، عن هارون بن كثير ، عن زيد بن أسلم ، عن أبيه عنه

تدريب الراوي ١/٣٣٩


عن النبي عليه الصلاة والسلام «من قرأ سورة الحج أعطي من الأجر كحجة حجها وعمرة اعتمرها بعدد من حج واعتمر فيما مضى وفيما بقي»
هو حديث موضوع كما ذكره ولي الدين العراقي

حاشية القونوي

Post a Comment

0 Comments