മുഹർറം സ്പെഷ്യൽ ⁦4️⃣0️⃣⁩ സംശയനിവാരണങ്ങൾ(ഫിഖ്ഹ്&താരീഖ്)



സംശയനിവാരണം⁦⁦1️⃣⁩ 

ഒരു യഥാർത്ഥ വിശ്വാസി ഹിജ്റഃ വർഷമല്ലേ അവലംബിക്കേണ്ടത്

⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩ തീർച്ചയായും,ആരാധനകളുമായി ബന്ധപ്പെട്ട ഹുക്മുകളിലും മറ്റും വിശ്വാസികൾ നിർബന്ധമായും പരിഗണിക്കേണ്ടത് ഹിജ്റഃ ക്കലണ്ടറാണ്(ഖമരിയ്യ)
ഇസ്ലാമിലെ സുപ്രധാന കർമ്മങ്ങളായ സകാത്ത്,നോമ്പ്,ഹജ്ജ് എന്നിവയെല്ലാം അതിനോടാണ് ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നത്
കൂടാതെ ഹൈളുമായി ബന്ധപ്പെട്ടവ,
വയസ്സ് കൊണ്ടുള്ള പ്രായപൂർത്തി കണക്കാക്കൽ,ഇദ്ദ കാലാവധി,
ജിമാഅ് കൊണ്ട് നോമ്പ് നഷ്ടപ്പെടുത്തിയാലുള്ള കഫ്ഫാറത് തുടങ്ങിയ ഒട്ടേറെ വിഷയങ്ങളും തഥൈവ..
(അതേ സമയം ഭൗതീകമായ അവശ്യകാര്യങ്ങളിൽ പലതിനും ക്രിസ്തുവർഷ കലണ്ടർ ഇന്ന് അവലം
ലംബമാക്കപ്പെടുന്നതിനാൽ തദവസരം അത് പരിഗണിക്കുന്നതിൽ തെറ്റില്ല;പക്ഷെ പലരും ക്രിസ്തുവർഷം  ഗണിച്ച് പുതുവർഷാശംസ നേരലും,ബേർത്ഡേ സ്റ്റാറ്റസ് നിറക്കലും മറ്റും ചെയ്തുവരുന്നത് വർജ്ജിക്കപ്പെടേണ്ടതാണ്-കാരണം മാസ,വർഷാദ്യ ദിനാശംസകൾ സുന്നത്തായി ഫുഖഹാഅ് എണ്ണിയ ഒന്നാണ് അത് നമ്മുടെ  ഖമരിയ്യഃ കലണ്ടർ അടിസ്ഥാനപ്പെടുത്തി തന്നെയാവേണ്ടതാണ് )
{إِنَّ عِدَّةَ الشُّهُورِ عِنْدَ اللهِ اثْنَا عَشَرَ شَهْرًا}(التوبة:36): "هذه الآية تدل على أن الواجب تعليق الأحكام من العبادات وغيرها إنما يكون بالشهور والسنين التي تعرفها العرب، دون الشهور التي تعتبرها العجم والروم والقبط"

تفسير القرطبي


تسع سنين ) قمرية أي استكمالها إلا إن رأته قبل تمامها بدون ستة عشر يوما بلياليها فزعم إيهام هذا أن التسع كلها ظرف للحيض ولا قائل به ليس في محله ؛ لأنه إنما يوهم ذلك لو كانت التسع ظرفا وهي هنا خبر كما هو جلي وشتان ما بينهما ولا حد لآخر سنه ولا ينافيه تحديد سن اليأس باثنين وستين سنة لأنه باعتبار الغالب حتى لا يعتبر النقص عنه كما يأتي


تحفة المحتاج ١/٣٨٣


وانما اعتبر كونها قمرية لقوله تعالى يسئلونك عن الأهلة قل هي موقيت للناس


فيض الإله المالك في حل الفاظ عدة الناسك 

١/٩٨



والبلوغ) يحصل (باستكمال خمس عشرة سنة) قمرية (أو خروج المني ووقت إمكانه استكمال تسع سنين) 


حاشية القليوبي ٢/٤٧٨


ثم إن الأربعة الأشهر معتبرة بالأهلة ما لم يمت أثناء شهر، وقد بقي منه أكثر من عشرة أيام وإلا تعتبر ثلاثة من الأهلة، ويكمل من الرابع ما يكمل أربعين يوما ولو جهلت الأهلة حسبتها كاملة. 


إعانة الطالبين ٤/٥١


قوله: { وَقَدَّرَهُ } الضمير عائد على { وَٱلْقَمَرَ } فقط، وخص بالذكر وإن كانت الشمس لها منازل أيضاً، لأن سير القمر في المنازل أسرع، وبه يعرف انقضاء الشهور والسنين، لأن المعتبر في مثل الصيام والحج السنة القمرية



تفسير حاشية الصاوي
സംശയനിവാരണം⁦2️⃣
❓ശനിയോ,വെള്ളിയോ,ഞായറോ  മാത്രം സുന്നത്തായ വ്രതമനുഷ്ഠിക്കൽ കറാഹത്താണല്ലോ,അപ്പോൾ ഈ വരുന്ന ആശൂറാഇന് മാത്രം നോമ്പെടുത്താൽ ആ കറാഹത്ത് വരുമോ❓
⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩
ഇല്ല,പതിവായി ഇവയിലൊരു  ദിനം മാത്രം സെലക്ട് ചെയ്ത് നോൽക്കലാണ് പാടില്ലാത്തത്
(മുൻ ദിവസത്തോട് ചേർത്ത് നോറ്റാൽ പ്രശ്നമില്ല)
കൂടാതെ 
ഫർളായ
ഖളാഅ്,നേർച്ച എന്നിവയും
ആശൂറാഅ് ദിനം,അറഫഃ ദിനം തുടങ്ങി പ്രത്യേകം മത്വ് ലൂബായ ദിനങ്ങളിലെ സുന്നത്ത് നോമ്പുകളും പ്രസ്തുത ദിനങ്ങളിൽ മാത്രം ഇഫ്റാദാക്കിയാൽ കറാഹത്ത് വരില്ല
يُكره إفراد السبت بالصوم... ومحله إذا لم يوافق إفراد كل يوم من الأيام الثلاثة (أي: الجمعة والسبت والأحد) عادة له، وإلا: كأن كان يصوم يوماً ويفطر يوماً، أو يصوم (عاشوراء)، أو (عرفة)، فوافق يوم صومه: فلا كراهة... ولا يكره إفرادها بنذر، وكفارة، وقضاء، وخرج بإفراد ما لو صام أحدهما مع يوم قبله أو يوم بعده فلا كراهة لانتفاء العلة"

 (നിഹായഃ)


(وَيُكْرَهُ إفْرَادُ الْجُمُعَةِ).. وَإِنَّمَا زَالَتْ الْكَرَاهَةُ بِضَمِّ غَيْرِهِ إلَيْهِ كَمَا صَحَّ بِهِ الْخَبَرُ وَبِصَوْمِهِ إذَا وَافَقَ عَادَةً أَوْ نَذْرًا أَوْ قَضَاءً كَمَا صَحَّ بِهِ الْخَبَرُ
(منهاج)

  (قَوْلُهُ إذَا وَافَقَ عَادَةً) أَيْ: كَأَنْ كَانَ يَصُومُ يَوْمًا وَيُفْطِرُ يَوْمًا فَوَافَقَ يَوْمَ صَوْمِهِ يَوْمَ الْجُمُعَةِ (قَوْلُهُ أَوْ نَذْرًا إلَخْ) وَكَذَا إذَا وَافَقَ يَوْمًا طَلَبَ (أي الشارع) صَوْمَهُ فِي نَفْسِهِ كَعَاشُورَاءَ أَوْ عَرَفَةَ.


( تحفة المحتاج)

സംശയനിവാരണം⁦3️⃣
ഒരു സ്ത്രീ മുഹർറം ആദ്യപത്തിലെ

മുഴുവൻ നോമ്പുകളും
നേർച്ചയാക്കി,പക്ഷെ ആ ദിനങ്ങൾ മുഴുവൻ അവൾ ഹൈളുകാരിയായി.എങ്കിലവ പിന്നീട് ഖളാഅ് വീട്ടണോ
⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩
ഖിലാഫുണ്ടെങ്കിലും വീട്ടേണ്ടതില്ല എന്നതാണ് മുഅ്തമദ്

"(فصل، ولو نذر صوم) يوم (الإثنين) مثلاً (أبداً لم يقض أثانين رمضان)... (وكذا) لا يقضي أثاني (العيدين وأيام التشريق والحيض) والنفاس لذلك" "أسنى المطالب" (1/ 583)


(وتقضي زمن حيض ونفاس في الاظهر) مرجوح والمعتمد عدم القضاء كما ذكره عن الروضة


حاشية القليوبي ٤/٤٤١


(قوله والناذر من نحو مرض الخ) معتمد قول المتن: (في الأظهر) محل الخلاف حيث لا عادة لها غالبا فإن كانت فعدم القضاء فيما يقع في عادتها أظهر لأنها لا تقصد صوم الذي يقع فيه عادتها غالبا في مفتتح الامر نهاية ومغني ومحلي (قوله لأنه لم يتحقق) أي الناذر وقوعه أي الصوم المنذور فيه أي زمن الحيض والنفاس (قوله أنه لا قضاء فيهما الخ) وهو المعتمد نهاية ومغني


حاشية الشرواني ١٠/٨٤

സംശയനിവാരണം⁦4️⃣
ഒൻപതിനോ പതിനൊന്നിനോ നോൽക്കാതെ ആശൂറാഇന് മാത്രം വ്രതമനഷ്ഠിക്കൽ കറാഹത്തുണ്ടോ
⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩
ഇല്ല.

ولا يكره إفراد عاشوراء بالصوم قال فى الأم: لا بأس بإفراده، ويحصل ثوابه 


حاشية الشرقاوي ٢/٣٢٠

സംശയനിവാരണം⁦5️⃣
ഏത്ഖലീഫയാണ് ഹിജ്റഃ വർഷത്തിന് അടിത്തറയിട്ടത്,ആരുടെ അഭിപ്രായത്തേയാണിതിൽ അവലംബിച്ചത്⁦❓
⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩
അലി തങ്ങളുടെ അഭിപ്രായത്തെ സപ്പോർട്ട് ചെയ്ത് രണ്ടാം ഖലീഫ ഉമർ തങ്ങളാണതിന് സമാരംഭം കുറിച്ചത്


(جمع عمر الناس فسألهم: مِنْ أي يوم يُكتبُ التاريخ؟ فقال علي بن أبي طالب: منْ يوم هاجر رسول الله صلى الله عليه وآله وسلم وترك أرض الشرك، ففعله عمر رضي الله عنه)

  هذا حديث صحيح الإسناد.
(അൽ മുസ്തദ്റക് 
സംശയനിവാരണം⁦6️⃣
ആ സംഭവം കൂടുതൽ 
വിശദീകരിക്കാമോ
⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩
സ്വഹാബീവര്യരായ അബൂമൂസൽ അശ്അരീ തങ്ങൾ ഉമർ തങ്ങൾക്കൊരു കത്തെഴുതി

``നിങ്ങളുടെ ദൂതൻ എന്നിലേക്കയച്ചത്  
തിയ്യതികളില്ലാത്ത
കത്തുകളാണ്''
(അത് എന്നേതാണെന്നുള്ള തിരിച്ചറിവ് അസാധ്യമായതിനാൽ
ഇസ്ലാമിക് കലണ്ടർ നടപ്പിൽ വരുത്തണമെന്നർത്ഥം)
ഉടൻ ഉമർ തങ്ങൾ മുശാവറഃ ചെയ്തു
ചിലർ പറഞ്ഞു
തിരുനബിയുടെ ബിഅ്സതിനെ(പ്രവാചകത്വ നിയോഗത്തെ)അടിസ്ഥാനപ്പെടുത്തി കലണ്ടർ നിശ്ചയിക്കാം
അലി തങ്ങളടക്കമുള്ള മറ്റുചിലർ പറഞ്ഞു
''ഹിജ്റഃയെ അവലംബിക്കാം''
ഈ അഭിപ്രായത്തെ മുഖവിലക്കെടുത്ത് കൊണ്ട് ഉമർ തങ്ങൾ പറഞ്ഞു
''സത്യാസത്യ വിവേചനം സൃഷ്ടിക്കപ്പെട്ട ഹിജ്റഃ യെത്തന്നെ അവലംബമാക്കാം''
പിന്നെ ഏത് മാസം കൊണ്ടാരംഭിക്കണമെന്നായി ചർച്ച
ചിലർ റമളാനിനെ അഭിപ്രായപ്പെട്ടു
എന്നാൽ ജനങ്ങൾ ഹജ്ജിൽ നിന്ന് വിരമിച്ച് വീടുകളിലേക്ക് തിരിക്കുന്ന മാസമായ   മുഹർറം കൊണ്ട് തുടങ്ങാം എന്ന് ഉമർ തങ്ങൾ അഭിപ്രായപ്പെട്ടു..സർവ്വരും അത് ശരിവെച്ചു
وذكروا في سبب عمل عمر التاريخ أشياء: منها ما أخرجه أبو نعيم في تاريخه ومن طريقه الحاكم من طريق الشعبي: "أن أبا موسى كتب إلى عمر: إنه يأتينا منك كتب ليس لها تاريخ، فجمع عمر الناس، فقال بعضهم: أرِّخ بالمبعث، وبعضهم: أرِّخ بالهجرة، فقال عمر: الهجرة فرقت بين الحق والباطل فأرِّخوا بها، وذلك سنة سبع عشرة. فلما اتفقوا قال بعضهم: ابدءوا برمضان، فقال عمر: بل بالمحرم فإنه منصرف الناس من حجهم، فاتفقوا عليه

فتح الباري



സംശയനിവാരണം⁦7️⃣
മുഹർറം പത്തിന് പത്ത് പ്രഗത്ഭ  പ്രവാചകരെ അല്ലാഹു ആദരിച്ചിട്ടുണ്ടല്ലോ,അവരാരൊക്കെയാണ്,എങ്ങനെയാണാ ഇക്റാമ്;കൂടാതെ അന്ന്നടന്ന മറ്റുപല സുപ്രധാന സംഭവങ്ങളെന്തൊക്കെയാണ്

⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩
🌹അര്‍ശിനെ സൃഷ്ടിച്ചു.
🌹 ലൌഹുല്‍ മഹ്ഫൂളിനെ സൃഷ്ടിച്ചു.
🌹 ഖലമിനെ സൃഷ്ടിച്ചു.
🌹 ജിബ്രീലി(അ)നെ സൃഷ്ടിച്ചു.
🌹ദുന്‍യാവിനെ സൃഷ്ടിച്ചു.
🌹പ്രഥമമായി മഴ വര്‍ഷിച്ചു.
🌹 ഭൂമിയിലേക്ക് ആദ്യമായി അനുഗ്രഹം ചൊരിഞ്ഞു.
🌹ആദം നബി(അ)യെ സ്വഫിയ്യാക്കി.
🌹ഇദ്രീസ് നബി(അ)യെ നാലാം ആകാശത്തിലേക്ക് ഉയര്‍ത്തി (വിശദീകരണം മര്‍യം സൂറ:57ന്റെ തഫ്സീറില്‍ കാണാം).
🌹 നൂഹ് നബി(അ)യെ കപ്പലില്‍ നിന്ന് പുറത്തിറക്കി.
🌹 ഇബ്റാഹീം നബി(അ)യെ അഗ്നിയില്‍ നിന്ന് രക്ഷപ്പെടുത്തി.
🌹 യൂസുഫ് നബി(അ)യെ ജയില്‍ മോചിതനാക്കി.
🌹യഅ്ഖൂബ് നബി(അ)ക്ക് കാഴ്ച തിരിച്ചു കിട്ടി.
🌹ഇസ്റാഈല്‍ ജനതക്ക് കടലിനെ പന്ത്രണ്ട് റോഡുകളാക്കിക്കൊടുത്തു.
🌹മൂസാ നബി(അ)ക്ക് തൌറാത്ത് നല്‍കി.
🌹ദാവൂദ് നബി(അ) നിഷ്കളങ്കനാണെന്ന് അല്ലാഹു പരസ്യപ്പെടുത്തി.
🌹സുലൈമാന്‍ നബി(അ)യെ ലോക ചക്രവര്‍ത്തിയാക്കി.
🌹അയ്യൂബ് നബി(അ)യെ ആരോഗ്യദൃഢഗാത്രനാക്കി.
🌹യൂനുസ് നബി(അ)യെ മത്സ്യോദരത്തില്‍ നിന്ന് പുറത്തിറക്കി.
🌹ഈസാ നബി(അ)യെ രണ്ടാം ആകാശത്തിലേക്ക് ഉയര്‍ത്തി (വിശദീകരണം സൂറത്തുന്നിസാഅ് 158þ-ാം സൂക്തത്തിന്റെ തഫ്സീറില്‍ കാണാം).
🌹മുഹമ്മദ് നബി(സ്വ)യില്‍ നിന്ന് തെറ്റുകളൊന്നും ഉണ്ടാകുന്നതല്ലെന്ന് അല്ലാഹു ഉറപ്പ് നല്‍കി.
🌹അന്ത്യനാള്‍ സംഭവിക്കും. ഇതെല്ലാം നബി(സ്വ) പറഞ്ഞതായി ഇമാം അബൂഹുറയ്റ ഉദ്ധരിച്ചിട്ടുണ്ട്.
🌹നാല്‍പതാം ദിവസം അല്ലാഹുവിനെ സമീപിക്കാന്‍ മൂസാ നബി(അ)യോട് നിര്‍ദ്ദേശിച്ചു.
🌹നാല്‍പതാം ദിവസം പൂര്‍ത്തിയായത് മുഹര്‍റം പത്തിനാണ്.
🌹മൂസാ നബി(അ)യുമായി അല്ലാഹു മുഖതാവില്‍ സംസാരിച്ചു.
🌹ഇമാം അലിയ്യി(റ)ന്റെ പുത്രന്‍ ഇമാം ഹുസൈന്‍(റ) കര്‍ബലായില്‍ രക്തസാക്ഷിയായി

سمي بذلك لأن عشرة من الأنبياء اكرمو فيه بعشر كرامات وفي بعض كتب الوعظ أنه صلى الله عليه وسلم قال لعمر رضي الله عنه ان الله خلق السماوات والأرض والقمر والنجوم والعرش والكرسي والجنة في يوم عاشوراء وخلق آدم فيه وادخله الجنة وتاب عليه فيه وولد ابراهيم فيه ونجاه من النار  وهداه فيه ونجى موسى واغرق فرعون عدوه فيه وانزل عليه التوراة فيه وولد عيسى ورفع الى السماء فيه ورفع ادريس مكانا عليا فيه واستوت سفينة نوح على الجودي فيه واخرج يوسف من السجن فيه وتيب علي قوم يونس فيه وأعطي سليمان الملك فيه واخرج يونس من بطن الحوت فيه ورد بصر يعقوب فيه وكشف ضر أيوب فيه وغفر لنبيه دود فيه واول مطر نزل من السماء فيه وقتل الحسين بن علي رضي الله عنهما فيه


حاشية الجمل ٤/٤٦٦


(ഗാലിയത്തുല്‍ മവാഇള്:2/86)


സംശയനിവാരണം⁦8️⃣

മുഹർറം പത്തിന് ആരെങ്കിലും ഒരു പ്രത്യേക ദുആ ചെയ്താൽ ആ വർഷം അവൻ മരിക്കുകയില്ലെന്നും,മരിക്കുന്നവർക്ക് അത് ചൊല്ലാനുള്ള മനസ്സ് വരില്ലെന്നും മുജർറബാതിന്റെ അഹ് ലുകാരായ പല സ്വൂഫികളും പറഞ്ഞതായി കേട്ടു,ശരിയാണോ;ഏതാണാ ദുആ,ഏത് കിതാബിലാണതുള്ളത്


⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩
ഹാശിയതുൽ ജമലിൽ അത് ഉദ്ധരിച്ചിട്ടുണ്ട്


ونقل عن بعض الصوفية أن من قرأ هذا الدعاء في يوم عاشوراء لم يمت في سنته ومن فرغ أجله لم يلهمه الله تعالى قراءته وهو من المجربات التي لا شك فيها وهو
പ്രസ്തുത  സ്പെഷ്യൽ ദുആ ഇതാണ്

 بسم الله الرحمن الرحيم سبحان الله ملء الميزان ومنتهى العلم ومبلغ الرضا وعدد النعم وزنة العرش والحمد لله ملء الميزان ومنتهى العلم ومبلغ الرضا وعدد النعم وزنة العرش لا إله إلا الله ملء الميزان ومنتهى العلم ومبلغ الرضا وعدد النعم وزنة العرش الله أكبر ملء الميزان ومنتهى العلم ومبلغ الرضا وعدد النعم وزنة العرش لا حول ولا قوة إلا بالله ملء الميزان ومنتهى العلم ومبلغ الرضا وعدد النعم وزنة العرش لا ملجأ ولا منجا من الله إلا إليه سبحان الله عدد الشفع والوتر وعدد كلمات الله التامات الحمد لله عدد الشفع والوتر وعدد كلمات الله التامات لا إله إلا الله عدد الشفع والوتر وعدد كلمات الله التامات الله أكبر عدد الشفع والوتر وعدد كلمات الله التامات لا حول ولا قوة إلا بالله عدد الشفع والوتر وعدد كلمات الله التامات حسبنا الله ونعم الوكيل نعم المولى ونعم النصير وصلى الله على سيدنا محمد وعلى آله وصحبه وسلم تسليما كثيرا


حاشية الجمل ٤/٤٥٣



സംശയനിവാരണം⁦9️⃣
മുഹർറത്തിലെ ആദ്യദിനം ആരെങ്കിലും 113 തവണ ബിസ്മി ഒരു കടലാസിലെഴുതുകയും,അതിനെ വഹിക്കുകയും ചെയ്താൽ ആയുസ്സ്കാലം അവനും,കുടുംബത്തിനും വെറുക്കപ്പെട്ടവയിൽ നിന്നത് സുരക്ഷയാണെന്ന് കേട്ടു.ശരിയാണോ


⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩



തീർച്ചയായും;
عبد الله بن حسين خاطر السمين
എന്ന ശാദുലീ ത്വരീഖത്തിന്റെ ശൈഖും മാലികീ മദ്ഹബുകാരനുമായ പണ്ഡിതൻ തന്റെ മഹത്ഗ്രന്ഥമായ
حاشیة لقط الدرر


بشرح متن نخبة الفکر   


ൽ അത് ഉദ്ധരിച്ചതായി കാണാം

فَائِدَةٌ) مَن کَتبَ فِی وَرقة فِی أوَّلِ یَومِ مِنَ المُحَرَّمْ البَسمَلة مِأة َوثلَاثِ عَشَرَة مَرَّة وَحملها لَم یَنلہ َولا أھل بَیتِہ مَکرُوہ مُدَّة عمرہ

صفحة الثامن

نهاية الأمل

(٢/٧٨)

مجريات الديربي

സംശയനിവാരണം⁦1️⃣0️⃣
             
മുഹർറം പത്തിലെ പ്രത്യേക കുളി,പുതുവസ്ത്രധാരണം,സുറുമയിടൽ,സുഗന്ധം പൂശൽ എന്നിവയുമായി ബന്ധപ്പെട്ട ഹദീസുകൾക്കടിസ്ഥാനമുണ്ടോ🤔
⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩
ഇല്ല...അവ മൗളൂആയ ഹദീസുകളാണെന്നും
അഇമ്മതിലാരും ചെയ്യാത്തതാണെന്നും ചീത്തബിദ്അത്താണെന്നുമാണ് പ്രശസ്ത പണ്ഡിതർ ഇബ്നു ഹജർ തങ്ങളും മഖ്ദൂം തങ്ങളും മറ്റു പലപണ്ഡിതരും അടിവരയിട്ടിട്ടുള്ളത്..
.
⬇ഇബാറത്തുകൾ⬇
واعلم أن ما يفعله الناس يوم عاشوراء منالاغتسال ولبس الثياب الجدد.....
بدعة مذمومة فالسنة ترك ذلك كله لأنه لم يفعله رسول الله صلى الله عليه وسلم وأصحابه ولا احد من الأئمة الأربعة وغيرهم وما روي فيها من الأحاديث فكذب موضوع....

ارشاد العباد)
فضل عاشوراء
انظر أيضا الصواعق المحرقة لابن حجر رحمه الله 
പേജ് നമ്പർ 278)



وأما ما شاع فيه من الصلاة والانفاق والخضاب والادهان والاكتحال وطبخ الحبو ب وغير ذلك فقال شارح موضوع مفتري قالوا الاكتحال فيه بدعة ابتدعها قتلة الحسين رضي الله تعالى عنه اه‍

حاشية الشرواني ٣/٤٥٥


⬇وأما أحاديث الاكتحال والغسل، والتطيب في يوم عاشوراء، فمن وضع الكذابين
وأما أحاديث الاكتحال إلخ) في النفحات النبوية في الفضائل العاشورية - للشيخ العدوي - ما نصه: قال العلامة الأجهوري: أما حديث الكحل، فقال الحاكم إنه منكر، وقال ابن حجر إنه موضوع، بل قال بعض الحنفية إن الاكتحال يوم عاشوراء، لما صار علامة لبغض آل البيت، وجب تركه.
قال: وقال العلامة صاحب جمع التعاليق: يكره الكحل يوم عاشوراء، لأن يزيد وابن زياد اكتحلا بدم الحسين هذا اليوم، وقيل بالإثمد، لتقر عينهما بفعله.
قال العلامة الأجهوري: ولقد سألت بعض أئمة الحديث والفقه عن الكحل وطبخ الحبوب ولبس الجديد وإظهار السرور، فقال: لم يرد فيه حديث صحيح عن النبي - صلى الله عليه وسلم -، ولا عن أحد من الصحابة، ولا استحبه أحد من أئمة المسلمين، وكذا ما قيل: أنه من اكتحل يومه لم يرمد ذلك العام، ومن اغتسل يومه لم يمرض كذلك، قال: وحاصله أن ما ورد من فعل عشر خصال يوم عاشوراء لم يصح فيها إلا حديث الصيام والتوسعة على العيال، وأما باقي الخصال الثمانية: فمنها ما هو ضعيف، ومنها ما هو منكر موضوع.
وقد عدها بعضهم اثنتي عشرة خصلة، وهي: الصلاة، والصوم، وصلة الرحم، والصدقة والاغتسال، والاكتحال، وزيارة عالم، وعيادة مريض، ومسح رأس اليتيم، والتوسعة على العيال، وتقليم الأظفار، وقراءة سورة الإخلاص - ألف مرة -.
(ഇആനതുത്ത്വാലിബീൻ)
സംശയനിവാരണം⁦1️⃣1️⃣

വർഷം മുഴുവൻ ഭക്ഷണത്തിൽ ബറകത്ത് ലഭിക്കാൻ ആശൂറാഇൽ
കുടുംബത്തിന്
ഭക്ഷണ വിശാലത ചെയ്യലും ഇപ്രകാരം അസ്വ് ലില്ലാത്തതാണോ

⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩
അല്ല;അത് സുന്നത്താണെന്ന് നിരവധി ഫുഖഹാഅ് വ്യക്തമാക്കിയതായി കാണാം
സ്വീകാര്യയോഗ്യ ഹദീസുകൾ കൊണ്ട് സ്ഥിരപ്പെട്ടതാണത്



وَيُسْتَحَبُّ فِيهِ التَّوْسِعَةُ عَلَى الْعِيَالِ وَالْأَقَارِبِ، وَالتَّصَدُّقُ عَلَى الْفُقَرَاءِ وَالْمَسَاكِينِ مِنْ غَيْرِ تَكَلُّفٍ، فَإِنْ لَمْ يَجِدْ شَيْئًا فَلْيُوَسِّعْ خُلُقَهُ وَيَكُفَّ عَنْ ظُلْمِهِ

حاشية الجمل ٢/٣٤٧

عَنِ ابْنِ مَسْعُودٍ رَضِيَ اللهُ عَنْهُ قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: مَنْ وَسَّعَ عَلَى عِيَالِهِ فِي النَّفَقَةِ يَوْمَ عَاشُورَاءَ وَسَّعَ اللهُ عَلَيْهِ سَائِرَ سَنَتِهِ" قَالَ سُفْيَانُ رَضِيَ اللهُ عَنْهُ: إِنَّا قَدْ جَرَّبْنَاهُ فَوَجَدْنَاهُ كَذَلِكَ  (مشكاة المصابيح رقم 1926)



[(قَوْلُهُ وَهُوَ عَاشِرُ الْمُحَرَّمِ) وَيُسَنُّ التَّوْسِعَةُ عَلَى الْعِيَالِ فِي يَوْمِ عَاشُورَاءَ لِيُوَسِّعَ اللَّهُ عَلَيْهِ السَّنَةَ كُلَّهَا كَمَا فِي الْحَدِيثِ الْحَسَنِ، وَقَدْ ذَكَرَ غَيْرُ وَاحِدٍ مِنْ رُوَاةِ الْحَدِيثِ أَنَّهُ جَرَّبَهُ فَوَجَدَهُ كَذَلِكَ، ... عِبَارَةُ الْمَنَاوِيِّ فِي شَرْحِ الشَّمَائِلِ: وَوَرَدَ "مَنْ وَسَّعَ عَلَى عِيَالِهِ يَوْمَ عَاشُورَاءَ وَسَّعَ اللَّهُ عَلَيْهِ السَّنَةَ كُلَّهَا"، وَطُرُقُهُ وَإِنْ كَانَتْ كُلُّهَا ضَعِيفَةً؛ لَكِنْ اكْتَسَبَتْ قُوَّةً بِضَمِّ بَعْضِهَا لِبَعْضٍ، بَلْ صَحَّحَ بَعْضَهَا الزَّيْنُ الْعِرَاقِيُّ كَابْنِ نَاصِرِ الدِّينِ، وَخُطِّئَ ابْنُ الْجَوْزِيِّ فِي جَزْمِهِ بِوَضْعِهِ


حاشية الشرواني ٣/٤٥٥

സംശയനിവാരണം⁦1️⃣⁩⁦2️⃣
മുഹർറം 9,10 കൂടാതെ ഏതൊക്കെ ദിനങ്ങളാണ് നോമ്പ് സുന്നത്തുള്ളത്
✔️☑️✔️☑️✔️☑️✔️☑️✔️☑️
മുഹർറം 1-8ഉം കൂടാതെ 11ഉം സുന്നത്ത് തന്നെ👇🏼
മാത്രമല്ല യുദ്ധം ഹറാമായ നാല് മാസങ്ങൾ പൂർണ്ണമായും നോമ്പനുഷ്ഠിക്കൽ സുന്നത്താണെന്ന് ഫുഖഹാഅ് രേഖപ്പെടുത്തിയിട്ടുണ്ട്
അതിലൊന്നാണ് മുഹർറം
ഇബാറത്ത് 👇🏼


قوله: ومن ثم) أي ومن أجل أن الحكمة إلخ.
(قوله: لمن لم يصمه) أي التاسع.
(قوله: بل وإن صامه) أي بل يسن صيام الحادي عشر، وإن صام التاسع.
(قوله: لخبر فيه) أي لورود خبر في صيامه الحادي عشر مع ما قبله من صيام العاشر والتاسع، وهو ما رواه الامام أحمد: صوموا يوم عاشوراء، وخالفوا اليهود، وصوموا قبله يوما، وبعده يوما
(ഇആനത്)
.ويندب صوم بقية العشر      قليوبي٢/ ٧٣


ﺳﺌﻞ) ﻋﻦ ﺻﻮﻡ اﻟﻌﺸﺮ اﻷﻭﻝ ﻣﻦ اﻟﻤﺤﺮﻡ ﻫﻞ ﻫﻮ ﻣﺴﺘﺤﺐ ﻛﺘﺎﺳﻊ ﺫﻱ اﻟﺤﺠﺔ ﺃﻭ ﻻ ﻭﻃﻮاﺋﻒ ﻣﻦ ﺃﻫﻞ اﻟﻬﻨﺪ ﻻ ﻳﺘﺮﻛﻮﻥ ﺻﻮﻣﻪ ﻭﻳﺮﻭﻧﻪ ﻛﺼﻮﻡ اﻟﻔﺮﺽ ﻭﻻ ﻳﻮاﻇﺒﻮﻥ ﻋﻠﻰ ﺻﻮﻡ ﻏﻴﺮﻩ ﻣﻦ اﻝﻣﺴﺘﺤﺐاﺕ ﺇﻥ ﻗﻠﺘﻢ ﺑﺎﺳﺘﺤﺒﺎﺑﻪ ﻛﻤﺎ ﻓﻲ اﻹﺣﻴﺎء ﻭاﻟﻌﻮاﺭﻑ ﻓﻠﻢ ﻟﻢ ﻳﺬﻛﺮﻫﺎ ﻓﻲ اﻟﺮﻭﺿﺔ ﻭاﻷﻧﻮاﺭ ﻭاﻟﻌﺒﺎﺏ ﻭﻏﻴﺮﻫﺎ ﻣﻦ اﻟﻜﺘﺐ اﻟﻔﻘﻬﻴﺔ ﻭﻫﻞ ﺗﻜﻮﻥ ﺻﺤﺔ اﻷﺣﺎﺩﻳﺚ ﻓﻲ ﺻﻮﻡ اﻟﻤﺤﺮﻡ ﺩﻟﻴﻼ ﻋﻠﻰ اﺳﺘﺤﺒﺎﺏ اﻟﻌﺸﺮ اﻷﻭﻝ ﻣﻨﻪ ﺑﺨﺼﻮﺻﻪ ﺃﻭ ﻻ؟
(ﻓﺄﺟﺎﺏ)

ﺑﺄﻧﻪ ﻳﺴﺘﺤﺐ ﺻﻮﻡ اﻟﻌﺸﺮ اﻷﻭﻝ ﻣﻦ اﻟﻤﺤﺮﻡ ﺑﻞ ﻳﺴﻦ ﺻﻮﻡ اﻷﺷﻬﺮ اﻟﺤﺮﻡ ﺟﻤﻴﻌﻬﺎ ﻛﻤﺎ ﺫﻛﺮﻩ ﻓﻲ اﻟﺮﻭﺿﺔ.

فتاوى الرملى

(ﻭﺳﺌﻞ) ﻧﻔﻊ اﻟﻠﻪ ﺑﻪ ﻋﻦ ﺻﻮﻡ اﻟﻌﺸﺮ اﻷﻭﻝ ﻣﻦ اﻟﻤﺤﺮﻡ ﻫﻞ ﻫﻮ ﻣﺴﺘﺤﺐ ﻛﺎﻟﺘﺴﻊ اﻷﻭﻝ ﻣﻦ ﺫﻱ اﻟﺤﺠﺔ ﺃﻭ ﻻ؟ ﻭﻃﻮاﺋﻒ ﻣﻦ ﺃﻫﻞ اﻟﻬﻨﺪ ﻻ ﻳﺘﺮﻛﻮﻥ ﺻﻮﻣﻬﺎ ﻭﻻ ﻳﻮاﻇﺒﻮﻥ ﻋﻠﻰ ﺻﻮﻡ ﻣﺜﻞ ﻣﻮاﻇﺒﺘﻬﻢ ﻋﻠﻰ ﺻﻮﻣﻬﺎ.
(ﻓﺄﺟﺎﺏ) ﺑﻘﻮﻟﻪ ﻧﻌﻢ ﻣﺎ ﻓﻌﻞ ﻫﺆﻻء ﻓﺈﻥ ﺻﻮﻡ اﻟﻌﺸﺮ اﻷﻭﻝ ﻣﻦ اﻟﻤﺤﺮﻡ ﺳﻨﺔ ﻣﺆﻛﺪﺓ ﺑﻞ ﺻﻮﻡ اﻟﺸﻬﺮ ﻛﻠﻪ ﺳﻨﺔ ﻛﻤﺎ ﺩﻟﺖ ﻋﻠﻴﻪ اﻷﺣﺎﺩﻳﺚ ﻓﻤﻦ ﺫﻟﻚ ﺧﺒﺮ ﻣﺴﻠﻢ ﺃﻧﻪ - ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﻗﺎﻝ «ﺃﻓﻀﻞ اﻟﺼﻴﺎﻡ ﺑﻌﺪ ﺷﻬﺮ ﺭﻣﻀﺎﻥ ﺷﻬﺮ اﻟﻠﻪ اﻟﺬﻱ ﺗﺪﻋﻮﻧﻪ اﻟﻤﺤﺮﻡ ﻭﺃﻓﻀﻞ اﻟﺼﻼﺓ ﺑﻌﺪ اﻟﻔﺮﻳﻀﺔ ﻗﻴﺎﻡ اﻟﻠﻴﻞ» ﻭﻫﻮ ﺻﺮﻳﺢ ﻓﻲ ﺃﻥ ﺃﻓﻀﻞ ﻣﺎ ﺗﺘﻄﻮﻉ ﺑﻪ ﻣﻦ اﻟﺼﻴﺎﻡ ﺑﻌﺪ ﺭﻣﻀﺎﻥ ﺻﻮﻡ اﻟﻤﺤﺮﻡ، ﻭﺣﻤﻞ ﻋﻠﻰ ﺃﻧﻪ ﺃﻓﻀﻞ ﺷﻬﺮ ﺗﻄﻮﻉ ﺑﺼﻮﻣﻪ ﻛﻠﻪ ﻻ ﻣﻄﻠﻘﺎ ﻓﺈﻥ ﺻﻮﻡ ﺗﺴﻊ ﺫﻱ اﻟﺤﺠﺔ ﺃﻓﻀﻞ ﻣﻦ ﺻﻮﻡ ﻋﺸﺮ اﻟﻤﺤﺮﻡ ﻭﺃﺧﺮﺝ ﺃﺣﻤﺪ ﻭاﻟﺘﺮﻣﺬﻱ ﺑﺴﻨﺪ ﻓﻴﻪ ﻣﻘﺎﻝ «ﺃﻥ ﺭﺟﻼ ﺃﺗﻰ اﻟﻨﺒﻲ - ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﻓﻘﺎﻝ ﻳﺎ ﺭﺳﻮﻝ اﻟﻠﻪ ﺃﺧﺒﺮﻧﻲ ﺑﺸﻬﺮ ﺃﺻﻮﻣﻪ ﺑﻌﺪ ﺷﻬﺮ ﺭﻣﻀﺎﻥ ﻓﻘﺎﻝ - ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﺇﻥ ﻛﻨﺖ ﺻﺎﺋﻤﺎ ﺷﻬﺮا ﺑﻌﺪ ﺭﻣﻀﺎﻥ ﻓﺼﻢ اﻟﻤﺤﺮﻡ ﻓﺈﻧﻪ ﺷﻬﺮ اﻟﻠﻪ ﻭﻓﻴﻪ ﻳﻮﻡ ﺗﺎﺏ اﻟﻠﻪ ﻓﻴﻪ ﻋﻠﻰ ﻗﻮﻡ ﻭﻳﺘﻮﺏ ﻋﻠﻰ ﺁﺧﺮﻳﻦ» ﻭﺃﺧﺮﺝ اﻟﻨﺴﺎﺋﻲ «ﺃﻥ ﺃﺑﺎ ﺫﺭ ﺳﺄﻝ اﻟﻨﺒﻲ - ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ -

ﺃﻱ اﻷﺷﻬﺮ ﺃﻓﻀﻞ؟ ﻓﻘﺎﻝ: ﺷﻬﺮ اﻟﻠﻪ اﻟﺬﻱ ﺗﺪﻋﻮﻧﻪ اﻟﻤﺤﺮﻡ» ﻭاﻟﻤﺮاﺩ ﺃﻧﻪ ﺃﻓﻀﻠﻬﺎ ﺑﻌﺪ ﺭﻣﻀﺎﻥ ﻟﻤﺎ ﻣﺮ ﻭﻗﺪ ﺃﺧﺬ ﺑﻘﻀﻴﺘﻪ ﺟﻤﺎﻋﺔ ﻛﺎﻟﺤﺴﻦ ﻭﻏﻴﺮﻩ ﻓﻘﺎﻟﻮا ﺇﻥ اﻟﻤﺤﺮﻡ ﺃﻓﻀﻞ اﻷﺷﻬﺮ اﻟﺤﺮﻡ ﻭﺭﺟﺤﻪ ﺟﻤﺎﻋﺔ ﻣﻦ اﻟﻤﺘﺄﺧﺮﻳﻦ ﻭﺟﺎء ﺃﻥ اﻟﺴﻠﻒ - ﺭﺿﻲ اﻟﻠﻪ ﻋﻨﻬﻢ - ﻛﺎﻧﻮا ﻳﻌﻈﻤﻮﻥ ﺛﻼﺙ ﻋﺸﺮاﺕ: ﻋﺸﺮ ﺭﻣﻀﺎﻥ اﻷﺧﻴﺮ، ﻭﻋﺸﺮ ﺫﻱ اﻟﺤﺠﺔ اﻷﻭﻝ، ﻭﻋﺸﺮ اﻟﻤﺤﺮﻡ اﻷﻭﻝ ﻭﺭﻭﻱ ﻫﺬا ﺣﺪﻳﺜﺎ.

فتاوى الكبرى
സംശയനിവാരണം⁦1️⃣⁩⁦3️⃣
❓മുഹർറം ഒൻപതിന്റെ നോമ്പ് മുത്ത്നബി അനുഷ്ഠിച്ചിട്ടുണ്ടോ❓

✔️☑️✔️☑️✔️☑️✔️☑️✔️☑️

ഇല്ല,അടുത്ത വർഷം ഞാൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ തീർച്ചയായും ഒൻപതിനും നോൽക്കുമെന്ന് തിരുനബി അരുളിയതായി സ്വഹീഹായ ഹദീസുകളിലുണ്ട്
മുഹർറം പത്തിന് മുന്നോടിയായോ,പിന്നോടിയായോ വ്രതമനുഷ്ഠിക്കണമെന്നും അവിടുന്ന് അരുളിയിട്ടുണ്ട്
(ജൂതൻമാരോട് എതിരാവാൻ)
പക്ഷെ തീരുമാനിച്ചുറച്ച തിരുനബി ആ വർഷം തന്നെ വഫാതായി

ما رواه مسلم مِنْ وَجْهٍ آخَرَ عَنِ ابن عَبَّاسٍ أَنَّ النَّبِيَّ -صَلَّى اللَّهُ عَلَيْهِ وَسَلَّمَ- قَالَ: لَئِنْ بَقِيتُ إِلَى قَابِلٍ لَأَصُومَنَّ التَّاسِعَ. فَمَاتَ قَبْلَ ذَلِكَ فَإِنَّهُ ظَاهِرٌ فِي أَنَّهُ -صَلَّى اللَّهُ عَلَيْهِ وَسَلَّمَ- كَانَ يَصُومُ الْعَاشِرَ، وَهَمَّ بِصَوْمِ التَّاسِعِ, فَمَاتَ قَبْلَ ذَلِكَ, ثُمَّ مَا هَمَّ بِهِ مِنْ صَوْمِ التَّاسِعِ يَحْتَمِلُ مَعْنَاهُ أَنَّهُ لَا يَقْتَصِرُ عَلَيْهِ, بَلْ يُضِيفُهُ إِلَى الْيَوْمِ الْعَاشِرِ إِمَّا احْتِيَاطًا لَهُ, وَإِمَّا مُخَالَفَةً لِلْيَهُودِ وَالنَّصَارَى, وَهُوَ الْأَرْجَحُ, وَبِهِ يُشْعِرُ بَعْضُ رِوَايَاتِ مُسْلِمٍ, وَلِأَحْمَدَ مِنْ وَجْهٍ آخَرَ عَن ابن عَبَّاسٍ مَرْفُوعًا: صُومُوا يَوْمَ عَاشُورَاءَ, وَخَالِفُوا الْيَهُودَ صُومُوا يَوْمًا قَبْلَهُ أَوْ يَوْمًا بَعْدَهُ. وَهَذَا كَانَ فِي آخِرِ الْأَمْرِ, وَقَدْ كَانَ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يُحِبُّ مُوَافَقَةَ أَهْلِ الْكِتَابِ فِيمَا لَمْ يُؤْمَرْ فِيهِ بِشَيْءِ, وَلَا سِيَّمَا إِذَا كَانَ فِيمَا يُخَالِفُ فِيهِ أَهْلَ الْأَوْثَانِ, فَلَمَّا فُتِحَتْ مَكَّةُ وَاشْتُهِرَ أَمْرُ الْإِسْلَامِ أَحَبَّ مُخَالَفَةَ أَهْلِ الْكِتَابِ أَيْضًا, كَمَا ثَبَتَ فِي الصَّحِيحِ, فَهَذَا مِنْ ذَلِكَ, فَوَافَقَهُمْ أَولا, وَقَالَ: نَحْنُ أَحَقُّ بِمُوسَى مِنْكُمْ. ثُمَّ أَحَبَّ مُخَالَفَتَهُمْ فَأَمَرَ بِأَنْ يُضَافَ إِلَيْهِ يَوْمٌ قَبْلَهُ وَيَوْمٌ بَعْدَهُ خِلَافًا لَهُم.


فتح الباري
സംശയനിവാരണം⁦1️⃣⁩⁦4️⃣
❓❓❓❓❓❓❓❓
എനിക്ക് റമളാനിലെ നോമ്പ് ഖളാഉണ്ട്,അത് ആശൂറാഇനോ,താസൂആഇനോ ഖളാഅ്
വീട്ടുമ്പോൾ കൂടെ പ്രസ്തുത സുന്നത്ത് നോമ്പുകളെക്കൂടി കരുതിയാൽ  പ്രതിഫലം ലഭിക്കുമോ,ഖളാഅ് വീടുമോ🤔

✔️☑️✔️☑️✔️☑️✔️☑️✔️☑️
ഖിലാഫുണ്ടെങ്കിലും ഇവകളെക്കൂടി ഖസ്വ് ദ് ചെയ്താലും ഖളാഅ് വീടുമെന്നാണ് പ്രബലം.മുതഅഖിരീങ്ങളായ ബഹുഭൂരിപക്ഷം പണ്ഡിതരും ഏകോപിച്ച വിഷയമാണിത്


(പള്ളിയിൽ കേറിയാലുടനെ സുന്നത്തുള്ള തഹിയ്യത്ത് സപ്പ്രൈറ്റ് നിസ്കരിക്കലാണ് അഫ്ളലെങ്കിലും മറ്റേത് വിധ നിസ്കാരം നിർവ്വഹിച്ചാലും തഹിയ്യതിന്റെ അസ്വ് ല് സുന്നത്ത് ലഭിക്കുമെന്നത് പോലെ)
പക്ഷെ അവിടെ തഹിയ്യതിനെ പ്രത്യേകം കരുതേണ്ടതില്ല,ഇവിടെ സുന്നത്ത് നോമ്പുകളെക്കൂടി കരുതൽ
അനിവാര്യമാണെന്നാണ് പ്രബലം.എന്നാലേ സുന്നത്ത് നോമ്പുകളുടെ പ്രതിഫലം ലഭ്യമാവൂ..
(തഹിയ്യത് പോലെ മതി എന്ന് പറഞ്ഞ ഇമാം ബാരിസി തങ്ങളെപ്പോലുള്ള ചില പണ്ഡിതരുമൂണ്ട്)
 ഇങ്ങനെ ചെയ്യൽ കൊണ്ട് വ്യാഴാഴ്ച  
നോമ്പിന്റേയും  ബറാഅത്തിന്റേയും,വെളുത്ത വാവിന്റേയും
 ത്വലബ് വീടുമെങ്കിലും(അടിസ്ഥാന പ്രതിഫലം ലഭിക്കും)
വെവ്വേറെ ദിനങ്ങളിൽനോൽക്കുന്ന പോലുള്ള പരിപൂർണ്ണ   പ്രതിഫലം  ലഭിക്കില്ല

👇ഇബാറത്തുകൾ👇

أفتى جمع متأخرون بحصول ثواب عرفة وما بعده بوقوع صوم فرض فيها، خلاف للمجموع.

وتبعه الاسنوي فقال: إن نواهما لم يحصل له شئ منهما.

قال شيخنا - كشيخه - والذي يتجه أن القصد وجود صوم فيها، فهي كالتحية، فإن نوى التطوع أيضا، حصلا، وإلا سقط عنه الطل

(فتح المعين)



فإن نوى التطوع أيضاً) أي كما أنه نوى الفرض. (وقولـه: حصلا) أي التطوّع والفرض، أي ثوابهما. (قولـه: وإلا) أي وإن لـم ينو التطوع، بل نوى الفرض فقط. (وقولـه: سقط عنه الطلب) أي بـالتطوع، لاندراجه فـي الفرض ـ اهـ إعانة الطالبين الجزء الثانى ص ٢٧١

وعبارته ؛ (تنبـيه) اعلـم أنه قد يوجد للصوم سببـان: كوقوع عرفة أو عاشوراء يوم اثنـين أو خميس، أو وقوع اثنـين أو خميس فـي ستة شوال، فـيزداد تأكده رعاية لوجود السببـين، فإن نواهما: حصلا ـ كالصدقة علـى القريب، صدقة وصلة ـ وكذا لو نوى أحدهما ـ فـيـما يظهر ـ اهـ

( إعانة الطالبين الجزء الثانى ص ٢٧١)




قال الرملي رحمه الله في "نهاية المحتاج" (3/208) : " ولو صام في شوال قضاءً أو نذرا أو غيرهما أو في نحو يوم عاشوراء حصل له ثواب تطوعها ، كما أفتى به الوالد رحمه الله تعالى تبعا للبارزي والأصفوني والناشري والفقيه علي بن صالح الحضرمي وغيرهم ، لكن لا يحصل له الثواب الكامل المرتب على المطلوب ، لا سيما من فاته رمضان وصام عنه شوالاً" انتهى

  ومثله في "مغني المحتاج" (2/184)


لو صام في يوم عرفة مثلا قضاء أو نذرا أو كفارة، ونوى معه الصوم عن عرفة، فأفتى البارزي بالصحة والحصول عنهما، قال: كذا إن أطلق، فألحقه بمسألة التحية».



(الأشباه والنظائر ٢٢ للسيوطي رحمه الله)
സംശയനിവാരണം⁦1️⃣⁩⁦5️⃣
❓കുഫ്ഫാറിന്റെ കൂടിയാലോചനാ സ്ഥലമായ ദാറുന്നദ് വ ആരുടെ വീടായിരുന്നു,തിരുനബിയുടെ ഹിജ്റഃ ദിനം എന്ത് ചെയ്യാനാണവർ പ്ലാനിട്ടത്❓

✔️☑️✔️☑️✔️☑️✔️☑️✔️☑️
ഖുസ്വ യ്യുബ്നു കിലാബിന്റെ വീടായിരുന്നു അത്,ഓരോ ഖബീലകളിലേയും മല്ലൻമാരായ യുവാക്കൾക്ക് വിഷത്തിലൂട്ടിയ വാൾ നൽകി ഒരുമിച്ചൊറ്റ വെട്ടിന് മുത്ത്നബിയെ വധിക്കാനാണ് ചർച്ചക്കൊടുവിൽ നിഗമനത്തിലെത്തിയത്

എന്നാൽ ജിബ് രീൽ വഹ് യിലൂടെ തിരുനബിയെ വിവരമറിയിച്ചു അവിടുന്ന് ഹിജ്റക്കിറങ്ങി
സംശയനിവാരണം⁦1️⃣⁩⁦6️⃣
അവിടെ ഇബ് ലീസ് ആരുടെ രൂപത്തിലാണ് വന്നത്

✔️☑️✔️☑️✔️☑️✔️☑️✔️☑️
നജ്ദിലെ ഒരു വൃദ്ധന്റെ രൂപത്തിൽ 


، فاجتمعوا في دار الندوة، ولم يتخلف أحد من أهل الرأي والججَّى منهم ليتشاوروا في أمره، وحضرهم إبليس في صورة شيخ كبير من أهل نجد 


طبقات ابن سعد ١/١٧٦
സംശയനിവാരണം⁦1️⃣⁩⁦7️⃣
❓അവരുടെ ഈ കുതന്ത്രത്തെ തകർത്തെറിഞ്ഞ വിഷയത്തിലേക്ക് സൂചന നൽകുന്ന ആയത്തേതാണ്


✔️☑️✔️☑️✔️☑️✔️☑️✔️☑️
وَإِذْ يَمْكُرُ بِكَ الَّذِينَ كَفَرُوا لِيُثْبِتُوكَ أَوْ يَقْتُلُوكَ أَوْ يُخْرِجُوكَ ۚ وَيَمْكُرُونَ وَيَمْكُرُ اللَّهُ ۖ وَاللَّهُ خَيْرُ الْمَاكِرِينَ (30)


أن قريشًا تشاورت ليلة بمكة في شأن النبي صلى الله عليه وسلم، وذلك بعد أن رأوا أمره قد اشتَهر، وأن غيرهم قد آمن به، فقال بعضهم: إذا أصبح فأثبتوه بالوثاق، وقال بعضهم بل اقتُلوه، وقال بعضهم: بل أخرجوه، ثم اتفقوا أخيرًا على قتله، فأطْلع الله تعالى نبيه على ذلك، وأمره ألا يَبيت في مضجعه، فأمر النبي صلى الله عليه وسلم عليًّا رضي الله عنه أن يبيت مكانه، ففعل وخرج النبي صلى الله عليه وسلم حتى لحق بالغار، وبات المشركون يحرسون عليًّا يحسبونه النبي صلى الله عليه وسلم، فلما أصبحوا ثاروا إليه، فلما رأوا عليًّا قالوا له: أين صاحبك؟ قال: لا أدري، فاقتصوا أثره


تفسير ابن كثير



فأطلع الله نبيه ﷺ على ذلك، فبات علي على فراش النبي ﷺ تلك الليلة، وخرج النبي ﷺ حتى لحق بالغار، وبات المشركون يحرسون عليا يحسبونه النبي ﷺ.
فلما أصبحوا ثاروا عليه، فلما رأوا عليا ردَّ الله عليهم مكرهم.

(അൽബിദായു വന്നിഹായഃ)


സംശയനിവാരണം⁦1️⃣⁩⁦8️⃣

എങ്ങനെയാണവരുടെകുതന്ത്രത്തെ തേച്ചൊട്ടിച്ചത്❓വഹ് യ് ലഭിച്ച സ്ഥിതിയിൽ
ഹിജ്റഃ ക്കൊരുങ്ങിയപ്പോൾ തന്റെ വിരിപ്പിൽ കിടത്തിയത് ആരെയാണ്,
⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩
ഇന്ന് താങ്കളുടെ വിരിപ്പിൽ അന്തിയുറങ്ങരുതെന്ന ജിബ് രീൽ ന്റെ  നിർദ്ദേശമനുസരിച്ച് അലി തങ്ങളെയാണ് അവിടുന്ന് വിരിപ്പിൽ കിടത്തിയത്
യാസീനിന്റെ മധുരമന്ത്രമുരുവിട്ട മണ്ണ് പ്രയോഗിച്ച് തിരുനബി രക്ഷപ്പെട്ടു
കണ്ണ് തിരുമ്പി തുറന്നപ്പോഴും തിരുനബി ഹിജ്റ പോയ കാര്യം അവരറിഞ്ഞിരുന്നില്ല
കാരണം മുത്ത്നബി യുടെ വിരിപ്പിലുറങ്ങുന്നത് അലിയാരല്ല തിരുനബിയാണെന്നാണവർ ,ഭവിച്ചത്
ഉറക്കൊഴിച്ച് സ്വുബ്ഹ് വരെ കാത്തിരുന്ന് തിരുനബിയുടെ ആഗമനം പ്രതീക്ഷിച്ച അവരിലേക്ക് വന്നെത്തിയത് അലിതങ്ങളാണ്
അത്യന്തം ഇളിഭ്യരായി അവർക്ക് മടങ്ങേണ്ടി വന്നൂ
അങ്ങനെ അല്ലാഹു അവരുടെ കുതന്ത്രത്തെ തച്ചുതകർത്തു

فأتى جبريل عليه السلام رسول الله صلى الله عليه وسلم ، فقال : لا تبت هذه الليلة على فراشك الذي كنت تبيت عليه . قال : فلما كانت عتمة من الليل اجتمعوا على بابه يرصدونه متى ينام ، فيثبون عليه ، فلما رأى رسول الله صلى الله عليه وسلم مكانهم ، قال لعلي بن أبي طالب : نم على فراشي وتسج ببردي هذا [ ص: 483 ] الحضرمي الأخضر ، فنم فيه ، فإنه لن يخلص إليك شيء تكرهه منهم وكان رسول الله صلى الله عليه وسلم ينام في برده ذلك إذا نام


سيرة ابن هشام ١/٤٨٣



സംശയനിവാരണം⁦1️⃣⁩⁦9️⃣
യാസീനിലെ ഏതായത്തുകളാണ് മുത്ത്നബി മന്ത്രത്തിനുപയോഗിച്ചത്❓
⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩
 ആദ്യ ഒൻപത് ആത്തുകളോതി മന്ത്രിച്ച മണ്ണാണ് അവരിലേക്കെറിഞ്ഞത്

മുഅ്ജിസത്താലവ എല്ലാ ശത്രുക്കളുടേയും കണ്ണിൽ പതിച്ചു അവർ കണ്ണ്കാണാതെ പരിഭ്രാന്തരായി
തക്കം നോക്കി അവിടുന്ന് രക്ഷപ്പെട്ടു
وأخذ الله تعالى على أبصارهم عنه ، فلا يرونه ، فجعل ينثر ذلك التراب على رءوسهم وهو يتلو هؤلاء الآيات من يس : يس والقرآن الحكيم إنك لمن المرسلين على صراط مستقيم تنزيل العزيز الرحيم إلى قوله : فأغشيناهم فهم لا يبصرون حتى فرغ رسول الله صلى الله عليه وسلم من هؤلاء الآيات ولم يبق منهم رجل إلا وقد وضع على رأسه ترابا

سيرة ابن هشام

സംശയനിവാരണം⁦2️⃣0️⃣
അബൂബക്കർ തങ്ങൾ പ്രസിദ്ധ ഹിജ്റക്ക്  മുമ്പേ ഹിജ്റ പോവാൻ സമ്മതം തേടിയപ്പോൾ തിരുനബിയുടെ പ്രതികരണമെന്തായിരുന്നു
⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩
ധൃതികൂട്ടരുത്,അല്ലാഹു 

എനിക്കൊരു കൂട്ടുകാരനെ നിശ്ചയിച്ചേക്കാം
 ആ കൂട്ടുകാരൻ താനാവണമെന്ന ആഗ്രഹത്താൽ സ്വിദ്ധീഖ് തങ്ങൾ പിന്തിരിഞ്ഞു

وكان أبو بكر كثيرا ما يستأذن رسول الله صلى الله عليه وسلم في الهجرة ، فيقول له رسول الله صلى الله عليه وسلم : لا تعجل لعل الله يجعل لك صاحبا فيطمع أبو بكر أن يكونه


سيرة ابن هشام ١/٤٨٠

സംശയനിവാരണം⁦2️⃣1️⃣
തിരുനൂറ്  ഹിജ്റയിലുപയോഗിച്ച വിശുദ്ധ ഒട്ടകങ്ങമേത്
⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩
രണ്ട് ഒട്ടകങ്ങളെ തിരുസന്നിധിയിൽ കൊണ്ട്‌ വന്ന് രണ്ടിലേറ്റവും മുന്തിയതിനെ കാണിച്ച് വാഹനമാക്കാൻ അബൂബക്കർ തങ്ങൾ തിരുനബിയോട് പറഞ്ഞു
എന്റേതല്ലാത്ത വാഹനത്തിൽ ഞാൻ കേറില്ലെന്നാണ് അവിടുന്ന് മറുപടി പറഞ്ഞത്
നീ എത്ര വിലക്കാണിത് വാങ്ങിയതെന്നായി  തിരുനബി 
ഇന്നാലിന്ന സംഖ്യയാണെന്ന് സ്വിദ്ധീഖോർ പ്രതിവചിച്ചു
ഉടൻ തിരുനബി അത് സ്വന്തമാക്കി
(രണ്ടിനേയും കൂടി 800 ദിർഹമിനായിരുന്നു അബൂബക്കർ തങ്ങൾ വാങ്ങിയിരുന്നത്)

തിരുനബി തെരഞ്ഞെടുത്ത ഒട്ടകത്തിന്റെ പേര് ഖസ്വ് വാഅ് എന്നായിരുന്നു
ജുദ്ആഅ് ആണെന്നും അഭിപ്രായപ്പെട്ടവരുണ്ട്
قال ابن إسحاق: فلما قرب أبو بكر الراحلتين إلى رسول الله صلى الله عليه وسلم قدم له أفضلهما ثم قال:
اركب فداك أبي وأمي، فقال رسول الله صلى الله عليه وسلم: " إني لا أركب بعيرا ليس لي " قال: فهي لك يا رسول الله بأبي أنت وأمي. قال: " لا ولكن ما الثمن الذي ابتعتها به " قال كذا وكذا. قال:
" أخذتها بذلك " قال هي لك يا رسول الله.
وروى الواقدي بأسانيده أنه عليه السلام أخذ القصواء، قال وكان أبو بكر اشتراهما بثمانمائة درهم. وروى ابن عساكر من طريق أبي أسامة عن هشام عن أبيه عن عائشة قالت: وهي الجدعاء وهكذا حكى السهيلي عن ابن إسحاق أنها الجدعاء والله أعلم


(അൽബിദായതു വന്നിഹായഃ)


സംശയനിവാരണം⁦2️⃣2️⃣
ഹിജ്റക്കിടയിൽ സ്വിദ്ധീഖ് തങ്ങൾ  തന്റെ പിറകിലും  മുമ്പിലും മാറിമാറി നടക്കുന്നത് കണ്ട നബിതങ്ങൾ കാരണം തേടി.
തദവസരം അബൂബക്കർ തങ്ങൾ പറഞ്ഞതെന്ത്
⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩

പിറകിൽ നടക്കുമ്പോൾ ശത്രുക്കൾ മുമ്പിലൂടെ വരുമോ എന്ന് ഞാൻ ഭയപ്പെടും അപ്പോൾ ഞാൻ മുമ്പിലേക്ക് മാറും

അങ്ങനെ തുടരുമ്പോൾ ഇനി അവർ പിറകിലൂടെ വരുമോ എന്ന പേടിയും എന്നെ വേട്ടയാടും അപ്പോൾ ഞാൻ പിറകിലേക്ക് വരും

أن النبي ﷺ لما خرج هو وأبو بكر إلى ثور، فجعل أبو بكر يكون أمام النبي ﷺ مرة، وخلفه مرة.

فسأله النبي ﷺ عن ذلك فقال: إذا كنت خلفك خشيت أن تؤتى من أمامك، وإذا كنت أمامك خشيت أن تؤتى من خلفك.
സംശയനിവാരണം⁦2️⃣3️⃣
സൗർ ഗുഹയിൽ എങ്ങനെയാണ് അല്ലാഹു ശത്രുക്കളിൽ നിന്ന് അവർക്ക് സംരക്ഷണമേകിയത്
⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩
ഗുഹാമുഖത്ത് ചിലന്തികൾ വലകെട്ടുകയുും,രണ്ടു

മാടപ്രാവുകൾ കൂട്കൂട്ടി മുട്ടയിടുകയും ചെയ്തു
ഇത് കണ്ട്  അന്വേഷിച്ചെത്തിയ ശത്രുക്കൾ പരസ്പരം പറഞ്ഞു
''ഇവ കണ്ടില്ലേ ഇതിലവരുണ്ടാവാൻ സാധ്യതയില്ല''

( فرأوا على بابه نسج العنكبوت ) ، أي : منسوجة ( فقالوا : لو دخل هاهنا لم يكن نسج العنكبوت على بابه ) ، وقيل : لما دخل الغار بعث الله حمامتين فباضتا في أسفله ، والعنكبوت فنسجت عليه ، 


مرقاة المفاتيح ٩/٣٨٢٧
സംശയനിവാരണം⁦2️⃣⁩⁦4️⃣
എത്ര ദിവസങ്ങളാണ് മുത്ത്നബി യും സ്വിദ്ധീഖോരും ഗുഹയിൽ കഴിച്ച് കൂട്ടിയത്
⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩
മൂന്ന് ദിവസം

 فمكث فيه ثلاث ليال
(അൽബിദായതു വന്നിഹായഃ)
സംശയനിവാരണം⁦2️⃣⁩5️⃣
സൗറിലേക്ക് ഭക്ഷണമെത്തിച്ചതാര്❓
⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩
അസ്മാഅ് ബീവി

قال ابن إسحاق: وكانت أسماء بنت أبي بكر رضي الله عنها تأتيهما من الطعام إذا أمست بما يصلحهما
സംശയനിവാരണം⁦2️⃣⁩⁦6️⃣
❓ശത്രുവലയം ഭേദിച്ച് പോയ തിരുനബിയെ തെരഞ്ഞ് അബൂബക്കർ തങ്ങളുടെ വീട്ടിലെത്തിയ ഖുറൈശികളെന്താണവിടെ ചെയ്തത്❓
⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩
സ്വിദ്ധീഖോരെ മകളായ അസ്മാഅ് ബീവിയോട് വിവരമാരാഞ്ഞു അറിയില്ലെന്നവർ പറഞ്ഞു..ഉടനെ ദുഷ്ടനായ അബൂജഹ്ൽ മഹതിയുടെ കവിളത്താഞ്ഞടിച്ചു.പ്രഹരത്തിന്റെ ശക്തികൊണ്ട്

ബീവിയുടെ കമ്മൽ പോലും തെറിച്ചുപോയി

: ولما خرج رسول الله صلى الله عليه وسلم وأبو بكر أتانا نفر من قريش فيهم أبو جهل بن هشام ، فوقفوا على باب أبي بكر ، فخرجت إليهم ، فقالوا : أين أبوك يا ابنة أبي بكر ؟ قالت : قلت : لا أدري والله أين أبي ؟ قالت : فرفع أبو جهل يده - وكان فاحشا خبيثا - فلطم خدي لطمة طرح منها قرطي ، ثم انصرفوا .


البداية والنهاية ٤/٤٤٣

സംശയനിവാരണം⁦2️⃣⁩⁦7️⃣
❓തിരുനബിയെ കണ്ടെത്തുന്നവർക്ക് ഖുറൈശികൾ പ്രഖ്യാപിച്ച സമ്മാനമെന്തായിരുന്നു❓
⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩
100 ഒട്ടകങ്ങൾ

لما خرج رَسُول الله يَةُ من مكة مهاجراً إلى المدينة جعلت قريش لمن يرده مائة ناقة


تاريخ دمشق ٢/٣٣٥

സംശയനിവാരണം⁦2️⃣⁩⁦⁦8️⃣
ഹിജ്റഃയിൽ വഴികാട്ടിയായതാര്

⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩
അബ്ദുല്ലാഹി ബ്നു ഉറൈഖിത്വ്

ثم قال: يا نبي الله إن هاتين راحلتين كنت أعددتهما لهذا، فاستأجرا عبد الله بن أرقط، قال ابن هشام: ويقال عبد الله بن أريقط، رجلا من بني الدئل بن بكر، وكانت أمه من بني سهم بن عمرو، وكان مشركا يدلهما على الطريق ودفعا إليه راحلتيهما، فكانتا عنده يرعاهما لميعادهما.
(അൽ ബിദായഃ)
സംശയനിവാരണം⁦2️⃣⁩⁦9️⃣
❓സൗർ ഗുഹയിലേക്ക് വാർത്തകളെത്തിച്ചതും,തിരുനബിക്ക് പാൽ കറന്ന് നൽകിയതും ആരായിരുന്നു❓
⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️
അബൂബക്കർ തങ്ങളുടെ അടിമയായിരുന്ന ആമിറു ബ്നു ഫുഹൈറ

لا يسمع أمرا يكادان به إلا وعاه حتى يأتيهما بخبر ذلك حين يختلط الظلام، ويرعى عليهما عامر بن فهيرة مولى أبي بكر


لا يسمع أمرا يكادان به إلا وعاه حتى يأتيهما بخبر ذلك حين يختلط الظلام، ويرعى عليهما عامر بن فهيرة مولى أبي بكر



البداية والنهاية ٣/٢٢٦

(അൽബിദായഃ) സംശയനിവാരണം⁦3️⃣0️⃣
തിരുനബി മദീനയിലണഞ്ഞ മാസവും,ദിവസവുമേത്

⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩
റബീഉൽ അവ്വൽ പന്ത്രണ്ടിന്


ثم واصل سيره إلى المدينة فدخلها لاثنتي عشرة ليلة خلت من ربيع الأول على ما ذكره المسعودي


مروج الذهب ٢/٢٧٩

فقه السيرة النبوية ١٣٥

സംശയനിവാരണം⁦3️⃣1️⃣

ഈദ് ദിനങ്ങളിലെന്ന പോലെ
പുതുവൽസര ദിനവും ആശംസയർപ്പിക്കലിന്റെ വിധിയെന്താണ്🤔
Www.Jannathulminna.Com 
✔️☑️✔️☑️✔️☑️✔️☑️✔️☑️
ഈദ് ദിനങ്ങളിൽ മാത്രമല്ല വർഷ,മാസാരംഭത്തിലും ആശംസയർപ്പിക്കൽ സുന്നത്താണെന്ന് ശാഫിഈ മദ്ഹബിലെ പ്രഗത്ഭ പണ്ഡിതൻ
السيد با علوي الحضرمي
തങ്ങൾ തന്റെ വിശ്വപ്രസിദ്ധ ഗ്രന്ഥമായ ബിഗ് യഃ യിൽ അടിവരയിടുന്നുണ്ട്
  ﻗﺎﻝ ﻓﻲ ﺍﻻﻳﻌﺎﺏ ﺍﻟﺘﻬﻨﺌﺔ ﺑﺎﻟﻌﻴﺪ ﺳﻨﺔ ﻭﻭﻗﺘﻬﺎ ﺍﻟﻔﻄﺮ ﻏﺮﻭﺏ ﺍﻟﺸﻤﺲ ﻭﻓﻰ ﺍﻻﺿﺤﻰ ﻓﺠﺮ ﻋﺮﻓﺔ ﻛﺎﻟﺘﻜﻴﺮ ﻭﻛﺬﺍ ﺑﺎﻟﻌﺎﻡ ﻭﺍﻟﺸﻬﺮ     ﻭﻗﺪ ﺟﻌﻞ ﺍﻟﻠﻪ ﻟﻠﻤﺆﻣﻨﻴﻦ ﺛﻼﺛﺔ ﺍﻳﺎﻡ   ﻋﻴﺪ ﺍﻟﺠﻤﻌﺔ ﻭﺍﻟﻔﻄﺮ   ﻭﺍﻻﺿﺤﻰ 
( ﺑﻐﻴﺔ ﺍﻟﻤﺴﺘﺮﺷﺪﻳﻦ ١٢٩ )

👇🏻സ്വഹാബത്തിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും നല്ല ആശംസാവാക്യംمنا ومنكم ﺗﻘﺒﻞ ﺍﻟﻠﻪ ആണെന്ന ഇബ്നു ഹജർ തങ്ങളെ ഖൗല് കൊണ്ട് വന്ന ശേഷം ഇമാം ശർവാനി  പറയുന്നു..


നാടുകളിൽ പതിവുളള ഏത് നല്ല ആശംസാവാക്യങ്ങളും ആകാവുന്നത്

ﺗﻘﺒﻞ ﺍﻟﻠﻪ ﺍﻟﺦ ﺃﻱ ﻭﻧﺤﻮ ﺫﻟﻚ ﻣﻤﺎ ﺟﺮﺕ ﺑﻪ ﺍﻟﻌﺎﺩﺓ ﻓﻲ ﺍﻟﺘﻬﻨﺌﺔ
(ശർവാനി)

പുതുവൽസരദിനാശംസയും സുന്നത്ത് തന്നെയാണെന്നും, تقبل الله منا ومنكم صالح الاعمال ആണ് അഫ്ളലെങ്കലും മറ്റേത് നല്ല വാക്യങ്ങൾ കൊണ്ടുമതാവാമെന്നും മേൽ ഉദ്ധരണികളിൽ നിന്ന് സുവ്യക്തമാവുന്നു


🔶🔷🔶🔷🔶🔷🔶🔷

സംശയനിവാരണം⁦3️⃣2️⃣

ഹിജ്റക്ക് ശേഷം മുഹാജിറുകൾക്ക് 
മദീനയിൽ  പിറന്ന ആദ്യ സന്തതി ആരാണ്,,അൻസ്വാരികളിൽ നിന്നോ..
⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩
അബൂബക്കർ തങ്ങളുടെ മകൾ അസ്മാഅ് ബീവിയിൽ ജനിച്ച

അബ്ദുല്ലാഹി ബ്നു സുബൈർ തങ്ങളാണ് മൊത്തത്തിലും മുഹാജിറുകളിൽ നിന്നുമുള്ള ആദ്യ മൗലൂദ്
മദീനയിലല്ലാതെ മുഹാജിരീങ്ങൾക്കാദ്യം പിറന്നത് ഹബ്ശയിൽ ജനിച്ച അബ്ദുല്ലാഹി ബ്നു ജഅ്ഫർ തങ്ങളാണ്
അൻസ്വാരികളിൽ നിന്ന് മുസ് ലിമത് ബ്നു മുഖ് ലിദ് എന്നവരുമാണ്
وكان أول مولود ولد في الإسلام -أي بالمدينة من المهاجرين- فأما من ولد بغير المدينة من المهاجرين فقيل: عبد الله بن جعفر بالحبشة، وأما من الأنصار بالمدينة فكان أول مولود ولد لهم بعد الهجرة مسلمة بن مخلد كما رواه ابن أبي شيبة ، وقيل: النعمان بن بشير

فتح الباري ٧/٢٩٢

സംശയനിവാരണം⁦3️⃣3️⃣
ദാതുൽ നിതാഖൈൻ - (ഇരട്ട അരപ്പട്ടക്കാരി) എന്ന് അസ്മാഅ് ബീവി അറിയപ്പെടാൻ കാരണമെന്ത്
⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩
തിരുനബിയുടെ ഹിജ്റയിൽ ഉപയോഗിക്കാനുള്ള ഭക്ഷണം  നിറച്ച തോൽപ്പാത്രം കെട്ടാൻ യാതൊന്നുമില്ലാതെ വന്നപ്പോൾ തന്റെ അരപ്പട്ട(സ്ത്രീകൾ ജോലിസമയം അരയിൽകെട്ടുന്ന തുണികൊണ്ടുള്ള ഇനം)

കീറുകയും അത്കൊണ്ട് തോൽപ്പാത്രം കെട്ടുകയും ചെയ്തു
ഇക്കാരണം കൊണ്ടാണ് മഹതിക്കാ പേര് വന്നത്
فقطعت أسماء بنت أبي بكر قطعة من نطاقها فربطت به على فم الجراب، فبذلك سميت ذات النطاق «

فقه السيرة النبوية

أنها شقت نطاقها فأوكأت بقطعة منه الجراب، وشدت فم الجراب بالباقي فسميت ذات النطاقين

طبقات ابن سعد

സംശയനിവാരണം⁦⁦3️⃣4️⃣
ഹിജ്റക്കിടെ സുറാഖതുമായി ബന്ധപ്പെട്ട ആ സംഭവം വിവരിക്കാമോ


⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩
സുറാഖത് ഇബ്നു മാലിക് ബനൂ മുദ് ലജ് ഗോത്രത്തില്‍ പെട്ട ചിലരോട് കൂടെ ഇരിക്കുമ്പോള്‍ ഒരാള്‍ വന്നു  പറഞ്ഞു:

''തീരത്ത്‌ കൂടെ ഒരു സംഘം പോകുന്നത് ഞാന്‍ കണ്ടു,അത് മുഹമ്മദ്‌ ആണെന്ന് തോന്നുന്നു''

ഖുറൈശികള്‍ പ്രഖ്യാപിച്ച ഇനാമിനെ ക്കുറിച്ച് അറിയാവുന്ന സുറാഖത് തന്ത്ര പൂര്‍വ്വം അത് മുഹമ്മദ്‌ അല്ല എന്നും വേറെ രണ്ടാളുകള്‍ ആണെന്ന് പറയുകയും ശേഷം നബിയെ പിന്തുടരുകയും ചെയ്തു.വഴിയില്‍ വെച്ച് സുറാഖത് നബിയെ കണ്ടു മുട്ടി.അപ്പോള്‍ നബി തങ്ങൾ അല്ലാഹുവിനോട് പ്രാര്‍ഥിച്ചു.ഉടന്‍ സുറാഖത്തിന്റെ ഒട്ടകത്തിന്റെ കാല്‍ ഭൂമിയില്‍ ആണ്ടു പോയി.തദവസരം സുറാഖത് നബിയോട് സഹായം അഭ്യര്‍ഥിച്ചു.ഒട്ടകം നിവര്‍ന്നു നിന്നപ്പോള്‍ സുറാഖത് വീണ്ടും നബിക്കെതിരെ തിരിഞ്ഞു.അപ്പോഴും ഒട്ടകത്തിന്റെ കാല്‍ കൂടുതല്‍ ആണ്ടു പോയി,ആകെ ഭയ ചകിതനായ സുറാഖത് ഞാന്‍ ഇനി നിങ്ങള്‍ക്കെതിരെ തിരിയില്ലെന്നും തന്നെ രക്ഷപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.നബി(സ്വ)അല്ലാഹു​വിനോട് പ്രാര്‍ത്ഥിച്ചത് പ്രകാരം ഒട്ടകം രക്ഷപ്പെട്ടു.ശേഷം അദ്ദേഹം നബിയെ കുറിച്ച് വിവരം ആര്‍ക്കും നല്‍കില്ലെന്നും അന്വേഷകരെയെല്ലാം മടക്കി അയക്കുമെന്നും കരാര്‍ ചെയ്തു.നബിയെ പിടിച്ചാല്‍ ഇനാം കിട്ടുമെന്ന് ആഗ്രഹിച്ചു വന്ന സുറാഖതിനോട് കിസ് റയുടെ വള നീ അണിയുന്നതിനെ കുറിച്ച് എന്ത് പറയുന്നു എന്ന് നബി(സ്വ) ചോദിച്ചു.അപ്പോള്‍ അദ്ദേഹം പറഞ്ഞു:രാജാവായ കിസ് റയുടെയോ.

അതെ.​തിരുനബി മൊഴിഞ്ഞു
(ഉമര്‍ തങ്ങളുടെ  കാലത്ത് ഈ പ്രവചനം പുലരുകയും കിസ് റയെ കീഴടക്കി വള സുറാഖയെ ധരിപ്പിക്കുകയും ചെയ്തു.) ശേഷം സുറാഖത് തിരിച്ചു പോയി.  വഴിയില്‍ നബിയെ അന്വേഷിച്ചു നടക്കുന്ന പലരേയും പറഞ്ഞു മടക്കി അയച്ചു

قال ابن شهاب: وأخبرني عبد الرحمن بن مالك المدلجي، وهو ابن أخي سراقة بن مالك بن جُعْشُم أن أباه أخبره: أنه سمع سراقة بن جُعْشُم يقول: جاءنا رسل كفار قريش، يجعلون في رسول الله –صلى الله عليه وسلم- وأبي بكر، ديةَ كل واحد منهما، لمن قَتَلَه أو أَسَرَه. فبينما أنا جالس في مجلس من مجالس قومي بني مدلج أقبل رجل منهم، حتى قام علينا ونحن جلوس، فقال: يا سراقة إني رأيتُ آنفًا أسودة – أي أشخاصًا – بالساحل، أراهما محمدًا وأصحابه. قال سراقة: فعرفتُ أنهم هم، فقلتُ له: إنهم ليسوا بهم؛ ولكنك رأيتَ فلانًا وفلانًا انطلقوا بأعيننا – أي في نظرنا مُعَايَنَةً يتبعون ضالّةً لهم – ثم لبِثْتُ في المجلس ساعة، ثم قمتُ فدخلتُ، فأمرتُ جَاريتي أن تخرج بفرسي، وهي من وراء أكمة – أي رابية مرتفعة – فتحبسهاعليّ. وأخذتُ رمحي فخرجتُ به من ظهر البيت، فخَطَطْتُ بزجّه الأرضَ – أي أمسكتُ بأسفله. والزّجُّ: الحديدة في أسفل الرمح – وخفضتُ عاليَه – أي أمسكتُه بيدي وجررتُه على الأرض – حتى أتيتُ فرسي فركبتُها، فرفعتُها تُقَرِّب بي – أي أسرعتُ بها السير – حتى دنوتُ منهم، فعَثَرَتْ بي فرسي، فخررتُ عنها، فقمتُ فأهويتُ يدي على كنانتي –​الكنانة: جعبةٌ صغيرة من جلد يُحْمَل فيها النبل والسهام – فاستخرجتُ منها الأزلام – الأزلام: سهام لاريش عليها كان أهل الجاهلية يستقسمون بها – فاستقسمتُ بها: أضرُّهم أم لا؟ فخرج الذي أَكْرَهُ، فركبتُ فرسي وعصيتُ الأزلامَ، تُقَرِّب بي، حتى إذا سمعتُ قراءةَ رسول الله – صلى الله عليه وسلم - وهو لا يلتفت، وأبوبكر يُكْثِر الالتفاتَ، ساخت يدا فرسي في الأرض حتى بلغتا الركبتين، فخررتُ عنها، ثم زجرتُها، فنهضتْ فلم تكد تُخْرِج يديها، فلما استوتْ قائمةً إذا لأثر يديها عُثَان – أي دخان، ج: عَوَاثِن، وأكثر ما يستعمل فيما يُتَبَخَّرُ به، ويطلق على الغبار أيضًا – ساطع من السماء مثل الدخان، فاستقسمتُ بالأزلام، فخرج الذي أكره، فناديتُهم بالأمان، فوقفوا، فركبتُ فرسي حتى جئتُهم. و وقع في نفسي حين لقيتُ ما لقيتُ من الحبس عنهم، أن سيظهر أمر رسول الله –صلى الله عليه وسلم- فقلتُ له: إن قومك قد جعلوا فيك الديةَ. وأخبرتُهم أخبارَ ما يريد الناس بهم. وعرضتُ عليهم الزادَ والمتاع، فلم يرزآني – أي لم يصيبا شيئًا من زادي ومتاعي – ولم يسألاني إلاّ أن قال: «أخْفِ عنّا» فسألتُه أن يكتب لي كتاب أمن. فأمر عامر بن فهيرة، فكتب في رقعة من أديم. ثم مضى رسول الله –صلى الله عليه وسلم-.


صحيح البخاري

സംശയനിവാരണം⁦⁦3️⃣⁩⁦⁦5️⃣
അദ്ധേഹം മുസ്ലിമായത് എപ്പോൾ
⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩
ഫത്ഹു മക്ക ദിനത്തിൽ


سراقة بن مالك بن جعشم بن مالك بن عمرو بن تيم بن مدلج بن مرة بن عبد مناة بن كنانة الكناني المدلجي وقد ينسب إلى جده يكنى أبا سفيان كان ينزل قديدا روى البخاري قصته في إدراكه النبي صلى الله عليه وسلم لما هاجر إلى المدينة ودعا النبي صلى الله عليه وسلم عليه حتى ساخت رجلا فرسه ثم أنه طلب منه الخلاص وألا يدل عليه ففعل وكتب له أمانا وأسلم يوم الفتح


الإصابة في تمييز الصحابة ٣/٤١

സംശയനിവാരണം⁦⁦3️⃣⁩⁦⁦6️⃣
നല്ലൊരു കവി കൂടിയായ അദ്ധേഹം  മുസ്ലിമായ ശേഷം 
അബൂജഹ് ലിനു മുമ്പിൽ അവതരിപ്പിച്ച പ്രസിദ്ധ കവിത ഏതാണ്
⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩
وكان سراقة شاعرا مجيدا وهو القائل لأبي جهل من الطويل


 * أبا حكم والله لو كنت شاهدا *

 لأمر جوادي إذ تسوخ قوائمه *

* علمت ولم تشكك بأن محمدا *

 رسول ببرهان فمن ذا يقاومه *

* عليك بكف القوم عنه فإنني * أرى أمره يوما ستبدو معالمه * *


بأمر يود الناس فيه بأسرهم * بأن جميع الناس طرا يسالمه


الوافي بالوفيات)

( ١٥/٨٢
സംശയനിവാരണം⁦⁦3️⃣⁩⁦7️⃣
❓മദീനയുടെ പഴയനാമമായ യസ് രിബ് തിരുനബി മാറ്റിയതെന്തിന്,മുത്ത്നബി നിശ്ചയിച്ച പുതിയ പേരുകളേവ,യസ് രിബ് എന്ന് പ്രയോഗിക്കൽ കറാഹത്താണോ❓
⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩
യസ് രിബ് ജാഹിലിയ്യാ കാല പേരായിരുന്നു..ഫസാദ് എന്നർത്ഥ വരുന്ന സർബിൽ നിന്നുത്ഭവിച്ചതാണത്
ദുഷിച്ച പേരുകൾ മാറ്റി പുനർനാമകരണം ചെയ്യൽ അക്കാലത്തെ പതിവായിരുന്നു
അത് കൊണ്ട്  തന്നെ  തിരുനബി യസ് രിബിനെ മദീനയാക്കി
ത്വൈബ,ത്വാബ എന്നീ പേരുകളും മദീനക്ക് തിരുനബി നാമകരണം ചെയ്തതായി സ്വഹീഹായ ഹദീസുകളിൽ കാണാം
തിരുനബി വെറുത്ത യസ് രിബ് പ്രയോഗം കറാഹത്താണെന്ന് പല പണ്ഡിതരും ഉദ്ധരിച്ചതായി കാണാം
وأما " يثرب " فهو اسمها في الجاهلية ، فسماها الله تعالى المدينة ، وسماها رسول الله طيبة وطابة " 
" شرح صحيح مسلم " (15/31)

وفي هذا الحديث دليل على كراهية تسمية المدينة بيثرب على ما كانت تسمى في الجاهلية " 

( " التمهيد لابن عبد البر رحمه الله " (23/171) 

( يقولون : يثرب ، وهي المدينة ) ؛ أي : تسميها الناس : يثرب ، والذي ينبغي أن تُسمَّى به : المدينة . فكأن النبي صلى الله عليه وسلم كره ذلك الاسم ، على عادته في كراهة الأسماء غير المستحسنة ، وتبديلها بالمستحب منها . وذلك : أن يثرب لفظ مأخود من الثرب ، وهو الفساد ، والتثريب : وهو المؤاخذة بالذنب 


المفهم القرطبي رحمه الله (٣/٤٩٨)

സംശയനിവാരണം⁦3️⃣⁩⁦8️⃣
❓മുത്ത്നബിയുടെ ഒട്ടകം മുട്ട് കുത്തിയത് ഏത് ഗോത്രത്തിലെ,ആരുടെ വീടിന് മുമ്പിലാണ്,സന്തോഷാധിക്യത്താലവരിലെ പെൺകുട്ടികൾ ദഫ് മേളത്തോടെ പാടിയതെന്താണ്,തിരുനബി പ്രതികരിച്ചതെങ്ങനെ❓
⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️
ബനുന്നജ്ജാർ ഗോത്രത്തിലെ അബൂ അയ്യൂബുൽ അൻസ്വാരി തങ്ങളുടെ വീടിനു മുമ്പിലാണ് മുട്ട് കുത്തിയത്

സസന്തോഷം ഗോത്രക്കാരികളായ പെൺകുട്ടികൾ പാടി

''നഹ്നു ജുവാറുൻ മിൻ ബനിന്നജ്ജാരി..

യാ ഹബ്ബദാ മുഹമ്മദുൻ മിൻ ജാരീ..''

(ഞങ്ങൾ ബനുന്നജ്ജാറിലെ പെൺമക്കളാണ്..ഞങ്ങളുടെ അയൽവാസി മുഹമ്മദ് നബിയെത്ര നല്ലവർ)

''നിങ്ങളെന്നെ പ്രിയം വെക്കുന്നുവോ''?!
തിരുനബി ചോദിച്ചു
'അതെ' എന്നവർ പറഞ്ഞപ്പോൾ അവിടുന്ന് മൂന്ന് തവണ ആവർത്തിച്ചു പറഞ്ഞു
''അല്ലാഹു തന്നെ സത്യം;ഞാൻ നിങ്ങളേയും ഇഷ്ടം വെക്കുന്നു''



خلاصة الوفا بأخبار دار المصطفى)


للإمام السمهودي الشافعي
(١٧٧
സംശയനിവാരണം⁦3️⃣⁩⁦9️⃣
❓മുത്ത്നബി മദീനയിലെത്തിയപ്പോൾ അൻസ്വാരികളാഘോഷിച്ചതെങ്ങനെ❓
⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️
അത് വരെ അനുഭവിച്ചിട്ടില്ലാത്ത സന്തോഷാധിക്യത്തോടെ അവർ പുന്നാരനൂറിനെ അഭിവാദ്യം ചെയ്തു.
എങ്ങും തക്ബീർ ധ്വനി പരന്നു
വീടുകളിലും,വഴിയോരങ്ങളിലും കുട്ടികൾ ദഫ്മുട്ടി ത്വലഅൽ ബദ്റു പാടിത്തിമിർത്തു.
ആ ദിവസത്തേക്കാൾ ആനന്ദ തന്ദുലമായ മികച്ച മറ്റൊരു ദിനം ഞാൻ കണ്ടിട്ടില്ലെന്ന് അനസ് തങ്ങൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്




(ദഖാഇറുൽ മുഹമ്മദിയ്യഃ-അലവി മാലികി മക്ക) 

فعن البراء رضي الله عنه قال : " أول من قدم علينا من أصحاب النبي صلى الله عليه وسلم مصعب بن عمير وابن أم مكتوم فجعلا يقرئاننا القرآن ثم جاء عمار وبلال وسعد ثم جاء عمر بن الخطاب في عشرين ثم جاء النبي صلى الله عليه وسلم فما رأيت أهل المدينة فرحوا بشيء فرحهم به حتى رأيت الولائد والصبيان يقولون هذا رسول الله صلى الله عليه وسلم قد جاء . . . " .


رواه البخاري ( 4560 ) 

 ⁦❇️⁩🌹⁦❇️⁩🌹⁦❇️⁩🌹⁦❇️⁩
اوصيكم بالدعاء
اخوكم بالرجاء
وي محمد حبيب ثقافي وندور
സംശയനിവാരണം⁦4️⃣0️⃣
❓കർബലയിൽ ഹുസൈൻ തങ്ങളോടൊപ്പം അഹ് ലു ബൈത്തിലെ 
 എത്ര പേർ ശഹീദായി❓

✔️☑️✔️☑️✔️☑️✔️☑️✔️☑️
സുപ്രസിദ്ധ താബിഈ പണ്ഡിതൻ
ഹസ്വനുൽ ബസ്വരി  തങ്ങളെത്തൊട്ട് റിപ്പോർട്ട് ചെയ്യപ്പെട്ടത് പതിനാറു പേർ ശഹീദായി എന്നാണ്
മറ്റു ചിലർ പറഞ്ഞത് ഇരുപത്തിമൂന്ന് പേരാണെന്നാണ്

وعن الحسن البصري أنه قال : قتل مع الحسين ستة عشر رجلا ، كلهم من أهل بيته ، ما على وجه الأرض يومئذ لهم شبه . 

وقال غيره : قتل معه من ولده وإخوته وأهل بيته ثلاثة وعشرون رجلا ، فمن أولاد علي ، رضي الله عنه ; جعفر ، والحسين ، والعباس ، ومحمد ، وعثمان ، وأبو بكر . ومن أولاد الحسين علي الأكبر وعبد الله . ومن أولاد أخيه الحسن ثلاثة ; عبد الله ، والقاسم ، وأبو بكر بنو الحسن بن علي بن أبي طالب . ومن أولاد عبد الله بن جعفر اثنان ; عون ومحمد . ومن أولاد عقيل ; جعفر ، وعبد الله ، وعبد الرحمن ، ومسلم قتل قبل ذلك كما قدمنا . فهؤلاء أربعة لصلبه ، واثنان آخران ; هما عبد الله بن مسلم بن عقيل ، ومحمد بن أبي سعيد [ ص: 552 ] بن عقيل ، فكملوا ستة من ولد عقيل 


البداية والنهاية

Post a Comment

0 Comments