ജന്നതുൽമിന്ന ആദർശ ശകലം

 


ജന്നതുൽമിന്ന ആദർശ ശകലം
ALL PARTS

❇️❇️❇️❇️❇️❇️❇️

ജന്നതുൽമിന്ന ആദർശ ശകലം-1️⃣

🕌🕋🌹🕋🕌🌹🕋🕌
സുന്നികളും മക്കാ മുശ് രികുകളും ഒരുപോലെയാണെന്ന് ഒഹാബികൾ നിരന്തരം ഓരിയിടാറുണ്ട്.
എന്നാൽ അവർ പോലും സ്തുതി പാടിയ സുപ്രസിദ്ധ മുഫസ്സിർ ഇമാം റാസീ തങ്ങൾ പറയുന്നു:
وتلك الصفات التي تخيلوها في أصنامهم أنها تضر وتنفع وتشفع عند الله بغير اذنه
(تفسير الرازي ١٧/٨٤)
''അല്ലാഹുവിന്റെ അനുമതി കൂടാതെ തന്നെ തങ്ങളുടെ ബിംബങ്ങൾക്ക് ഉപകാരോപദ്രവവും,ശഫാഅതും ചെയ്യാനാവുമെന്ന് അവർ വിശ്വസിച്ചിരുന്നു''

ഈ വിശ്വാസം സുന്നികൾക്കില്ലേയില്ല❌❌

ഇനി  പറയൂ..
നിങ്ങൾ ആർക്കൊപ്പമാണ്⁉️😊
ലക്ഷക്കണക്കിനു ഹദീസ് ഹിഫ്ളാക്കിയ റാസീ ഇമാമിനൊപ്പമോ👍🏻✅⁉️
അതല്ല
ലക്ഷണമൊത്ത ജാഹിലുകളായ മുറിമൗലവീസിനൊപ്പമോ🥹😄⁉️

〰️〰️〰️〰️〰️〰️〰️〰️〰️〰️

ജന്നതുൽമിന്ന ആദർശ ശകലം-2️⃣
Www.Jannathulminna.Com

അമ്പിയാ,ഔലിയാഇനെ സിയാറത്ത് ചെയ്താൽ ഉഖ്റവിയ്യായ മദദ് ലഭിക്കുമെന്നും,അത് നിഷേധിക്കുന്നവർ അല്ലാഹുവിന്റെ പ്രത്യേക ഖൈർ തടയപ്പെട്ടവരാണെന്നും പറഞ്ഞത് സമസ്ത നേതാവല്ല
ലക്ഷക്കണക്കിനു ഹദീസുകൾ മനഃപാഠമുള്ള ഇമാം ഇബ്നു ഹജർ തങ്ങളാണ്

وأيضا فزوارهم يعود عليهم منهم مدد أخروي لا ينكره إلا المحرومون

(تحفة المحتاج)
അവരുടെ ചെരുപ്പിനടിയിലെ മണ്ണാവാൻ പോലും യോഗ്യതയില്ലാത്ത
വഹാബികൾ തള്ളുന്നതോ അങ്ങനെ ചിന്തിച്ചാൽ തന്നെ മുശ് രികായെന്നും
നഊദുബില്ലാഹ്
ഞാൻ ഇബ്നു ഹജർ തങ്ങൾക്കൊപ്പമാണ്,നിങ്ങളോ🤔🤔

〰️〰️〰️〰️〰️〰️〰️〰️〰️〰️

ജന്നതുൽമിന്ന ആദർശ ശകലം-3️⃣
Www.Jannathulminna.Com

സ്വഹാബീ വര്യൻ ബിലാലുബ്നു ഹാരിസ് തങ്ങൾ റൗളാ ശരീഫിൽ ചെന്നു മഴക്കു വേണ്ടി ഇസ്തിഗാസ ചെയ്ത ഹദീസ്

ﻗﺎﻝ ﺍﺑﻦ ﺃﺑﻲ ﺷﻴﺒﺔ ، ﻓﻲ ﺍﻟﻤﺼﻨﻒ ،ﺭﻗﻢ ‏) 31993 ‏( ﺣﺪﺛﻨﺎ ﺃﺑﻮ ﻣﻌﺎﻭﻳﺔ ﻋﻦ ﺍﻷﻋﻤﺶ ﻋﻦ ﺃﺑﻲ ﺻﺎﻟﺢ ﻋﻦ ﻣﺎﻟﻚ ﺍﻟﺪﺍﺭ ـ ﻭﻛﺎﻥ ﺧﺎﺯﻥَ ﻋﻤﺮ ﻋﻠﻰ ﺍﻟﻄﻌﺎﻡ ـ ﻗﺎﻝ : ﺃﺻﺎﺏ ﺍﻟﻨﺎﺱ ﻗﺤﻂ ﻓﻲ ﺯﻣﻦ ﻋﻤﺮ، ﻓﺠﺎﺀ ﺭﺟﻞ ﺇﻟﻰ ﻗﺒﺮ ﺍﻟﻨﺒﻲ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ، ﻓﻘﺎﻝ : ﻳﺎ ﺭﺳﻮﻝ ﺍﻟﻠﻪ ﺍﺳﺘﺴﻖ ﻷﻣﺘﻚ ، ﻓﺈﻧﻬﻢ ﻗﺪ ﻫﻠﻜﻮﺍ ، ﻓﺄُﺗﻲ ﺍﻟﺮﺟﻞ ﻓﻲ ﺍﻟﻤﻨﺎﻡ ، ﻓﻘﻴﻞ ﻟﻪ : ﺇﻳﺖ ﻋﻤﺮ ﻓﺄﻗﺮﺋﻪ ﺍﻟﺴﻼﻡ ، ﻭﺃﺧﺒﺮﻩ ﺃﻧﻜﻢ ﻣﺴﻘﻮﻥ،ﻭﻗﻞ ﻟﻪ : ﻋﻠﻴﻚ ﺍﻟﻜﻴﺲ ، ﻋﻠﻴﻚ ﺍﻟﻜﻴﺲ ، ﻓﺄﺗﻰ ﻋﻤﺮَ ﻓﺄﺧﺒﺮﻩ ، ﻓﺒﻜﻰ ﻋﻤﺮ ﺛﻢ ﻗﺎﻝ : ﻳﺎ ﺭﺏ ﻻ ﺁﻟﻮﺍ ﺇﻻ ﻣﺎ ﻋﺠﺰﺕ ﻋﻨﻪ

ശിർക്കു കാണാതെ റിപ്പോർട്ട് ചെയ്ത ചില ഹാഫിളുകളും,പണ്ഡിതരും👇🏻👇🏻👇🏻👇🏻👇🏻
🔴ﺣﺎﻓﻆ ﺍﺑﻮ ﺷﻴﺒﺔ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ ‏( ﻣﺼﻨﻒ 12/31)
🔴ﺣﺎﻓﻆ ﻋﺒﺪ ﺍﻟﺮﺯﺍﻕ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ ﻣﺼﻨﻒ ‏( 3/93 ‏)
🔴ﺣﺎﻓﻆ ﺑﻴﻬﻘﻲ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ ﺩﻻﺋﻞ ﺍﻟﻨﺒﻮﺓ 7/47
🔴ﺣﺎﻓﻆ ﺧﻠﻴﻠﻲ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ ﺍﺭﺷﺎﺩ 1/314
🔴ﺣﺎﻓﻆ ﺍﺑﻦ ﺣﺠﺮ ﺍﻟﻌﺴﻘﻼﻧﻲ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ
🔴ﻓﺘﺢ ﺍﻟﺒﺎﺭﻱ 2/495
🔴ﺣﺎﻓﻆ ﺍﺑﻦ ﻛﺜﻴﺮ ﺍﻟﺒﺪﺍﻳﺔ ﻭﺍﻟﻨﻬﺎﻳﺔ 7/615
🔴 ﺣﺎﻓﻆ ﺍﺑﻦ ﻋﺴﺎﻛﺮ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ ﺗﺎﺭﻳﺦ 44/345
🔴ﺍﻣﺎﻡ ﺳﺒﻜﻲ ﻭﺿﻲ ﺍﻟﻠﻪ ﻋﻨﻪ ﺷﻔﺎﺀ ﺍﻟﺴﻘﺎﻡ
🔴ﺍﺑﻦ ﺣﺠﺮ ﺍﻟﻬﻴﺘﻤﻲ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ ﺟﻮﻫﺮ ﺍﻟﻤﻨﻈﻢ
🌹ഹാഫിള് അബൂ ഖുസൈമ 3/483
🌹കൻസുൽ ഉമ്മാൽ(സ്വഫിയ്യുൽ ഹിന്ദി)8/431)
🌹ഇബ്നു അബ്ദുൽ ബറ്(ഇസ്തീആബ്2/464)
സുന്നികളെ മുശ് രികുകളാക്കാൻ മൽസരിക്കുന്ന  ഒഹാബികൾക്ക് മേൽ പണ്ഡിതരെ മുശ് രികുകളാക്കാൻ ധൈര്യമുണ്ടോ🤔🥹

👇🏻ഈ വിഷയത്തിൽ ഞാനെഴുതിയ ഖണ്ഡനലേഖനം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇🏻
https://www.jannathulminna.com/2018/03/blog-post_48.html?m=1

〰️〰️〰️〰️〰️〰️〰️〰️〰️〰️

ജന്നതുൽമിന്ന ആദർശ ശകലം-4️⃣
Www.Jannathulminna.Com

ഖവാരിജുകൾ നരകത്തിലെ നായകളാണെന്ന ഹദീസ് വഹാബികളുടെ  അപ്പോസ്തലൻ അൽബാനി പോലും  സ്വഹീഹാക്കിയിട്ടുണ്ട്
روى ابن ماجة (173) ، وأحمد (19130) عَنْ ابْنِ أَبِي أَوْفَى : قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ( الْخَوَارِجُ كِلَابُ النَّارِ ) وصححه الألباني في "صحيح ابن ماجة"
കാഫിരീങ്ങളുടെ മേൽ ഇറങ്ങിയ ആയത്തുകളെ
മുഅ്മിനീങ്ങൾക്കു മേൽ കെട്ടിവെച്ച ഖവാരിജുകളെ മുത്തബിഉസ്സുന്ന ഇബ്നു ഉമർ തങ്ങൾ സൃഷ്ടികളിലെ ഏറ്റവും ശർറുള്ളവാരായാണ് കണ്ടിരുന്നത്
وَكَانَ ابْنُ عُمَرَ يَرَاهُمْ شِرَارَ خَلْقِ اللَّهِ ، وَقَالَ : إِنَّهُمُ انْطَلَقُوا إِلَى آيَاتٍ نَزَلَتْ فِي الكُفَّارِ ، فَجَعَلُوهَا عَلَى المُؤْمِنِينَ " انتهى من " فتح الباري " ( 12 / 282 )

അപ്പണി ചെയ്യുന്ന വഹാബികൾ ഇക്കാലത്തെ ഖവാരിജുകളാണെന്ന് അല്ലാമ സ്വാവീ ഇമാം അടിവരയിടുന്നുണ്ട്
(014) قال الشيخ أحمد بن محمد الصاوي المالكي الصاوي المتوفى سنة 1241 هـ أي منذ أكثر من 170 سنة في حاشيته على تفسير الجلالين كتاب حاشية العلامة الصاوي على تفسير الجلالين، المجلد الخامس ص 78 في تفسير قول الله تعالى (إِنَّ الشَّيْطَانَ لَكُمْ عَدُوٌّ فَاتَّخِذُوهُ عَدُوًّا إِنَّمَا يَدْعُو حِزْبَهُ) (فاطر الآية 6) (وقيل هذه الآية نزلت في الخوارج الذين يحرّفون تأويل الكتاب والسنة ويستحلون بذلك دماء المسلمين وأموالهم كما هو مُشَاهَدٌ الآن في نَظَائِرهم وهم فرقة بأرض الحجاز يقال لهم الوهابية يحسبون أنهم على شيء ألا إنهم هم الكاذبون استحوذ عليهم الشيطان فأنساهم ذكر الله أولئك حزب الشيطان ألا إن حزب الشيطان هم الخاسرون نسأل الله الكريم أن يقطع دابرهم) انتهى كلام الشيخ الصاوي
ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്

〰️〰️〰️〰️〰️〰️〰️〰️〰️〰️

ജന്നതുൽമിന്ന ആദർശ ശകലം-5️⃣
Www.Jannathulminna.Com

കേരള വഹാബികളുടെ സ്ഥാപക നേതാക്കളിലൊരാളായ കെ എം മൗലവി പോലും മുജദ്ദിദാണെന്ന് പരിചയപ്പെടുത്തിയ അല്ലാമഃ
റം ലി ഇമാമിനോട് മരണപ്പെട്ട അമ്പിയാ , ഔലിയാക്കളോട് പ്രയാസഘട്ടത്തിൽ യാ റസൂലല്ലാഹ്, യാ ശൈഖ് മുഹ് യദ്ദീൻ , ബദ് രീങ്ങളേ കാക്കണേ.. എന്നിങ്ങനെയുള്ള ഇസ്തിഗാസയെ പറ്റി ചോദിച്ചതിന് മഹാൻ നൽകിയ ഫത് വയിതാ👇🏻👇🏻
(سئل) عما يقع من العامة من قولهم عند الشدائد يا شيخ فلان يا رسول الله ونحو ذلك من الاستغاثة بالأنبياء والمرسلين والأولياء والعلماء والصالحين فهل ذلك جائز أم لا وهل للرسل والأنبياء والأولياء والصالحين والمشايخ إغاثة بعد موتهم وماذا يرجح ذلك؟

(فأجاب) بأن الاستغاثة بالأنبياء والمرسلين والأولياء والعلماء والصالحين جائزة وللرسل والأنبياء والأولياء والصالحين إغاثة بعد موتهم؛ لأن معجزة الأنبياء وكرامات الأولياء لا تنقطع بموتهم  أما الأنبياء فلأنهم أحياء في قبورهم يصلون ويحجون
(فتاوى الرملي
المكتبة الإسلامية، ج 4، ص 382)
"അമ്പിയാ അൗലിയാഇനോടു വഫാതിനു ശേഷവും ഇസ്തിഗാസ
അനുവദനീയമാകുന്നു.
കാരണം അമ്പിയാക്കളുടെ മുഅ്ജിസത്തും, ഔലിയാക്കളുടെ കറാമത്തും മരണ ശേഷം മുറിഞ്ഞ് പോകുന്നില്ല, അവർ ഖബറിൽ ജീവിക്കുന്നവരും, ഖബറിൽ വെച്ച് നിസ്കരിക്കുന്നവരും,കൂടാതെ ഹജ്ജ് ചെയ്യുന്നവരുമാണെന്ന് ഹദീസുകളിൽ സ്ഥിരപ്പെട്ടു വന്നിട്ടുണ്ട്"

സ്വന്തം നേതാവ് പോലും സ്തുതിപാടിയ റംലീ ഇമാമിന്റെ ഫത് വയെക്കുറിച്ച് വഹാബികൾക്കെന്തു പറയാനുണ്ട്..?!!

〰️〰️〰️〰️〰️〰️〰️〰️〰️〰️

ജന്നതുൽമിന്ന ആദർശ ശകലം-6️⃣
Www.Jannathulminna.Com

മക്കാ മുശ് രികുകളുടെ പാരമ്പര്യ വാദവും,കേരള സുന്നികളുടെ പാരമ്പര്യ വാദവും ഒന്നാണെന്ന ഒഹാബികളുടെ ജല്പനത്തിനു മുത്ത് നബി തന്നെ മറുപടി  പറയുന്നു👇🏻👇🏻
عن أبي هريرة ، قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ :  يَكُونُ فِي آخِرِ الزَّمَانِ دَجَّالُونَ كَذَّابُونَ ، يَأْتُونَكُمْ مِنَ الْأَحَادِيثِ بِمَا لَمْ تَسْمَعُوا أَنْتُمْ، وَلَا آبَاؤُكُمْ، فَإِيَّاكُمْ وَإِيَّاهُمْ

صحيح مسلم
''നിങ്ങളും,നിങ്ങളുടെ പൂർവ്വ പിതാക്കൻമാരും കേൾക്കാത്ത പുത്തൻ വാദങ്ങളുമായി അവസാനകാലത്തു ചില കള്ള ദജ്ജാലുകൾ കടന്നു വരും,അവരെ നിങ്ങൾ സൂക്ഷിക്കുക''

മക്കാ,മുശ് രികുകളുടെ പാരമ്പര്യം കുഫ്റാണ്
സുന്നീ പാരമ്പര്യം തൗഹീദാണ്
രണ്ടും കൂട്ടിക്കലർത്തുന്ന ഒഹാബികൾ ദജ്ജാലുകളാണ്

〰️〰️〰️〰️〰️〰️〰️〰️〰️〰️

ജന്നതുൽമിന്ന ആദർശ ശകലം-7️⃣
Www.Jannathulminna.Com

ഞാൻ ഒരിക്കലും ഒഹാബിയാവില്ല
👇🏻ചില കാരണങ്ങൾ
(ഒന്നാം ഭാഗം)
1️⃣അഹ്ലുസ്സുന്നയുടെ തൗഹീദ് ആദംനബി മുതൽ ഇതുവരെ മാറിയിട്ടില്ല;ഇനി മാറുകയുമില്ല
വഹാബീ തൗഹീദ് നിരന്തരം മാറിക്കൊണ്ടേയിരിക്കുന്നു
2️⃣ലക്ഷക്കണക്കിനു ഹദീസുകൾ ഹിഫ്ളുള്ള അഇമ്മത് ഇസ്തിഗാസ ചെയ്തിട്ടുണ്ട്
അവരുടെ ചെരുപ്പിനടിയിലെ മണ്ണാവാൻ യോഗ്യത എനിക്കില്ല
3️⃣ഒഹാബികൾ ഭിന്നിച്ച് പല കഷ്ണങ്ങളായി പരസ്പരം മുശ് രികുകളാക്കുന്നു
അപ്പണിക്ക് ഞാനില്ല
4️⃣മുത്ത്നബി നരകത്തിലെ നായകളെന്നു പറഞ്ഞ ഖവാരിജുകളുടെ അതേപണിയാണ് ഒഹാബികൾ ചെയ്യുന്നത്;അഥവാ കാഫിരീങ്ങൾക്കു മേൽ ഇറങ്ങിയ ആയത്തുകളെ മുഅ്മിനീങ്ങളെ മേൽ ആരോപിക്കുക
നരകത്തിലെ നായയാവാൻ ഞാനില്ല
5️⃣സുന്നീ വിശ്വാസികളിൽ ഒട്ടേറെ പേർ പുഞ്ചിരിച്ച് കലിമ ചൊല്ലി മരിച്ച സംഭവങ്ങളേറെയുണ്ട്
വഹാബിസത്തിലതില്ല താനും
സുന്നികളുടെ തൗഹീദാണ് ശരിയെന്നതിന് നല്ലൊരുദാഹരമാണിത്.

〰️〰️〰️〰️〰️〰️〰️〰️〰️〰️

ജന്നതുൽമിന്ന ആദർശ ശകലം-8️⃣
Www.Jannathulminna.Com

അമ്പിയാഇനേയും സാധാരണക്കാരെപ്പോലെത്തന്നെ ദുർഗന്ധം വമിക്കാതിരിക്കാനാണ് മറവുചെയ്യപ്പെടുന്നതെന്നു
ജൽപിക്കുന്ന 😏ജമാഅത്തേ ഇസ്ലാമിയും,
വഫാത്തിനു ശേഷം തിരുനബി ഒരിക്കലും സഹായിക്കില്ലെന്നു തൊള്ളകീറുന്ന ഒഹാബികളും🤨 ഈ ഹദീസ് തള്ളുമോ
🤔👇🏻👇🏻🤔
عن عبدالله بن مسعود قال: قال رسول الله حياتي خير لكم تحدثون وتحدث لكم ووفاتى خير لكم تعرض على أعمالكم ، فما رأيت من خير حمدت الله عليه وما رأيت من شر إستغفرت الله لكم ، رواه البزار ورجاله رجال الصحيح.(٦٧/٤)

_അബ്ദുല്ലാഹിബ്നു മസ്ഊദ് തങ്ങളിൽ നിന്നു നിവേദനം: നബി തങ്ങൾ പറഞ്ഞു: "എന്റെ ജീവിതം നിങ്ങൾക്ക് ഖൈറാണ്.നിങ്ങൾ  എന്നോട് സംശയങ്ങൾ ചോദിക്കുകയും  അതിനു  മറുപടി എന്നിൽ നിന്ന് ലഭിക്കുകയും ചെയ്യും. എന്റെ വഫാത്തും നിങ്ങൾക്ക് ഖൈറാണ്.നിങ്ങളുടെ പ്രവർത്തനങ്ങൾ എനിക്ക് വെളിവാക്കപ്പെടും. നിങ്ങളിൽ  നന്മ കണ്ടാൽ ഞാൻ അല്ലാഹുവിനെ സ്തുതിക്കുകയും, തിന്മ കണ്ടാൽ നിങ്ങൾക്കുവേണ്ടി അല്ലാഹുവോട് ഞാൻ പൊറുക്കലിനെ തേടുകയും ചെയ്യും".

ബസ്സാർ തങ്ങൾ ഇത് നിവേദനം ചെയ്തിട്ടുണ്ട്. അതിന്റെ നിവേദകർ  പ്രബലമായ ഹദീസിന്റെ നിവേദകരാണ്.(മജ്മഉസ്സവാഇദ് 4/68)._

_മഹാനായ ജലാലുദ്ദീൻ സുയൂത്വി തങ്ങൾ "അൽ ഖസ്വാഇസ്വിൽകുബ്റാ" 2/281 -ലും അല്ലാമ മുനാവി തങ്ങൾ തയ്സീറിലും ഈ ഹദീസ് സ്വഹീഹാണെന്ന് പ്രസ്താവിച്ചിട്ടുണ്ട്.

_മഹാനായ ഹാഫിള് നൂറുദ്ദീൻ ഹയ്സമീ തങ്ങൾ മജ്മ ഉസ്സവാഇദിൽ പ്രസ്തുത ഹദീസുൾക്കൊള്ളുന്ന അദ്ധ്യായ നാമം തന്നെ നൽകിയതിങ്ങനെയാണ് 👇🏻👇🏻_

_باب ما يحصل لأمّته صل الله عليه وسلم من استغفاره بعد وفاته_

_"വഫാത്തിനു ശേഷം തിരുനബിയുടെ ഉമ്മത്തിനു ലഭിക്കുന്ന അവിടുത്തെ  പാപമോചനത്തെക്കുറിച്ചു പറയുന്ന അദ്ധ്യായം"._

〰️〰️〰️〰️〰️〰️〰️〰️〰️〰️

ജന്നതുൽമിന്ന ആദർശ ശകലം-9️⃣
Www.Jannathulminna.Com

يا عباد الله أعينوني
വിഷയത്തിൽ ഔദ്യോഗിക  മുജാഹിദുകളെ ഖണ്ഡിച്ച് ജിന്നൂരി വിസ്ഢം നേതാവ് ബാലുശ്ശേരി മൗലവിയുടെ ഒരു പ്രസംഗം ഈയിടെ കേൾക്കുകയുണ്ടായി
അതിലെ ചില ശകലങ്ങളിതാ..👇🏻
''അഹ്മദ് ബ്നു ഹമ്പൽ തങ്ങൾ പ്രസ്തുത ഹദീസ് കൊണ്ട് അമൽ ചെയ്തിട്ടുണ്ട്,അവരെയൊക്കെ ചോദ്യം ചെയ്യാൻ അനസിനും
കായക്കൊടിക്കും എന്തധികാരം...!!''
ഇസ്തിഗാസ വിഷയത്തിൽ സുന്നികൾക്കും പണ്ടേ പറയാനുള്ളത് ഇത് തന്നെയാണ്
അഥവാ ''ലക്ഷക്കണക്കിനു ഹദീസുകൾ ഹിഫ്ളുള്ള അഇമ്മത് ഇസ്തിഗാസ പഠിപ്പിച്ചിട്ടുണ്ട്,ചെയ്തിട്ടുണ്ട് അവരെ തള്ളി ഇസ്തിഗാസ ശിർക്കെന്നുരക്കാൻ മൗലവീസിനെന്തധികാരം..!''
_______________________
♡ ㅤ   ❍ㅤ       ⎙ㅤ     ⌲
ˡᶦᵏᵉ  ᶜᵒᵐᵐᵉⁿᵗ    ˢᵃᵛᵉ     ˢʰᵃʳᵉ

ജന്നതുൽമിന്ന ആദർശ ശകലം ഭാഗം1️⃣0️⃣
😇 ബ.ബ്ബ.ബ്ബ വഹാബീ😇
〰️〰️〰️〰️〰️〰️〰️
സുന്നീ സുനീർ:ഞങ്ങൾ സുന്നികൾ മുശ് രികുകളാണെന്നല്ലേ നിങ്ങളുടെ വിശ്വാസം🤔

മുജാഹിദ് മുജാഹിൽ:തീർച്ചയായും

സുന്നീ സുനീർ:മുശ് രികുകളോടെ സലാം പറയാമോ🤔

മുജാഹിദ് മുജാഹിൽ:ബ.ബ്ബ.ബ്ബ

സുന്നീ സുനീർ :അവരുമായി വിവാഹബന്ധം ആവാമോ🤔

മുജാഹിദ് മുജാഹിൽ:അത്..അത്..

സുന്നീ സുനീർ:
അവർ അറുത്തത് ഭക്ഷിക്കാമോ🤔

മുജാഹിദ് മുജാഹിൽ:ബ.ബ്ബ.ബ്ബ

സുന്നീ സുനീർ :അവരെ തുടർന്ന് നിസ്കരിക്കാമോ🤔

മുജാഹിദ് മുജാഹിൽ:അത്..അത്..

സുന്നീ സുനീർ :അവരുടെ മേൽ മയ്യിത് നിസ്കരിക്കാമോ🤔

മുജാഹിദ് മുജാഹിൽ:ബ.ബ്ബ.ബ്ബ

സുന്നീ സുനീർ:ശിർക്കാരോപിക്കുകയും,എന്നാൽ മേൽപറഞ്ഞതൊക്കെയും ചെയ്യുകയും ചെയ്യുന്ന നിങ്ങളല്ലേ ഭൂലോക ജാഹിലുകൾ🤔😇

മുജാഹിദ് മുജാഹിൽ:അത്..അത്‌..

ഉത്തരമില്ലാ പ്രസ്ഥാനം വഹാബിസം

Post a Comment

0 Comments