ഇശ്ഖെഴുത്തുകൾ


🌾🌾🌾🌾🌾🌾

ഇഷ്ടം

 അങ്ങയോടാണ് റസൂലേ...ഹബീബേ അങ്ങയോടുള്ള ഹുബ്ബാണ് ഖൽബ്‌ നിറയെ. ഇഷ്ഖാൽ എന്റെ ഹബീബിന്റെ കരങ്ങളൊന്ന് പുൽകിടുവാൻ തൗഫീഖ് നൽകണെ നാഥാ.... വഴികളായി എനിക്ക് മുമ്പിൽ ഒന്നുമില്ല മുത്ത് റസൂലേ...കൈ വെടിയരുതെ...നസ്വീ ബേ.. ..😢

🌾🌾🌾🌾🌾🌾

💘💘💘💘💘💘💘💘


www.Jannathulminna.Tk

ഓ പ്രിയ മദീനാ....കരളായ മുത്ത് നബി ﷺ പറഞ്ഞില്ലയോ. മലക്കുകൾ പാറാവ് നിൽക്കാത്ത ഒരു വഴിയും എന്റെ മദീനയിൽ ഇല്ലാ....


ഹബീബായ മുത്ത് നബി ﷺ അരുളി: ആരെങ്കിലും മരണം കൊതിക്കുന്നുവെങ്കിൽ അത്  മദീനയിൽ വെച്ചാവാൻ ആഗ്രഹിക്കണേ ﷺ  മദീനയിലെ മണ്ണിൽ നിന്ന് ആര് മരണപ്പെട്ടുവോ അവർക്ക് എന്റെ ശഫാഅത്ത് ഉറപ്പിച്ചോളൂ ..എന്ന് ആ പരിശുദ്ധനാവ്  കൊണ്ട്  പറഞ്ഞല്ലോﷺ_


ചൊല്ലാം നമുക്ക് പുണ്യ നബിക്ക് صلى الله عليه وآله واصحابه وسلم ഒരായിരം സ്വലാത്തുകൾ.....

اللهم صل على سيدنا محمد وعلى آله وصحبه وسلم

Post a Comment

0 Comments