ലഘുലേഖ


വഹാബികൾക്കെ

തിരെ സാധാരണക്കാരെ

സുരക്ഷിതരാക്കാൻ (പചരിപ്പിക്കാവുന്ന

ലഘുലേഖ

https://wwwjannathulminna313.blogspot.in/?m=1

----------------------------------------

ഒരു സുഹൃത്തിൻറെ ആവശ്യാർത്ഥം

രചിക്കപ്പെട്ടത്

(കമീകരണം;VMH വണ്ടൂര്‍ )

7592898945

വിശ്വാസീ ഒരു നിമിഷം..!

നാം വിശ്വാസികൾ...നമ്മുടെ മു(ദാവാക്യമാണ് ലാഇലാഹ ഇല്ലല്ലാ..ഹ്..അഥവാ

ആരാധനക്കർഹൻ അല്ലാഹുവല്ലാതെ

മറ്റൊരാളില്ലെന്ന്

അരക്കെട്ടുറപ്പിക്കൽ...ഈ വിശുദ്ധ

തൗഹീദിൽ നിന്നും തെറിച്ചവർ

അവരെ(ത സൽകർമ്മികളെങ്കി

ലും പരാജിതരെന്നാണ്

ഖുർആനികാധ്യാപനം..

ഇസ്ലാമിൻറെ പര്യായപദമാണ്

അഹ്ലുസ്സുന്നത്തി വൽജമാഅ

എൻറെ സമുദായം 73

വിഭാഗമായിത്തീരുമെന്നും

അഹ്ലുസ്സുന്ന അഥവാ മുത്ത് നബിയും

സ്വഹാബത്തും കാട്ടിത്തന്ന സരണിയിൽ

സഞ്ചരിക്കുന്ന ഒരേയൊരു വിഭാഗംമാ

(തമാണ് വിജയികളെന്നും

മറ്റെല്ലാം നരകത്തിലാണെന്നു

മാണ് മുത്ത് നബിയുടെ മൊഴിമുത്ത്...

ഇനി നമുക്ക് ആരാണ് സ്വഹാബത്തിൻറെ

പാതയിലെന്ന് നോക്കാം..

ഹിജ്റ 5ൽ തന്നെ ഇസ്ലാം കേരളത്തിൽ

എത്തിയിട്ടുണ്ടെന്നും അവർ 12ഓളം

പള്ളികൾ ഈ കൈരളിയിൽ നിർമ്മിച്ചിട്ടുണ്ടെന്നും ചരി(തത്താളുകളിൽമങ്ങാതെ മായാതെ നിലനിൽക്കുന്നനഗ്നയാഥാർത്ഥ്യമാണ്...വഹാബീബഡാനേതാവ് കുട്ടശ്ശേരി മൗലവി വരെ അദ്ധേഹംത്തിന്റെ ഇസ്ലാഹീചരിത്രപഠനത്തിനൊരാമുഖം എന്ന കൃതിയിൽ ഇത് സമ്മതിച്ചിട്ടുണ്ട്.

1921 ന് മുജാഹിലുകൾ ജഹാലത്ത് പറയുന്നത്വരെ ആ പള്ളികളിലും ആസ്വഹാബത്തിൻറെ മാതൃകപഠിച്ചകേരളമാകമാനവും സുന്നീവിശ്വാസാചരമെന്ന് വരുമ്പോൾ ആരാണ്സ്വഹാബത്തിൻറെസരണിയിലെന്നും വിജയിക്കുന്നഒരെയൊരു വിഭാഗമേതെന്നുംകൂടുതൽ ചിന്തിക്കേണ്ടിവരില്ല...

മുസ്ലീംപാരമ്പര്യത്തെനിഷേധിക്കൽ നിശിദ്ധമാണെന്നാണ്പണ്ഡിതപക്ഷം....1400വർഷത്തെമുസ്ലീംപാരമ്പര്യത്തെ നിഷേധിച്ചുകൊണ്ടാണല്ലോ മുജാഹിലുകൾ കേരളത്തിലേക്ക്കാലെടുത്ത് വെച്ചത്... 

ഇവരുടെവഞ്ചനയിൽ പെടാതിരിക്കാൻ 1400വർഷങ്ങൾക്ക് മുമ്പ് തന്നെ മുത്ത് നബിനമ്മെ ഓർമ്മപ്പെടുത്തി.....

`അവസാനകാലം നിങ്ങളും നിങ്ങളെ

പൂർവ്വ പിതാക്കളും കേൾക്കാത്ത

വാദങ്ങളുമായി ചില കള്ളവാദികൾ രംഗ

(പവേശനം ചെയ്യും..അവരെ

നിങ്ങൾ സൂക്ഷിക്കുക`

അതെ നിസ്സംശയം ഇവരെ

നാം സൂക്ഷിച്ചേ തീരൂ..അല്ലെങ്കി

ൽ ഇവർ നമ്മുടെ ഈമാൻകവർച്ച

ചെയ്യും....തീർച്ച ..

ഇനി ഇവരുടെ സ്ഥാപകനേതാക്കളെ

ക്കൂടി അടുത്തറിയുമ്പോൾ നമുക്ക് ഇവരുടെഎട്ടിൽ പൊട്ടിയ തൗഹീദ്

ഒന്നുകൂടെ വ്യക്തമാവും...ഹിജ്റ

ഏഴാം നൂറ്റാണ്ടിൽ ജീവിച്ച ഇബ്നു

തൈമിയ്യയാണ് ഇവരെ ഏറ്റവും വലിയ

ആചാര്യൻ... മഹത്തുക്കളോടുള്ള സഹായതേട്ടംശിർക്കാക്കിക്കൊണ്ടാണ് ഇദ്ധേഹംആദ്യം (പത്യക്ഷപ്പെട്ടത്....

എന്നാൽ ഈ ആശയം എൻറെ മുമ്പ്

ആർക്കുമുണ്ടായിരുന്നില്ല എന്ന

അയാളുടെ തന്നെ വാക്കിൽ നിന്ന്

ഈ ആശയാദർശം മുത്ത് നബിയുടെയോസ്വഹാബത്തിൻറെയോ മാർഗമല്ല എന്നതേത്കൊച്ചുകുട്ടിക്ക് പോലും ബോധ്യമാവുന്ന ഒന്നാണ്

ഇതേ ആശയത്തിൻറെ ചുവടുപിടിച്ച്

തന്നെയാണ് ഇബ്നു അബ്ദുൽ

വഹാബെന്ന മുജാഹിലുകളുടെ

അപ്പോസ്തലമനും കടന്ന് വന്നത്...

പക്ഷെ ഈ രണ്ട് വികല

വൈകൃതാശയങ്ങളൂടേയുംആചാര്യരെ

അതത് കാലത്തെ പണ്ഡിത

പൗർണമികൾ പൊളിച്ചടക്കി പോസ്റ്റ്

മോർട്ടം ചെയ്തു.പൊള്ളവാദങ്ങളെ

പൊതുജനപക്ഷം കുഴിച്ച

മുടുകയായിരുന്നു...ഇതിൽ പ്രധാനികളാണ് ഇബ്നുതൈമിയ്യയുടെ കാലത്ത് തഖിയ്യുദ്ധീൻ സുബ്കി തങ്ങളും ,താജുദ്ധീൻ സുബ്കി തങ്ങളും,സ്വഫിയ്യുൽ ഹിന്ദി തങ്ങളും,ഇബ്നു അബ്ദുൽ വഹാബിന്റെ കാലത്ത് സ്വന്തം ഉസ്താദായ സുലൈമാൻ തങ്ങളും.

സ്വന്തം ഉസ്താദിന്റെ പിന്തുണ പോലുമില്ലാത്ത ഇദ്ധേഹത്തെ പേറി എട്ടിൽ പൊട്ടി നാറുകയാണിന്ന് മുജാഹിലുകൾ..

ചുരുക്കിപ്പറഞ്ഞാൽ

വിജയിക്കുന്ന പാർട്ടി എന്നവകാ

ശപ്പെടാൻ ഇവർക്ക് തെല്ലു

യോഗ്യതപോലുമില്ല...കാരണം ഇവരുടെ

ഓന്ത് തൗഹീദിന് ഖുർആനിൻറെയോ

സുന്നതിൻറയോ ഇജ്മാഇൻറെയോ

ഖിയാസിൻറെയോ (പമാണപിൻബലമില്ല

തന്നെ ..

മറിച്ച് ഉള്ളതോ മരവിച്ച മസ്തിഷ്കത്തിൽ നിന്ന്

ഉൽഭവിച്ച നവീനാശയങ്ങൾ മാ(തം

അത് കൊണ്ട് തന്നയാണ് ഇന്ന്

ലോകമുസ്ലീംകളെമുശ്രികീങ്ങളാക്കി ഉറഞ്ഞുതൂള്ളിയ ഇവർഇതേ തൗഹീദിൽ എട്ടിൽ പൊട്ടിനട്ടം തിരിഞ്ഞ് പരസ്പരം മു(ശികീങ്ങളാക്കുന്നത്..

പടച്ച റബ്ബ് ഈ ലോകത്ത് നിന്ന് തന്നെ

കൊടുത്ത കിടിലനിടി...

അത് കൊണ്ട് വഹാബീ

മുജാഹിലുകളോട് ഞങ്ങൾക്ക് പറയാനുള്ളത്

നിങ്ങളെന്ത് കള്ളതൗഹീദുമായി

കടന്ന് വന്നാലും സ്വഹാബത്തിൻറെ

ആ അജയ്യതൗഹീദിൽ നിന്ന് ഞങ്ങൾ

ഒരടി പിന്നോട്ട് വെക്കില്ല...

ഇൻശാഅല്ലാഹ്.. മരണം വരെ ഈ

അഹ്ലുസ്സുന്നയിൽ അടിയുറച്ചടിവെക്

കാൻ പടച്ച റബ്ബ് തുണക്കട്ടെ, മുത്ത് നബി മു ന്നറിയിപ്പ് തന്ന

കപടവാദികളിൽ നിന്ന അല്ലാഹു നമ്മെ

കാക്കട്ടെ..ആമീീീീൻ

https://wwwjannathulminna313.blogspot.in/?m=1

Post a Comment

0 Comments