തബ് ലീക്കൻമാരുടെ....

തബ് ലീക്കൻമാരുടെ ലീക്കൻ വിശ്വാസങ്ങൾ!!!!!

VMH വണ്ടൂര്‍ 7592898945

https://wwwjannathulminna313.blogspot.in/?m=1

  1. അല്ലാഹുവിന് വ്യാജം പറയാനും വാഗ്ദത്തം ചെയ്തതിനെതിരെ പ്രവർത്തിക്കാനും കഴിയും(ഫതാവാ റശീദിയ്യ 113)
  2. പരലോകത്ത് ഭാഗങ്ങളില്ലാതെ അല്ലാഹുവിനെ കാണുമെന്ന് വിശ്വസിക്കൽ ബിദ്അത്ത്(ഈളാഉൽഹഖ്,ദഹ് ലവീ പേജ്45)
  3. പ്രവാചകൻമാർക്ക് കളങ്കമുണ്ടായിട്ടുണ്ട്(മൽഫൂളാത്ത്90)
  4. അമ്പിയാക്കൾക്ക് ഒരിക്കലും ഗൈബ് അറിയില്ല..അത് അല്ലാഹു നൽകിയതാണെന്ന് വിശ്വസിച്ചാൽ പോലും ശിർക്ക് തന്നെ(തഖ് വിയതുൽ ഈമാൻ,ലക്നൗ പതിപ്പ് 32,ദുയൂബന്ദ് പതിപ്പ് 15)
  5. അത്തഹിയ്യാത്തിൽ നബിയെ വിളിക്കുമ്പോൾ നബി അത് കാണും,കേൾക്കുംഎന്ന വിശ്വാസം അനുവദനീയമല്ല..അത് അപകടകരമാണ്(തലവൻ ഇല്യാസ്,മഖാതീബ് 9)
  6. ഇൽമുൽ ഗൈബ് കൊണ്ട് നബി അത് അറിയുമെന്ന് വിശ്വസിക്കൽ നിസ്സംശയം ശിർക്കാണ്(ബറാഹീനേ ഖാത്വിഅ 28)
  7. വഹാബികളുടെ വിശ്വാസം ശരിയായ വിശ്വാസമാണ്(ഫതാവാ റശീദിയ്യ 280)



സൂക്ഷിക്കുക..ഇവർ ഇന്ത്യൻ വഹാബീപതിപ്പ് തന്നെ.. അതാണ് സുപ്രസിദ്ധ മുഫ്തിയായിരുന്ന ഇമാം ശാലിയാത്വി(നഃമ)എഴുതിവെച്ചത്..

തബ് ലീഗ് നേതാവ് ഇസ്മാഈൽ ദഹ് ലവി ഇബ്നു തൈമിയ്യയുടേയും ഇബ്നു അബ്ദുൽ വഹാബിൻറെയും പിഴച്ച വിശ്വാസത്തിലേക്ക് ഇന്ത്യയിൽ നിന്ന് ആകൃഷ്ടരായവരിൽ ഒന്നാമനാണ്അൽപം വഴിപിഴച്ചവർ അയാളെ പിൻപറ്റുകയും ചെയ്തു(ദഫ്ഉൽ അസീർ)

വലിച്ചെറിയുക..ഈ വഹാബീവൽകൃത വികലാശയത്തേ...
https://wwwjannathulminna313.blogspot.in/?m=1

Post a Comment

0 Comments