ഒരു ബിദഈബഡായിവീരന്റെ..


ഒരു ബിദഈ ബഡായിവീരൻറെ ഉഡായിപ്പ് ചോദ്യങ്ങളും ഒരു സുന്നീചുണക്കുട്ടൻറെതട്ടുതകർപ്പൻ മർമ്മമറുപടികളും
VMH ഹബീബ് സഖാഫി
വണ്ടൂർ
7592898945
(ഭാഗം )
ബഡായിവീരൻ -നബിദിനം ആഘോഷിക്കണമെന്ന് ഖുർആനിലുണ്ടോ❓🤔
💪🏻സുന്നീചുണക്കുട്ടൻ
മുറിമൗലവീ എന്നാൽ ഞാൻ ചോദിക്കട്ടെ..നബിദിനാഘോഷം പാടില്ലെന്ന് ഖുർആനിലുണ്ടോ
പിന്നെ ഖുർആനിലുളളതേ ചെയ്യാൻ പറ്റൂ എന്നാണ് നിൻറെ വാദമെങ്കിൽ നിനക്കെങ്ങനെ നിസ്കരിക്കാൻ പറ്റും പരിപൂർണ നിസ്കാരശൈലി ഖുർആനിലൊന്ന് കാണിക്കാമോ മറ്റൊന്ന് പാടില്ലാത്തതെങ്കിലും നിങ്ങൾ പുണ്യമായി കെട്ടിഘോഷിക്കുന്ന സ്ത്രീകളെപളളിയിലേക്കെഴുന്നളളിക്കലിന് ഏത് ആയത്താ തെളിവ് ചോദിക്കാൻ പലതുണ്ട്..അത് കൊണ്ട് ആ ചോദ്യശീട്ട് ചുരുട്ടികീശയിലിട്ടേക്കൂൂൂ
ബിദഈ ബഡായിവീരൻ -
അപ്പോ ഖുർആനിലില്ല അല്ലേ❓🤔
💪🏻സുന്നീചുണക്കുട്ടൻ
ആര് പറഞ്ഞു ഇല്ല എന്ന്.ഇത് ഒഹാബീപ്രസ്ഥാനമല്ല.!!ഖുർആനിലില്ലെങ്കിലും ഒരു കാര്യം നല്ലതാവുമെന്ന് നിന്നെ പഠിപ്പിച്ചതാണ് ഞാൻ.. എടോ ഇസ്ലാമിൽ നാല് പ്രമാണങ്ങളുണ്ട്
..ഖുർആൻ,സുന്നത്ത്,ഇജ്മാഅ്,ഖിയാസ് ഇതിൽ ഏതെങ്കിലും ഒരു പ്രമാണം മതി ഒരുകാര്യം ആര് പറഞ്ഞു ഇല്ല എന്ന്.ഇത് ഒഹാബീപ്രസ്ഥാനമല്ല.!!ഖുർആനിലില്ലെങ്കിലും ഒരു കാര്യം നല്ലതാവുമെന്ന് നിന്നെ പഠിപ്പിച്ചതാണ് ഞാൻ.. എടോ ഇസ്ലാമിൽ നാല് പ്രമാണങ്ങളുണ്ട്
..ഖുർആൻ,സുന്നത്ത്,ഇജ്മാഅ്,ഖിയാസ്ഇതിൽ ഏതെങ്കിലും ഒരു പ്രമാണം മതി ഒരുകാര്യം പുണ്യകാരമാവാൻ..!!
എന്നാൽ മീലാദാഘോഷത്തിന് നാല് പ്രമാണവും ഞങ്ങൾക്ക് കൂട്ടിനുണ്ട്
ഖുർആനല്ലേ നിനക്ക് വേണ്ടത് ...സാമ്പിളിന് ഇതാ പിടിച്ചോ...
() ﻗُﻞْ ﺑِﻔَﻀْﻞِ ﺍﻟﻠَّﻪِ ﻭَﺑِﺮَﺣْﻤَﺘِﻪِ ﻓَﺒِﺬَﻟِﻚَ ﻓَﻠْﻴَﻔْﺮَﺣُﻮﺍْ ﻫُﻮَ ﺧَﻴْﺮٌ ﻣِّﻤَّﺎ ﻳَﺠْﻤَﻌُﻮﻥَ ‏( ﻳﻮﻧﺲ : 58 ‏) .
യൂനുസ് സൂറത്തിലെ 58ആം വചനമാണിത്..അല്ലാഹുവിൻറെ റഹ്മത്ത് കൊണ്ട് സന്തോഷിക്കാൻ അവൻ തന്നെ കൽപ്പിക്കുന്നത് കണ്ടോ..!!
വിശ്വാസികൾക്കിത് ധാരാളം മതി
ബിദഈബഡായിവീരൻ
റഹ്മത് എന്നാൽ ഖുർആനാണ്..നബിയല്ല..അങ്ങനെ പറഞ്ഞ ഏതെങ്കിലും മുഫസിറിനെ കാണിക്കാമോ❓🤔
💪🏻സുന്നീ ചുണക്കുട്ടൻ
- സംശെയമെന്താ..! റഹ്മത് കൊണ്ട് വിവക്ഷ തിരുനബിയാണെന്ന് അടിവരയിടുന്നത് ഖുർആൻ വ്യാഖ്യാതക്കളുടെ നേതാവ് ഇബ്നു അബ്ബാസ് തങ്ങളാണ്..കണ്ണ്തുറന്ന് കാണൂ മുറിമൗലവീീീ
: ﻭﺃﺧﺮﺝ ﺃﺑﻮ ﺍﻟﺸﻴﺦ ﻋﻦ ﺍﺑﻦ ﻋﺒﺎﺱ ﺭﺿﻲ ﺍﻟﻠّﻪ ﺗﻌﺎﻟﻰ ﻋﻨﻬﻤﺎ ﺃﻥ ﺍﻟﻔﻀﻞ ﺍﻟﻌﻠﻢ ﻭﺍﻟﺮﺣﻤﺔ ﻣﺤﻤﺪ ﺻﻠّﻰ ﺍﻟﻠّﻪ ﻋﻠﻴﻪ ﻭﺳﻠﻢ ‏( ﺭﻭﺡ ﺍﻟﻤﻌﺎﻧﻲ : 141 / 11 ‏)
മാത്രമല്ല തഫ് സീറു ദുറുൽ മൻസൂറിലും ഇത് വ്യക്തമാണ്..
: ﻭﺃﺧﺮﺝ ﺃﺑﻮ ﺍﻟﺸﻴﺦ ﻋﻦ ﺍﺑﻦ ﻋﺒﺎﺱ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻬﻤﺎ ﻓﻲ ﺍﻵﻳﺔ ﻗﺎﻝ : ﻓﻀﻞ ﺍﻟﻠﻪ ﺍﻟﻌﻠﻢ ﻭﺭﺣﻤﺘﻪ ﻣﺤﻤﺪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻗﺎﻝ ﺍﻟﻠﻪ ﺗﻌﺎﻟﻰ ‏( ﻭﻣﺎ ﺃﺭﺳﻠﻨﺎﻙ ﺇﻻ ﺭﺣﻤﺔ ﻟﻠﻌﺎﻟﻤﻴﻦ ‏( ﺍﻟﺪﺭ ﺍﻟﻤﻨﺜﻮﺭ – ﺍﻹﻣﺎﻡ ﺍﻟﺴﻴﻮﻃﻲ )
പോരാ.. തഫ്സീറ് ബഹറുൽ മുഹീഥ്വിലും സ്പഷ്ടമാക്കുന്നു..
ﻭﻗﺎﻝ ﺍﺑﻮ ﺣﻴﺎﻥ : ﻭﻗﺎﻝ ﺍﺑﻦ ﻋﺒﺎﺱ . ﻓﻴﻤﺎ ﺭﻭﻯ ﺍﻟﻀﺤﺎﻙ ﻋﻨﻪ : ﺍﻟﻔﻀﻞ ﺍﻟﻌﻠﻢ ﻭﺍﻟﺮﺣﻤﺔ ﻣﺤﻤﺪ ﺻﻠّﻰ ﺍﻟﻠّﻪ ﻋﻠﻴﻪ ﻭﺳﻠّﻢ . ‏( ﺗﻔﺴﻴﺮ ﺍﻟﺒﺤﺮ ﺍﻟﻤﺤﻴﻂ – ﺍﺑﻮ ﺣﻴﺎﻥ ‏)
പോരേ ഒഹാബീ തെളിവ്..കളി സുന്നികളോട് വേണ്ട..
തെളിവുകളുടെ കൊട്ട തന്നെ ഞങ്ങളെ കൈവശമുണ്ട്
ഇനി നിൻറെ മൗലവിമാർ തന്നെ വാഴ്ത്തിപ്പാടിയ ഹാഫിള് ഇബ്നു കസീർ പറയുന്ന് നോക്കൂൂ ഒഹാബീീീ...
ഇത് ആയത്ത് നമ്പർ രണ്ടാണ് കെട്ടോ
(7) ﻭَﻣَﺎ ﺃَﺭْﺳَﻠْﻨَﺎﻙَ ﺇِﻻَّ ﺭَﺣْﻤَﺔً ﻟِّﻠْﻌَﺎﻟَﻤِﻴﻦَ ‏( ﺍﻻﻧﺒﻴﺎﺀ 107 : )
ﻗﺎﻝ ﺍﺑﻦ ﻛﺜﻴﺮ : ﻳﺨﺒﺮ ﺗﻌﺎﻟﻰ ﺃﻥ ﺍﻟﻠﻪ ﺟَﻌَﻞ ﻣﺤﻤﺪًﺍ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﺭﺣﻤﺔ ﻟﻠﻌﺎﻟﻤﻴﻦ، ﺃﻱ : ﺃﺭﺳﻠﻪ ﺭﺣﻤﺔ ﻟﻬﻢ ﻛﻠّﻬﻢ، ﻓﻤﻦ ﻗَﺒِﻞ ﻫﺬﻩ ﺍﻟﺮﺣﻤﺔَ ﻭﺷﻜَﺮ ﻫﺬﻩ ﺍﻟﻨﻌﻤﺔَ، ﺳَﻌﺪ ﻓﻲ ﺍﻟﺪﻧﻴﺎ ﻭﺍﻵﺧﺮﺓ، ﻭﻣﻦ ﺭَﺩّﻫﺎ ﻭﺟﺤﺪﻫﺎ ﺧﺴﺮ ﻓﻲ ﺍﻟﺪﻧﻴﺎ ﻭﺍﻵﺧﺮﺓ ، ‏( ﺗﻔﺴﻴﺮ ﺍﺑﻦ ﻛﺜﻴﺮ : 199 / 3
ലോകർക്ക് മൊത്തം കാരുണ്യമായിട്ടാണ് മുത്ത്നബിയെ നിയോഗിച്ചതെന്ന് മേൽപറഞ്ഞ സൂക്തത്തിൽ അല്ലാഹു വിളിച്ചറിയിക്കുന്നു..ആ അനുഗ്രഹത്തിൽ നന്ദി പ്രകാശിപ്പിക്കുന്നവർ ഇരു ലോകവിജയികളാണ്..
ആനന്ദപ്രകടനത്തെ നിഷേധിക്കുന്നവരോ വൻ പരാജിതരത്രേ..
വല്ലതും മനസ്സിലായോ മുറി മൗലവീ...ഇബ്നു കസീർ നിങ്ങൾക്കിട്ടൊരൂക്കനിടിയാണ് തന്നത്..
ബിദഈബഡായിവീരൻ അതെങ്ങനെ ഏതായാലും ഇബ്നു കസീറിൻറെ തഫ്സീറിൽ നിങ്ങൾക്ക തെളിവില്ല❓🤔
💪🏻സുന്നീ ചുണക്കുട്ടൻ
ഹഹ.ഹാ...ഉണ്ട് മോനേ.. മുത്ത്നബിയാകുന്ന അനുഗ്രഹം വന്നദിനം ഞങ്ങൾ. ആഘോഷിക്കുന്നത് അല്ലാഹുവിന് ആ സൗഭാഗ്യത്തിന് നന്ദിയർപ്പിച്ച് കൊണ്ടാണ്..ആ നന്ദിയുടെ ഭാഗമാണ് അന്നദാനവും,മദ്ഹ് വേദികളും മറ്റെല്ലാ സുകൃത പ്രവർത്തികളും
ഈ നന്ദി പ്രകാശനത്തെ എതിർത്ത് ഇ ബ് ലീസിൻറെ പട്ടാളത്തിൽ ചേരാൻ വെമ്പൽകൊളളുന്ന നിങ്ങൾക്ക് തീരാനഷ്ടമെന്നാണ് ഹാഫിള് ഇബ്നു കസീർ അടിവരിയുടന്നത്
ബിദഈ ബഡായിവീരൻ നബിദിനാഘോഷശൈലി ഏതാലും ഖുർആനിലില്ല,മാത്രമല്ല സന്തോഷപ്രകടനം നടത്താൻ തെളിവുണ്ടോ റ.ബീഉൽ അവ്വൽ 12ന് തന്നെ നടത്താൻ പ്രമാണമുണ്ടോ ❓🤔
💪🏻സുന്നീ ചുണക്കുട്ടൻ
ഉണ്ട്..ഖുർആൻ മുറുക്കിപ്പിടിച്ചാൽ മാത്രം പോര, ആശയം പഠിക്കണം..അതിലെ ഓരോ പുളളിക്കും ശദ്ദിനും വാക്കിനും അൽഭുതക്കഥപറയാനുണ്ട്..ഇനി ശ്രദ്ധിച്ച് കേട്ടോ... നബിയെക്കൊണ്ട് സന്തോഷിക്കാൻ അല്ലാഹു പറഞ്ഞു,എന്നാൽ പ്രത്യേകശൈലിയോ,ദിവസമോ പറഞ്ഞില്ല..അത് കൊണ്ട് ഏത് രൂപത്തിലും ഭാവത്തിലും,ദിവസത്തിലും ആയിക്കൂടേ മൗലവീീീ.. മാത്രമല്ല അവിടുന്ന് പിറന്നദിനത്തിന് അഥവാ അനുഗ്രഹം വന്നദിനത്തിന് വൻമഹത്വമൂണ്ടെന്ന് മുഫസ്സിരീങ്ങളും മുഹദ്ദിസീങ്ങളും അടിവരയിടുന്നുമൂണ്ട്..ഒരക്ഷരം പഠിക്കാതെ മൗലവിമാരുടെ വാക്കുകൾ പ്രമാണമാക്കുന്ന നിനക്കിത് ദഹിക്കില്ല.
ബിദഈബഡായിവീരൻ
മനസ്സ് കൊണ്ട് സന്തോഷിച്ചാൽ പോരേ..ബാഹ്യപ്രകടനം വേണമെന്നതിന് എവിടെ തെളിവ്❓🤔
💪🏻സുന്നീ ചുണക്കുട്ടൻ
അതിനൂം ഖുർആൻ തന്നെയാ ഞങ്ങൾക്ക് തെളിവ്..ഞാൻ നേരത്തെ പറഞ്ഞല്ലോ ഖുർആനിൻറെ ഓരോ പ്രയോഗങ്ങളിൽ അൽഭുതങ്ങൾ ഒളിഞ്ഞിരിപ്പുണ്ടെന്ന്.. മൂത്ത്നബിയെക്കൊണ്ട് സന്തോഷിക്കാൻ അല്ലാഹു തെരഞ്ഞെടുത്ത വാക്കായ ``ഫറഹ്'' എന്നതിൻറെ അർത്ഥം എന്തെന്നറിയാമോ നിനക്ക്..ഇല്ലെങ്കിൽ പഠിച്ചോ.. ``സന്തോഷത്തിൻറെ അങ്ങേയറ്റത്തിന്, സന്തോഷം ബാഹ്യത്തിൽ നിർഗളിക്കുന്നതി
ന്..അഥവാ സന്തോഷപ്രകടനത്തിന്നാണ് ``ഫറഹ്''എന്നുപയോഗിക്കുന്നത്.. സംശയമുണ്ടെങ്കിൽ -ഫിഖ്ഹുല്ലുഗഃ-നോക്ക്..
കിതാബോതാതാതെ മൗലവീബിഡലുകൾ മാത്രം കേട്ട് പഠിച്ച നിനക്കിതെങ്ങനെ അറിയാൻ''
അത് കൊണ്ട് ഖുർആൻ തന്നെയാണ് നബിദിനാഘോഷത്തിന് ഞങ്ങൾക്കുളള ആദ്യ പ്രമാണം..മനസ്സിലാക്കിക്കോ
സുന്നീ ചുണക്കുട്ടൻറെ തട്ടുതകർപ്പൻ മറുപടിയിൽ ഞെട്ടി വെട്ടിലായ മൗലവി ഓടി ഒഹാബീഓഫീസിലൊളിച്ചു..
കാത്തിരിക്കാം നമുക്ക് അടുത്ത പൊട്ടത്തരഷീട്ടുമായുളള വരവിനെ
തുടരും...
ബഡാമൗലവി കൊടുത്തുവിട്ട അടുത്തപൊട്ടശീട്ടുമായി ബിദഈ ബഡായിവീരൻ വീണ്ടുമെത്തി
ഒരു ബിദഈബഡായിവീരൻറെ ഉഡായിപ്പ് ചോദ്യങ്ങളും ഒരു സുന്നീ ചുണക്കുട്ടൻറെ തട്ടുതകർപ്പൻ മർമ്മമറുപടികളും
(ഭാഗം 2 )
ബിദഈബഡായിവീരൻ
നബിദിനാഘോഷത്തെ പ്രോൽസാഹിപ്പിക്കുന്ന ഏതെങ്കിലും ഒരുഹദീസ് കാണിക്കാമോ
സുന്നീചുണക്കുട്ടൻ
അപ്പോൾ ഖുർആനിലുണ്ടെന്ന് സമ്മതിച്ചു അല്ലേ..അല്ലാഹു അക്ബർ,ഖുർആനിലുളള സ്ഥിതിക്ക് ഇനിയെന്തിനാണ് ഹദീസ്
ഇത് നിങ്ങളെ പതിവ് അടവ് നയമാണ്..ആദ്യം ഖുർആനിലുണ്ടോന്ന് ചോദിക്കും ,സുന്നീമക്കൾ കോട്ടക്കണക്കിന് ആയത്തും തഫ്സീറും തന്നാൽ ചുവട്മാറ്റി ചോദിക്കും,പോരാ ഹദീസിലുണ്ടോ മോനേ ഖുർആനിലുണ്ടെങ്കിൽ പിന്നെന്തിനാ ഹദീസ് അത് കൊണ്ട് ആ നൊണ്ടിചോദ്യമിവിടെവേണ്ട...
ബിദഈബഡായിവീരൻ
വിശദീകരണം വേണ്ട,ഹദീസുണ്ടെങ്കിൽ കൊണ്ട് വരൂ..
സുന്നീ ചുണക്കുട്ടൻ
അപ്പോൾ വിശദീകരണം മർമ്മത്തിൽ തറക്കുന്നുണ്ടല്ലേ..തറക്കും തറക്കണം..
പിന്നെ ഹദീസിതാ പിടിച്ചോ,ഒന്നല്ല രണ്ടെണ്ണം ഇനി ഹദീസിലുണ്ടോ ?ഉണ്ടോ ??എന്ന് നാക്കിട്ടലറിയേക്കരുത് കെട്ടോ..
ഹദീസ് നമ്പർ വൺ
: ﻋَﻦْ ﺃَﺑِﻰ ﻗَﺘَﺎﺩَﺓَ ﺍﻷَﻧْﺼَﺎﺭِﻯِّ ﺭﺿﻰ ﺍﻟﻠﻪ ﻋﻨﻪ ﺃَﻥَّ ﺭَﺳُﻮﻝَ ﺍﻟﻠَّﻪِ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ..., ﻭَﺳُﺌِﻞَ ﻋَﻦْ ﺻَﻮْﻡِ ﻳَﻮْﻡِ ﺍﻻِﺛْﻨَﻴْﻦِ ﻗَﺎﻝَ ‏« ﺫَﺍﻙَ ﻳَﻮْﻡٌ ﻭُﻟِﺪْﺕُ ﻓِﻴﻪِ ﻭَﻳَﻮْﻡٌ ﺑُﻌِﺜْﺖُ ﺃَﻭْ ﺃُﻧْﺰِﻝَ ﻋَﻠَﻰَّ ﻓِﻴﻪِ ‏( ﺻﺤﻴﺢ ﻣﺴﻠﻢ - ﺑﺎﺏ ﺍﺳْﺘِﺤْﺒَﺎﺏِ ﺻِﻴﺎَﻡِ ﺛَﻼَﺛَﺔِ ﺃَﻳَّﺎﻡٍ ﻣِﻦْ ﻛُﻞِّ ﺷَﻬْﺮٍ ﻭَﺻَﻮْﻡِ ﻳَﻮْﻡِ ﻋَﺮَﻓَﺔَ ﻭَﻋَﺎﺷُﻮﺭَﺍﺀَ ﻭَﺍﻻِﺛْﻨَﻴْﻦ ِ ﻭﺍﻟﺨﻤﻴﺲ )
വല്ലതും മനസ്സിലായോ..തിങ്കളാഴ്ച നോമ്പിനെപ്പറ്റി നബിതങ്ങളോട് ചോദിക്കപ്പെട്ടപ്പോൾ അവിടുന്ന് പറഞ്ഞ ആദ്യത്തെ കാരണം വായിച്ചോ വഹാബീീ ﻓﻴﻪ ﻭﻟﺪﺕ
അന്നാണ് എന്നെ പ്രസവിക്കപ്പെട്ടത്..കണ്ടോ നബിദിനത്തിന് യാതൊരു പ്രാധാന്യവുമില്ലെന്ന നിങ്ങളുടെ വിരണ്ടവാദത്തെ തോണ്ടിയിടുകയാണ് മുത്ത്നബി..ഇത് സമസ്തയുടെ ബുക്കല്ല,ലോകത്ത് തർക്കത്തിനിടമില്ലാത്ത സ്വഹീഹുകളാൽ കോർക്കപ്പെട്ട സ്വഹീഹു മുസ്ലിമാ..ളഈഫാക്കാൻ വരണ്ട...പണിപാളും..
ബിദഈ ബഡായിവീരൻ
ഇതെങ്ങനെ നബിദിനാഘോഷത്തിന് തെളിവാകും
സുന്നീ ചുണക്കുട്ടൻ
ബേജാറാവല്ലേ കോയാ..
അതാണ് പറഞ്ഞ് വരുന്നത്..അപ്പോൾ നബിജനിച്ചദിനത്തിന് ശ്രേഷ്ഠതയുണ്ടെന്ന് നീ മൗനത്തിലൂടെ സമ്മതിച്ചു അൽഹംദുലില്ലാഹ്..
മോനേ..നബിതങ്ങൾ തൻറെ പിറവിയാണ് തിങ്കളാഴ്ച നോമ്പിൻറെ ആധാരമെന്ന് പറഞ്ഞു..അതോടെ വ്യക്തമായി റബ്ബിന് നന്ദിയർപ്പിച്ച് വ്രതമനുഷ്ഠിച്ചതാണെന്ന്..ആ നബിയുടെ പാതപിന്തുടർന്ന് കൊണ്ട് തന്നെയാണ് സുന്നികളായ ഞങ്ങൾ അവിടുത്തെ തിരുപ്പിറവി ദിനത്തിൽ സൽക്കർമ്മങ്ങൾകൊണ്ട് അല്ലാഹുവിൽ നന്ദിയർപ്പിച്ച് കൊണ്ട് സന്തോഷിക്കുന്നത്..മനസ്സിലായോ...
ബിദഈബഡായിവീരൻ
അങ്ങനെയെങ്കിൽ നിങ്ങൾ നോമ്പനുഷ്ഠിക്കുകയല്ലേ വേണ്ടത്
സുന്നീ ചുണക്കുട്ടൻ
ഒഹാബീ. റബ്ബിന്.നന്ദിയർപ്പിക്കൽ പലരൂപത്തിലുമാവാം..നബിതങ്ങൾ ഒരുരൂപമായ നോമ്പനുഷ്ഠിച്ച് നന്ദിയർപ്പിച്ചു
..ഞങ്ങൾ മറ്റുരൂപങ്ങളായ അവിടുന്ന് തന്നെപ്രോൽസാഹിപ്പിച്ച മദ്ഹ് പാടൽ,പറയൽ&അന്നദാനം എന്നിവകൊണ്ട് നന്ദിപ്രകാശിപ്പിക്കുന്നു..ഈ രൂപങ്ങളെല്ലാം ശറഇന് വിരുദ്ധമല്ലെന്ന് ഏത് അണ്ടനുംഅടകോടനുമറിയാം..പിന്നെങ്ങനെ ഈ തെളിവിനെ ചോദ്യം ചെയ്യാനാവും അത് കൊണ്ട് ആ പരിപ്പിവിടെ വേവില്ല..ഇത് കാന്തപുരത്തിൻറെ മക്കളാണ്..
ഇനി ഹദീസ് നമ്പർ ഇതാ പിടിച്ചോ
ﺃﻭﺭﺩ ﺍﻟﺒﻴﻬﻘﻲ ﻭﺣﺴﻨﻪ ﺍﻟﺴﻴﻮﻃﻲ ﻋﻦ ﺃﻧﺲ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ : ‏( ﺃﻥ ﺍﻟﻨﺒﻲ ﷺ ﻋﻖَّ ﻋﻦ ﻧﻔﺴﻪ ﺑﻌﺪ ﺍﻟﻨﺒﻮﺓ ‏) ، ﻣﻊ ﺃﻧﻪ ﻗﺪ ﻭﺭﺩ ﺃﻥ ﺟﺪﻩ ﻋﺒﺪ ﺍﻟﻤﻄﻠﺐ ﻋﻖَّ ﻋﻨﻪ ﻓﻲ ﺳﺎﺑﻊ ﻭﻻﺩﺗﻪ ﷺ، ﻭﺍﻟﻌﻘﻴﻘﺔ ﻻ ﺗﻌﺎﺩ ﻣﺮﺓ ﺛﺎﻧﻴﺔ ﻭﻟﻜﻦ ﻫﺬﺍ ﻟﺘﺸﺮﻳﻊ ﺍﻟﺬﺑﺢ ﺃﻭ ﺍﻟﺼﺪﻗﺎﺕ ﻓﻲ ﻣﺜﻞ ﻫﺬﺍ ﺍﻟﻴﻮﻡ )
മനസ്സിലായിക്കാണില്ല..വിശദീരിക്കാം..ഇമാം ബൈഹഖി തങ്ങൾ റിപ്പോർട്ട് ചെയ്തഹദീസാണിത്..അതിൻറെ പരമ്പരഹസനാണെന്ന് പ്രസ്താവിച്ച് ഇമാം സുയൂഥ്വി തങ്ങൾ അൽഹാവിലിൽ ഫതാവയിൽ കൊടുത്ത ഉദ്ധരണികളാണവ്..ഹദീസ് ഇതാണ്``അനസ് തങ്ങളെ തോട്ട്ഃമഹാൻ പറഞ്ഞു-നിശ്ചയം നബിതങ്ങൾ നുബുവ്വത്തിന് ശേഷം അഖീഖത്തറുത്തു''
ശേഷം സുയൂത്വി തങ്ങൾ തുടരുന്നു..``അഖീഖത്ത് ആവർത്തിക്കപ്പെടുന്ന ഇബാദത്തല്ല,അബ്ദുൽ മുത്വലിബ് നബിതങ്ങളെ തൊട്ട് ഒരുതവണ അഖീഖത്തറുത്തതുമാണ്..അപ്പോൾ വ്യക്തമായി ഇത് നബിതങ്ങൾ നമുക്ക് പ്രേരണനൽകി സ്വന്തം ജൻമദിനാഘോഷം നടത്തിയത് തന്നെ..'' അതെ എത്ര വ്യക്തമാണിത്..!!എന്നിട്ടുംനബി ആഘോഷിച്ചോ..ആഘോഷിച്ചോ എന്ന് തൊണ്ടപൊട്ടിയലറാൻ നാണമില്ലേ വഹാബീ...
ബിദഈബഡായിവീരൻ
അതിൻറെ പരമ്പരസ്വഹീഹല്ല
..സുയൂഥ്വി ഇമാമിന് തെറ്റി..
സുന്നീ ചുണക്കുട്ടൻ
അല്ല ഒഹാബീ..ഹദീസ് നിദാനശാസ്ത്രത്തെപ്പറ്റി നിനക്കെന്തറിയാം ആ വിജ്ഞാനശാഖയിൽ നിപുണനായ ലക്ഷക്കണക്കിന് ഹദീസ് മനഃപാഠമുളള ഹാഫിളായ സുയൂഥ്വിയാണത് ഹസനെന്ന് പ്രസ്താവിക്കുന്നത്,മാത്രമല്ല ഇതേ വിശേഷണമുളള ഇമാം ഇബ്നു ഹജർ തങ്ങൾ തുഹ്ഫയിലും ഈ ഹദീസിൻറെ സനദ് വിശ്വാസയോഗ്യമെന്ന് പറയുന്നു..അവർക്കെതിരെ നാവനക്കാൻ പമ്പരവിഡ്ഢീ നിനക്കെന്തവകാശം അത് കൊണ്ട് ഈ ജൽപനത്തെ വിശ്വാസിസമൂഹം അറബിക്കടലിലേക്ക് വലിച്ചെറിയുന്നു
അതെ..ഇസ്ലാമിലെ രണ്ടാം പ്രമാണവും ഞങ്ങൾക്കനുകൂലം തന്നെ
ഇത് കൊണ്ട് തീർന്നെന്ന് കരുതണ്ട..സാമ്പിളിന് രണ്ടെണ്ണം തന്നെന്ന് മാത്രം
സുന്നീ ചുണക്കുട്ടൻറെ മർമ്മത്തിൽചാലിച്ച തകർപ്പൻമറുപടി നെഞ്ചത്താഞ്ഞ് പതിച്ചപ്പോൾ ഒഹാബിക്കുട്ടി നിലംപതിച്ചു പെട്ടെന്ന് വിവരമറിഞ്ഞ് ശിങ്കിടികൾ വന്ന് ഓഫീസിലേക്ക് നീക്കി
ഇനി ബോധം തെളിഞ്ഞ് വീണ്ടും വളിഞ്ഞചോദ്യവുമായി തിരിച്ചുവരുമോ ആവോ..
കാത്തിരിക്കാം നമുക്ക്..
തുടരും....
ബോധം തെളിഞ്ഞിട്ടും ബുദ്ധി തെളിയാതെ ഒഹാബീ ബഡായി വീരൻ വീണ്ടുമെത്തി
ഒരു ബിദഈ ബഡായിവീരൻറെ ഉഡായിപ്പ് ചോദ്യങ്ങളും ഒരു സുന്നീ ചുണക്കുട്ടൻറെ തട്ടുതകർപ്പൻ മർമ്മമറുപടികളും
(ഭാഗം 3 )
ബഡായിവീരൻ
സ്വാഹാബത്തേതെങ്കിലും തരത്തിൽ മീലാദാഘോഷം നടത്തിയോ
സുന്നീചുണക്കുട്ടൻ
അപ്പോൾ ഖുർആനും ഹദീസും പോര അല്ലേ..നല്ല കഥ..അല്ലെങ്കിലും നിങ്ങൾക്കെന്ത് ഖുർആൻ??!! സ്ത്രീക വീട്ടിൽ അടങ്ങിയൊതുങ്ങി നിൽക്കട്ടെ..നിസ്കരിക്കട്ടെ' എന്ന ഖുർആനിൻറെ നിർദ്ധേശത്തിന് മേൽ കഠാര വെച്ചല്ലേ നിങ്ങൾ പെണ്ണിനെ പളളിയിലേക്കെഴുന്നളളിക്കുന്നത് !!
നബിതങ്ങൾ വഫാത്ത് വരെ സുബ് ഹിയിലെ ഖുനൂത്ത് ഉപേക്ഷിച്ചിട്ടില്ല എന്നഅനസ് തങ്ങൾ റിപ്പോർട്ട് ചെയ്തഹദീസിനെ ചവറ്റ്കൊട്ടയിലെറിഞ്ഞ് ഖുനൂത് ബിദ്അത്താക്കി കുരക്കുന്നത്..!!
ഇങ്ങനെ എത്രയെത്ര ഉദാഹരണങ്ങൾ..!!
ബഡായിവീരൻ
അതൊക്കെ പിന്നെ..ഞാൻ ചോദിച്ചതിന് മറുപടി പറ..
സുന്നീ ചുണക്കുട്ടൻ
ഹ..ഹാ അതങ്ങനെ വിടാൻ പറ്റില്ല..അൽപം തലച്ചോറുണ്ടെങ്കിൽ ചിന്തിക്ക്...
പിന്നെ സ്വഹാബത്ത് ചെയ്തോ ചെയ്തോ എന്ന് ചോദിക്കാൻ തന്നെ നിങങൾക്ക് ധാർമ്മികമായി അവകാശമില്ല
കാരണം തറാവീഹ് ഇരുപതെന്ന് കണിച്ച സ്വഹാബീമുത്ത് ഉമർ തങ്ങളെ തളളിയ നീചരല്ലേ നിങ്ങൾ,ജുമുഅക്ക് രണ്ടാം ബാങ്ക് നടപ്പിലാക്കിയ ഉസ്മാൻ തങ്ങളെ പവിത്രപാതക്ക് തുരങ്കം വെക്കുന്നവരല്ലേ..നിങ്ങൾ..!!!
പളളിയിലേക്ക് വന്ന മഹിളകളെ കല്ലെറിഞ്ഞോടിച്ച സുപ്രസിദ്ധ സ്വഹാബിവര്യൻ അബ്ദുല്ലാഹിബ്നു മസ്ഊദ് തങ്ങളെ വെല്ലുവിളിച്ച് പെണ്ണിനെ പളളിയിലേക്കെഴുന്നളളിക്കുന്നവരല്ലേ നിങ്ങൾ..!! എവിടെ നിങ്ങൾക്ക് യോഗ്യത ഈ ചോദ്യമെയ്യാൻ..!!
ബിദഈ ബഡായിവീരൻ
അതൊക്കെ പറയാം..എൻറെ ചോദ്യത്തിനുത്തരമായില്ല..
സുന്നീചുണക്കുട്ടൻ
പിന്നെ ഒരുചുക്കും പറയാൻ നിങ്ങൾക്കാവില്ല..
എന്നാൽ കേട്ടോ മോനേ..സ്വഹാബികളും നബിദിനാഘോഷത്തിന് മാതൃകർ തന്നെയാണ്..!! നിൻറെ ഈ ചോദ്യം തന്നെ അസ്ഥാനത്താണെന്നാണ് മുകളിൽ ഞാൻ സമർത്ഥിച്ചത്..
ശ്രദ്ധിച്ച് കേട്ടോ.. കേട്ടാൽ പോരാ പഠിച്ചോ...നിങ്ങളെ അ മുതൽ റ വരെ പഠിപ്പിച്ച് തന്നെ ബാക്കി കാര്യം..!!
ആദ്യം നമുക്ക് അനുഗ്രഹത്തിൽ സ്വഹാബത്ത് സന്തോഷിച്ചോ എന്ന് നോക്കാം...
സ്വഹീഹുൽ ബുഖാരി തന്നെയാവട്ടെ..
ﺣﺪﺛﻨﺎﺍﻟﺤﺴﻦ ﺑﻦ ﺍﻟﺼﺒﺎﺡ ﺳﻤﻊ ﺟﻌﻔﺮ ﺑﻦ ﻋﻮﻥ ﺣﺪﺛﻨﺎﺃﺑﻮ ﺍﻟﻌﻤﻴﺲ ﺃﺧﺒﺮﻧﺎﻗﻴﺲ ﺑﻦ ﻣﺴﻠﻢ ﻋﻦ ﻃﺎﺭﻕ ﺑﻦ ﺷﻬﺎﺏ ﻋﻦ ﻋﻤﺮ ﺑﻦ ﺍﻟﺨﻄﺎﺑﺄﻥ ﺭﺟﻼ ﻣﻦ ﺍﻟﻴﻬﻮﺩﻗﺎﻝ ﻟﻪ ﻳﺎ ﺃﻣﻴﺮ ﺍﻟﻤﺆﻣﻨﻴﻦ ﺁﻳﺔ ﻓﻲ ﻛﺘﺎﺑﻜﻢ ﺗﻘﺮﺀﻭﻧﻬﺎ ﻟﻮ ﻋﻠﻴﻨﺎ ﻣﻌﺸﺮﺍﻟﻴﻬﻮﺩﻧﺰﻟﺖ ﻻﺗﺨﺬﻧﺎ ﺫﻟﻚ ﺍﻟﻴﻮﻡ ﻋﻴﺪﺍ ﻗﺎﻝ ﺃﻱ ﺁﻳﺔ ﻗﺎﻻﻟﻴﻮﻡ ﺃﻛﻤﻠﺖ ﻟﻜﻢ ﺩﻳﻨﻜﻢ ﻭﺃﺗﻤﻤﺖ ﻋﻠﻴﻜﻢ ﻧﻌﻤﺘﻲ ﻭﺭﺿﻴﺖ ﻟﻜﻢ ﺍﻹﺳﻼﻡ ﺩﻳﻨﺎﻗﺎﻝ ﻋﻤﺮﻗﺪﻋﺮﻓﻨﺎ ﺫﻟﻚ ﺍﻟﻴﻮﻡ ﻭﺍﻟﻤﻜﺎﻥ ﺍﻟﺬﻱ ﻧﺰﻟﺖ ﻓﻴﻪ ﻋﻠﻰ ﺍﻟﻨﺒﻲ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻭﻫﻮ ﻗﺎﺋﻢ ﺑﻌﺮﻓﺔﻳﻮﻡ ﺟﻤﻌﺔ (ബുഖാരി ഹദീസ് നമ്പർ45)
ഒരിക്കൽ ഒരു യഹൂദി വന്ന് ഉമർ തങ്ങളോട് പറഞ്ഞുഃഓ അമീറൂൽ മുഅ്മിനീൻ,നിങ്ങളുടെ കിതാബിലുളള ആയത്ത് ഞങ്ങളെ മേലിലാണ് ഇറക്കപ്പെട്ടിരു
ന്നെങ്കിൽ ഞങ്ങളതൊരാഘോഷ സുദിനമാക്കുമായിരുന്നു..അപ്പോൾ ഉമർ തങ്ങളാരാഞ്ഞുഃഏത് ആയത്ത്..??!! 'അൽയൗമ അക്മൽതു.....'' എന്ന ആയത്ത്,ജൂതൻ പ്രതിവചിച്ചു..ഉടനെ ഉമർ തങ്ങൾ പറഞ്ഞു..ഓ..ആ ദിവസം ഞങ്ങൾക്കറിയാം..അന്നൊരു വെളളിയാഴ്ചയായിരുന്നു മാത്രമല്ല ഞങ്ങളന്ന് അറഫയിൽ നിൽക്കുകയായിരുന്നു...
ഇസ് ലാമിൻറെ ഈ പൂർത്തീകരണമറിയിച്ചുളള അനുഗ്രഹ ആയത്ത് എന്ത് കൊണ്ട് നിങ്ങൾ ആഘോഷമാക്കിയില്ല എന്ന ജൂതൻറെ ചോദ്യത്തിന് ഉമർ തങ്ങൾ പറഞ്ഞ മറുപടി അന്ന് ഞങ്ങൾക്ക് സന്തോഷാഘോഷദിനങ്ങൾ തന്നെയാണെന്നാണ്..
ഇത് ബുഖാരിയുടെ സുപ്രഭസിദ്ധ വ്യാഖ്യാതാവ് അസ്ഖലാനി തങ്ങൾ തന്നെ അടിവരയിടുന്നു..
''ഈ റിപ്പോർട്ട് പ്രകാരം ഉമർ തങ്ങൾ സൂചനകൊണ്ട് മതിയാക്കിയിരിക്കുന്നു''
തീർന്നില്ല മഹാൻ തുടർന്ന് പറയുന്നു..
. ( ﺯﺍﺩﻣﺴﻠﻤﻌﻨﻌﺒﺪ ﺑﻦ ﺣﻤﻴﺪﻋﻨﺠﻌﻔﺮ ﺑﻦ ﻋﻮﻧﻔﻲ ﻫﺬﺍ ﺍﻟﺤﺪﻳﺚ ﻭﻟﻔﻈﻪ " ﺇﻧﻲ ﻷﻋﻠﻢ ﺍﻟﻴﻮﻡ ﺍﻟﺬﻱ ﺃﻧﺰﻟﺖ ﻓﻴﻪ ، ﻭﺍﻟﻤﻜﺎﻥ ﺍﻟﺬﻱ ﻧﺰﻟﺖ ﻓﻴﻪ، ﻭﺯﺍﺩ ﻋﻨﺠﻌﻔﺮ ﺑﻦ ﻋﻮﻥ " ﻭﺍﻟﺴﺎﻋﺔ ﺍﻟﺘﻲ ﻧﺰﻟﺖ ﻓﻴﻬﺎ ﻋﻠﻰ ﺍﻟﻨﺒﻲ - ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ . "- ﻓﺈﻥ ﻗﻴﻞ : ﻛﻴﻒ ﻃﺎﺑﻖ ﺍﻟﺠﻮﺍﺏ ﺍﻟﺴﺆﺍﻟﻸﻧﻪ ﻗﺎﻝ : ﻻﺗﺨﺬﻧﺎﻩ ﻋﻴﺪﺍ ، ﻭﺃﺟﺎﺏ ﻋﻤﺮﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ ﺑﻤﻌﺮﻓﺔ ﺍﻟﻮﻗﺖ ﻭﺍﻟﻤﻜﺎﻥ ، ﻭﻟﻢ ﻳﻘﻞ ﺟﻌﻠﻨﺎﻩ ﻋﻴﺪﺍ ؟ ﻭﺍﻟﺠﻮﺍﺏ ﻋﻦ ﻫﺬﺍ ﺃﻧﻬﺎ ﻧﺰﻟﺖ ﻓﻲ ﺃﺧﺮﻳﺎﺕ ﻧﻬﺎﺭﻋﺮﻓﺔ، ﻭﻳﻮﻡ ﺍﻟﻌﻴﺪ ﺇﻧﻤﺎ ﻳﺘﺤﻘﻖ ﺑﺄﻭﻟﻪ ، ﻭﻗﺪ ﻗﺎﻝ ﺍﻟﻔﻘﻬﺎﺀ ﺇﻥ ﺭﺅﻳﺔ ﺍﻟﻬﻼﻝ ﺑﻌﺪ ﺍﻟﺰﻭﺍﻝ ﻟﻠﻘﺎﺑﻠﺔ ، ﻗﺎﻟﻪ ﻫﻜﺬﺍ ﺑﻌﺾ ﻣﻦ ﺗﻘﺪﻡ ، ﻭﻋﻨﺪﻱ ﺃﻥ ﻫﺬﻩ ﺍﻟﺮﻭﺍﻳﺔ ﺍﻛﺘﻔﻰ ﻓﻴﻬﺎ ﺑﺎﻹﺷﺎﺭﺓ ، ﻭﺇﻻ ﻓﺮﻭﺍﻳﺔﺇﺳﺤﺎﻕ ﻋﻦ ﻗﺒﻴﺼﺔﺍﻟﺘﻲ ﻗﺪﻣﻨﺎﻫﺎ ﻗﺪ ﻧﺼﺖ ﻋﻠﻰ ﺍﻟﻤﺮﺍﺩ ﻭﻟﻔﻈﻪ " ﻧﺰﻟﺖ ﻳﻮﻡ ﺟﻤﻌﺔ ﻳﻮﻡ ﻋﺮﻓﺔﻭﻛﻼﻫﻤﺎ ﺑﺤﻤﺪ ﺍﻟﻠﻪ ﻟﻨﺎ ﻋﻴﺪ " ﻟﻔﻈﺎﻟﻄﺒﺮﻳﻮﺍﻟﻄﺐﺭﺍﻧﻲ " ﻭﻫﻤﺎ ﻟﻨﺎ ﻋﻴﺪﺍﻥ " ﻭﻛﺬﺍ ﻋﻨﺪﺍﻟﺘﺮﻣﺬﻳﻤﻦ ﺣﺪﻳﺜﺎﺑﻦ ﻋﺒﺎﺱ " ﺃﻥ ﻳﻬﻮﺩﻳﺎ ﺳﺄﻟﻪ ﻋﻦ ﺫﻟﻚ ﻓﻘﺎﻝ : ﻧﺰﻟﺖ ﻓﻲ ﻳﻮﻡ ﻋﻴﺪﻳﻦ ، ﻳﻮﻡ ﺟﻤﻌﺔ ﻭﻳﻮﻡ ﻋﺮﻓﺔ " ﻓﻈﻬﺮ ﺃﻥ ﺍﻟﺠﻮﺍﺏ ﺗﻀﻤﻦ ﺃﻧﻬﻤﺎﺗﺨﺬﻭﺍ ﺫﻟﻚ ﺍﻟﻴﻮﻡ ﻋﻴﺪﺍ ﻭﻫﻮ ﻳﻮﻡ ﺍﻟﺠﻤﻌﺔ ، ﻭﺍﺗﺨﺬﻭﺍ ﻳﻮﻡ ﻋﺮﻓﺔ ﻋﻴﺪﺍ ﻷﻧﻪ ﻟﻴﻠﺔ ﺍﻟﻌﻴﺪ ،
എന്ത് കൊണ്ട് ഉമർ തങ്ങൾ ഞങ്ങൾ ആഘോഷിച്ചു എന്നു പറഞ്ഞില്ല എന്ന ചോദ്യമുയരാം,ഞാൻ മറുപടി പറായുന്നുഃഈ റിപ്പോർട്ട് പ്രകാരം തങ്ങൾ സൂചന കൊണ്ട് മതിയാക്കിയിരിക്കുന്നു,എന്നാൽ ത്വബ് റാനിയിലും ഇബ്നു അബ്ബാസ് തങ്ങളെ റിപ്പോർട്ടിലും ഈ രണ്ടുദിനവും ഞങ്ങൾക്ക് ഈദെന്ന് തന്നെ പറഞ്ഞതായി കാണാം,അപ്പോൾ ഉമർ തങ്ങളെ മറുപടി ഇപ്രകാരമായി..ഈ ദിവസം പ്രത്യേകം ആരാധനചെയ്യാൻ അർഹമായ ദിവസമാണെന്ന് ഞങ്ങൾക്ക് വിവരം ലഭിച്ച ശേഷം ഞങ്ങളത് ആഘോഷമാക്കിയിരുന്നു,ആയത്തിൻറെ അസ്വർ നിസ്കാരശേഷമായതിനാലാണ് ആ ദിവസം തന്നെ ആഘോഷിക്കാതിരുന്നത്,പകലിൻറെ ആദ്യം മുതൽക്കല്ലാതെ അഘോഷം യാഥാർത്ഥ്യമാവുകയില്ല(ഫത് ഹുൽ ബാരി 1/182)
ഇസ് ലാമിൻറെ പൂർത്തീകരണം അനുഗ്രഹമാണെന്നതിൽ സന്ദേഹമില്ല,ഇ അനുഗ്രഹം ലഭിച്ചദിവസം മുസ്ലീംകൾ ആഘോഷിച്ചു എന്ന് ഉമർ തങ്ങൾ അടിവരയിടുന്നത്..
ബിദഈബഡായിവീരൻ
ഇതെങ്ങനെ അവർ നബിദിനമാഘോഷിച്ചതിന് തെളിവാകും
സുന്നീചുണക്കുട്ടൻ
മോനേ ബേജാറാവല്ലേ..അതാണ് പറഞ്ഞ് വരുന്നത്.എല്ലാം നിന്നെ പഠിപ്പിച്ചേവിടൂ..
അപ്പോൾ വലിയൊരനുഗ്രഹമായ ഈ ആയത്തവതരണത്തിൽ സ്വഹാബത്ത് സന്തോഷിച്ചു എന്ന് വ്യക്തമായല്ലോ..
അപ്പോൾ ഏത് തലച്ചോറൂളളവനുമറിയാം സ്വഹാബത്ത് നബിദിനമാഘോഷിച്ചിട്ടുണ്ടെന്ന്...കാരണം ഖുർആനറിഞ്ഞവരാണവർ,ഈ ആയത്തവതരണത്തേക്കാൾ വലിയ റഹ്മത്താണല്ലോ ഹബീബിൻറെ വരവ്.
ബിദഈബഡായിവീരൻ
എന്നിട്ട് അവർ ആഘോഷിച്ചതായി എവിടെയും കാണുന്നില്ലല്ലോ..!!
സുന്നീ ചുണക്കുട്ടൻ
ഹ..ഹാ.. ഒഹാബീ ഞാൻ ചോദിക്കട്ടെ..അവർ ആഘോഷിച്ഛില്ല,നബിദിനവിരോധികളാണ് എന്നതെവിടെയെങ്കിലുമുണ്ടോ ??!! ഇലാ യൗമിൽ ഖിയാമ ഃ അത്തരമൊരുദ്ധരണി കാണിക്കാൻ നിങ്ങൾക്ക് സാധ്യമല്ല, ആഘോഷിച്ചു എന്ന് തന്നെയാണ് ആയത്തനുഗ്രഹ സന്തോഷത്തിലൂടെ വ്യക്തമാകുന്നത്..
മാത്രമല്ല അവർ ആഘോഷിച്ചിട്ടുണ്ട് എന്ന് തന്നെ ഒൻപതാം നൂറ്റാണ്ടിലെ വിശ്വപ്രസിദ്ധ പണ്ഡിതൻ ഇമാം ഖസ് ത്വല്ലാനി തങ്ങൾ രേഖപ്പെടുത്തുന്നു
ﻓَﻘﻴﻞ ﻻﺛﻨﻲ ﻋﺸﺮ ﻭﻋﻠﻴﻪ ﺍﻫﻞ ﻣﻜﺔ ﺯﻳﺎﺭﺗﻬﻢ ﻣﻮﺿﻊ ﻣﻮﻟﺪﻩ ﻓﻰ ﻫﺬ ﺍﻟﻮﻗﺖ
‏( ﺍﻟﻤﻮﺍﻫﺐ ﺍﻟﺪﻧﻴﺔ 1/132 ‏)
നബിയുടെ ജനനം റബീഉൽ അവ്വൽ 12നാണെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു,ഇതനുസരിച്ചാണ് മക്കക്കാർ എക്കാലത്തും പ്രവർത്തിച്ച് വരുന്നത്,നബി തങ്ങൾ ജനിച്ച ഈ സന്ദർഭത്തിൽ (റബീഉൽ അവ്വൽ 12ന്)അവർ സന്ദർശിക്കാറുണ്ട്(അൽ മവാഹിബുല്ലദുന്നിയ്യ1/132)
കണ്ടോ ഒഹാബീ... നബിദിനാഘോഷത്തിൻറെ അന്നത്തെ രൂപമായിരുന്നു ഇത്,നബീജനിിച്ച ദിവസത്തിന് സ്വഹാബത്ത് മുതൽ പിൽക്കാല മുസ്ലീംകൾ വരെ പ്രത്യേകത കൽപ്പിച്ചിരുന്നൂവെന്നും അവർ അന്ന് നബിജനിച്ച സ്ഥലം സന്ദർശിച്ചിരുന്നുവെന്നും ഇതോടെ ഏത് അണ്ഡനുംഅടകോടനും മനസ്സിലാകുന്നു,
ഇപ്പോൾ ഉറപ്പായി ഖുർആൻ പൂർത്തീകരണ അനുഗ്രഹദിനത്തിൽ സന്തോഷിച്ച പോലെ മുത്ത്നബിയാകുന്ന വൻഅനുഗ്രഹം വന്ന ഈ ദിനവും സ്വഹാബത്ത് സന്തോഷിച്ചിട്ടുണ്ടെന്ന്
ഇനി സ്വഹാബത്ത് ചെയ്തോ,ചെയ്തോ എന്ന കുരുട്ടുചോദ്യവുമായി വിരട്ടാൻ വന്നേക്കരുത് കെട്ടോ..
അതോടെ ഇസ്ലാമിൻറെ മൂന്നാം പ്രമാണമായ ഇജ്മാഉം ഇവ്വിഷയത്തിൽ ഞങ്ങൾക്കൊപ്പമുണ്ട് തീർച്ച
ഇത് സ്വഹാബത്തിൻറെ ഇജ്മാഅ് പണ്ഡിതരോ ഇജ്മാഏതായാലുമുണ്ട്
കാരണം ഒരു നൂറ്റാണ്ടിലെ ഏതെങ്കിലും വിഷയത്തിലുളള പണ്ഡിതഏകോപനമാണല്ലോ ഇജ്മാഅ്
ആറാം നൂറ്റാണ്ടിൽ നബിദിനാഘോഷത്തെ പുണ്യമായെണ്ണിയ ഫത് വ പുറപ്പെടീച്ച അബൂശാമതങ്ങൾക്കെതിരെ അക്കാലഘട്ടത്തിലെ ഒരുപണ്ഡിതനും വിരൽചൂണ്ടിയിട്ടെല്ലെന്നതിനാൽ ഇത് ഇവ്വിഷയത്തിലെ ഇജ്മാഇനെ വിളിച്ചറിയിക്കുന്നു
എട്ടാം നൂറ്റാണ്ടിലെ വിശ്വപ്രസിദ്ധ മുഹദ്ദിസ് അസ്ഖലാനി നങ്ങൾക്കെൾക്കെതിരെയും ഒരു പണ്ഡിതനും തിരിയാത്തതിനാൽ ആ നൂറ്റാണ്ടിലെ പണ്ഡിതഏകോപനവുമുണ്ടെന്ന് തീർച്ച
ഒൻപതാം നൂറ്റാണ്ടിൽ മാത്രമാണ് ഫാകിഹാനി തങ്ങളെഒറ്റപ്പെട്ട ശബ്ദമുയർന്നത്,എന്നാൽ 99%പണ്ഡിതരും സുയൂഥ്വി തങ്ങൾക്കൊപ്പം തന്നെയെന്ന് വരുമ്പോൾ അക്കാലഇജ്മാഉമുണ്ടെന്നത് കട്ടായം
അത് കൊണ്ട് മൂന്നാം പ്രമാണംകൊണ്ടും ഞങ്ങൾ ഉറക്കെപ്പ്രഖ്യാപിക്കുന്നു,നബിദിനം പുണ്യകരം തന്നെ
സുന്നീചുണക്കുട്ടൻറെ ഗർജ്ജനമറുപടിയിൽ അന്തംവിട്ടന്ധാളിച്ച ഒഹാബീബഡായിവീരൻ എനിക്കിപ്പോൾ ISMൻറെ ഒരുചെറിയ മീറ്റിംഗുണ്ടെന്ന് പറഞ്ഞ് സുന്നീചുണക്കുട്ടൻറെ ഗർജ്ജനമറുപടിയിൽ അന്തംവിട്ടന്ധാളിച്ച ഒഹാബീബഡായിവീരൻ എനിക്കിപ്പോൾ ISMൻറെ ഒരുചെറിയ മീറ്റിംഗുണ്ടെന്ന് പറഞ്ഞ് തടിസലാമത്താക്കി,
മീറ്റിംഗല്ല ,സത്യത്തിൽ അറ്റാക്ക് ഭയന്നാണ് തടിതപ്പിയത്
ഏതായാലും മൂന്നതവണയും സുന്നീചുണക്കുട്ടന് മുമ്പിൽ പിടിച്ചുനിൽക്കാതെ കഴിയാതെ ഓടിയൊളിച്ച ബഡായിവീരൻറെ ഇനിയൊരു നാലാം വരവ് പ്രതീക്ഷിക്കാമോ വരട്ടെ... ഇനിയുമുണ്ടവനെയൊന്ന് വിരട്ടാൻ...
തുടരും....
നാലാമത്തേയും അവസാനത്തേയും ഭാഗം
മീലാദാഘോഷം;ഒരു ബിദഈ ബഡായി വീരൻറെ ഉഡായിപ്പ് ചോദ്യങ്ങളും ഒരു സുന്നീചുണക്കുട്ടൻറെ തട്ടുതകർപ്പൻ മർമ്മമറുപടികളും
ഭാഗം 4
VMH വണ്ടൂർ
അറ്റാക്ക് ഭയന്ന്...
മീറ്റിംഗുണ്ടെന്ന് പറഞ്ഞ് തടിതപ്പിയ
ബഡായിവീരനെ പിന്നെ ഈ വഴിക്ക് കണ്ടില്ല...
അല്ലെങ്കിലും ഇനിയെങ്ങനെ വരാനാണ്..ഖുർആനും സുന്നത്തും ഇജ്മാഉം ഖിയാസും വെച്ച് സുന്നീചുണക്കുട്ടൻ മീലാദാഘോഷത്തിൻറെ പ്രാമാണികത അടിവരയിട്ട സ്ഥിതിക്ക് ഇനിയൊരുവരവ് ഇരുട്ടടിയാവുമെനവനറിയാം.. .
ഇനിയവൻ ഇബ് ലീസിൻറെ കൂടെക്കൂടി അകലെ നിന്ന് കുരക്കലല്ലാതെ സുന്നീചുണക്കുട്
ടൻറെ അരികിൽ കുരക്കാൻ വരില്ല..ഇലാ യൗമിൽ ഖിയാമഃ
നോട്ടീസ് ;-.പോയപവർഷത്തിലുമേറെ തിരുകീർത്തന,മീലാദാഘോഷ വേദികളുടെ വർധനവിന് വഴിതെളിയിച്ച വഹാബിക്കുഞ്ഞാടുകൾകൾക്ക് ഭാവുകങ്ങൾ..... 

Post a Comment

0 Comments