PDF സ്റ്റോർ ജന്നതുല്‍മിന്ന


🏆ജന്നതുല്‍മിന്ന🏆
Www.Jannathulminna.Tk

*തരംഗമായി സാഹിത്യോൽസവ് സ്പെഷ്യൽ PDF*

പുതുതായി ചാർജെടുത്തത് പാലക്കാട്-മലപ്പുറം അതിർത്തി പ്രദേശമായ അലനല്ലൂരിനടുത്ത കൊമ്പാക്കൽക്കുന്ന് ദേശത്താണ്
സാഹിത്യോൽസവിലേക്ക് കുട്ടികളെ സെറ്റപ്പാക്കാൻ
ഇന്ന് മദ്രസയിലേക്ക് വന്ന യൂണിറ്റ് സെക്രട്ടറിയുടെ കൈവശം ജന്നതുല്‍മിന്നയുടെ സമ്മാനം(പ്രിന്റെടുത്ത PDF ഫയൽസ്) മിന്നുന്നത് കണ്ടേറെ സന്തോഷിച്ചു

ഈ വർഷം മാത്രമല്ല
അൽഹംദുലില്ലാഹ്..
അഞ്ചോളം വർഷങ്ങളായി
നബിദിനത്തിന് പുറമേ സാഹിത്യോൽസവ് വന്നാലും കേരളത്തിലെ ഏറ്റവും മികച്ച സംയുക്ത വാട്ട്സ്ആപ്പ്  ഗ്രൂപ്പായ ജന്നതുല്‍മിന്ന  വർഷാവർഷവും നൽകുന്ന സമ്മാനത്തിന്റെ മൂല്യമേറെയാണ്..
*അനൗൺസസ്,കഥകൾ,പ്രസംഗങ്ങൾ,അറബി&മലയാള സോങ്ങ് ലൈറിക്സ്,വിപ്ലവഗാനം,മാർച്ചിംഗ് ഗാനം,നന്ദിഗാനം,സ്വാഗതഗാനം,മുദ്രാവാക്യങ്ങൾ,പ്ലക്കാർഡ്സ് തുടങ്ങിയ വ്യത്യസ്തമായ വിഭവങ്ങൾ*




*ആയിരക്കണക്കിന് പ്രതിഭകൾക്കാണിത് ഊർജ്ജം പകർന്നതും പകരുന്നതും*

സ്റ്റേറ്റിലും ജില്ലകളിലും വരേയെത്തി ആ ഊർജ്ജമുൾക്കൊണ്ടവർ...


ഇത്തവണയും റബ്ബ് ഈ സമ്മാനം രുചിച്ചവർക്ക് അത്യുന്നത വിജയമേകട്ടെ...


*ഇനിയും സമ്മാനം ലഭിക്കാത്തവർക്കായി വീണ്ടും ഈ മെസ്സേജിനൊപ്പം അയക്കുന്നു*😊😊
വിനീതൻ ..
✍🏻VMH വണ്ടൂർ
7592898945

Www.Jannathulminna.Tk
👆🏻കേവലം രണ്ട് മാസം കൊണ്ട് ഒരുലക്ഷത്തോളം പേർ സന്ദർശിച്ച നമ്മുടെ ഗ്രൂപ്പിന്റെ വെബ്സൈറ്റിൽ കേറാൻ മറക്കല്ലേ..

സാഹിത്യോൽസവ് സ്പെഷ്യൽ 

➖🔴➖🔵➖➖🔴➖🔵➖

10 കുട്ടിക്കവിതകൾ Download Hear

➖🔴➖🔵➖➖🔴➖🔵➖
101 മൊഴിമുത്തുകൾ Download Hear


➖🔴➖🔵➖➖🔴➖🔵➖
വെറൈറ്റി സ്വാഗതഗാനം

➖🔴➖🔵➖➖🔴➖🔵➖
8 പ്രസംഗങ്ങൾ

➖🔴➖🔵➖➖🔴➖🔵➖
33 മദ്ഹ്ഗാനങ്ങൾ


➖🔴➖🔵➖➖🔴➖🔵➖
തിരുകേശം

➖🔴➖🔵➖➖🔴➖🔵➖
രണ്ട് തഹ്നിഅതുകൾ

➖🔴➖🔵➖➖🔴➖🔵➖
മീലാദാഘോഷ മുദ്രാവാക്യങ്ങൾ


➖🔴➖🔵➖➖🔴➖🔵➖
മീലാദ് അനൗൺസുകൾ


➖🔴➖🔵➖➖🔴➖🔵➖
നാല് മംഗളഗാനങ്ങൾ



➖🔴➖🔵➖➖🔴➖🔵➖
മുഹർറം കഥപറയുന്നു

➖🔴➖🔵➖➖🔴➖🔵➖
സ്നേഹപ്പ്രപഞ്ചം


➖🔴➖🔵➖➖🔴➖🔵➖
സ്വാഗതഗാനം


➖🔴➖🔵➖➖🔴➖🔵➖
ബിദഈഖണ്ഡനം 

➖🔴➖🔵➖➖🔴➖🔵➖
10 ചെറുചരിത്രമുത്തുകൾ


➖🔴➖🔵➖➖🔴➖🔵➖


Post a Comment

0 Comments